deo march Archives - Valanchery Online

പ്ലസ് ടു അധിക ബാച്ച് ആവശ്യം ഉന്നയിച്ച് കെ.എസ്.യുവിന്റെ ഡി.ഇ.ഒ ഓഫീസ് മാർച്ച് ഇന്ന്
മലപ്പുറം: ജില്ലയിലെ വിദ്യാർത്ഥിക്ല്ക്ക് മലപ്പുറത്ത് തന്നെ പഠിക്കണമെന്നും, അതിനായി ജില്ലയിൽ അധിക ബാച്ചുകൾ അനുവക്കുകയെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു ഇന്ന് ഡി.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തും.

സീറ്റ് കുറവാണെന്ന പരാതി ഉയരുമ്പോൾ പുതിയ ബാച്ച് അനുവധിക്കുന്നതിന് പകരം പത്തോ ഇരുപതോ ശതമാനം സീറ്റുകൾ വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണത്തിലെ അനുപാതത്തിന് വിരുദ്ധമാകുമെന്നും, ഇതിന് ബദലായി പുതിയ ബാച്ചുകളാണ് ജില്ലക്ക് വേണ്ടതെന്നും കെ.എസ്.യു ആവ്ശ്യപ്പെടുന്നു.

Summary: KSU to conduct DEO march today at Malappuram demanding new batches for plus to courses in the district.

The post പ്ലസ് ടു അധിക ബാച്ച് ആവശ്യം ഉന്നയിച്ച് കെ.എസ്.യുവിന്റെ ഡി.ഇ.ഒ ഓഫീസ് മാർച്ച് ഇന്ന് appeared first on Valanchery Online.