died Archives - Valanchery Online
	1	</sy:updateFrequency>
died Archives - Valanchery Online
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണു; മലപ്പുറം പുത്തനത്താണി പുന്നത്തല അശുപത്രിയിൽ സ്വദേശി മരിച്ചു
ആതവനാട്/കരിപ്പൂർ: ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി, പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തിൽ വെച്ചാണ് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും കുഴഞ്ഞു വീണതും. വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. […]
The post ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണു; മലപ്പുറം പുത്തനത്താണി പുന്നത്തല അശുപത്രിയിൽ സ്വദേശി മരിച്ചു appeared first on Valanchery Online.
ആതവനാട്/കരിപ്പൂർ: ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി, പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തിൽ വെച്ചാണ് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും കുഴഞ്ഞു വീണതും. വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അഫ്സലിന് പനി ബാധിച്ചിരുന്നു. ശേഷം സ്വകാര്യം ക്ലിനിക്കിൽ പരിശോധന നടത്തുകയും ചെയ്തു. ആരോഗ്യത്തിൽ വലിയ പുരോഗതി കാണാത്തതിനെ തുടർന്ന് നാട്ടിലേക്ക് ചികിത്സക്കായാണ് പോയത്. പിതാവ്: മുഹമ്മദ്. മാതാവ്: ആമിന. സഹോദരിമാർ: ഹാജറ, തസ്നീമ, ഉമ്മുകുൽസു
			<slash:comments>0</slash:comments>
മലപ്പുറത്ത് എച്ച്1എന്‍1 മരണം; 47-കാരി ചികിത്സയിലിരിക്കെ മരിച്ചു
പൊന്നാനി: മലപ്പുറത്ത് എച്ച്1എന്‍1 ബാധിച്ച് ഒരുമരണം. പൊന്നാനി സ്വദേശി സൈഫുന്നിസ (47) ആണ് മരിച്ചത്. തൃശ്ശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് സൈഫുന്നിസയെ കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു മരണം.
The post മലപ്പുറത്ത് എച്ച്1എന്‍1 മരണം; 47-കാരി ചികിത്സയിലിരിക്കെ മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു
മ്യൂണിക്ക്: ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ആന്റണ്‍ ബെക്കന്‍ബോവര്‍ (78) അന്തരിച്ചു. ജര്‍മന്‍ വാര്‍ത്താ ഏജന്‍സിയായ ഡിപിഎ ആണ് മരണ വിവരം റിപ്പോര്‍ട്ട് ചെയ്തത്. കളിക്കാരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും ലോകപ്പ് കിരീടം നേടിയ ലോകത്തെ മൂന്ന് പേരില്‍ ഒരാളായിരുന്നു ബെക്കന്‍ബോവര്‍. ബ്രസീലിന്റെ മാരിയോ സഗല്ലോ, ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാംപ്‌സ് എന്നിവരാണ് മറ്റുള്ളവര്‍. പശ്ചിമ ജര്‍മനിക്കായി 104 മത്സരങ്ങള്‍ കളിച്ച അദ്ദേഹം ക്യാപ്റ്റനെന്ന […]
The post ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
തവനൂർ പ്രതീക്ഷാഭവനിലെ അന്തേവാസി കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചു
തവനൂർ: പ്രതീക്ഷാഭവനിലെ അന്തേവാസി കോഴിക്കാട് മെഡിക്കൽകോളജിൽ മരണപ്പെട്ടു.നിസാമുദ്ദീൻ (62 ) ആണ് മരിച്ചത്. മാനസികാരോഗ്യ നില മോശമായതിനെ തുടർന്ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ മാറ്റുകയും ചെയ്തിരുന്നു. ഇവിടെ വച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി മരണപ്പെടുകയായിരുന്നു. കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ കോടതിയുടെ ഉത്തരവ് പ്രകാരം 2020 ൽ ആണ് നിസാമുദ്ധീനെ തവനൂർ […]
The post തവനൂർ പ്രതീക്ഷാഭവനിലെ അന്തേവാസി കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചു appeared first on Valanchery Online.
തവനൂർ: പ്രതീക്ഷാഭവനിലെ അന്തേവാസി കോഴിക്കാട് മെഡിക്കൽകോളജിൽ മരണപ്പെട്ടു.നിസാമുദ്ദീൻ (62 ) ആണ് മരിച്ചത്. മാനസികാരോഗ്യ നില മോശമായതിനെ തുടർന്ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ മാറ്റുകയും ചെയ്തിരുന്നു. ഇവിടെ വച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി മരണപ്പെടുകയായിരുന്നു.
കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ കോടതിയുടെ ഉത്തരവ് പ്രകാരം 2020 ൽ ആണ് നിസാമുദ്ധീനെ തവനൂർ പ്രതീക്ഷാഭവനിൽ അന്തേവാസിയായി എത്തിച്ചത്.
