day Archives - Valanchery Online
	1	</sy:updateFrequency>
day Archives - Valanchery Online
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ പൂരം കൊടിയേറി
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ചൊവ്വാഴ്ച ആചാരപൂർവം പൂരം കൊടിയേറി. മറ്റു ക്ഷേത്രങ്ങളിൽനിന്നു വിഭിന്നമായി തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ മൂന്നാംപൂരത്തിനാണ് പൂരം കൊടിയേറുന്നത്. ഭഗവതിക്ക് വടക്കേനടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കേനടയിലെ സ്വർണക്കൊടിമരത്തിലും കൊടിയേറ്റം നടന്നു. വടക്കേനടയിലും കിഴക്കേനടയിലും കൊടിമരച്ചുവട്ടിൽ നടന്ന പ്രത്യേക താന്ത്രിക കർമങ്ങൾക്കുശേഷം രാത്രി ഏഴിനുശേഷമായിരുന്നു കൊടിയേറ്റം. ഭഗവതിയുടെ സ്വർണക്കൊടിമരത്തിൽ തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയും കിഴക്കേനടയിൽ മഹാദേവന്റെ കൊടിമരത്തിൽ പന്തലക്കോട്ടത്ത് സജി […]
The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ പൂരം കൊടിയേറി appeared first on Valanchery Online.
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ചൊവ്വാഴ്ച ആചാരപൂർവം പൂരം കൊടിയേറി. മറ്റു ക്ഷേത്രങ്ങളിൽനിന്നു വിഭിന്നമായി തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ മൂന്നാംപൂരത്തിനാണ് പൂരം കൊടിയേറുന്നത്. ഭഗവതിക്ക് വടക്കേനടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കേനടയിലെ സ്വർണക്കൊടിമരത്തിലും കൊടിയേറ്റം നടന്നു. വടക്കേനടയിലും കിഴക്കേനടയിലും കൊടിമരച്ചുവട്ടിൽ നടന്ന പ്രത്യേക താന്ത്രിക കർമങ്ങൾക്കുശേഷം രാത്രി ഏഴിനുശേഷമായിരുന്നു കൊടിയേറ്റം. ഭഗവതിയുടെ സ്വർണക്കൊടിമരത്തിൽ തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയും കിഴക്കേനടയിൽ മഹാദേവന്റെ കൊടിമരത്തിൽ പന്തലക്കോട്ടത്ത് സജി നമ്പൂതിരിയും ഉത്സവധ്വജം ഉയർത്തി. മഹാദേവന്റെ കൊടി എട്ടാംപൂരത്തിന് ഭഗവാന്റെ ആറാട്ടിനുശേഷം താഴെയിറക്കും. എന്നാൽ വടക്കേനടയിലെ കൊടിക്കൂറ 11 പൂരവും കഴിഞ്ഞ് ഒരാഴ്ചനീളുന്ന ഭൂതഗണങ്ങളുടെ ഉത്സവത്തിനുശേഷം മാത്രമേ താഴെ ഇറക്കുകയുള്ളൂ.
ചൊവ്വാഴ്ച അഞ്ചാമത്തെയും ആറാമത്തെയും ആറാട്ടുകൾ നടന്നു. വൈകുന്നേരം ക്ഷേത്രാങ്കണത്തിൽ ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, പാഠകം, നാദസ്വരം എന്നിവയും തൃത്താല ശ്രീനിയുടെ തായമ്പകയുമുണ്ടായിരുന്നു. ബുധനാഴ്ച നാലാംപൂരത്തിന് പൂരം മുളയിടൽ ചടങ്ങ് നടക്കും. രാത്രി ഏഴിനാണ് മുളയിടൽ ചടങ്ങ്.
