deposit Archives - Valanchery Online
	1	</sy:updateFrequency>
deposit Archives - Valanchery Online
മത്സ്യക്കൃഷി പദ്ധതി; വളാഞ്ചേരി നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
വളാഞ്ചേരി : നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പാക്കുന്ന പൊതുകുളങ്ങളിലെ മത്സ്യക്കൃഷി പദ്ധതി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. കാട്ടിപ്പരുത്തി കറ്റട്ടിക്കുളം, പാറാണക്കുളം, വലിയകുളം, താഴങ്ങാടി അമ്പലക്കുളം, തൈക്കാട് കുളം എന്നിവിടങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. സ്ഥിരംസമിതി അധ്യക്ഷരായ സി.എം. റിയാസ്, മുജീബ് വാലാസി, നഗരസഭാംഗങ്ങളായ ഇ.പി. അച്യുതൻ, സദാനന്ദൻ കോട്ടീരി, കെ.വി. ശൈലജ, താഹിറ ഇസ്‌മായിൽ, സുബിത രാജൻ, ഫിഷറീസ് പ്രൊമോട്ടർ പ്രവിത […]
The post മത്സ്യക്കൃഷി പദ്ധതി; വളാഞ്ചേരി നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു appeared first on Valanchery Online.
വളാഞ്ചേരി : നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പാക്കുന്ന പൊതുകുളങ്ങളിലെ മത്സ്യക്കൃഷി പദ്ധതി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. കാട്ടിപ്പരുത്തി കറ്റട്ടിക്കുളം, പാറാണക്കുളം, വലിയകുളം, താഴങ്ങാടി അമ്പലക്കുളം, തൈക്കാട് കുളം എന്നിവിടങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
സ്ഥിരംസമിതി അധ്യക്ഷരായ സി.എം. റിയാസ്, മുജീബ് വാലാസി, നഗരസഭാംഗങ്ങളായ ഇ.പി. അച്യുതൻ, സദാനന്ദൻ കോട്ടീരി, കെ.വി. ശൈലജ, താഹിറ ഇസ്‌മായിൽ, സുബിത രാജൻ, ഫിഷറീസ് പ്രൊമോട്ടർ പ്രവിത തുടങ്ങിയവർ സംബന്ധിച്ചു. പദ്ധതിയുടെ ഭാഗമായി മത്സ്യക്കൃഷി ചെയ്യാൻ താത്‌പര്യമുള്ളവർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണംചെയ്യുമെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു.
			<slash:comments>0</slash:comments>
പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: നഗരസഭയിൽ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ അഞ്ച് സെന്ററിൽ കുറയാത്ത പൊതു കുളങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ നഗരസഭ തല ഉദ്ഘാടനം തൈക്കാട്ട് കുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിക്കുന്നു. എം പി ഹാരിസ് മാസ്റ്റർ, കെ മുജീബ് റഹ്മാൻ, എം ഷംസുദ്ദീൻ, കെ പി സെയ്താലിക്കുട്ടി, സുര തുടങ്ങിയവർ പങ്കെടുത്തു.
The post പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
			<slash:comments>0</slash:comments>
എടയൂർ ഗ്രാമ പഞ്ചായത്തിലെ അഞ്ചോളം പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
എടയൂർ: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പൊതു ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് ഉല്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടയൂർ ഗ്രാമ പഞ്ചായത്തിലെ അഞ്ചോളം പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. എടയൂർ ഒടുങ്ങാട്ടുകുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി. വേലായുധൻ, ജില്ലാ പഞ്ചായത്തംഗം എ.പി സബാഹ് , ബ്ലോക്ക് […]
The post എടയൂർ ഗ്രാമ പഞ്ചായത്തിലെ അഞ്ചോളം പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു appeared first on Valanchery Online.
എടയൂർ: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പൊതു ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് ഉല്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടയൂർ ഗ്രാമ പഞ്ചായത്തിലെ അഞ്ചോളം പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. എടയൂർ ഒടുങ്ങാട്ടുകുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി. വേലായുധൻ, ജില്ലാ പഞ്ചായത്തംഗം എ.പി സബാഹ് , ബ്ലോക്ക് മെമ്പർമാരായ ആയിഷ ചിറ്റകത്ത്, ബുഷ്റ നാസർ , ഫർസാന നിസാർ പഞ്ചായത്തംഗങ്ങളായ കെ.കെ രാജീവ് മാസ്റ്റർ, കെ.എ തസ്നി, ദലീല റൗഫ്, ഫിഷറീസ് പ്രെമോട്ടർ യൂ.കെ ബിജു എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
തപാൽവകുപ്പ് ഏജന്റുമാരെ നിയമിക്കുന്നു
തിരൂർ : പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് എന്നീ പോളിസികൾ ചേർക്കുന്നതിനുള്ള ഏജന്റുമാരെ നിയമിക്കുന്നു. അപേക്ഷകർ 18-നും 50-നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. പത്താംക്ലാസ് നിർബന്ധമായും പാസായിരിക്കണം. തൊഴിൽരഹിതർ, സ്വയം തൊഴിൽ കണ്ടെത്തിയ വിദ്യാസമ്പന്നർ, ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിൽ എജൻറ്റുമാരായി ജോലി ചെയ്തിരുന്നവർ, വിമുക്തഭടന്മാർ, അങ്കണവാടി ജീവനക്കാർ, വിരമിച്ച അധ്യാപകർ, മഹിളാ മണ്ഡൽ ജീവനക്കാർ, സ്വയം സഹായ സഹകരണസംഘങ്ങളിൽ […]
The post തപാൽവകുപ്പ് ഏജന്റുമാരെ നിയമിക്കുന്നു appeared first on Valanchery Online.
