dcc Archives - Valanchery Online

വൈദ്യുതി നിരക്കുവർധന: കാടാമ്പുഴ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച്‌ നടത്തി കോൺഗ്രസ്
മാറാക്കര: വൈദ്യുതി വില വർദ്ധനവിന് എതിരെ കുറ്റിപ്പുറം, കോട്ടക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാടാമ്പുഴ കെ.എസ്.ഇ.ബി ഓഫീസിലെക്ക് മാർച്ചും പ്രതിഷേധ സദസ്സും നടത്തി. പ്രതിഷേധ മാർച്ച് കാടാമ്പുഴ കോൺഗ്രസ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ചു. കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനു പുല്ലാനൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോട്ടക്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷൗക്കത്ത് പൊൻമള അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം വി മധുസൂദനൻ പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി പി.സി.എ നൂർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മുജീപ് കുളക്കാട്, ഉമ്മറലി കരേക്കാട്, മുഹമ്മദ് പറയിൽ, ഷഫീഖ് മാസ്റ്റർ, മണി പൊൻമള, സേതു കോട്ടക്കൽ, ബഷീർ പാറക്കൽ, രാജൻ മാസ്റ്റർ, മോഹനകൃഷ്ണൻ, സുരേന്ദ്രൻ കടാമ്പുഴ, കെ ടി സിദ്ധീഖ്, മാനു പൂക്കയിൽ തുടങ്ങിയവർ സംസാരിച്ചു.

The post വൈദ്യുതി നിരക്കുവർധന: കാടാമ്പുഴ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച്‌ നടത്തി കോൺഗ്രസ് appeared first on Valanchery Online.

മലപ്പുറം ഡിസിസി മുൻ അധ്യക്ഷൻ വി.എം കൊളക്കാട് അന്തരിച്ചു
കുറ്റിപ്പുറം: മലപ്പുറം ഡിസിസി മുൻ അധ്യക്ഷനും കുറ്റിപ്പുറത്തെ മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം കൊളക്കാട് അന്തരിച്ചു.  മതമൈത്രിക്കും സർവ്വ മത സാഹോദര്യത്തിനും വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിത്വമാണ് വി എം കൊളക്കാട്. കുറ്റിപ്പുറത്തെ “കൊളക്കാട് ” എന്ന ഗ്രാമത്തിൻ്റെ പേര് തന്നോടൊപ്പം ദേശാന്തര പ്രശസ്തമാക്കിയ ആ ധന്യ ജീവിതം നഷ്ടമാകുന്നത് പകരം വെക്കാനില്ലാത്ത ഓർമകൾ സമ്മാനിച്ചാണ്. നാടക രംഗത്തും സാഹിത്യ സാംസ്ക്കാരിക രംഗത്തും രാഷ്ട്രീയ സാമുഹ്യ രംഗത്തും ഒരുപോലെ ശോഭിച്ച വി എം കൊളക്കാട് മികച്ച പ്രഭാഷകനും കർമനിരതനായ  സംഘാടകനും ആയിരുന്നു: മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ടായും KPCC മെമ്പറായും ദീർലകാലം പ്രവർത്തിച്ച അദ്ദേഹം ഖാദി വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് ചെയർമാനായും BDC മെംബറായും ഔദ്യോഗിക പദവിയിൽ വിരാജിച്ചിട്ടുണ്ട്. കുറിപ്പുറം സർവീസ് സഹകരണ ബാങ്ക്, കുറ്റിപ്പുറം എലൈറ്റ് ലൈബ്രറി, എ എ മലയാളി സ്മാരക സമിതി, മഹാകവി ഇടശ്ശേരി അനുസ്മരണ സമിതി, തുടങ്ങി എണ്ണമറ്റ  സാമുഹ്യ സാംസ്ക്കാരിക സംരംഭങ്ങളുടെ ഊർജ സ്രോതസ്സായിരുന്നു.

The post മലപ്പുറം ഡിസിസി മുൻ അധ്യക്ഷൻ വി.എം കൊളക്കാട് അന്തരിച്ചു appeared first on Valanchery Online.

ഹജ്ജ്; മലപ്പുറത്തു നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ് നിവേദനം നൽകി
മലപ്പുറം : ഹജ്ജ് തീർഥാടനവേളയിൽ മലപ്പുറത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി. നടത്തിയിരുന്ന സ്‌പെഷ്യൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ വി. അബ്ദുൽനാസറിന്‌ നിവേദനം കൈമാറി.

