demolish Archives - Valanchery Online

ആറുവരിപ്പാതാ നിർമാണം: കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ റൗണ്ട് എബൗട്ട് പൊളിച്ചു തുടങ്ങി
കുറ്റിപ്പുറം : ദേശീയപാത 66 ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി ഹൈവെ ജങ്ഷനിലെ റൗണ്ട് എബൗട്ട് പൊളിച്ചുനീക്കി തുടങ്ങി. ഇവിടെ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം നടക്കുന്നതിന്റെ ഭാഗമായാണ് റൗണ്ട് എബൗട്ട് പൊളിച്ചുനീക്കുന്നത്. ഹൈവേ ജങ്ഷന്റെ ഇടതുഭാഗത്തായാണ് റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം നടക്കുന്നത്. പില്ലറുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. പില്ലറുകളുടെ നിർമാണം ആരംഭിച്ചതോടെ നിലവിലെ ഹൈവേ ജങ്ഷന്റെ വലിയൊരുഭാഗം പില്ലറുകളുടെ അനുബന്ധനിർമാണ പ്രദേശമായി മാറി. ഇതിനെത്തുടർന്ന് ആദ്യം റൗണ്ട് എബൗട്ടിലെ ട്രാഫിക് സിഗ്നലുകൾ നീക്കംചെയ്തിരുന്നു. എന്നിട്ടും ഹൈവേ വഴിയുള്ള വാഹന ഗതാഗതം സുഗമമാകാത്ത സാഹചര്യത്തിലാണ് റൗണ്ട് എബൗട്ടും അതിനകത്തെ ഹൈമാസ്റ്റ് ലൈറ്റും നീക്കംചെയ്യുന്നത്.

The post ആറുവരിപ്പാതാ നിർമാണം: കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ റൗണ്ട് എബൗട്ട് പൊളിച്ചു തുടങ്ങി appeared first on Valanchery Online.

കനത്ത മഴ; ഇരിമ്പിളിയം പുറമണ്ണൂരിൽ വീട് തകർന്നു
ഇരിമ്പിളിയം:ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂരിൽ ഏഴാം വാർഡിലുൾപ്പെട്ട മജ്ലിസിനു സമീപം നായ്ക്കർ കുണ്ടിൽ ദേവസ്വം പറമ്പിൽ സുബ്രഹ്‌മണ്യന്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിൽ ഒരു ഭാഗം തകർന്നത്, വീടിന്റെ ഒരു ഭാഗത്തെ ചുമർ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. മാനുപ്പ മാസ്റ്റർ, വികസന കാര്യ സ്റാന്റിങ് കമ്മറ്റി ചെയർമാൻ വി.ടി. അമീർ, വാർഡംഗം  ജസീന, വില്ലേജ് ഓഫീസർ വിരാജു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനോദ് എന്നിവർ വീട് സന്ദർശിച്ചു

The post കനത്ത മഴ; ഇരിമ്പിളിയം പുറമണ്ണൂരിൽ വീട് തകർന്നു appeared first on Valanchery Online.

ദേശീയപാതയോരത്തെ നിർമ്മാണങ്ങൾക്കുള്ള ദൂരപരിധി ഇനി 7.5 മീറ്റർ; വരാനിരിക്കുന്നത് കുടിയിറക്കിന്റെ കാലമോ?
ദേശീയപാതയോരത്തു നിർമാണം നടത്താനുള്ള കുറഞ്ഞ ദൂരപരിധി ഏഴരമീറ്ററാക്കി ഉയർത്തിക്കൊണ്ട് ദേശീയപാത അതോറിറ്റി. നിലവിൽ വീടുകൾക്കു ദേശീയപാതയിൽനിന്നു മൂന്നുമീറ്ററും വാണിജ്യ നിർമിതികൾക്ക് ആറു മീറ്ററുമായിരുന്നു അകലം വേണ്ടിയിരുന്നത്. ഇനി ഇത്തരം വേർതിരിവുണ്ടാകില്ല. പൊതുമരാമത്തുവകുപ്പിന്റെ ദേശീയപാത വിഭാഗത്തിന് ഇതുസംബന്ധിച്ച് അതോറിറ്റിയുടെ നിർദേശം ലഭിച്ചു.

