department Archives - Valanchery Online
ന്യൂനപക്ഷ ക്ഷേമ വകുപ്പ് വളാഞ്ചേരിയിൽ ആരംഭിക്കുന്ന പരിശീലന കേന്ദ്രത്തിൽ രണ്ടൊഴിവുകൾ
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പുതുതായി ആരംഭിക്കുന്ന കൊല്ലം(കണ്ണനല്ലൂർ), ആലപ്പുഴ(കായംകുളം), എറണാകുളം(മട്ടാഞ്ചേരി), പാലക്കാട്(പട്ടാമ്പി), മലപ്പുറം(വളാഞ്ചേരി), കോഴിക്കോട്(പേരാമ്പ്ര), കണ്ണൂർ(തലശ്ശേരി) എന്നീ പരിശീലന കേന്ദ്രങ്ങളിൽ ക്ലർക്ക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഓരോ ഒഴിവ് വീതമുണ്ട്.
ക്ലർക്ക് എസ്.എസ്.എൽ.സി.യും കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്ലസ് ടു വും, ഡി.സി.എ.യും പാസായിരിക്കണം. ക്ലർക്ക് തസ്തികയിലേക്ക്  ഈ മാസം 21 ന് 11 മണിക്കും കമ്പ്യൂട്ടർ ഓപ്പറേറ്ററിന് 22 ന് 11 നും വാക്ക് ഇന്റർവ്യൂ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ (നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകണം.
The post ന്യൂനപക്ഷ ക്ഷേമ വകുപ്പ് വളാഞ്ചേരിയിൽ ആരംഭിക്കുന്ന പരിശീലന കേന്ദ്രത്തിൽ രണ്ടൊഴിവുകൾ appeared first on Valanchery Online.
തവനൂർ വയോജന മന്ദിരത്തിലെ അന്തേവാസികളുടെ മരണം: അന്വേഷണം തുടങ്ങി
തവനൂർ: വയോജന മന്ദിരത്തിലെ അന്തേവാസികളുടെ മരണവുമായി ബന്ധപ്പെട്ടുള്ള വകുപ്പുതല അന്വേഷണ റിപ്പോർട്ട് 2 ദിവസത്തിനകം സാമൂഹിക നീതി ഡയറക്ടർക്ക് സമർപ്പിക്കും. സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസർ പി.എസ്.തസ്നിയുടെ നേതൃത്വത്തിൽ ഇന്നലെ അന്വേഷണം ആരംഭിച്ചു. സൂപ്രണ്ട് അടക്കമുള്ള ജീവനക്കാരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നാണ് നിലവിൽ അന്വേഷിക്കുന്നത്.
വയോജന മന്ദിരത്തിൽ അന്തേവാസികളുടെ മരണം സംഭവിച്ചാൽ ഡോക്ടറുടെ സ്ഥിരീകരണം ഇല്ലാതെയാണ് സംസ്കരിക്കാറുള്ളതെന്ന് സൂപ്രണ്ട് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സ്ഥാപനത്തിലെ നഴ്സാണ് മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചത്. ഇത് ഗുരുതര വീഴ്ചയായാണ് കാണുന്നത്.
തവനൂർ സിഎച്ച്സിയിലെ മെഡിക്കൽ ഓഫിസറെയോ ആരോഗ്യവകുപ്പിനെയോ മരണ വിവരം അറിയിക്കാറില്ല എന്നതും വിവാദമായിരുന്നു. അന്തേവാസികൾ കൂട്ടത്തോടെ മരിച്ച സംഭവത്തെ തുടർന്ന് മന്ത്രി കെ.കെ.ശൈലജ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
The post തവനൂർ വയോജന മന്ദിരത്തിലെ അന്തേവാസികളുടെ മരണം: അന്വേഷണം തുടങ്ങി appeared first on Valanchery Online.
രക്ഷകർത്താവായി മന്ത്രി; സുഗന്ധിയും കല്യാണിയും സുമംഗലികൾ
കുറ്റിപ്പുറം ∙ നൂറുകണക്കിന് ആളുകളുടെ അനുഗ്രഹം ഏറ്റുവാങ്ങി സുഗന്ധിയും
കല്യാണിയും സുമംഗലികളായി. രക്ഷിതാവിന്റെ സ്ഥാനത്തുനിന്ന്, ഇരുവരുടെയും കൈപിടിച്ച് മന്ത്രി കെ.ടി.ജലീൽ വിവാഹവേദിയിലെത്തിയപ്പോൾ തവനൂർ വയോജനമന്ദിരം കാരുണ്യത്തിന്റെ കതിർമണ്ഡപമായി. സാമൂഹികനീതി വകുപ്പിനു കീഴിലെ തവനൂർ മഹിളാമന്ദിരത്തിലെ അന്തേവാസികളായ സുഗന്ധിയുടെയും കല്യാണിയുടെയും വിവാഹമാണ് കൂരട ഗ്രാമത്തിന് ആഘോഷമായത്.
