devotee Archives - Valanchery Online

കാടാമ്പുഴ ഭഗവതിക്ക് സ്വർണത്തിരുമുഖവും കവരവിളക്കും സമർപ്പിച്ചു
ആതവനാട്: കാടാമ്പുഴ ഭഗവതിക്ക് പുതിയ സ്വർണത്തിരുമുഖവും വെള്ളിയിൽ തീർത്ത കവരവിളക്കും സമർപ്പിച്ച് ഭക്തൻ. ആലപ്പുഴ സ്വദേശിയും അമേരിക്കൻ വ്യവസായിയുമായ സുരേഷ്‌കുമാർ പാലാഴിയാണ് ഇരുപത്തിയഞ്ചുലക്ഷം രൂപ ചെലവഴിച്ച് ഇവ ഭഗവതിക്കു സമർപ്പിച്ചത്. ഉപദേഷ്ടാവായ ബിനു കുന്നുംപുറത്തിന്റെ നിർദേശപ്രകാരമായിരുന്നു സമർപ്പണം.

തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട് തിരുമുഖവും കവരവിളക്കും സ്വീകരിച്ച് പ്രത്യേക പൂജകൾ നടത്തി ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ചു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ ടി. ബിനേഷ്‌കുമാർ, മാനേജർ എൻ.വി. മുരളീധരൻ, എൻജിനീയർ കെ. വിജയകൃഷ്ണൻ എന്നിവരും ക്ഷേത്രം ജീവനക്കാരും ഭക്തരും സാക്ഷികളായി. പ്രത്യേക പ്രസാദഊട്ടുമുണ്ടായി.

The post കാടാമ്പുഴ ഭഗവതിക്ക് സ്വർണത്തിരുമുഖവും കവരവിളക്കും സമർപ്പിച്ചു appeared first on Valanchery Online.