			<slash:comments>0</slash:comments>
വളാഞ്ചേരി കോട്ടപ്പുറത്ത് ലോറിയിൽ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം
വളാഞ്ചേരി: വളാഞ്ചേരി കോട്ടപ്പുറത്ത് ലോറിയിൽ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ചുമട്ടു തൊഴിലാളി മരണമടഞ്ഞു. ലോറിയിൽ നിന്ന് കച്ചവട സ്ഥാപനത്തിലേക്ക് ഇറക്കുന്നതിനിടെ ഗ്ലാസ് ശരീത്തിൽ പതിച്ച് ചുമട്ട് തൊഴിലാളി മരിച്ചു. ഇന്നുച്ചക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. കൊട്ടാരത്ത് താമസമാക്കിയ പരവക്കൽ സിദ്ധീഖ് ആണ് മരണമടഞ്ഞത്. ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ കൂറ്റൻ ഗ്ലാസ് ഇദ്ദേഹത്തിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ലോറിക്കും ഗ്ലാസിനും ഇടയിൽ ശരീരം കുടുങ്ങിയ […]
The post വളാഞ്ചേരി കോട്ടപ്പുറത്ത് ലോറിയിൽ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി കോട്ടപ്പുറത്ത് ലോറിയിൽ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ചുമട്ടു തൊഴിലാളി മരണമടഞ്ഞു. ലോറിയിൽ നിന്ന് കച്ചവട സ്ഥാപനത്തിലേക്ക് ഇറക്കുന്നതിനിടെ ഗ്ലാസ് ശരീത്തിൽ പതിച്ച് ചുമട്ട് തൊഴിലാളി മരിച്ചു. ഇന്നുച്ചക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. കൊട്ടാരത്ത് താമസമാക്കിയ പരവക്കൽ സിദ്ധീഖ് ആണ് മരണമടഞ്ഞത്. ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ കൂറ്റൻ ഗ്ലാസ് ഇദ്ദേഹത്തിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു.
			<slash:comments>0</slash:comments>
വി വി ഭാസി അന്തരിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറത്തെ പൗര പ്രമുഖനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന വെള്ളാട്ടു വളപ്പില്‍ ഭാസി (75) അന്തരിച്ചു. കോൺഗ്രസ് പ്രവർത്തകമായിരുന്ന ഭാസി കുറ്റിപ്പുറം സർവ്വീസ് സഹകണ ബാങ്ക് മുൻ ഡയറക്ടറായിരുന്നു. കുറ്റിപ്പുറം സർവ്വീസ് സഹകണ ബാങ്ക് മുൻ ഡയറക്ടറായിരുന്നു. കുറ്റിപ്പുറം എലൈറ്റ് ലൈബ്രററി പ്രസിഡണ്ട്, നൊട്ടലാലുക്കൽ അമ്പലം കമ്മറ്റി പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചു വരികയായിരുന്നു.മീനാകുമാരിയാണ് ഭാര്യ. മക്കൾ.ശ്രീജിത്, രഞ്ജിത്, ഡോ: സജിത്. മരുമക്കൾ: സിന്ധു, […]
The post വി വി ഭാസി അന്തരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
എടയൂർ ഒടുങ്ങാടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു
എടയൂർ: എടയൂർ ഒടുങ്ങാട്ടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. എടയൂർ വായനശാലയിൽ താമസിക്കുന്ന കരടിക്കുന്ന് മണികണ്ഠൻ്റെ മകൻ രാഹുൽ എന്ന മണി(24)യാണ് മരണമടഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരം 5.30 നാണ് സംഭവം. പ്രദേശത്തെ ഏറ്റവും വലിയ കുളമാണ് എടയൂർ മണ്ണത്തുപറമ്പിലെ ഒടുങ്ങാട്ടുകുളം. വിസ്തൃതിയേറിയ കുളത്തിൻ്റെ മറുകരയിൽ നിന്നും തിരിച്ച് നീന്തുന്നതിനിടയിൽ ശരീരം കുഴഞ്ഞ് യുവാവ് താഴേക്ക് പോകുകയായിരുന്നു എന്ന് കൂടെ നീന്തിയിരുന്ന സുഹൃത്തുക്കളും സ്ഥലത്തെത്തിയ നാട്ടുകാരും […]
The post എടയൂർ ഒടുങ്ങാടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു appeared first on Valanchery Online.
