demands Archives - Valanchery Online
	1	</sy:updateFrequency>
demands Archives - Valanchery Online
വിവിധ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസ് പാട്ടകൊട്ടി സമരം നടത്തി
വളാഞ്ചരി : ഇരിമ്പിളിയം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനി ദേവികയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമം ഉപേക്ഷിക്കുക, ദേവികയുടെ കുടുംബത്തിന് നഷ്ടപരിഹാരവും വീടും ജോലിയും ഉറപ്പുവരുത്തുക, പട്ടികജാതി വികസനഫണ്ട് വകമാറ്റുന്ന സർക്കാർ നടപടി നിർത്തിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസ് കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി ബ്ലോക്ക് പട്ടികജാതി ഓഫീസിനുമുന്നിൽ പാട്ടകൊട്ടി സമരം നടത്തി. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ […]
The post വിവിധ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസ് പാട്ടകൊട്ടി സമരം നടത്തി appeared first on Valanchery Online.
വളാഞ്ചരി : ഇരിമ്പിളിയം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനി ദേവികയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമം ഉപേക്ഷിക്കുക, ദേവികയുടെ കുടുംബത്തിന് നഷ്ടപരിഹാരവും വീടും ജോലിയും ഉറപ്പുവരുത്തുക, പട്ടികജാതി വികസനഫണ്ട് വകമാറ്റുന്ന സർക്കാർ നടപടി നിർത്തിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസ് കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി ബ്ലോക്ക് പട്ടികജാതി ഓഫീസിനുമുന്നിൽ പാട്ടകൊട്ടി സമരം നടത്തി. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.കെ. ഷാജു ഉദ്ഘാടനംചെയ്തു.
ജില്ലാപ്രസിഡന്റ് പ്രകാശൻ കാലടി അധ്യക്ഷതവഹിച്ചു. ജില്ലാസെക്രട്ടറി കെ.പി. വേലായുധൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശി, സാബു ഗോപിനാഥ്, കെ.ടി. ഇതിഹാസ് ആലപ്പുഴ, ഡി.സി.സി. സെക്രട്ടറി പി.സി.എ. നൂർ, അഡ്വ. മുജീബ് കുളക്കാട്, പറശേരി അസൈനാർ, കെ.വി. ഉണ്ണിക്കൃഷ്ണൻ, സുധീപ് മങ്കേരി, വേലായുധൻ ഇരിമ്പിളിയം എന്നിവർ പ്രസംഗിച്ചു. ഷാജു ഉൾപ്പെടെയുള്ള ഭാരതീയ ദളിത് കോൺഗ്രസ് നേതാക്കൾ ദേവികയുടെ വീട് സന്ദർശിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ മുസ്‌ലിം ലീഗ്‌ വളാഞ്ചേരിയിൽ ഭവനരോഷം സംഘടിപ്പിച്ചു
വളാഞ്ചേരി: കേന്ദ്ര സർക്കാർ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക, പ്രവാസികളോടുള്ള കേരള സർക്കാടിന്റെ ദ്രോഹ നടപടികൾ തിരുത്തുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് നിർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ മുസ്‌ലിം ലീഗ്‌ ഭവനരോഷം സംഘടിപ്പിച്ചു. പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടനം കോട്ടക്കൽ മണ്ഡലം മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ സി എച്ച്‌ അബൂയൂസുഫ്‌ ഗുരുക്കൾ വളാഞ്ചേരിയിൽ നിർവ്വഹിച്ചു. സംസ്ഥാന വ്യാപകമായി മുസ്‌ലിം ലീഗ്‌ പ്രഖ്യാപിച്ച ഭവനരോഷം ക്യാമ്പയിന്റെ ഭാഗമായിരുന്നു […]
The post വിവിധ ആവശ്യങ്ങളുന്നയിച്ച്‌ മുസ്‌ലിം ലീഗ്‌ വളാഞ്ചേരിയിൽ ഭവനരോഷം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: കേന്ദ്ര സർക്കാർ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക, പ്രവാസികളോടുള്ള കേരള സർക്കാടിന്റെ ദ്രോഹ നടപടികൾ തിരുത്തുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് നിർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ മുസ്‌ലിം ലീഗ്‌  ഭവനരോഷം സംഘടിപ്പിച്ചു. പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടനം കോട്ടക്കൽ മണ്ഡലം മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ സി എച്ച്‌ അബൂയൂസുഫ്‌ ഗുരുക്കൾ വളാഞ്ചേരിയിൽ നിർവ്വഹിച്ചു. സംസ്ഥാന വ്യാപകമായി മുസ്‌ലിം ലീഗ്‌ പ്രഖ്യാപിച്ച ഭവനരോഷം ക്യാമ്പയിന്റെ ഭാഗമായിരുന്നു പരിപാടി. കോവിഡ്‌ കാലത്തും കേന്ദ്ര സർക്കാർ ന്യൂനപക്ഷ വേട്ട തുടരുകയാണ്‌.