തീർഥാടകർക്ക് ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്താമെന്നും ആവശ്യത്തിനനുസരിച്ചു സർവീസുകൾ അനുവദിക്കുമെന്നും അധികൃതർ ഉറപ്പുനൽകി. ഡി.സി.സി. ഭാരവാഹികളായ സക്കീർ പുല്ലാര, പി.സി. വേലായുധൻകുട്ടി, ശശീന്ദ്രൻ മങ്കട, എം. സത്യൻ, ഖാദർ മേൽമുറി തുടങ്ങിയവർ പങ്കെടുത്തു.

The post ഹജ്ജ്; മലപ്പുറത്തു നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ് നിവേദനം നൽകി appeared first on Valanchery Online.

എടരിക്കോട്ടെ നിർധന കുടുംബത്തിൻ്റെ വീടു നിർമ്മാണത്തിന് തുടക്കം കുറിച്ച് കർഷക കോൺഗ്രസ്
എടരിക്കോട്:എടരിക്കോട് മണ്ഡലം കർഷക കോൺഗ്രസ് പാവപ്പെട്ട ഒരു കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം ജില്ലാ കോൺഗ്രസ് പ്രസിഡൻറ് വി.എസ് ജോയ് നിർവ്വഹിച്ചു.കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പൂവഞ്ചേരി ഹംസ അദ്ധ്യക്ഷത വഹിച്ചു.

കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എ പി രാജൻ സംസ്ഥാന സെക്രട്ടറിമാരായ KTസിദ്ദീഖ്, ഇസ്മായിൽ, ജില്ലാ സെക്രട്ടറിമാരായ സി. കൃഷ്ണൻ അറക്കൽ, മുസ്തഫ വളാഞ്ചേരി ,വാർഡ് മെമ്പർ സിനി ടീച്ചർ, DCC അംഗങ്ങളായ വി.ടി രാധാകൃഷ്ണൻ ,വി .പി .ഭാസ്കരൻ ,കൂടാതെ നാസർ കെ തെന്നല, കെ വി നിഷാദ്, കടവത്ത് സൈതലവി, കൊണ്ടാണത്ത് ബീരാൻ ഹാജി, ഹാരിസ് തടത്തിൽ, ബാവ മാഷ് കാളിയത്ത്, നാസർ വടക്കനാഴി, cp കുഞ്ഞിമരക്കാർ, സുധീഷ് പള്ളിപ്പുറത്ത്, ഇ കെ നസീർ, ഷാക്കിർ പോക്കാടൻ എന്നിവർ പ്രസംഗിച്ചു.

The post എടരിക്കോട്ടെ നിർധന കുടുംബത്തിൻ്റെ വീടു നിർമ്മാണത്തിന് തുടക്കം കുറിച്ച് കർഷക കോൺഗ്രസ് appeared first on Valanchery Online.

വിവിധ ആവശ്യങ്ങളുയർത്തി കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി പദയാത്ര സംഘടിപ്പിച്ചു
ഇന്ധന വിലയിലെ നികുതി ഭീകരത ഒഴിവാക്കുക, വർഗ്ഗീയ വിഘടന വാദം ഇല്ലായ്മ ചെയ്യുക

എന്നീ മുദ്രാവാക്യങ്ങളുയർത്തി കൊണ്ട് കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി പദയാത്ര സംഘടിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ദിനമായ ആഗസ്റ്റ് 15 ന് സംഘടിപ്പിച്ച ചടങ്ങിൽ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ വീരമൃത്യു വരിച്ച രക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ച് കൊണ്ട് കുറ്റിപ്പുറം പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച യാത്ര മലപ്പുറം UDF ചെയർമാൻ പിടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ടൗണിൽ നടന്ന സമാപന കൂട്ടായ്മ DCC സെക്രട്ടറി സി കെ ഉമ്മർ ഗുരുക്കൾ ഉദ്ഘാടനം.

