denures Archives - Valanchery Online
denures Archives - Valanchery Online
‘മന്ദഹാസം’ പദ്ധതിക്ക് തുടക്കമായി: അർഹരായവർക്ക് ഇപ്പോൾ അപേക്ഷിക്കാം
മലപ്പുറം: 60 വയസ് കഴിഞ്ഞ ബി.പി.എൽ വിഭാഗത്തിൽ പെട്ടവർക്ക് കൃത്രിമപ്പല്ല് വെച്ചു കൊടുക്കുന്ന ‘മന്ദഹാസം’ പദ്ധതിക്ക് തുടക്കമായി. തിരൂർ ജില്ലാ ആശുപത്രിയിലും മഞ്ചേരി ജനറൽ ആശുപത്രിയിലുമാ‍ണ് ഈ സൌക്കര്യമുള്ളത്.   ജില്ലയിൽ ഇതുവരെ 40 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ജില്ല/ജനറൽ/താലൂക്ക് ആസ്പത്രിയിൽ നിന്ന് നൽകിയ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. Save
The post ‘മന്ദഹാസം’ പദ്ധതിക്ക് തുടക്കമായി: അർഹരായവർക്ക് ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
ജില്ലയിൽ ഇതുവരെ 40 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ജില്ല/ജനറൽ/താലൂക്ക് ആസ്പത്രിയിൽ നിന്ന് നൽകിയ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.
Save
			<slash:comments>0</slash:comments>