പ്രതിഷേധിക്കുന്നവരേയും സമരം ചെയ്യുന്നവരേയും ജയിലലടക്കുക എന്നതാണ്‌ കേന്ദ്ര സർക്കാർ ചെയ്യുന്നത്‌. കേരളത്തിൽ പിണറായി സർക്കാർ പ്രവാസികളോട്‌ കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണം. ക്വാറന്റൈൻ ചിലവുകൾ പോലും പ്രവാസികൾ തന്നെ വഹിക്കണം എന്ന് പറയുന്നത്‌ തികഞ്ഞ അനീതിയാണ്‌. കേന്ദ്ര – കേരള സർക്കാറുകളുടെ ജനവിരുദ്ധമായ നിലപാടുകൾക്കെതിരെ പൊതുസമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കുക എന്നതാണ്‌ ഭവനരോഷം പരിപാടിയുടെ ലക്ഷ്യം. മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, സി അബ്ദുന്നാസർ, കെ മുസ്‌തഫ മാസ്റ്റർ, പി പി ഷാഫി, ഫിദ യൂസുഫ് സി.ച്ച് എന്നിവർ സംബന്ധിച്ചു.
ഉന്നയിച്ച ആവശ്യങ്ങള്‍ ഒന്നുപോലും സര്‍ക്കാര്‍ അം​ഗീകരിച്ചില്ല; അന്തര്‍സംസ്ഥാന ബസ് സമരം പൊളിഞ്ഞു
സര്‍ക്കാര്‍ മുന്നോട്ട് വച്ച ഉപാധികളെല്ലാം അംഗീകരിച്ച് സമരം പിന്‍വലിച്ച് അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഉടമകള്‍. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് അവസാനിപ്പിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച ബസുടമകള്‍, എല്ലാ ദിവസത്തെയും യാത്രക്കാരുടെ ലിസ്റ്റ് മോട്ടോര്‍വാഹന വകുപ്പിന് കൈമാറുമെന്നും പറഞ്ഞു. ഒരു വിഭാഗം ബസുടമകള്‍ സമരത്തില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ പേരില്‍ പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണം എന്നതായിരുന്നു അന്തര്‍സംസ്ഥാന സ്വകാര്യ ബസുടമകളുടെ […]
The post ഉന്നയിച്ച ആവശ്യങ്ങള്‍ ഒന്നുപോലും സര്‍ക്കാര്‍ അം​ഗീകരിച്ചില്ല; അന്തര്‍സംസ്ഥാന ബസ് സമരം പൊളിഞ്ഞു appeared first on Valanchery Online.
വളാഞ്ചേരിയിൽ പൊതുശ്മശാനം നിർമ്മിക്കണം: കൊട്ടാരം ജനകീയ സമിതി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ പൊതു ശ്മശാനം നിർമ്മിക്കണമെന്ന് കൊട്ടാരം ജനകീയ സമിതി ആവശ്യപ്പെട്ടു. സ്വന്തമായി നാമനാത്രഭൂമിയുള്ള തിങ്ങിത്താമസിക്കുന്നവരാണ് വളാഞ്ചേരിയിൽ അധികം പേരും. വാടകയ്ക്ക് താമസിക്കുന്നവരും ഏറെയുണ്ട്. പൊതുശ്മശാനം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കുന്ന സാഹചര്യത്തിൽ ആധുനിക സൌകര്യങ്ങളുള്ള പൊതുശ്മശാനം നിർമ്മിക്കാൻ മുൻ‌കൈയെടുക്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജൻ പരപ്പിൽ അധ്യക്ഷത വഹിച്ചു. പി രതീഷ്, ചാണയിൽ മലീഷ് എന്നിവർ പ്രസംഗിച്ചു. […]
The post വളാഞ്ചേരിയിൽ പൊതുശ്മശാനം നിർമ്മിക്കണം: കൊട്ടാരം ജനകീയ സമിതി appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ പൊതു ശ്മശാനം നിർമ്മിക്കണമെന്ന് കൊട്ടാരം ജനകീയ സമിതി ആവശ്യപ്പെട്ടു.
സ്വന്തമായി നാമനാത്രഭൂമിയുള്ള തിങ്ങിത്താമസിക്കുന്നവരാണ് വളാഞ്ചേരിയിൽ അധികം പേരും. വാടകയ്ക്ക് താമസിക്കുന്നവരും ഏറെയുണ്ട്. പൊതുശ്മശാനം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കുന്ന സാഹചര്യത്തിൽ ആധുനിക സൌകര്യങ്ങളുള്ള പൊതുശ്മശാനം നിർമ്മിക്കാൻ മുൻ‌കൈയെടുക്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജൻ പരപ്പിൽ അധ്യക്ഷത വഹിച്ചു. പി രതീഷ്, ചാണയിൽ മലീഷ് എന്നിവർ പ്രസംഗിച്ചു. ഈ ആവശ്യം ഉന്നയിച്ച് ഭരണസമിതിക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
Content highlights: Residents of kottaram demands public crematory in valanchery municipality
Save