death Archives - Valanchery Online
അമീനയുടെ മരണം; കുറ്റിപ്പുറത്ത് ഇന്ന് നിരവധി പ്രതിഷേധങ്ങൾ
കുറ്റിപ്പുറം: നഴ്സ് അമീനയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംലടനകൾ രംഗത്തെത്തി.അമീനയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ, സി.പി.എം, പി.ഡി.പി, എസ്.ഡി.പി.ഐ, കേരള നേഴ്സസ് അസോസിയേഷൻ, യു.എൻ.എ, ക്ലീൻ കുറ്റിപ്പുറം തുടങ്ങിയ  സംഘടനകളാണ് പ്രതിഷേധ സമരങ്ങൾക്ക് ഒരുങ്ങുന്നത്. സംഭവത്തിൽ യൂത്ത് ലീഗും ,പി.ഡി.പിയും  അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് പൊലിസിൽ പരാതി നൽകിയിട്ടു.ഇന്ന് രാവിലെ 10 മണിക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ അമാന ആശുപത്രയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്, 10.30 ന് പി.ഡി.പിയും, മൂന്ന് മണിക്ക് യു.എൻ.എയും പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട്. അമീനയുടെ മരണത്തിൽ ശക്തമായ പ്രതിഷേധമാണ് മുൻ മാനേജർക്കെതിരെയും ആശുപത്രിക്കെതിരെയും ഉയർന്നിട്ടുള്ളത്.
The post അമീനയുടെ മരണം; കുറ്റിപ്പുറത്ത് ഇന്ന് നിരവധി പ്രതിഷേധങ്ങൾ appeared first on Valanchery Online.
കുറ്റിപ്പുറം മഞ്ചാടിയിൽ തീപ്പിടുത്തം നടന്ന സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് തവനൂർ സ്വദേശി
കുറ്റിപ്പുറം: കുറ്റിപ്പുറം മഞ്ചാടിയിൽ തീപ്പിടുത്തം നടന്ന സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തവനൂർ തൃപ്പാല്ലൂർ സ്വദേശി അച്യുതാനന്ദനാ(58)ണ് മരണപ്പെട്ടത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ മഞ്ചാടി ഭാഗത്ത് പുൽക്കാടുകൾക്ക് തീ പിടിച്ചത്. വിവരമറിഞ്ഞ്  പൊന്നാനിയിൽ നിന്നും അഗ്നി ശമന സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ അടക്കം സഹായത്തോടെ തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക്  കൊണ്ടുപോയി. ശേഷം പൊന്നാനി പൊതു ശ്മശാനത്തിൽ സംസ്കരിക്കും. വിവാഹിതനാണെങ്കിലും ഭാര്യയുമായി അകന്ന് കഴിഞ്ഞു വരികയായിരുന്നു ഇയാൾ. മക്കളില്ല.
The post കുറ്റിപ്പുറം മഞ്ചാടിയിൽ തീപ്പിടുത്തം നടന്ന സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് തവനൂർ സ്വദേശി appeared first on Valanchery Online.
വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
വളാഞ്ചേരി: വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൈങ്കണ്ണൂർ താജ് നഗറിൽ താമസിച്ച് വന്ന പരേതനായ പാറതൊടി ഗോപിയുടെ മകൻ കണ്ണൻ എന്ന രാഹുലി(22)നെയാണ് ശനിയാഴ്ച വൈകീട്ടോടെ  മരിച്ച നിലയിൽ കണ്ടെത്തിയത്. വളാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അജിതയാണ് അമ്മ. സഹോദരൻ: രാഗിൻ
The post വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
വെട്ടിച്ചിറയിൽ വിദ്യാർത്ഥി പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു
ആതവനാട്: ജുമാമസ്ജിദ് കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. വെട്ടിച്ചിറ മുഴങ്ങാണി സ്വദേശി കുളമ്പിൽ വീട്ടിൽ അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് സ്വാലിഹാണ് (17) മരിച്ചത്. കാട്ടിലങ്ങാടി പി.എം.എസ്.എ യത്തീം ഖാന സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
ബുധനാഴ്ച വൈകീട്ട് 5.45 ഓടെയാണ് സംഭവം. നീന്തുന്നതിനിടയിൽ കുഴയുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് വെട്ടിച്ചിറയിലെ ആർദ്രം ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ശേഷം മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ് മോർട്ട നടപടികൾക്കു ശേഷം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. ശേഷം വെട്ടിച്ചിറ ജുമാ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടക്കും. സമീറയാണ് മാതാവ്. മുഹമ്മദ് ശുഹൈബ്, ഫാത്തിമ ഷഹ്സിന എന്നിവർ സഹോദരങ്ങളാണ്.
