desarakshasangamam Archives - Valanchery Online

വളാഞ്ചേരിയിൽ നാളെ ദേശരക്ഷാസംഗമം
വളാഞ്ചേരി: പൗരത്വനിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വളാഞ്ചേരിയിൽ ദേശരക്ഷാസംഗമം നടക്കും. കോട്ടയ്ക്കൽ മണ്ഡലത്തിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് യു.ഡി.എഫ്. നേതൃത്വം സംഗമം സംഘടിപ്പിക്കുന്നത്.

വൈകുന്നേരം മൂന്നിനാരംഭിക്കും. രാത്രി പത്തിന് സമാപിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എം.എൽ.എമാരായ വി.ടി. ബൽറാം, അഡ്വ. എൻ. ഷംസുദ്ദീൻ, സി. മമ്മൂട്ടി തുടങ്ങിയവർ പങ്കെടുക്കും.

The post വളാഞ്ചേരിയിൽ നാളെ ദേശരക്ഷാസംഗമം appeared first on Valanchery Online.