debris Archives - Valanchery Online

കരിപ്പൂരിൽ തകർന്ന വിമാനത്തിന്റെ ഭാഗങ്ങൾ മാറ്റാനാരംഭിച്ചു
കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഭാഗങ്ങൾ കൂട്ടാലുങ്ങൽ ഭാഗത്ത് പ്രത്യേകമായി ഒരുക്കിയ സ്ഥലത്തേക്ക് മാറ്റി. അപകടത്തിൽ മൂന്നായി തകർന്ന വിമാനത്തിന്റെ കോക്ക്പിറ്റ് ഉൾപ്പെടുന്ന ഭാഗവും മധ്യഭാഗവും കഷണങ്ങളാക്കിയാണ് മാറ്റിയത്.

മുംബൈയിൽനിന്നുള്ള എയർഇന്ത്യ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു വിമാനഭാഗം ഉയർത്തിയത്. കഴിഞ്ഞദിവസം കോക്ക്പിറ്റിന്റെ അടിഭാഗം വിമാനാപകടം അന്വേഷിക്കുന്ന വിദഗ്‌ധസംഘം പരിശോധിച്ച് ലോറിയിൽ കയറ്റിയിരുന്നു. എന്നാൽ പരിശോധന പൂർത്തിയാകാത്തതിനാൽ സംഘം മാറ്റാൻ അനുമതി നൽകിയിരുന്നില്ല. വെള്ളിയാഴ്ച അനുമതി ലഭിച്ചതോടെയാണ് മാറ്റിയത്.

The post കരിപ്പൂരിൽ തകർന്ന വിമാനത്തിന്റെ ഭാഗങ്ങൾ മാറ്റാനാരംഭിച്ചു appeared first on Valanchery Online.

അവിനാശി അപകടം; ബസ് എടപ്പാളിലെ വർക്ക് ഷോപ്പിലെത്തിച്ചു-വീഡിയോ
വളാഞ്ചേരി: അവിനാശായിൽ അപകടത്തിൽപ്പെട്ട കെ എസ്ആർടിസി ബസ് എടപ്പാൾ വർക്ക് ഷോപ്പിലെത്തിച്ചു. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് എടപ്പാളിലെത്തിച്ചത്. ക്രെയിൻ ഉപയോഗിച്ച് കെട്ടി വലിച്ചാണ് ബസ് കൊണ്ടുവന്നത്. അവിനാശിയിലെ അപകടത്തിൽ 19 പേരാണ് മരണപ്പെട്ടത്. ഗതാഗതക്കുരുക്കിനെ ഭയന്ന് എടപ്പാൾ ടൗൺ ഒഴിവാക്കി വളാഞ്ചേരി വഴിയാണ് കൊണ്ടുവന്നത്. വളാഞ്ചേരി ജംഗ്ഷനിൽ പട്ടാമ്പി റോഡിൽ നിന്ന് കുറ്റിപ്പുറം റോഡിലേക്ക് തിരിയുമ്പോൾ നൂറുകണക്കിന് ആളുകളാണ് ബസ് കാണാൻ തടിച്ച് കൂടിയത്.

പൂർണമായും തകർന്ന ബസ് പുനർനിർമിക്കാനുള്ള സാധ്യത കുറവാണ്. ഇൻഷുറൻസ് കമ്പനിയുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ കെ.എസ്.ആർ.ടി.സി. തീരുമാനമെടുക്കുക.

The post അവിനാശി അപകടം; ബസ് എടപ്പാളിലെ വർക്ക് ഷോപ്പിലെത്തിച്ചു-വീഡിയോ appeared first on Valanchery Online.