diary Archives - Valanchery Online
കുരുവമ്പലം ക്ഷീരോത്പാദക സഹകരണസംഘത്തിൽ തൊഴിലവസരങ്ങൾ
കുരുവമ്പലം : കുരുവമ്പലം ക്ഷീരോത്പാദക സഹകരണസംഘത്തിൽ സെക്രട്ടറി (യോഗ്യത: ബി.കോം കോ-ഓപ്പറേഷൻ/ജെ.ഡി.സി.), ടെസ്റ്റർ/പ്രൊക്യുർമെന്റ് അസിസ്റ്റന്റ് (യോഗ്യത: നാലാം ക്ലാസ് പാസ്) എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പ്രായപരിധി: പൊതുവിഭാഗം-40, ഒ.ബി.സി., എസ്.സി.-43. വിലാസം: പ്രസിഡന്റ്, കുരുവമ്പലം ക്ഷീരോത്പാദക സഹകരണസംഘം, കുരുവമ്പലം-679338. ഫോൺ: 9567636487
The post കുരുവമ്പലം ക്ഷീരോത്പാദക സഹകരണസംഘത്തിൽ തൊഴിലവസരങ്ങൾ appeared first on Valanchery Online.
യൂത്ത്‌ ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി തയ്യാറാക്കിയ 2022 വർഷത്തെ ഡയറി പ്രകാശനം ചെയ്തു
കോട്ടയ്ക്കൽ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തടത്തിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ജംഷാദ് കല്ലൻ, കെ.പി. ഫൈസൽ, അഡ്വ. എ.കെ. സക്കരിയ, എൻ. സിയാദ്, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട് എന്നിവർ പങ്കെടുത്തു.
The post യൂത്ത്‌ ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി തയ്യാറാക്കിയ 2022 വർഷത്തെ ഡയറി പ്രകാശനം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിലെ ക്ഷീര കർഷകർക്കുള്ള ആദ്യ ഗഡു വേതന വിതരണവും പരിശീലനക്യാമ്പും നടത്തി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീര കർഷകർക്കുള്ള ആദ്യ ഗഡു വേതന വിതരണവും പരിശീലനക്യാമ്പും നടത്തി. നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ എം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  സി. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. നഗരസഭാ സെക്രട്ടറി സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  മൈമൂന, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫാത്തിമകുട്ടി, അഷ്റഫ് അമ്പലത്തിൽ, കൗൺസിലർമാരായ മൂർക്കത്ത് മുസ്തഫ, പി പി ഹമീദ്, റഹ്മത്ത്, സുബൈദ നാസർ, ജ്യോതി, ഹാജറ, ഫാത്തിമ നസിയ, സുബൈദ ചങ്ങമ്പള്ളി, വസന്ത, ഷംസു പാറക്കൽ എന്നിവർ സംസാരിച്ചു. നഗരസഭ സീനിയർ വെറ്റിനറി സർജൻ ഡോ. പി.യു അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ ‘ക്ഷീര മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും‘ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ഓവർസിയർ കെ.ടി ജുനൈദ് നന്ദി പറഞ്ഞു.
The post വളാഞ്ചേരി നഗരസഭയിലെ ക്ഷീര കർഷകർക്കുള്ള ആദ്യ ഗഡു വേതന വിതരണവും പരിശീലനക്യാമ്പും നടത്തി appeared first on Valanchery Online.
തൊഴുവാനൂർ ക്ഷീരോത്‌പാദക സഹകരണസംഘം ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: തൊഴുവാനൂർ ക്ഷീരോത്‌പാദക സഹകരണസംഘത്തിന്റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി നിർവഹിച്ചു. വളാഞ്ചേരി നഗരസഭ കൗൺസിലർ ടി.പി. അബ്ദുൾഗഫൂർ അധ്യക്ഷനായി.
ഡയറി ഓഫീസർ ആശ, മിൽമ കോട്ടയ്ക്കൽ യൂണിറ്റ് ഹെഡ് ഊർമിള, സൂപ്പർവൈസർ വിപീഷ്, ടി.എം. രാജഗോപാൽ, പി.എം. ബാലചന്ദ്രൻ, സഹകരണസംഘം പ്രസിഡന്റ് ഷംസു പാറക്കൽ, വി.പി. ദിവ്യ എന്നിവർ പ്രസംഗിച്ചു.
The post തൊഴുവാനൂർ ക്ഷീരോത്‌പാദക സഹകരണസംഘം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.