decayed food in valanchery Archives - Valanchery Online
വളാഞ്ചേരിയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി
വളാഞ്ചേരി: നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വളാഞ്ചേരിയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഹൈ‌വേയിലും മറ്റുമായി പ്രവർത്തിക്കുന്ന ചില ഹോട്ടലുകളിലും ചില ഫാ‍സ്റ്റ്‌ഫുഡ് സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്. പിടിച്ചെടുത്തവയിൽ ദിവസങ്ങൾ പഴക്കമുള്ള ഇറച്ചി വിഭവങ്ങളും, മറ്റു പലഹാരങ്ങളും ഉൾപ്പെടുന്നു. ഇവ പിടിച്ചെടുത്ത് നശിപ്പിക്കുകയും സ്ഥാപന ഉടമകളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തു. പരിശോധനക്ക് ഹെൽത്ത് ഇൻ‌സ്‌പെക്ടർ എൻ.കെ രാജൻ, […]
The post വളാഞ്ചേരിയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി appeared first on Valanchery Online.