development-seminar Archives - Valanchery Online
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ വികസന സെമിനാർ
വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ വികസന സെമിനാർ ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി അധ്യക്ഷത വഹിച്ചു. ആയിഷ ചിറ്റകത്ത് കരട് നിർദേശങ്ങൾ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം മൂർക്കത്ത് ഹംസ, ജോയിന്റ് ബി.ഡി.ഒ. പി.വി. ഷിൽജി, ഒ.കെ. സുബൈർ, സാബു സെൽവനോസ് തുടങ്ങിയവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ വികസന സെമിനാർ appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭാ വികസന സെമിനാർ നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ വികസന സെമിനാർ നടന്നു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷതവഹിച്ചു. വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, കെ.എം. ഗഫൂർ, സലാം വളാഞ്ചേരി, പറശ്ശേരി അസ്സൈനാർ, ടി.കെ. ആബിദ്, ടി.പി. അബ്ദുൾ ഗഫൂർ, മൂർക്കത്ത് മുസ്തഫ, സി.എം. റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
The post വളാഞ്ചേരി നഗരസഭാ വികസന സെമിനാർ നടന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സർക്കാർവകുപ്പുകളായി കരുതുന്ന സമീപനം കേരള സർക്കാർ ഉപേക്ഷിക്കണം-സലീം കുരുവമ്പലം
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സര്‍ക്കാർ വകുപ്പുകളായി കരുതുന്ന സമീപനം കേരള സര്‍ക്കാർ ഉപേക്ഷിക്കണമെന്ന് സലിം കുരുവമ്പലം ആവശ്യപ്പെട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെട്ട ധന വിഹിതം പണം ചെലവഴിക്കപ്പെട്ടില്ല എന്ന പേരിൽ തിരികെ എടുക്കു രീതി ശരിയല്ലെന്ന് വളാഞ്ചേരി നഗരസഭ വികസന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സെമിനാറിൽ നഗരസഭ ഉപാദ്ധ്യക്ഷൻ കെ.വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം […]
The post തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സർക്കാർവകുപ്പുകളായി കരുതുന്ന സമീപനം കേരള സർക്കാർ ഉപേക്ഷിക്കണം-സലീം കുരുവമ്പലം appeared first on Valanchery Online.
			<slash:comments>0</slash:comments>