പദയാത്രക്ക് നേതൃത്വം നൽകിയ  ജാഥ ക്യാപ്റ്റൻ കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷബാബ് വക്കരത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്ക്രെട്ടറി മുഹമ്മദ് പാറയിൽ, ഡി സി സി ജനറൽ സെക്രെട്ടറി പി.സി.എ നൂർ, മണ്ഡലം പ്രസിഡന്റ് പാറക്കൽ ബഷീർ, കെ ടി സിദ്ധീഖ്,സലാം പാഴുർ, മുജീബ് പാഴുർ, അനുഷ സ്ലീമോവ്, അനീഷ് പേരശ്ശനൂർ, അഷ്‌റഫ്‌ രാങ്ങാട്ടൂർ, അഹമ്മദ്‌ കുട്ടി ചെമ്പിക്കൽ, എ.എ സുൾഫിക്കർ, കെ.പി അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.

സുനിൽ വി.പി, ബിജു മങ്കേരി, ഫസൽ ആബിദ് കരേക്കാട്, മൻസൂർ, മുസ്തഫ പുഴനമ്പ്രം, നൗഫൽ പാലാറ, ബഷീർ മാവണ്ടിയൂർ, ബിനീഷ് മങ്കേരി, ശരത് മേനോക്കി, ജെംഷി മാസ്റ്റർ, കമറു രണ്ടത്താണി, ഫാസിൽ രണ്ടത്താണി എന്നിവർ പദയാത്രക്ക് നേത്ര്വതം നൽകി.

The post വിവിധ ആവശ്യങ്ങളുയർത്തി കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി പദയാത്ര സംഘടിപ്പിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ ഡിസിസിയിലേക്ക് വാട്ടര്‍ കൂളര്‍ കൈമാറി കുവൈറ്റ് ബ്രദേഴ്‌സ് ഓഫ് വളാഞ്ചേരി
വളാഞ്ചേരി:വളാഞ്ചേരി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വീട്ടിൽ ക്വാറണ്ടൈൻ സൗകര്യമില്ലാത്ത കോവിഡ്  രോഗികളെ ചികിത്സിക്കുന്ന ഡി സി സി യിലേക്ക് മിനറൽ വാട്ടർ കൂളർ കൈമാറി കുവൈത്തിലെ വളാഞ്ചേരി കാരുടെ പ്രാദേശിക സംഘടനയായ കുവൈറ്റ് ബ്രദേഴ്സ് ഓഫ്  വളാഞ്ചേരി  എന്ന സംഘടനയാണ് മിനറൽ വാട്ടർ കൂളർ മുൻസിപ്പാലിറ്റി അധികൃതർക്ക് കൈമാറിയത്. കുവൈറ്റ് ബ്രദേഴ്സ്  ഓഫ് വളാഞ്ചേരിയുടെ പ്രസിഡണ്ട് നാസർ വളാഞ്ചേരിയിൽ നിന്നും മുൻസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ കൂളർ ഏറ്റുവാങ്ങി. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സംഘടനാ പ്രതിനിധികളായ ജയൻ കോട്ടീരി, സുമേഷ് പാണ്ടികശാല, അബു വളാഞ്ചേരി, സാലിം, ഉസ്മാൻ, ധനീഷ് വൈക്കത്തൂർ, അനു വൈമി എന്നിവർ ചടങ്ങിൽ  പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭ ഡിസിസിയിലേക്ക് വാട്ടര്‍ കൂളര്‍ കൈമാറി കുവൈറ്റ് ബ്രദേഴ്‌സ് ഓഫ് വളാഞ്ചേരി appeared first on Valanchery Online.

വളാഞ്ചേരി ഡി.സി.സിയിലെ രോഗികൾക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി മുസ്ലിം യൂത്ത് ലീഗ് ദ്വീപ് കമ്മിറ്റി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ഡൊമിസിലിയറി കെയർ സെൻ്ററിൽ കഴിയുന്ന രോഗികൾക്ക് രണ്ട് ദിവസത്തെ പ്രഭാത ഭക്ഷണത്തിനുള്ള തുക കൈമാറി മുസ്ലിം യൂത്ത് ലീഗ് ദ്വീപ് കമ്മിറ്റി. ഭക്ഷണച്ചിലവിലേക്കാവശ്യമായ തുക കമ്മിറ്റി ഭാരവാഹികൾ വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങലിനു കൈമാറി. ഷെരീഫ് മോൻ നീറ്റുകാട്ടിൽ, അബ്ദുറഹ്മാൻ മേലേതിൽ കൊട്ടോല, ജംഷാദ് നീറ്റുകാട്ടിൽ, മുഹമ്മദ് സുനീർ, ബാബു മേലെപാട്ട് തുടങ്ങിയവർ സംബന്ധിച്ചു.