ദേശീയപാതയുടെ അതിർത്തിക്കല്ലിൽനിന്ന് അഞ്ചു മീറ്ററിനകത്ത് ഒരുതരത്തിലുള്ള നിർമാണവും അനുവദിക്കില്ല. അഞ്ചുമുതൽ ഏഴരവരെ മീറ്റർ ഉപാധികളോടെ അനുമതി നൽകും. ഇതിനു ഭൂവുടമ ദേശീയപാത അതോറിറ്റിക്കു സത്യവാങ്മൂലം നൽകണം. ബന്ധപ്പെട്ട ഭൂമി ഭാവിയിൽ ദേശീയപാത വികസനത്തിനുവേണ്ടി ഏറ്റെടുക്കേണ്ടിവന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെടാതെ സ്വന്തം ചെലവിൽ കെട്ടിടം പൊളിച്ചു മാറ്റാമെന്നതാണു സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ടത്.

ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുകൊടുക്കുന്നവർക്കാണു ദൂരപരിധി വ്യവസ്ഥ വിനയാകുന്നത്. ഏറ്റെടുക്കുന്ന ഭൂമിയിലെ വീടുപൊളിച്ചു നീക്കേണ്ടിവരുന്നവർ ബാക്കിഭൂമിയിൽ പുതിയവീടു നിർമിക്കുമ്പോഴും ദൂരപരിധി വ്യവസ്ഥ പാലിക്കേണ്ടിവരുന്നതിനാലാണിത്. എന്നാൽ, ഭാഗികമായി പൊളിക്കുന്ന വീടുകൾക്കും വാണിജ്യകെട്ടിടങ്ങൾക്കും ഇതു ബാധകമല്ല. കെട്ടിടം സുരക്ഷിതമാണെന്നു പൊതുമരാമത്ത് വകുപ്പു സാക്ഷ്യപ്പെടുത്തിയാൽ തുടർന്നും ഉപയോഗിക്കാം.

ദേശീയപാത 66 ആറുവരിയിൽ പുനർനിർമിക്കാനുള്ള ഭൂമിയേറ്റെടുക്കലും തുടർ പ്രവർത്തനങ്ങളും നടന്നുവരുകയാണ്. അതിനാൽ ആയിരക്കണക്കിനു കുടുംബങ്ങളെ ദൂരപരിധി ഉയർത്തൽ ബാധിക്കും. പലർക്കും സ്ഥലം വെറുതെയിടേണ്ടിവരും. ദേശീയപാതയ്ക്കായി ഏറ്റെടുത്തതിനുശേഷം അവശേഷിക്കുന്ന സ്ഥലത്തു ദൂരപരിധി പാലിച്ചു പുതിയവീടു നിർമിക്കാൻ കഴിയാതെ വരുന്നവർക്കാണിത്. ഇങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കേണ്ടതാണെങ്കിലും നിലവിൽ അതിനു തീരുമാനമില്ലെന്നാണു ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്.

The post ദേശീയപാതയോരത്തെ നിർമ്മാണങ്ങൾക്കുള്ള ദൂരപരിധി ഇനി 7.5 മീറ്റർ; വരാനിരിക്കുന്നത് കുടിയിറക്കിന്റെ കാലമോ? appeared first on Valanchery Online.

ദേ​ശീ​യ​പാ​ത വി​ക​സ​നം: വളാഞ്ചേരി ബൈ​പാ​സി​നാ​യി വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി ത്തുട​ങ്ങി
വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ളാ​ഞ്ചേ​രി ബൈ​പാ​സി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ൽ തു​ട​ങ്ങി. നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത വി​ക​സി​പ്പി​ക്കു​മ്പോ​ൾ ടൗ​ണി​ലെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റേ​ണ്ട​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് കാ​വും​പു​റം പാ​ടം വ​ഴി ബൈ​പാ​സ് നി​ർ​മി​ക്കു​ന്ന​ത്.