The post വെട്ടിച്ചിറയിൽ വിദ്യാർത്ഥി പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറത്ത് പനി ബാധിച്ച് 13കാരൻ മരിച്ചു
കുറ്റിപ്പുറം: പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ബാലൻ മരിച്ചു. കുറ്റിപ്പുറം പഞ്ചായത്തിൽ പത്താം വാർഡായ പൈങ്കണ്ണൂരിൽ താംസിക്കുന്ന ഹരിദാസൻ്റെ മകൻ ഗോകുൽദാസാ(13) ചികിത്സക്കിടെ മരണമടഞ്ഞത്. പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് ഗോകുൽദാസിനെ ഞായറാഴ്ചയാണ് കുറ്റിപ്പുറം താലൂക്ക് അശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടർന്ന് ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. ഇരിമ്പിളിയം വെണ്ടല്ലൂർ വി.പി.എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഗോകുൽദാസ്. കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിടുനൽകും. സൗമ്യയാണ് മാതാവ്.
The post കുറ്റിപ്പുറത്ത് പനി ബാധിച്ച് 13കാരൻ മരിച്ചു appeared first on Valanchery Online.
റിയാദിലെ ദുരന്തം; ഞെട്ടലോടെ പൈങ്കണ്ണൂർ ഹിൽടോപ് ഗ്രാമം
കുറ്റിപ്പുറം : ഒരു നല്ല ജോലി തേടിയാണ് തറക്കൽ അബ്ദുൾഹക്കീം ഒരാഴ്‌ച മുൻപ്‌ റിയാദിലേക്കു പോയത്. അത് മരണത്തിലേക്കുള്ള യാത്രയായി. ഹക്കീമിന്റെ മരണവാർത്ത പൈങ്കണ്ണൂർ ഹിൽടോപ് ഗ്രാമം ഞെട്ടലോടെയാണു കേട്ടത്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് റിയാദിലെ പെട്രോൾപമ്പിൽ ജോലിലഭിച്ച് ഹക്കീം യാത്രയായത്. ഡൽഹിയിൽനിന്ന് മറ്റു ഉദ്യോഗാർഥികൾക്കൊപ്പം ശനിയാഴ്‌ചയാണ് റിയാദിലേക്കു പോയത്. നാട്ടിൽ പെട്രോൾപമ്പുകളിലെ യന്ത്രങ്ങൾ ശരിയാക്കുന്ന ജോലിയായിരുന്നു അബ്ദുൾഹക്കീമിന്. ഇത്തരത്തിലുള്ള ജോലിതന്നെയാണ് റിയാദിലും ലഭിച്ചത്. അബ്ദുൾഹക്കീമിന്റെ മാതാവ് ആമിനക്കുട്ടി മരിച്ചിട്ട് ആറുമാസമാകുന്നതേയുള്ളൂ.
The post റിയാദിലെ ദുരന്തം; ഞെട്ടലോടെ പൈങ്കണ്ണൂർ ഹിൽടോപ് ഗ്രാമം appeared first on Valanchery Online.
സിനിമ – ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു
രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ തത്ത തുടങ്ങി ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. അടുത്തിടെ യൂട്യൂബിലും സജീവമായിരുന്നു. കൊവിഡിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
The post സിനിമ – ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം സ്വദേശി യുവാവ് യു.എ.ഇയിൽ അന്തരിച്ചു
അബുദാബി: ഇരിമ്പിളിയം സ്വദേശി യുവാവ് യു.എ.ഇയിൽ അന്തരിച്ചു. ഇരിമ്പിളിയം കോലോത്തുപറമ്പിൽ കരീമിൻ്റെ മകൻ അൽഫാസ് മുഹമ്മദാ(23)ണ് അബുദാബിയിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. മുസാഫയിലെ കോൾഡ് സ്റ്റോറേജ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. വിദേശത്തെ ജോലിക്കായി ആദ്യമായി പോയ അൽഫാസ് ഒരു വർഷമായി ഈ സ്ഥാപനത്തിലാണ് ജോലി ചെയ്തുവന്നിരുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: കദിയാമ്മുകുട്ടി, സഹോദരൻ: അൻസിൽ
The post ഇരിമ്പിളിയം സ്വദേശി യുവാവ് യു.എ.ഇയിൽ അന്തരിച്ചു appeared first on Valanchery Online.