തിരൂർ : പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് എന്നീ പോളിസികൾ ചേർക്കുന്നതിനുള്ള ഏജന്റുമാരെ നിയമിക്കുന്നു. അപേക്ഷകർ 18-നും 50-നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. പത്താംക്ലാസ് നിർബന്ധമായും പാസായിരിക്കണം. തൊഴിൽരഹിതർ, സ്വയം തൊഴിൽ കണ്ടെത്തിയ വിദ്യാസമ്പന്നർ, ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിൽ എജൻറ്റുമാരായി ജോലി ചെയ്തിരുന്നവർ, വിമുക്തഭടന്മാർ, അങ്കണവാടി ജീവനക്കാർ, വിരമിച്ച അധ്യാപകർ, മഹിളാ മണ്ഡൽ ജീവനക്കാർ, സ്വയം സഹായ സഹകരണസംഘങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർ പരിചയവും മറ്റു യോഗ്യതകളും തെളിയിക്കുന്ന രേഖകൾസഹിതം രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയോടുകൂടി ബയോേഡറ്റ തയ്യാറാക്കി അയയ്ക്കണം. അപേക്ഷകൾ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 30. ഫോൺ- 0494-2422490, 9447919997.
			<slash:comments>0</slash:comments>
നിക്ഷേപകരെ കബളിപ്പിച്ച് അവതാര്‍ ഗോള്‍ഡ് ഉടമകള്‍ മുങ്ങിയതായി പരാതി
എടപ്പാള്‍: സാധാരണക്കാരില്‍ നിന്നും നിക്ഷേപങ്ങള്‍ സമാഹരിച്ച് തട്ടിപ്പ് നടത്തി അവതാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് എന്ന സ്ഥാപന ഉടമയും സഹോദരങ്ങളും മുങ്ങിയതായി പരാതി. സ്ഥാപന ഉടമയായ യു അബ്ദുള്ളയും രണ്ടു സഹോദരങ്ങളും സ്ഥാപനങ്ങള്‍ പൂട്ടി തങ്ങള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരെ പറ്റിച്ച് നാടുവിട്ടതായി കളമശ്ശേരി സ്വദേശികളായ ഇബ്രാഹിംകുഞ്ഞ്, അബ്ദുല്‍ സത്താര്‍, സുവിന്‍ ഫയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്‍മക്കളുടെ വിവാഹ ആവശ്യത്തിനുള്ള സ്വര്‍ണം വാങ്ങാന്‍ […]
The post നിക്ഷേപകരെ കബളിപ്പിച്ച് അവതാര്‍ ഗോള്‍ഡ് ഉടമകള്‍ മുങ്ങിയതായി പരാതി appeared first on Valanchery Online.
Summary:Avatar Gold scam. The proprietors of the avatar jewellery group are reportedly absconding after receiving deposits from customers.
			<slash:comments>0</slash:comments>
Complaint filed against Pravasi chits officials
വളാഞ്ചേരിയിലെ പ്രവ്വസി ചിറ്റ്സ് & കുറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ പാർട്ണറും സെക്രട്ടറിയും ചേർന്ന് നിക്ഷേപകരി നിന്നും സമാഹരിച്ച ഒരു കോടിയോളം രൂപയുമായി കടന്നുകളഞ്ഞതായി പരാതി.സ്ഥാപനത്തിന്റെ മറ്റൊരു പാർട്ണറായ തിരൂര്‍ കൊടക്കല്‍ കാരത്തൂര്‍ ചീനിയത്ത് വീട്ടില്‍ അബ്ദുള്‍ ഗഫൂറാണ്, കോഴിക്കോട് ബേപ്പൂര്‍ അരക്കിണര്‍ കല്ലിയില്‍ മോഹന്‍ദാസ്, സെക്രട്ടറി വളാഞ്ചേരി സ്വദേശിനി അനിത എന്നിവർ ഒരു കോടിയുമായി കടന്നുകളഞ്ഞതായി കോടതിയിൽ പരാതി നൽകിയത്. […]
The post Complaint filed against Pravasi chits officials appeared first on Valanchery Online.
Summary: Major scam hits the Pravasi Chits & Finance, Valanchery as a partner complained against his co partners and the secretary of the firm for stealing deposits worth INR 1 crore approx.