വ​ട്ട​പ്പാ​റ ഇ​റ​ക്ക​ത്തി​ലെ പ​ള്ളി​യു​ടെ സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ബൈ​പാ​സ് ടൗ​ൺ ഒ​ഴി​വാ​ക്കി ഓ​ണി​യി​ൽ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് വീ​ണ്ടും നി​ല​വി​ലെ ദേ​ശീ​യ​പാ​ത​യി​ൽ ചേ​രു​ക. നാ​ല് കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന ബൈ​പാ​സി​െൻറ ഭൂ​രി​ഭാ​ഗ​വും മേ​ൽ​പാ​ല​മാ​യാ​ണ് നി​ർ​മി​ക്കു​ക. പ്രധാ​ന​മാ​യും വ​യ​ലു​ക​ളി​ൽ കൂ​ടി​യാ​ണ് ബൈ​പാ​സ് പോ​കു​ന്ന​തെ​ന്ന​തി​നാ​ൽ പൊ​ളി​ച്ചു​മാ​റ്റേ​ണ്ട കെ​ട്ടി​ട​ങ്ങ​ളു​ടെ എ​ണ്ണം കു​റ​വാ​ണ്.

default

ന​ഗ​ര​സ​ഭ​യി​ലെ 31ാം വാ​ർ​ഡി​ലെ ഏ​ഴ് വീ​ടു​ക​ളും 26ാം വാ​ർ​ഡി​ലെ നാ​ല് വീ​ടു​ക​ളും പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു മാ​റ്റേ​ണ്ടി​വ​രും. ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ച്ച ഉ​ട​മ​ക​ളാ​ണ് വീ​ട് പൊ​ളി​ച്ചു​മാ​റ്റ​ൽ ആ​രം​ഭി​ച്ച​ത്. വീ​ട് ന​ഷ്​​ട​പ്പെ​ടു​ന്ന​വ​രി​ൽ ചി​ല​ർ പു​തി​യ വീ​ട് നി​ർ​മി​ച്ച് അ​തി​ലേ​ക്ക് താ​മ​സം മാ​റി​യി​ട്ടു​ണ്ട്. മ​റ്റു ചി​ല​ർ വാ​ട​ക വീ​ടു​ക​ളി​ലേ​ക്കും മാ​റി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, 31ാം വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ള​ൽ ഭൂ​മി ന​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ല​ഭി​ച്ച തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്നും ആരോപണമുണ്ട്.

The post ദേ​ശീ​യ​പാ​ത വി​ക​സ​നം: വളാഞ്ചേരി ബൈ​പാ​സി​നാ​യി വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി ത്തുട​ങ്ങി appeared first on Valanchery Online.

കോട്ടപ്പടി-കുർബാനി മിനി ബൈപ്പാസ്‌ ; കുരിശുപള്ളി പൊളിച്ച് സ്ഥലംവിട്ടു നൽകി പള്ളിക്കമ്മിറ്റി
കോട്ടയ്ക്കൽ: കോട്ടപ്പടി മുതൽ കുർബാനിവരെയുള്ള മിനിബൈപ്പാസ്‌ നിർമാണത്തിനായി കോട്ടയ്ക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ കുരിശുപള്ളി പൊളിച്ചുമാറ്റി. മൂന്നുമീറ്റർ ആയിരുന്ന റോഡിന്റെ വീതി അഞ്ചരമീറ്ററായി വർധിപ്പിച്ചപ്പോഴാണ് റോഡിനോടുചേർന്ന കുരിശുപള്ളി വീതികൂട്ടലിന് തടസ്സമായത്. ഇതോടെ കുരിശുപള്ളി പൊളിച്ചുമാറ്റുന്നതിനേക്കുറിച്ച് പള്ളിക്കമ്മിറ്റിയുമായി അധികൃതർ ചർച്ച ചെയ്യുകയും പൊളിക്കുന്നതിന് കമ്മിറ്റി അനുവാദം നൽകുകയുമായിരുന്നു.

