devaswom Archives - Valanchery Online
	1	</sy:updateFrequency>
devaswom Archives - Valanchery Online
കാടാമ്പുഴ ഭഗവതീ ദേവസ്വത്തിൽനിന്ന് വിരമിക്കുന്ന കെ.വി. ഗോവിന്ദൻകുട്ടി വാര്യർക്ക് യാത്രയയപ്പ് നൽകി
വളാഞ്ചേരി : കാടാമ്പുഴ ഭഗവതീ ദേവസ്വത്തിൽനിന്ന് വിരമിക്കുന്ന കെ.വി. ഗോവിന്ദൻകുട്ടി വാര്യർക്ക് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) കാടാമ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ദേവസ്വം റസ്റ്റ്ഹൗസ് ഹാളിൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി. വിജയൻ അധ്യക്ഷത വഹിച്ചു. കെ. വേണുഗോപാൽ, കെ. വിജയകൃഷ്ണൻ, പി. ഹരിദാസൻ, കെ. ഹരിചന്ദ്രൻ, എൻ. […]
The post കാടാമ്പുഴ ഭഗവതീ ദേവസ്വത്തിൽനിന്ന് വിരമിക്കുന്ന കെ.വി. ഗോവിന്ദൻകുട്ടി വാര്യർക്ക് യാത്രയയപ്പ് നൽകി appeared first on Valanchery Online.
വളാഞ്ചേരി : കാടാമ്പുഴ ഭഗവതീ ദേവസ്വത്തിൽനിന്ന് വിരമിക്കുന്ന കെ.വി. ഗോവിന്ദൻകുട്ടി വാര്യർക്ക് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) കാടാമ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ദേവസ്വം റസ്റ്റ്ഹൗസ് ഹാളിൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി. വിജയൻ അധ്യക്ഷത വഹിച്ചു. കെ. വേണുഗോപാൽ, കെ. വിജയകൃഷ്ണൻ, പി. ഹരിദാസൻ, കെ. ഹരിചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, പി. ജയപ്രകാശ്, സി. രാജേഷ്, വി. ശിവകുമാർ, പി. പ്രവീൺ എന്നിവർ പ്രസംഗിച്ചു. ദേവസ്വം മാനേജർ പി.കെ. രവി പൊന്നാട അണിയിച്ചു. കെ. പരമേശ്വരൻ ഉപഹാരം നൽകി.
			<slash:comments>0</slash:comments>
മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ സമ്മേളനം 26-ന് കാടാമ്പുഴയിൽ
വളാഞ്ചേരി: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാസമ്മേളനം 26-ന് കാടാമ്പുഴയിൽ നടക്കും. ജില്ലാസമ്മേളനം വിജയിപ്പിക്കാൻ യൂണിയൻ വളാഞ്ചേരി ഏരിയാ സമ്മേളനം തീരുമാനിച്ചു. സി.ഐ.ടി.യു. ജില്ലാപ്രസിഡന്റ് കെ. രാമദാസ് ഉദ്ഘാടനംചെയ്തു. പി. വിജയൻ അധ്യക്ഷതവഹിച്ചു. വി. ശിവകുമാർ, സി. രാജേഷ് എന്നിവർ പ്രമേയങ്ങളും കെ. രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എ.കെ. പ്രദീപ്കുമാർ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാസെക്രട്ടറി കെ. പരമേശ്വരൻ, പ്രസിഡന്റ് […]
The post മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ സമ്മേളനം 26-ന് കാടാമ്പുഴയിൽ appeared first on Valanchery Online.
വളാഞ്ചേരി: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാസമ്മേളനം 26-ന് കാടാമ്പുഴയിൽ നടക്കും. ജില്ലാസമ്മേളനം വിജയിപ്പിക്കാൻ യൂണിയൻ വളാഞ്ചേരി ഏരിയാ സമ്മേളനം തീരുമാനിച്ചു. സി.ഐ.ടി.യു. ജില്ലാപ്രസിഡന്റ് കെ. രാമദാസ് ഉദ്ഘാടനംചെയ്തു. പി. വിജയൻ അധ്യക്ഷതവഹിച്ചു. വി. ശിവകുമാർ, സി. രാജേഷ് എന്നിവർ പ്രമേയങ്ങളും കെ. രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എ.കെ. പ്രദീപ്കുമാർ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാസെക്രട്ടറി കെ. പരമേശ്വരൻ, പ്രസിഡന്റ് വി.കെ. രാജീവ്, കെ.എം. ഫിറോസ്ബാബു, കെ. രാമകൃഷ്ണൻ, പി. വിജയൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ. രാമകൃഷ്ണൻ (പ്രസി.), കെ. പ്രസാദ്, കെ. സരോജിനി (വൈസ് പ്രസി.), പി. വിജയൻ (സെക്ര.), പി. ഹരിദാസ്, സി. രാജേഷ് (ജോ. സെക്ര.), വി.കെ. ശ്രീനിവാസൻ (ട്രഷ.).
			<slash:comments>0</slash:comments>
ചാവേർത്തറയെ സംരക്ഷിക്കാൻ 30 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി ദേവസ്വം സർക്കാരിനു സമർപ്പിച്ചു
അങ്ങാടിപ്പുറം: ചരിത്രമുറങ്ങുന്ന ചാവേർത്തറയെ ടൂറിസം പദ്ധതിയിലുൾപ്പെടുത്തി ചരിത്ര സ്‍മാരകമാക്കി സംരക്ഷിക്കാൻ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്ര ദേവസ്വം 30 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി സർക്കാരിനു സമർപ്പിച്ചു. 1,100 ചതുരശ്ര അടി വരുന്ന ചാവേർത്തറ ടൈൽ പതിച്ചു മനോഹരമാക്കുക, മേൽക്കൂര നിർമിക്കുക, ദേശീയപാതയിൽനിന്ന് 110 മീറ്റർ ദൂരത്തിൽ അപ്രോച്ച് റോഡ് നിർമിക്കുക, സന്ദർശകർക്ക് ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയവയാണ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ സി.സി.ദിനേശ് സമർപ്പിച്ച […]
The post ചാവേർത്തറയെ സംരക്ഷിക്കാൻ 30 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി ദേവസ്വം സർക്കാരിനു സമർപ്പിച്ചു appeared first on Valanchery Online.
ചാവേർത്തറ 
മാമാങ്കത്തിനു പോകാനായി നിയോഗിക്കപ്പെടുന്ന യോദ്ധാക്കൾ ക്ഷേത്രത്തിൽ 41 ദിവസം ഭജനമിരുന്ന് തിരുനെല്ലിയിൽ ചെന്ന് പിണ്ഡം വച്ചു മടങ്ങി ദേവിയുടെ അനുഗ്രഹം വാങ്ങി പുതുമന അമ്മയുടെ ഉരുളച്ചോറുണ്ട് ഇവിടെ നിന്നാണ് തിരുനാവായയ്ക്കു പുറപ്പെട്ടിരുന്നത്.
			<slash:comments>0</slash:comments>