dialysis machine Archives - Valanchery Online

ഡയാലിസിസ് യന്ത്രം വാങ്ങുന്നതിന് രണ്ടുലക്ഷം സമാഹരിച്ചു നൽകി കുറ്റിപ്പുറം എം.ഇ.എസ്. എൻജി. കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ
കുറ്റിപ്പുറം : ഡയാലിസിസ് യന്ത്രം വാങ്ങുന്നതിന് എം.ഇ.എസ്. എൻജി. കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ രണ്ടുലക്ഷം രൂപ സമാഹരിച്ചുനൽകി. പൊന്നാനി നഗരസഭയിലെ ഡയാലിസിസ് കേന്ദ്രത്തിനാണ് തുക കൈമാറിയത്. പ്രിൻസിപ്പൽ ഡോ. എ.എസ്. വരദരാജനിൽനിന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുക ഏറ്റുവാങ്ങി. നഗരസഭാ ചെയർമാൻ സി.പി. മുഹമ്മദ്കുഞ്ഞു, പ്രൊഫ. പി.ഒ.ജെ. ലബ്ബ, ജോയ് വർഗീസ്, ഡോ. സുനീഷ്, അഡ്വ. കരീമുദ്ദീൻ, മുഹമ്മദ്കുട്ടി എന്നിവർ പ്രസംഗിച്ചു.

The post ഡയാലിസിസ് യന്ത്രം വാങ്ങുന്നതിന് രണ്ടുലക്ഷം സമാഹരിച്ചു നൽകി കുറ്റിപ്പുറം എം.ഇ.എസ്. എൻജി. കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ appeared first on Valanchery Online.