The post വളാഞ്ചേരി ഡി.സി.സിയിലെ രോഗികൾക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി മുസ്ലിം യൂത്ത് ലീഗ് ദ്വീപ് കമ്മിറ്റി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ ഡി.സി.സിയിലേക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി കെ.എസ്.ടി.എ
വളാഞ്ചേരി:വളാഞ്ചേരി മുൻസിപ്പാലിറ്റി ഡി.സി.സിയിലേക്ക് 10 ദിവസത്തേക്ക് പ്രഭാത ഭക്ഷത്തിനായുള്ള തുക കെ.എസ്.ടി.എ സബ് ജില്ലാ പ്രസിഡൻ്റ് സുനിൽ കുമാർ മുൻസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിന് കൈമാറി. വാർഡ് കൗൺസിലർ അച്ചുതൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ സന്തോഷ്, ഷാനി,സബ് ജില്ലാ എക്സികുട്ടീവ് അജയ്കുമാർ എന്നിവർ പങ്കെടുത്തു

The post വളാഞ്ചേരി നഗരസഭ ഡി.സി.സിയിലേക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി കെ.എസ്.ടി.എ appeared first on Valanchery Online.

പി.ആർ നാഥൻ ചരമവാർഷികം; ആതവനാട് ഡി.സി.സി. സെന്ററിലേക്ക് ഉച്ചഭക്ഷണം നൽകി കോൺഗ്രസ് കമ്മറ്റി
തിരുനാവായ : കോൺഗ്രസ് നേതാവായിരുന്ന കുറുമ്പത്തൂരിലെ പി.ആർ. നാഥന്റെ 15-ാം ചരമവാർഷികദിനത്തിൽ ആതവനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആതവനാട് ഡി.സി.സി. സെന്ററിലേക്ക് ഉച്ചഭക്ഷണം നൽകി. റിംഷാനി സാഹിർ, ആബിദ് മുഞ്ഞയ്ക്കൽ, ഭാസ്കരൻ നെടുതൊടി, നിഷാദ് മാട്ടുമ്മൽ, അശോകൻ, മുജീബ് ആച്ചാത്ത്, ഹുസൈൻ, സാഹിർ, ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

The post പി.ആർ നാഥൻ ചരമവാർഷികം; ആതവനാട് ഡി.സി.സി. സെന്ററിലേക്ക് ഉച്ചഭക്ഷണം നൽകി കോൺഗ്രസ് കമ്മറ്റി appeared first on Valanchery Online.

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ ഡൊമിസിലറി കെയർ സെൻ്ററിലുള്ളവർക്ക് ഭക്ഷ്യ കൂപ്പൺ നൽകി കെ.പി.എസ്.ടി.എ
കുറ്റിപ്പുറം: കെ.പി.എസ്.ടി.എ ഒരുക്കിയ ഗുരുസ്പർശം പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ ഡൊമിസിലറി കെയർ സെൻ്ററിലുള്ള മുഴുവൻ പേർക്കും ഒരു ആഴ്ചത്തേക്ക് മൂന്നു നേരത്തേക്കുള്ള ഭക്ഷ്യ കൂപ്പൺ നൽകി. ഒറ്റപ്പെട്ടവരും അർഹതപ്പെട്ടവരുമായവർക്കും ട്രാൻസ്ജെൻ്റർ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും ഭക്ഷ്യ കിറ്റ് നൽകി. കൂടാതെ എല്ലാ വാർഡിലെയും ആർ.ആർ.ടി വളണ്ടിയർമാർക്ക് മാസ്ക്ക്, സാനിറ്റൈസർ ബ്ലീച്ചിങ് പൗഡർ അടങ്ങിയ മെഡിക്കൽ കിറ്റ് എന്നിവയും നൽകി. ഗുരുസ്പർശം പദ്ധതിയുടെ ഉൽഘാടനം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി നിർവ്വഹിച്ചു.