എടയൂർ: എടയൂർ ഒടുങ്ങാട്ടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. എടയൂർ വായനശാലയിൽ താമസിക്കുന്ന കരടിക്കുന്ന് മണികണ്ഠൻ്റെ മകൻ രാഹുൽ എന്ന മണി(24)യാണ് മരണമടഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരം 5.30 നാണ് സംഭവം. പ്രദേശത്തെ ഏറ്റവും വലിയ കുളമാണ് എടയൂർ മണ്ണത്തുപറമ്പിലെ ഒടുങ്ങാട്ടുകുളം. വിസ്തൃതിയേറിയ കുളത്തിൻ്റെ മറുകരയിൽ നിന്നും തിരിച്ച് നീന്തുന്നതിനിടയിൽ ശരീരം കുഴഞ്ഞ് യുവാവ് താഴേക്ക് പോകുകയായിരുന്നു എന്ന് കൂടെ നീന്തിയിരുന്ന സുഹൃത്തുക്കളും സ്ഥലത്തെത്തിയ നാട്ടുകാരും പറഞ്ഞു. നാട്ടുകാർ മുങ്ങിയെടുത്ത് ഏകദേശം 6 മണിക്ക് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു. വളാഞ്ചേരി പോലീസും സ്ഥലത്തെത്തിയിരുന്നു.  മാതാവ്: മയങ്ങനാലുക്കൽ ശാന്ത. സഹോദരങ്ങൾ: അക്ഷയ്, രൊഹിത്ത്
			<slash:comments>0</slash:comments>
കുറ്റിപ്പുറം മഞ്ചാടിയിൽ ബൈക്കിൽ നിന്ന് വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; പകരനെല്ലൂർ സ്വദേശിനിക്ക് ദാരുണാന്ത്യം
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്കൂട്ടറിൽ നിന്ന് താഴെ വീണ യുവതിയുടെ ശരീരത്തിൽ ലോറികയറിയിറങ്ങിയ സംഭവത്തിൽ പകരനെല്ലൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. രാവിലെ 10.30 ഓടെയാണ് സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചെമ്പിക്കൽ പകരനെല്ലൂർ സ്വദേശിനി വലിയാക്കത്തൊടിയിൽ ഹഫ്സത്ത് ബീവി (30)യാണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ (40) കുറ്റിപ്പുറം അമാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് […]
The post കുറ്റിപ്പുറം മഞ്ചാടിയിൽ ബൈക്കിൽ നിന്ന് വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; പകരനെല്ലൂർ സ്വദേശിനിക്ക് ദാരുണാന്ത്യം appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്കൂട്ടറിൽ നിന്ന് താഴെ വീണ യുവതിയുടെ ശരീരത്തിൽ ലോറികയറിയിറങ്ങിയ സംഭവത്തിൽ പകരനെല്ലൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. രാവിലെ 10.30 ഓടെയാണ് സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചെമ്പിക്കൽ പകരനെല്ലൂർ സ്വദേശിനി വലിയാക്കത്തൊടിയിൽ ഹഫ്സത്ത് ബീവി (30)യാണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ (40) കുറ്റിപ്പുറം അമാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പൊന്നാനി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.
			<slash:comments>0</slash:comments>
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു
മലപ്പുറം: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. നിലമ്പൂരില്‍ പൊതുദര്‍ശനമുണ്ടാകും. ഇതിന് ശേഷം മാത്രമായിരിക്കും ശവസംസ്‌കാര ചടങ്ങുകളെ കുറിച്ച് തീരുമാനമെടുക്കുക. ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തില്‍ മൂന്ന് മന്ത്രിസഭകളില്‍ അംഗമായിരുന്നു. എട്ട് തവണ നിലമ്പൂരില്‍നിന്നുള്ള എംഎല്‍എയായിരുന്നു ആര്യാടന്‍. പതിനൊന്ന് തവണ നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയിട്ടുണ്ട്. 1980ല്‍ എ ഗ്രൂപ്പ് […]
The post മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഹജ്ജ് കർമത്തിനായി പോയ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു.
മലപ്പുറം: ഹജ്ജ് കർമത്തിനായി പോയ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. പരേതനായ കല്ലുങ്ങൽ സൈദലവിയുടെ ഭാര്യ എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്. ഉച്ചയോടെ ഉംറ നിർവഹിക്കുന്നതിനിടയിൽ മർവ്വയിൽ വെച്ച് കുഴഞ്ഞ് വീഴുകയും മരിക്കുകയുമായിരുന്നു. ഈ മാസം പത്തിന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേന സഹോദരൻ മൊയ്ദീന്റെ കൂടെയാണ് ഇവർ ഹജ്ജിന് പോയത്. മക്ക കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ […]
The post ഹജ്ജ് കർമത്തിനായി പോയ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. appeared first on Valanchery Online.
മലപ്പുറം: ഹജ്ജ് കർമത്തിനായി പോയ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. പരേതനായ കല്ലുങ്ങൽ സൈദലവിയുടെ ഭാര്യ എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്.
