dialysis Archives - Valanchery Online
വളാഞ്ചേരി നഗരസഭയിലെ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുള്ള ധനസഹായ വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുള്ള ധനസഹായം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചീഫ് കോർഡിനേറ്റർ സലാം വളാഞ്ചേരി, ട്രഷറർ ടി.കെ ആബിദലി എന്നിവർക്ക് നൽകി വിതരണോൽഘാടനം ചെയ്തു. നഗരസഭയിലെ 19 ഓളം വരുന്ന വ്യക്ക രോഗികൾക്കാണ് ധനസഹായം ലഭിക്കുക. മാസത്തിൽ 4000 രൂപ ഓരോ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കും ലഭിക്കും. നഗരസഭയുമായി എഗ്രിമെന്റ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ശിഹാബ് തങ്ങൾ സെന്റർ ചാരിറ്റബിൾ ട്രസ്റ്റിലെ 13 രോഗികൾക്ക് മാത്രമായിരിക്കും നിലവിൽ ധനസഹായം ലഭിക്കുക. മറ്റുള്ളവർ എഗ്രിമെന്റ് പൂർത്തീകരിക്കുന്ന സാഹചര്യത്തിൽ ധനസഹായം ലഭിക്കും. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപതി ശൈലേഷ്, കൗൺസിലർമാരായ ഇ.പി അച്ചുതൻ, സിദ്ധീഖ് ഹാജി കളപ്പുലാൻ, ഷിഹാബ് പാറക്കൽ, ബദരിയ്യ ടീച്ചർ, ഷാഹിന റസാഖ്, നൂർജഹാൻ, ഹസീന വി, തസ്ലീമ നദീർ, സുബിത രാജൻ, ഉണ്ണികൃഷ്ണൻ കെ.വി, നൗഷാദ് നാലകത്ത് , ഷൈലജ പി.പി. അസൈനാർ പറശ്ശേരി, വി.പി സാലിഹ്, മൂർക്കത്ത് മുസ്തഫ എന്നിവർ സംസാരിച്ചു.
The post വളാഞ്ചേരി നഗരസഭയിലെ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുള്ള ധനസഹായ വിതരണം ചെയ്തു appeared first on Valanchery Online.
കാടാമ്പുഴ ദേവസ്വം ഡയാലിസിസ് സെന്റർ ട്രയൽ റൺ തുടങ്ങി
വളാഞ്ചേരി : കാടാമ്പുഴ ഭഗവതീ ദേവസ്വം ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ ട്രയൽ റൺ തുടങ്ങി. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഭദ്രദീപം തെളിച്ച് തുടക്കം കുറിച്ചു.
ദേവസ്വം ബോർഡ് കമ്മിഷണർ പി. നന്ദകുമാർ, കോഴിക്കോട് ഡി.എം.ഒ. ഡോ. പീയൂസ് നമ്പൂതിരിപ്പാട്, എക്സ്‌ക്യുട്ടീവ് ഓഫീസർ എ.എസ്. അജയകുമാർ, ജൂണിയർ സൂപ്രണ്ട് സി.സി. ദിനേഷ്, ദേവസ്വം മാനേജർ എൻ.വി. മുരളീധരൻ, ദേവസ്വം മെഡിക്കൽ ഓഫീസർ ഡോ. നമിത, എൻജിനീയർ കെ. വിജയകൃഷ്ണൻ, സൂപ്രണ്ട് പി.കെ. രവി, ഫാർമസിസ്റ്റ് കെ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. ഈ മാസമാണ് കേന്ദ്രത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കക. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സെന്റർ പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ ദിവസവും നൂറ് പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുണ്ടാകും.
The post കാടാമ്പുഴ ദേവസ്വം ഡയാലിസിസ് സെന്റർ ട്രയൽ റൺ തുടങ്ങി appeared first on Valanchery Online.
ജില്ലാ പഞ്ചായത്തിന്റെ സഹായം ഡയാലിസിസ് രോഗികള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു
The post ജില്ലാ പഞ്ചായത്തിന്റെ സഹായം ഡയാലിസിസ് രോഗികള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു appeared first on Valanchery Online.