നാടിന്റെ വികസനത്തിൽ പള്ളിക്ക്‌ പങ്കാളിയാകുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വികാരി ഫാ. പി.കെ. പൗലോസ് പറഞ്ഞു. പള്ളിക്ക് കോൺക്രീറ്റ് മതിൽ നിർമിച്ചുനൽകുമെന്ന് പി.ഡബ്ലു.ഡി. എക്സിക്യുട്ടീവ് എൻജീനിയർ ഷമീർ പറഞ്ഞു.

വ്യക്തികളും സ്ഥാപനങ്ങളുമടക്കം 61 ഭൂവുടമകൾ സൗജന്യമായി ഭൂമി നൽകിയാണ് മിനി ബൈപ്പാസ് നിർമാണം നടക്കുന്നത്. രാജാസ് ഹയർസെക്കൻഡറി സ്കൂൾ, പുലിക്കോട് പള്ളിക്കമ്മിറ്റി, ചങ്കുവെട്ടിക്കുണ്ട് പള്ളിക്കമ്മിറ്റി തുടങ്ങിയവരും മിനി ബൈപ്പാസിനായി ഭൂമി വിട്ടുനൽകി.

The post കോട്ടപ്പടി-കുർബാനി മിനി ബൈപ്പാസ്‌ ; കുരിശുപള്ളി പൊളിച്ച് സ്ഥലംവിട്ടു നൽകി പള്ളിക്കമ്മിറ്റി appeared first on Valanchery Online.

വെണ്ടല്ലൂരിൽ തോട് തകർത്ത സംഭവം; പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു
വെണ്ടല്ലൂർ: ഗൈൽ പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പിടുന്നതിന് വേണ്ടി കൂടല്ലൂർ പുഴയിലേക്കൊഴുകുന്ന തോട് തകർത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ പഠിക്കാൻ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. തോട് തകർത്തതും അതുമായി ബന്ധപ്പെട്ട് വരാൻ പോകുന്ന വൻ ദുരന്തത്തെക്കുറിച്ചും കഴിഞ്ഞ ദിവസം വളാഞ്ചേരി ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.

അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ കാളിയത്ത് ബാവ എന്ന അബൂബക്കർ മാസ്റ്ററും ഷാജി കട്ടച്ചിറയും പഞ്ചായത്ത് അധികൃതരെയും ബന്ധപ്പെട്ട അധികാരികളെയും സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ (26/05/2018) ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.ഉമ്മുകുൽസു, വൈസ് പ്രസിഡന്റ് പള്ളത്ത് വേലായുധൻ, വാർഡ് മെമ്പർമാരായ അബ്ദു, ഇബ്രാഹിം എന്നിവർ സ്ഥലം സന്ദർശിക്കുകയും അധികൃതരുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തു.

ഇതിനിടയിൽ നാട്ടുകാരുടെ ശ്രമഫലമായി പാങ്ങാട് ചിറക്കടുത്ത് തകർത്ത തോട് താൽക്കാലികമായി കര കെട്ടി പൂർവ്വസ്ഥിതിയിലാക്കിയിട്ടുണ്ട്. എന്നാൽ ഇത് ശക്തമായ മഴയിൽ തകരാനിടയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മഴക്കാലം തൊട്ടടുത്തെത്തി നിൽക്കുന്ന ഈ സന്ദർഭത്തിലും അധികാരികളും ജനപ്രതിനിധികളും ഒരു സന്ദർശനത്തിനപ്പുറം നിരന്തര തുടർ പ്രവർത്തനങ്ങളുമായി ഒരു ശ്വാശത പരിഹാരമാണ് പ്രദേശത്തെ സാധാരണക്കാരായ നാട്ടുകാർ പ്രതീക്ഷിക്കുന്നത്.

The post വെണ്ടല്ലൂരിൽ തോട് തകർത്ത സംഭവം; പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു appeared first on Valanchery Online.