ഉച്ചയോടെ ഉംറ നിർവഹിക്കുന്നതിനിടയിൽ മർവ്വയിൽ വെച്ച് കുഴഞ്ഞ് വീഴുകയും
മരിക്കുകയുമായിരുന്നു. ഈ മാസം പത്തിന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേന സഹോദരൻ മൊയ്ദീന്റെ കൂടെയാണ് ഇവർ ഹജ്ജിന് പോയത്. മക്ക കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
			<slash:comments>0</slash:comments>
വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി; കാടാമ്പുഴയിൽ പത്ത് വയസ്സുകാരന് ദാരുണാന്ത്യം
മാറാക്കര: വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന്‍ മരിച്ചു. മലപ്പുറം മാറാക്കരയിൽ കാടാമ്പുഴക്കടുത്ത് കുട്ടാടുമ്മലാണ് ദാരുണമായ സംഭവം. മലയില്‍ വീട്ടില്‍ അഫ്നാസാ(10)ണ് വളര്‍ത്ത് പൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചത്. അടുക്കള ഭാഗത്ത് വാതിലിനോട് ചേര്‍ന്ന് തൂക്കിയിട്ടിരുന്ന പൂച്ചയുടെ ചങ്ങല കുട്ടി കളിക്കാനെടുക്കുകയായിരുന്നു. കളിക്കുന്നതിനിടെ ചങ്ങല അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. വീട്ടില്‍ മറ്റുള്ളവർ ഉണ്ടായിരുന്നെങ്കിലും ശ്രദ്ദയില്‍ പെട്ടിരുന്നില്ല. പിന്നീട് […]
The post വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി; കാടാമ്പുഴയിൽ പത്ത് വയസ്സുകാരന് ദാരുണാന്ത്യം appeared first on Valanchery Online.
			<slash:comments>0</slash:comments>
പേരശന്നൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കുറ്റിപ്പുറം:ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേരശ്ശനൂർ എടച്ചലം പന്നിക്കഴായിൽ അബ്ദുൽകരീമിന്റെ മകൻ സഹദി(27) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കിട്ടിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് കാണാതായത്. ഒഴുക്കിൽപ്പെട്ട സഹോദരനെയും ബന്ധുവിനെയും രക്ഷപ്പെടുത്തുന്നതിനിടെയാണ് സഹദ് ഒഴുക്കിൽ പെട്ടത്. പൊന്നാനി, തിരൂർ, മലപ്പുറം എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ സ്കൂബാ ഡൈവിങ് വിദഗ്ധരും തിങ്കളാഴ്ച പരിശോധന നടത്തി. കൂടാതെ, പൊന്നാനി കോസ്റ്റൽ പോലീസും ഇരിമ്പിളിയത്തുനിന്നുള്ള […]
The post പേരശന്നൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി appeared first on Valanchery Online.
കുറ്റിപ്പുറം:ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേരശ്ശനൂർ എടച്ചലം പന്നിക്കഴായിൽ അബ്ദുൽകരീമിന്റെ മകൻ സഹദി(27) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കിട്ടിയത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് കാണാതായത്. ഒഴുക്കിൽപ്പെട്ട സഹോദരനെയും ബന്ധുവിനെയും രക്ഷപ്പെടുത്തുന്നതിനിടെയാണ് സഹദ് ഒഴുക്കിൽ പെട്ടത്. പൊന്നാനി, തിരൂർ, മലപ്പുറം എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ സ്കൂബാ ഡൈവിങ് വിദഗ്ധരും തിങ്കളാഴ്ച പരിശോധന നടത്തി. കൂടാതെ, പൊന്നാനി കോസ്റ്റൽ പോലീസും ഇരിമ്പിളിയത്തുനിന്നുള്ള മുങ്ങൽവിദഗ്ധരും കൂട്ടായിയിൽനിന്നെത്തിയ മത്സ്യത്തൊഴിലാളികളുടെ സംഘവും പരിശോധന നടത്തി.
പോലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. മിനിപമ്പയിലെ രക്ഷാപ്രവർത്തകരും ട്രോമാകെയർ വിഭാഗവും പുഴയിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. രാത്രിയോടെ നിർത്തിവെച്ച തിരച്ചിൽ ചൊവ്വാഴ്ച രാവിലെ ആരംഭിച്ചപ്പോഴാണ് ലഭിച്ചത്.
സഹോദരൻ സാബിത്ത്, ബന്ധുവായ ഷാഹുൽഹമീദ് എന്നിവരോടൊപ്പമാണ് സഹദ് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെട്ട സാബിത്തിനെയും ഷാഹുൽഹമീദിനെയും രക്ഷിക്കുന്നതിനിടെയാണ് സഹദ് കയത്തിലെ ഒഴുക്കിൽപ്പെട്ടത്. ഇരുവരും കയത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും സഹദ് ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.
			<slash:comments>0</slash:comments>