ബാങ്കുകളുടെ സഹകരണത്തോടെ ഡയാലിസിസ് രോഗികൾക്ക് മരുന്നെത്തിച്ച് നൽകി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി: കോവിഡ് 19 പശ്ചാതലത്തിൽ ലോക്ക് ഡൗൺ കാരണം ദുരിതത്തിലായ രോഗികൾക്ക്  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടൽ സാന്ത്വനം പകരുന്നതായി. കോട്ടക്കൽ നിയോജക മണ്ഡലത്തിലെ മണ്ഡലത്തിലെ നൂറ്റമ്പതോളം ഡയാലിസിസ് രോഗികൾക്ക് എം.എൽ.എയുടെ നേതൃത്വത്തിൽ മരുന്ന് എത്തിച്ചു നൽകി. മണ്ഡലത്തിലെ യു.ഡി.എഫ് ഭരണസമിതികളുടെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളുടെ സഹായത്തോടെയാണ് മരുന്ന് എത്തിച്ച് നൽകിയത്. കോട്ടക്കൽ, വളാഞ്ചേരി നഗരസഭകൾ, പൊന്മള, മാറാക്കര, എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളിലെ ഡയാലിസിസ് രോഗികൾക്കാണ് എം.എൽ.എയുടെ നേതൃത്വത്തിൽ മരുന്ന് എത്തിച്ച് നൽകിയത്.
ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന രോഗികൾ കഴിച്ച് കൊണ്ടിരിക്കുന്ന മരുന്ന്  ഒരു മാസത്തേക്കുള്ള എത്തിച്ച് നൽകിയത്. മണ്ഡലത്തിലെ  കോട്ടക്കൽ കോ- ഓപ്പറേറ്റീവ് അർബൻ ബാങ്ക്, വളാഞ്ചേരി സർവ്വീസ്  സഹകരണ ബാങ്ക്, കോട്ടക്കൽ സർവ്വീസ് സഹകരണ ബാങ്ക്, കുറ്റിപ്പുറം സർവ്വീസ് സഹകരണ ബാങ്ക്, പുറമണ്ണൂർ മജ് ലിസ് കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് മരുന്ന് വിതരണം നടത്തിയത്. വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന  ചടങ്ങി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലേക്കുള്ള മരുന്നുകൾ  അഷ്റഫ് അമ്പലത്തിങ്ങലിന് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു.ബാങ്ക് ഭരണസമിതികളുടെ അധ്യക്ഷന്മാരായ എം. അബ്ദുറഹിമാൻ, കെ.എം. റഷീദ്, മഠത്തിൽ ശ്രീകുമാർ , സിദ്ദീഖ് പരപ്പാര , സലാം വളാഞ്ചേരി ,വളാഞ്ചേരി നഗര സഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. അബ്ദുൽ നാസർ, കൗൺസിലർ മുസ്തഫ മൂർക്കത്ത് എന്നിവർ പങ്കെടുത്തു.
The post ബാങ്കുകളുടെ സഹകരണത്തോടെ ഡയാലിസിസ് രോഗികൾക്ക് മരുന്നെത്തിച്ച് നൽകി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.
മാറാക്കര ഡയാലിസിസ്‌ സെന്റർ ഉദ്‌ഘാടനം ചെയ്‌തു
മാറാക്കര: മാറാക്കരയുടെ ഡയാലിസിസ്‌ സെന്റർ മന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനംചെയ്‌തു. മാറാക്കരയിലെ  രാഷ്ട്രീയ, സാമൂഹ്യ, ആതുരസേവന പ്രവർത്തകർ ഉൾക്കൊള്ളുന്ന കാടാമ്പുഴ ലൈഫ്മിഷൻ ട്രസ്റ്റും പഞ്ചായത്തും സംസ്ഥാന സർക്കാരും സംയുക്തമായി മാറാക്കര  പ്രാഥമികാരോഗ്യകേന്ദ്രം വളപ്പിൽ ആരംഭിച്ച സെന്ററിന്റെ പ്രവർത്തനമാണ്‌ തുടങ്ങിയത്‌. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷനായി.
ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായി. സെന്റർ കെട്ടിടത്തിന്റെ താക്കോൽ ട്രസ്റ്റ് ചെയർമാൻ എ.പി മൊയ്തീൻകുട്ടിക്ക് ജെഎസ്‌ഡബ്ല്യു സിമന്റ് കമ്പനി ജനറൽ മാനേജർ ജോവി ജോസഫ് കൈമാറി. ജനറേറ്റർ നൽകിയ എൻ.എ മമ്മൂട്ടി, മെഷീനുകൾ നൽകിയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാടാമ്പുഴ യൂണിറ്റ്‌, ഇവരുടെ കുടുംബങ്ങൾ, മറ്റ്  വ്യക്തികൾ എന്നിവരെ  ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ വി മധുസൂദനൻ, എ.പി മൊയ്തീൻകുട്ടി, പി.പി ബഷീർ, പുളിക്കൽ ഷാഫി എന്നിവർ സംസാരിച്ചു.
The post മാറാക്കര ഡയാലിസിസ്‌ സെന്റർ ഉദ്‌ഘാടനം ചെയ്‌തു appeared first on Valanchery Online.
മാറാക്കര ഗ്രാമപഞ്ചായത്തിന് കീഴിൽ ലൈഫ്മിഷൻ ട്രസ്റ്റ് ഡയാലിസിസ് സെൻററിൽ നിരവധി അവസരങ്ങൾ
മാറാക്കര ഗ്രാമപഞ്ചായത്തിന് കീഴിൽ കാടാമ്പുഴ ലൈഫ്മിഷൻ ട്രസ്റ്റ് ആരംഭിക്കുന്ന ഡയാലിസിസ് സെൻററിലേക്ക് നഴ്സുമാർ (BSc Nursing/General nursing) ഡയാലിസിസ് ടെക്നീഷ്യൻ ( യോഗ്യത  +2 , ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ് കഴിഞ്ഞവർക്ക് മുൻഗണന ) ക്ലീനിംഗ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് .
Lab technician scientist performs medical clinic chemical analysis and diagnostics using test tube phial and pipette.
പ്രവർത്തി പരിചയമുള്ളവർക്കും മാറാക്കര പഞ്ചായത്തിലുള്ളവർക്കും മുൻഗണന. ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ എഴുതി ഒപ്പിട്ട അപേക്ഷയും ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളും സഹിതം കൺവീനർ / ചെയർമാർ, കാടാമ്പുഴ ലൈഫ് മിഷൻ ട്രസ്റ്റ് ,മാറാക്കര ഗ്രാമപഞ്ചായത്ത് ഓഫീസ്, മാറാക്കര പി.ഒ, കാടാമ്പുഴ എന്ന വിലാസത്തിൽ 3-12- 2019 തിയ്യതിക്കകം തപാൽ മാർഗ്ഗമോ നേരിട്ടോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
The post മാറാക്കര ഗ്രാമപഞ്ചായത്തിന് കീഴിൽ ലൈഫ്മിഷൻ ട്രസ്റ്റ് ഡയാലിസിസ് സെൻററിൽ നിരവധി അവസരങ്ങൾ appeared first on Valanchery Online.