കെ.പി.എസ്.ടി.എ കുറ്റിപ്പുറം ബ്രാഞ്ച് പ്രസിഡന്റ് ജലീൽ മാസ്റ്റർ അധ്യക്ഷനായി. കെ.പി.എസ്.ടി.എ തിരൂർ വിദ്യഭ്യാസ ജില്ല പ്രസിഡന്റ് ബെന്നി തോമസ് ഗുരുസ്പർശം പദ്ധതി വിശദീകരണം നടത്തി. ഭക്ഷ്യ കിറ്റ് വിതരണം വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പരപ്പാര സിദ്ധീഖും ആർ.ആർ.ടികൾക്കുള്ള കൊവിഡ് പ്രതിരോധ കിറ്റ് വിതരണം പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റിസയും നിർവഹിച്ചു. എം.വി വേലായുധൻ, പ്രവീൺ പാഴൂർ, കെ.പി മിസ്രിയ, സിദ്ധിഖ് പാഴൂർ, പ്രശാന്തിനി സംസാരിച്ചു.

The post കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ ഡൊമിസിലറി കെയർ സെൻ്ററിലുള്ളവർക്ക് ഭക്ഷ്യ കൂപ്പൺ നൽകി കെ.പി.എസ്.ടി.എ appeared first on Valanchery Online.

ആതവനാട് പഞ്ചായത്ത് ഡൊമിസിലിയറി കെയർ സെൻ്ററിൻ്റെ ആവശ്യങ്ങൾക്ക് തന്റെ വാഹനം വിട്ടുകൊടുത്തു ബ്ലോക്ക് പഞ്ചായത്തംഗം
ആതവനാട്:ആതവനാട് പഞ്ചായത്ത് ഡൊമിസിലിയറി കെയർ സെൻ്ററിൻ്റെ ആവശ്യങ്ങൾക്ക് തന്റെ വാഹനം വിട്ടുകൊടുത്തു ബ്ലോക്ക് പഞ്ചായത്തംഗം. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിംഷാനി സാഹിറാണ് തന്റെ വാഹനം വിട്ടുകൊടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് സിനോബിയ ഏറ്റു വാങ്ങി. മാതൃകാ പരമായ ഒരു പ്രവർത്തനമാണ് ഇതെന്നും അഭിനന്ദനാർഹമായ പ്രവർത്തിയാണ് മെമ്പർ ചെയ്തതെന്നും പ്രസിഡൻ്റ് പറഞ്ഞു. ചടങ്ങിൽ എ.എസ് പ്രീത നായർ, മെമ്പർമാരായ ഹാരിസ് കെ.ടി, ശിഹാബ് എ.കെ, ആബിദ് മുഞ്ഞക്കൽ, ജലീൽ, റാഷിദ്, അഫ്‌സൽ, മുജീബ് ആച്ചത്ത്, സാഹിർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

The post ആതവനാട് പഞ്ചായത്ത് ഡൊമിസിലിയറി കെയർ സെൻ്ററിൻ്റെ ആവശ്യങ്ങൾക്ക് തന്റെ വാഹനം വിട്ടുകൊടുത്തു ബ്ലോക്ക് പഞ്ചായത്തംഗം appeared first on Valanchery Online.

മാറാക്കര പഞ്ചായത്ത് ഡൊമിസിലറി കോവിഡ് കെയർ സെൻ്ററിലേക്ക് പൾസ് ഓക്സി മീറ്ററുകൾ കൈമാറി മാറാക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി
മാറാക്കര: മാറാക്കര പഞ്ചായത്ത് ഡൊമിസിലറി കോവിഡ് കെയർ സെൻ്ററിലേക്ക് മാറാക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി 9 പൾസ് ഓക്സി മീറ്ററുകൾ കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.പി സജ്ന ടീച്ചർ ഏറ്റുവാങ്ങി. ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് വി.കെ ഷഫീഖ് മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉമറലി കരേക്കാട്, കെ.പി സുരേന്ദ്രൻ, ആബിദ് കല്ലാർമംഗലം , വി.പിബഷീർ , നിസാർ തോട്ടോളി എന്നിവർ സംബന്ധിച്ചു.

The post മാറാക്കര പഞ്ചായത്ത് ഡൊമിസിലറി കോവിഡ് കെയർ സെൻ്ററിലേക്ക് പൾസ് ഓക്സി മീറ്ററുകൾ കൈമാറി മാറാക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.