degrogatory Archives - Valanchery Online

ഫെയ്സ് ബുക്ക് പോസ്റ്റ്: മന്ത്രി കെ.ടി. ജലീലിനെതിരെ പരാതി
എടപ്പാൾ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അപമാനിക്കുംവിധം ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് മന്ത്രി കെ.ടി. ജലീലിനെതിരെ പോലീസിൽ പരാതി. പോസ്റ്ററൊട്ടിക്കാനും കൂലിപ്പണിക്കും മാത്രമല്ല സ്ഥാനാർഥിയാകാനും ഹിന്ദിക്കാരെത്തിത്തുടങ്ങി എന്ന അടിക്കുറിപ്പുമായി മന്ത്രി ജലീലിട്ട പോസ്റ്റിനെതിരെയാണ് പരാതി.

യൂത്ത് കോൺഗ്രസ് തവനൂർ മണ്ഡലം പ്രസിഡൻറ് രഞ്ജിത് തൊറയാറ്റിൽ ആണ് മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചങ്ങരംകുളം പോലീസിൽ പരാതി നൽകിയത്. രാഹുൽഗാന്ധിയെയും ഹിന്ദി ജനവിഭാഗങ്ങളെയും അപമാനിക്കുകയും ഹിന്ദി സംസാരിക്കുന്നവരെ ജോലി സംബന്ധമായി അവഹേളിക്കുകയും ചെയ്യുന്നതാണ് പോസ്റ്റ് എന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം.

153 A പ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ ടി ജലീലിനെതിരെ ചങ്ങരംകുളം പോലീസ് ഇൻസ്പെക്ടർക്ക് പരാതി നൽകി.

The post ഫെയ്സ് ബുക്ക് പോസ്റ്റ്: മന്ത്രി കെ.ടി. ജലീലിനെതിരെ പരാതി appeared first on Valanchery Online.