മാറാക്കര ഡയാലിസിസ് സെൻററിലേക്ക് ഫണ്ടുകൾ കൈമാറി കുടുംബങ്ങളും സംഘടനകളും
മാറാക്കര: മാറാക്കര Ac നിരപ്പിൽ ഗ്രാമ പഞ്ചായത്തും KLM ട്രസ്റ്റും ചേർന്ന് ആരംഭിക്കുന്ന ഡയാലിസിസ് സെൻററിലേക്ക് മൂന്ന് കുടുംബങ്ങളും വിവിധ സംഘടനകളും വ്യക്തികളും  മെഷീനുകൾ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ വാങ്ങുന്നതിനുള്ള ഫണ്ടുകൾ കൈമാറി. പുല്ലാട്ടിൽ, പുളിക്കൽ, കരിങ്കപ്പാറ എന്നീ കുടുംബങ്ങൾ ഓരോ മെഷീനുകൾ വാങ്ങുന്നതിനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രണ്ടത്താണി യൂണിറ്റ്, ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ, ബ്രൈറ്റ് ഫൗണ്ടേഷൻ, യുണൈറ്റഡ് ഗ്രൂപ്പ് രണ്ടത്താണി, ഡോ: കെ.പി ഹുസൈൻ കാടാമ്പുഴ, കരിങ്കപ്പാറ മൊയ്തീൻ കുട്ടി മാസ്റ്റർ എന്നിവർ വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ് ഫണ്ടുകൾ കൈമാറിയത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാടാമ്പുഴ യൂണിറ്റും കിഴക്കേചാലിൽ (KC) കുടുംബവും ഓരോ മെഷീനുകൾ വാങ്ങുന്നതിനുള്ള ഫണ്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ കൈമാറിയിരുന്നു. 06-11-2019 ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ഡയാലിസിസ് സെന്റർ കെട്ടിടത്തിൽ വെച്ച് നടന്ന ചടങ്ങിൽ വി മധുസൂദനൻ, പി.പി ബഷീർ, OK സുബൈർ, കെ.പി സുരേന്ദ്രൻ, അഡ്വ. ജാബിർ, പി കൃഷ്ണൻ നായർ മാസ്റ്റർ, മൂർക്കത്ത് ഹംസ മാസ്റ്റർ, കാടാമ്പുഴ മൂസ്സഹാജി, കെ.പി നാരായണൻ, കരിങ്കപ്പാറ മോൻ, കരിങ്കപ്പാറ കരീം ചുങ്കം, ലൗലി മുഹമ്മദ്, കരിങ്കപ്പാറ അസീസ്, മുസ്തഫ, വി.പി.ബഷീർ, മുകുന്ദൻ മാസ്റ്റർ, മുരളി വാര്യർ, പുല്ലാട്ടിൽ ഹംസ, പുളിക്കൽ കുഞ്ഞിബാവഹാജി, പുല്ലാട്ടിൽ സലീം, പുളിക്കൽ ബീരാൻ കുട്ടി, കല്ലൻ ആമിന, പുളിക്കൽ ഷാഫി, കെ.പി ഫൈസൽ, പള്ളിമാലിൽ മുഹമ്മദലി, കെ.പി.എ ജമാലുദ്ദീൻ, പാറമ്മൽ ഹമീദ്, പ്രഭാകരൻ കാടാമ്പുഴ, എം.ജയരാജൻ, ഒ.പി കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.
The post മാറാക്കര ഡയാലിസിസ് സെൻററിലേക്ക് ഫണ്ടുകൾ കൈമാറി കുടുംബങ്ങളും സംഘടനകളും appeared first on Valanchery Online.
ഡയാലിസിസ് മെഷീന് ഫണ്ട് കൈമാറി കാടാമ്പുഴയിലെ വ്യാപാരി വ്യവസായി യൂണിറ്റ്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാടാമ്പുഴ യൂണിറ്റ് മാറാക്കര PHC കോമ്പൗണ്ടിൽ KLM ട്രസ്റ്റും   ഗ്രാമ പഞ്ചായത്തും ചേർന്ന് ആരംഭിക്കുന്ന ഡയാലിസിസ് സെൻറർ ലേക്ക് ഒരു മെഷീൻ വാങ്ങുന്നതിനുള്ള ഫണ്ട് കൈമാറി ജീവകാരുണ്യ പ്രവർത്തന രംഗത്ത് വർഷങ്ങളായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള കാടാമ്പുഴ യൂണിറ്റി ന്റെ ഏറ്റവും മഹത്തായ പ്രവർത്തനമാണ് ഡയാലിസിസ് മെഷീൻ നൽകുന്നത് ഡയാലിസിസ് മെഷീൻ നൽകുന്നതിനുള്ള ഫണ്ട് ജില്ലാ പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി KLM ട്രസ്റ്റിനും മാറാക്കര ഭരണസമിതിക്കും, കൂടി കൈമാറി ഡയാലിസിസ് സെന്ററിന്റെ തുടക്കത്തിന്നും ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ വിജയത്തിലും മുഖ്യപങ്കുവഹിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച ഈ സന്തോഷ മുഹൂർത്തത്തിൽ മാറാക്കരയിലെ ജനപ്രതിനിധികളും പൗരപ്രമുഖരും സംബന്ധിച്ചു. യൂണിറ്റ് പ്രസിഡൻറ് പി പി ബഷീർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.പി ജമാലുദ്ദീൻ സ്വാഗതം പറഞ്ഞു, ട്രഷറർ എ.പി മമ്മുണ്ണി നന്ദി പറഞ്ഞു. മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി മധുസൂദനന് മൂർക്കത്ത് ഹംസ മാസ്റ്റർ, കെ.പി നാരായണൻ, കാടാമ്പുഴ മൂസഹാജി, അഡ്വ ജാബിർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കല്ലൻ ആമീന, മെമ്പർമാരായ വി.പി ഹുസൈൻ, വി.പി സെമീറ, കെ.ട് ബുഷ്റ, കെ സൈനബ, KP രമേശ്, s.i സുധീർ, K.c കുഞ്ഞുട്ടി, വി.ആർ നായർ, അബ്ദുറഹ്മാൻ മാസ്റ്റർ, പ്രഭാകരൻ കാടാമ്പുഴ, മുകുന്ദൻ മാസ്റ്റർ, ഉസ്മാൻ ഹാജി, ലൗലി മുഹമ്മദ്, കെ സലാം വെട്ടിച്ചിറ, പി.കെ.എം ഷമീർ, നൗഫൽ തനിമ, ഷാനവാസ് തുറക്കൽ, സിയാദ് നെടുങ്ങോട്ടിൽ, റഹിം കേരള, അബുബക്കർ മെട്രോ, തുടങ്ങിയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
The post ഡയാലിസിസ് മെഷീന് ഫണ്ട് കൈമാറി കാടാമ്പുഴയിലെ വ്യാപാരി വ്യവസായി യൂണിറ്റ് appeared first on Valanchery Online.
വളാഞ്ചേരി ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്ക്‌ സഹായം നൽകി റാസ്‌-അൽ ഖൈമ കെ എം സി സി വനിതാവിങ്
മഞ്ചേരി: ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്ക്‌ റാസ്‌-അൽ ഖൈമ കെ എം സി സി വനിതാവിങ് നൽകുന്ന സഹായം പാണക്കാട്‌ സയ്യിദലി ഹൈദരലി ശിഹാബ്‌ തങ്ങളിൽ നിന്നും ഡയാലിസിസ്‌ സെന്റർ ഭാരവാഹികൾ ഏറ്റുവാങ്ങി. മഞ്ചേരിയിൽ നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ യൂ എ ലത്തീഫ്, എം എൽ എ മാരായ എം ഉമ്മർ, പി ഉബൈദുല്ല, ടി വി ഇബ്രാഹീം, യു എ ഇ കെ എം സി സി നാഷണൽ കമ്മിറ്റി പ്രസിഡണ്ട്‌ ഡോ. പുത്തൂർ റഹ്‌മാൻ, സെക്രട്ടറി പി കെ കരീം, അബ്ദുല്ല ഫാറൂഖി, കെ. എം ഗഫൂർ, റാസ്‌ അൽ ഖൈമ കെ എം സി സി പ്രസിഡണ്ട്‌ ബഷീർ കുഞ്ഞു, അൿബർ രാമപുരം, കെ എം സി സി വനിതാവിംഗ്‌ ഭാരവാഹികളായ ജുമാന കരീം, റീന അക്ബർ സുബൈദ ലത്തീഫ്‌, വളാഞ്ചേരി ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്റർ ഭാരവാഹികളായ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി എന്നിവർ സംബന്ധിച്ചു.
