deliver Archives - Valanchery Online

കോവിഡ് 19; ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചു നൽകാൻ വളാഞ്ചേരി സർവ്വീസ്‌ സഹകരണ ബാങ്ക്
വളാഞ്ചേരി : വളാഞ്ചേരി സർവീസ് സഹകരണബാങ്ക് ഭരണസമിതി തങ്ങളുടെ ഗുണഭോക്താക്കൾക്കായി അവശ്യസേവനങ്ങൾ ലഭ്യമാക്കാൻ ഓൺലൈൻ രജിസ്‌ട്രേഷൻ പദ്ധതി തുടങ്ങി. ലോക്ക് ഡൗൺ കാരണം ജോലിക്ക് പോകാനോ അവശ്യസാധനങ്ങൾ വാങ്ങാനോ പ്രയാസപ്പെടുന്ന അർഹതപ്പെട്ട ഇടപാടുകാരുടെ വീടുകളിലേക്ക് അവ എത്തിച്ചുനൽകുന്നതാണ് പദ്ധതി. നഗരസഭാധ്യക്ഷ സി.കെ. റുഫീന പദ്ധതിക്ക് തുടക്കം കുറിച്ചു. ബാങ്ക് പ്രസിഡന്റ് അഷറഫ് അമ്പലത്തിങ്ങൽ, ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി. ചന്ദ്രശേഖരൻ, സെക്രട്ടറി പി. ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു. Click here to Register

The post കോവിഡ് 19; ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചു നൽകാൻ വളാഞ്ചേരി സർവ്വീസ്‌ സഹകരണ ബാങ്ക് appeared first on Valanchery Online.