ജീവനക്കാരിയുടെ മരണം; തൊഴിൽ ചൂഷണം ആരോപിച്ച് വളാഞ്ചേരി യാറ മാളിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ
വളാഞ്ചേരി: വളാഞ്ചേരിയിലെ യാറ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്ത് വന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സ്ഥാപനത്തിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. തൊഴിൽ പീഢനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി യാറ മാളിനുമുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ കാവുംപുറം മേഖല സെക്രട്ടറി ആഖിൽ ആലുങ്ങൽ അധ്യക്ഷത വഹിച്ച ധർണ്ണ സമരം ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക്‌ കമ്മറ്റി ജോയിന്റ് സെക്രട്ടറി അശ്വിൻ ഉത്ഘാടനം നിർവ്വഹിച്ചു. സി.പി.ഐ(എം) വളാഞ്ചേരി ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.എം ഫിറോസ് ബാബു ധർണ്ണസമരത്തിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ധർണ്ണസമരത്തിന് ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖല സെക്രട്ടറി ജയൻ സ്വാഗതവും, ഡി.വൈ.എഫ്.ഐ കാവുംപുറം മേഖല പ്രസിഡന്റ്‌ ഹരീഷ് നന്ദിയും പറഞ്ഞു.
The post ജീവനക്കാരിയുടെ മരണം; തൊഴിൽ ചൂഷണം ആരോപിച്ച് വളാഞ്ചേരി യാറ മാളിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ appeared first on Valanchery Online.
കുറ്റിപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 4 കുട്ടികൾ ഒഴുക്കിൽപെട്ടു; മൂന്ന് പേരെ രക്ഷപ്പെടുത്തി, ഒരാൾ മരിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരൻ ഒഴുക്കിൽപെട്ടു മരിച്ചു. കുറ്റിപ്പുറം മൈത്രി കോളനിക്ക് സമീപം പള്ളിയാലിൽ വാപ്പുട്ടിയുടെ മകൻ നിയാസ് (16) ആണ് മരിച്ചത്. വെള്ളിയാഴ്ച നാല് മണിയോടെ കുറ്റിപ്പുറം നിളയോരം പാർക്കിനും ഭാരതപ്പുഴ പാലത്തിനും മധ്യേ കൂട്ടുകാരൊടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെ ഒഴുക്കിൽ അകപ്പെട്ട 3 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തകരും രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് നിയാസിനെ കണ്ടെത്തിയത്. ഉടൻ കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തിരുർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.ഉച്ചയോടെ കുറ്റിപ്പുറം കാങ്കപുഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
The post കുറ്റിപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 4 കുട്ടികൾ ഒഴുക്കിൽപെട്ടു; മൂന്ന് പേരെ രക്ഷപ്പെടുത്തി, ഒരാൾ മരിച്ചു appeared first on Valanchery Online.
ടി നസറുദ്ധീൻ്റെ നിര്യാണം; വളാഞ്ചേരിയിൽ അനുശോചന യോഗം സംഘടിപ്പിച്ചു
The post ടി നസറുദ്ധീൻ്റെ നിര്യാണം; വളാഞ്ചേരിയിൽ അനുശോചന യോഗം സംഘടിപ്പിച്ചു appeared first on Valanchery Online.
ഹസ്നയുടെ മരണം; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് കർമസമിതി മാർച്ച് നടത്തി
കുറ്റിപ്പുറം : അലർജിക്ക് കുത്തിവെയ്പ് എടുത്തതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് കർമസമിതി മാർച്ച് നടത്തി. കുറ്റിപ്പുറം കാങ്കപ്പുഴകടവ് സ്വദേശി തോണിക്കടവത്ത് സബാഹിന്റെ ഭാര്യ പി.വി. ഹസ്നയുടെ മരണത്തിൽ അന്വേഷണം നടത്തി കുറ്റക്കാരുടെ പേരിൽ നടപടികൾ സ്വീകരിക്കുക, കുടുംബത്തെ സംരക്ഷിക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്. പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് കെ.ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.
സി.കെ. ജയകുമാർ അധ്യക്ഷനായി. പരപ്പാര സിദ്ധീഖ്, ടി.കെ. മുഹമ്മദ് ബഷീർ, എസ്. ദിനേശ്, പാറക്കൽ ബഷീർ, അരവിന്ദാക്ഷൻ, കെ.പി. മുസ്തഫ, മഠത്തിൽ ശ്രീകുമാർ, വി.വി. രാജേന്ദ്രൻ, ടി.കെ. കുഞ്ഞവറാൻ ഹാജി എന്നിവർ സംസാരിച്ചു.
The post ഹസ്നയുടെ മരണം; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് കർമസമിതി മാർച്ച് നടത്തി appeared first on Valanchery Online.