die Archives - Valanchery Online
	1	</sy:updateFrequency>
die Archives - Valanchery Online
സിനിമ – ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു
കൊച്ചി: സിനിമ – ടെലിവിഷൻ താരം സുബി സുരേഷ് (42) അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമാവുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂൾ – കോളേജ് വിദ്യാഭ്യാസം. അച്ഛൻ: സുരേഷ്, […]
The post സിനിമ – ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു appeared first on Valanchery Online.
രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ തത്ത തുടങ്ങി ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. അടുത്തിടെ യൂട്യൂബിലും സജീവമായിരുന്നു. കൊവിഡിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
			<slash:comments>0</slash:comments>
കുറ്റിപ്പാല ചെട്ടിയാംകിണറിൽ ഉമ്മയും രണ്ടു മക്കളും മരിച്ച നിലയിൽ
പെരുമണ്ണ ക്ലാരി: കുറ്റിപ്പാല ചെട്ടിയാംകിണറിൽ മതാവും രണ്ടു മക്കളും മരിച്ച നിലയിൽ കണ്ടെത്തി.മതാവ് സഫുവ (26)ഫാത്തിമ മർഷീഹ (4) മറിയം (1) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് കാലത്തു 5:30 ഓടുകൂടിയാണ് സംഭവം എന്ന്‌ റിപ്പോർട്ട് ചെയ്തതത്. കൽപകഞ്ചെരി പൊലീസ് കേസ് എടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നു. സിഫ്വയെ തൂങ്ങിമരിച്ച നിലയിലും രണ്ടു മക്കളെ വിഷം കൊടുത്ത നിലയിലുമാണ് കണ്ടെത്തിയത്
The post കുറ്റിപ്പാല ചെട്ടിയാംകിണറിൽ ഉമ്മയും രണ്ടു മക്കളും മരിച്ച നിലയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്തിനടുത്ത് ഒരു പകൽ മുഴുവൻ റോഡരികിൽ കിടന്നയാൾ ചികിത്സ ലഭിക്കാതെ മരിച്ചു
കുറ്റിപ്പുറം ∙ ഒരു പകൽ മുഴുവൻ റോഡരികിൽ കിടന്നയാൾ ചികിത്സ ലഭിക്കാതെ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി കൊച്ചുവീട്ടിൽ ചെല്ലപ്പൻ (68) ആണ് കുറ്റിപ്പുറത്തിനടുത്ത് തൃക്കണാപുരം വാസുപ്പടിയിൽ ഏഴുമണിക്കൂറോളം റോഡരികിൽ തളർന്നുകിടന്ന ശേഷം മരിച്ചത്. താമസിച്ചിരുന്നതെന്ന് പറയുന്ന ക്വാർട്ടേഴ്‌സിനു സമീപം ഞായറാഴ്ചയാണ് സംഭവം. രാവിലെ 10.30 മുതൽ ചെല്ലപ്പൻ തൃക്കണാപുരം–കുമ്പിടി റോഡരികിൽ വെയിലേറ്റ് അവശനിലയിൽ കിടപ്പുണ്ടായിരുന്നു. മദ്യപിച്ച് കിടക്കുകയാണെന്നു കരുതി ആരും […]
The post കുറ്റിപ്പുറത്തിനടുത്ത് ഒരു പകൽ മുഴുവൻ റോഡരികിൽ കിടന്നയാൾ ചികിത്സ ലഭിക്കാതെ മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം ∙ ഒരു പകൽ മുഴുവൻ റോഡരികിൽ കിടന്നയാൾ ചികിത്സ ലഭിക്കാതെ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി കൊച്ചുവീട്ടിൽ ചെല്ലപ്പൻ (68) ആണ് കുറ്റിപ്പുറത്തിനടുത്ത് തൃക്കണാപുരം വാസുപ്പടിയിൽ ഏഴുമണിക്കൂറോളം റോഡരികിൽ തളർന്നുകിടന്ന ശേഷം മരിച്ചത്.
താമസിച്ചിരുന്നതെന്ന് പറയുന്ന ക്വാർട്ടേഴ്‌സിനു സമീപം ഞായറാഴ്ചയാണ് സംഭവം. രാവിലെ 10.30 മുതൽ ചെല്ലപ്പൻ തൃക്കണാപുരം–കുമ്പിടി റോഡരികിൽ വെയിലേറ്റ് അവശനിലയിൽ കിടപ്പുണ്ടായിരുന്നു.
മദ്യപിച്ച് കിടക്കുകയാണെന്നു കരുതി ആരും ഗൗനിച്ചില്ല. വൈകിട്ട് ആറോടെ നാട്ടുകാരിൽ ചിലർ കുറ്റിപ്പുറം പൊലീസിൽ വിവരമറിയിച്ചു. പഞ്ചായത്ത് അംഗം പി.അനീഷിന്റെയും തങ്ങൾപടി സ്വദേശി രാരംകണ്ടത്തിൽ നൗഷാദിന്റെയും നേതൃത്വത്തിൽ കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നേരത്തേതന്നെ മരണം സംഭവിച്ചിരുന്നതായി താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു.  കുറ്റിപ്പുറത്തെ വ്യാപാര സ്‌ഥാപനത്തിൽ മുൻപ് ജോലിയെടുത്തിരുന്ന ചെല്ലപ്പൻ തനിച്ചാണു താമസിച്ചിരുന്നത്. ഷർട്ടിന്റെ പോക്കറ്റിൽ താക്കോലും കുറച്ചു  പണവും മാത്രമാണ് ഉണ്ടായിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുറ്റിപ്പുറത്തെ വ്യാപാര സ്‌ഥാപനത്തിലെ രേഖകളിൽനിന്ന് ആളെ തിരിച്ചറിഞ്ഞത്.
മൃതദേഹം കുറ്റിപ്പുറത്തുനിന്നു തിരൂരിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. പോസ്‌റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണകാരണം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്‌തമാകൂവെന്നും കുറ്റിപ്പുറം എസ്‌ഐ ചന്ദ്രശേഖരൻ പറഞ്ഞു.
			<slash:comments>0</slash:comments>