ഏഴ്‌ മെഷീനുകളിലായി 32 കിഡ്‌നി രോഗികളാണ്‌ വളാഞ്ചേരി നിസാർ ഹോസ്പിറ്റലിൽ ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്റർ സൗജന്യമായി ഡയാലിസിസ്‌ ചെയ്തു വരുന്നത്‌. കൂടുതൽ ഡയാലിസിസ്‌ മെഷീനുകൾ സ്ഥാപിച്ച്‌ ഡയാലിസിസ്‌ സെന്റർ വിപുലീലരിക്കാനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.
The post വളാഞ്ചേരി ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്ക്‌ സഹായം നൽകി റാസ്‌-അൽ ഖൈമ കെ എം സി സി വനിതാവിങ് appeared first on Valanchery Online.
ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിന് കക്കൻചിറ ഹരിതതീരത്തിന്റെ സഹായധനം
വളാഞ്ചേരി: കക്കൻചിറ ഹരിതതീരം ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിനായി സമാഹരിച്ച സഹായധനം ഫിറോസ് കുന്നുംപറമ്പിലിന് കൈമാറി. ഹരിതതീരം ഭാരവാഹികളായ ഷംസീർ നടക്കാവിൽ, മമ്മദ് പറശ്ശേരി, പാറമ്മൽ അലി, ബഷീർ പനമ്പുലാക്കൽ, എം.പി. മുജീബ്, അഷറഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, പറശ്ശേരി ഹസൈനാർ എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി നിസാർ ആസ്പത്രിയിലാണ് ഡയാലിസിസ് കേന്ദ്രം പ്രവർത്തിക്കുന്നത്. 32 വൃക്കരോഗബാധിതർക്ക്‌ സൗജന്യമായാണ് ഡയാലിസിസ് നടത്തിവരുന്നത്.
The post ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിന് കക്കൻചിറ ഹരിതതീരത്തിന്റെ സഹായധനം appeared first on Valanchery Online.
ഒരു യന്ത്രം കൂടി എത്തി; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൽ ഡയാലിസിസ് യന്ത്രങ്ങളുടെ എണ്ണം ഏഴായി
വളാഞ്ചേരി∙ ശിഹാബ് തങ്ങൾ സെന്റർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ വളാഞ്ചേരി നിസാർ ആശുപത്രി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൽ പുതുതായി ഒരു ഡയാലിസിസ് യന്ത്രം കൂടി എത്തി. ഇതോടെ ഇവിടെയുള്ള വർധിച്ചു. ഇതോടെ ദിവസം രണ്ടു ഷിഫ്റ്റുകളിലായി 14 പേർക്ക് ഇവിടെ ഡയാലിസിസ് ചെയ്യാൻ സൗകര്യമുണ്ടാകും. കഴിഞ്ഞ ജനുവരി ഒന്നിനാണ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രവർത്തനം തുടങ്ങിയത്.
പാവപ്പെട്ടവരും സാധാരണക്കാരുമായ വൃക്കരോഗികൾക്കു സൗജന്യമായാണ് ഡയാലിസിസ് നടത്തുന്നത്. ആവശ്യമായ മരുന്നുകളും ഡയാലിസർ ഉൾപ്പെടെയുള്ള മരുന്നുകളും മാത്രമേ രോഗികൾ കരുതേണ്ടതുള്ളൂ. ഈ സേവനത്തിനു മാത്രം സെന്ററിനു മാസം ഒന്നേമുക്കാൽ ലക്ഷം രൂപ ചെലവു വരുന്നുണ്ട്. സുമനസ്സുകളുടെ സഹായങ്ങളും കെഎംസിസി അടക്കമുള്ള സംഘടനകളുടെ സഹകരണവും ലഭിക്കുന്നുണ്ട്.
The post ഒരു യന്ത്രം കൂടി എത്തി; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൽ ഡയാലിസിസ് യന്ത്രങ്ങളുടെ എണ്ണം ഏഴായി appeared first on Valanchery Online.
ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ വളാഞ്ചേരി ചാപ്റ്റര്‍ ഡയാലിസിസ് സെന്ററിന് ധനസഹായം നല്‍കി
The post ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ വളാഞ്ചേരി ചാപ്റ്റര്‍ ഡയാലിസിസ് സെന്ററിന് ധനസഹായം നല്‍കി appeared first on Valanchery Online.