വിവാഹച്ചടങ്ങുകൾക്കായി വയോജന മന്ദിരത്തിലുള്ളവർ രാവിലെത്തന്നെ അണിഞ്ഞൊരുങ്ങി. വയോജന മന്ദിരത്തിന്റെ നടുമുറ്റത്ത് ഒരുക്കിയ കതിർമണ്ഡപത്തിലായിരുന്നു ചടങ്ങുകൾ. മറ്റ് അഭയകേന്ദ്രങ്ങളിലെ അന്തേവാസികളും ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും നിറഞ്ഞുകവിഞ്ഞ വേദിയിലേക്കു സുഗന്ധിയുടെയും കല്യാണിയുടെയും കൈകൾ പിടിച്ച് മന്ത്രിയെത്തി. ഇരുവരുടെയും ഉറ്റവരായി മന്ത്രിയും സ്പീക്കറും വകുപ്പ് ഉദ്യോഗസ്ഥരുമാണ് മണ്ഡപത്തിലുണ്ടായിരുന്നത്.
മുഹൂർത്തമായപ്പോൾ മന്ത്രി താലിമാലകൾ കൈമാറി. വണ്ടൂർ എളങ്കൂർ സ്വദേശി പ്രഭേഷ് സുഗന്ധിയുടെയും എടപ്പാൾ വട്ടംകുളം സ്വദേശി മനോജ് കല്യാണിയുടെയും കഴുത്തിൽ താലിയണിഞ്ഞു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നൽകിയ മാലയാണ് വധൂവരന്മാർ ചാർത്തിയത്. ഇരുവരുടെയും വിവാഹത്തിനായി നാട്ടുകാരുടെയും മാനേജ്മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ മന്ത്രി ജലീലാണ് ഒരുക്കങ്ങൾ നടത്തിയത്.
സുഹൃത്തുക്കളുടെയും ഉദാരമതികളുടെയും സഹായത്തോടെയാണ് മന്ത്രി ഇരുവർക്കുമായി അഞ്ചുപവൻ വീതം സ്വർണാഭരണങ്ങളും വിവാഹവസ്ത്രങ്ങളും കണ്ടെത്തിയത്. അധികൃതർ മറ്റ് അന്തേവാസികൾക്കായി പുത്തൻ വസ്ത്രങ്ങളും വാങ്ങിയിരുന്നു. ആയിരത്തോളംപേർക്കായി വിവാഹസദ്യയും ഒരുക്കി. വർഷങ്ങളായി തവനൂർ മഹിളാമന്ദിരത്തിലെ അന്തേവാസികളാണ് അനാഥരായ സുഗന്ധിയും കല്യാണിയും. മഹിളാമന്ദിരത്തിലെ ആറ‌ു യുവതികളുടെ വിവാഹം ഇത്തരത്തിൽ മുൻപ് നടത്തിയിരുന്നു.
The post രക്ഷകർത്താവായി മന്ത്രി;  സുഗന്ധിയും കല്യാണിയും സുമംഗലികൾ appeared first on Valanchery Online.
കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജില്‍ ഐ.ടി ഫെസ്റ്റ് മാര്‍ച്ച് 18, 19 തിയ്യതികളില്‍ നടക്കും
The post കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജില്‍ ഐ.ടി ഫെസ്റ്റ്  മാര്‍ച്ച് 18, 19 തിയ്യതികളില്‍ നടക്കും appeared first on Valanchery Online.
വളാഞ്ചേരിയിൽ ലഹരി വിരുദ്ധ കലജാഥ നടത്തി
എം‌ഇ‌എസ് കെ‌വി‌എം കോളേജിലെ രസതന്ത്രം വിഭാഗം സംസ്ഥാന എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരിവിരുദ്ധ സന്ദേശ കലാജാഥ സംഘടിപ്പിച്ചു.‘യുവരക്ഷ സമൂഹരക്ഷ’ എന്ന സന്ദേശവുമായി കുറ്റിപ്പുറം ഉപജില്ലയിലെ ഹയർസെക്കണ്ടറി  സ്കൂളുകളിൽ ജാഥ പ്രയാണം നടത്തി.
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു. ജാഥ ഇരിമ്പിളിയം എം‌ഇ‌എസ് എച്‌എസ്‌എസിൽ സമാപിച്ചു. പ്രൊഫ. പി‌എ റസിയ, ഡോ. സി രാജേഷ്, ഡോ വി‌എസ് ജാഷ, പ്രൊഫ മിൻഷിയ, കെ ഗണേഷ് എന്നിവർ നേതൃത്വം നൽകി.
The post വളാഞ്ചേരിയിൽ ലഹരി വിരുദ്ധ കലജാഥ നടത്തി appeared first on Valanchery Online.