declare Archives - Valanchery Online
മൂല്യനിർണയം കഴിഞ്ഞു; എസ്.എസ്.എൽ.സി ഫലം എട്ടിന് മുമ്പ്
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് എട്ടിനു മുമ്പ് പ്രഖ്യാപിക്കും. ഉത്തര പേപ്പർ മൂല്യനിർണയം ഇന്നലെ അവസാനിച്ചു. പരീക്ഷാ ബോർഡ് യോഗം ചേർന്ന ശേഷം ആറിനോ ഏഴിനോ ഫലപ്രഖ്യാപനമുണ്ടായേക്കും.
മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു ഇത്തവണ മൂല്യനിർണയം. ആദ്യഘട്ടം ഏപ്രിൽ 4 മുതൽ 12 വരെയും രണ്ടാം ഘട്ടം ഏപ്രിൽ 16 മുതൽ 17 വരെയും നടന്നു. മൂന്നാം ഘട്ടം ലോക്സഭാ വോട്ടെടുപ്പിനു ശേഷം 25നാണ് ആരംഭിച്ചത്. സംസ്ഥാനത്താകെ 54 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളാണ് സജ്ജീകരിച്ചിരുന്നത്.
രണ്ടാം വർഷം ഹയർ സെക്കൻഡറി ഉത്തര പേപ്പറുകളുടെ മൂല്യനിർണയവും അവസാനിച്ചു. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം മേയ് മൂന്നാം വാരത്തിലും വരും.
The post മൂല്യനിർണയം കഴിഞ്ഞു; എസ്.എസ്.എൽ.സി ഫലം എട്ടിന് മുമ്പ് appeared first on Valanchery Online.
ലോക്​സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; കേരളത്തിൽ ഏപ്രിൽ 23ന്
ന്യൂഡൽഹി: 2019 ലോക്​സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഏഴുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 23നാണ്. ഫലപ്രഖ്യാപനം മെയ് 23നാണ്. മാർച്ച് 25 ആണ് നാമനിർദേശം സമർപിക്കാനുള്ള അവസാന തീയതി. മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർ സുനിൽ അറോറയാണ് പതിനേഴാം ലോക്സഭയിലേക്കുള്ള തീയതികൾ പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നു.
അഞ്ചാം ഘട്ടം –  മെയ് ആറ്
ആറാം ഘട്ടം – മെയ് 12
ഏഴാം ഘട്ടം – മെയ് 19
രാജ്യത്താകമാനം 90 കോടി വോട്ടർമാരാണുള്ളത്. 8.4 കോടി പുതിയ വോട്ടർമാരുണ്ട്. പുതിയ വോട്ടർമാർക്കായി 1950 എന്ന ടോൾഫ്രീ നമ്പർ ഏർപ്പെടുത്തും. രാജ്യത്തെ പരീക്ഷാ സമയം ഒഴിവാക്കിയാകും തിരഞ്ഞെടുപ്പ് തീരുമാനിക്കുക. എല്ലായിടത്തും വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തും. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രവും ഉൾപ്പെടുത്തും. വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. രാജ്യത്ത് 10 ലക്ഷം പോളിംഗ് ബൂത്തുകളാണുള്ളത്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ തങ്ങളുടെ കേസുകളെ സംബന്ധിച്ച് പത്രപരസ്യം നൽകി കമ്മിഷനെ അറിയിക്കണം. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയ്‌ക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. സുതാര്യമായ തിരഞ്ഞെടുപ്പിന് മാദ്ധ്യമങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ഥാനാർത്ഥികൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങളും കമ്മിഷന് സമർപ്പിക്കണം. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും.
The post ലോക്​സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; കേരളത്തിൽ ഏപ്രിൽ 23ന് appeared first on Valanchery Online.
വൈരങ്കോട് തീയാട്ടുത്സവം; വെള്ളിയാഴ്ച പ്രാദേശിക അവധി
തിരുനാവായ: വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെ വലിയ തീയാട്ടുത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച കളക്ടർ പ്രാദേശികാവധി പ്രഖ്യാപിച്ചു.
ആതവനാട്, തിരുനാവായ, തൃപ്രങ്ങോട്, കല്പകഞ്ചേരി, വളവന്നൂർ, തലക്കാട്, കുറ്റിപ്പുറം, മാറാക്കര എന്നീ പഞ്ചായത്തുകളിലേയും തിരൂർ നഗരസഭയിലേയും സ്കൂളുകൾക്ക് അന്നേ ദിവസവും സർക്കാർ ഓഫീസുകൾക്ക് ഉച്ചയ്ക്കുശേഷവുമാണ് അവധി. പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
The post വൈരങ്കോട് തീയാട്ടുത്സവം; വെള്ളിയാഴ്ച പ്രാദേശിക അവധി appeared first on Valanchery Online.