			<slash:comments>0</slash:comments>
സാക്ഷരതാ ദിനം ആചരിച്ചു
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമിഖ്യത്തിൽ സാക്ഷരതാമിഷന്‍ സാക്ഷരതാദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കദീജ പാരോളി ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കൈപള്ളി അബ്ദുള്ളകുട്ടി അധ്യക്ഷതവഹിച്ചു. വ്യവസായ ഓഫീസർ കെ പി വരുൺ, പി.വി. ബദറുന്നിസ, അഷ്‌റഫ് രാങ്ങാട്ടൂര്‍, യൂസഫ് പനക്കല്‍, പി.യു. സുനിത, യു. വസന്ത എന്നിവര്‍ പ്രസംഗിച്ചു. എടയൂര്‍ പഞ്ചായത്ത് സാക്ഷരതാമിഷന്‍ വടക്കുംപുറം എ.യു.പി. സ്‌കൂളില്‍ നടന്ന സാക്ഷരതാദിനാചരണം […]
The post സാക്ഷരതാ ദിനം ആചരിച്ചു appeared first on Valanchery Online.
Summary: The international literacy day celebrated in kuttippuram block and various panchayaths
			<slash:comments>0</slash:comments>
നിറമുള്ള പൂക്കൾ വിടരട്ടെ
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നൂറ്റി ഇരുപത്തിനാലാം ജന്മദിനമായ 2013 നവംബർ 14 രാജ്യം ശിശുദിനമായി ആചരിക്കുന്നു. അതോടൊപ്പം നവംബർ 20 അന്താരാഷ്ട്ര ശിശുദിനമായി ഐക്യരാഷ്ട്ര സഭയും ആചരിക്കുന്നുണ്ട്. ഇങ്ങനെ ഓരോ ശിശുദിനവും നമ്മളിലൂടെ കടന്നു പോകുമ്പോൾ കുഞ്ഞുങ്ങളെ കുറിച്ചുള്ള നെഹ്രുവിന്റെ സ്വപ്‌നങ്ങൾക്ക് വർണ്ണം പകരാൻ വിവിധ മേഖലകളിൽ വ്യത്യസ്ഥമായ മത്‌സരങ്ങൾ നടക്കുന്നത് സർവ്വസാധാരണമായി വാങ്ങികൊണ്ടിരിക്കുന്നു. ഇത് ഒരുപക്ഷെ ഈ മേഖലകളെ […]
The post നിറമുള്ള പൂക്കൾ വിടരട്ടെ appeared first on Valanchery Online.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നൂറ്റി ഇരുപത്തിനാലാം ജന്മദിനമായ 2013 നവംബർ 14 രാജ്യം ശിശുദിനമായി ആചരിക്കുന്നു. അതോടൊപ്പം നവംബർ 20 അന്താരാഷ്ട്ര ശിശുദിനമായി ഐക്യരാഷ്ട്ര സഭയും ആചരിക്കുന്നുണ്ട്. ഇങ്ങനെ ഓരോ ശിശുദിനവും നമ്മളിലൂടെ കടന്നു പോകുമ്പോൾ കുഞ്ഞുങ്ങളെ കുറിച്ചുള്ള നെഹ്രുവിന്റെ സ്വപ്‌നങ്ങൾക്ക് വർണ്ണം പകരാൻ വിവിധ മേഖലകളിൽ വ്യത്യസ്ഥമായ മത്‌സരങ്ങൾ നടക്കുന്നത് സർവ്വസാധാരണമായി വാങ്ങികൊണ്ടിരിക്കുന്നു. ഇത് ഒരുപക്ഷെ ഈ മേഖലകളെ പരിപോഷിപ്പിക്കാനായിരിക്കുമെങ്കിലും അതിനപ്പുറത്തുള്ള ചില റിയാലിറ്റി ഷോകൾ ഇനിയും കണ്ടില്ലെന്ന് നടിക്കാൻ നമുക്കാകില്ല.
Article by:
Vahida CP
President;
Kuttippuram Block Panchayath
സ്വന്തം അചഛനമ്മമാരുടെ പോലും ശാരീരിക മാനസിക പീഢനങ്ങൾക്ക് വിധേയരാകേണ്ടി വന്ന ഒരു കൂട്ടം കുരുന്നു രക്തസാക്ഷികളുടെ നാടായി നമ്മുടെ രാജ്യം മാറികൊണ്ടിരിക്കുകയാണ്. പാഠപുസ്തകത്തിലെ അക്ഷരങ്ങൾക്കൊപ്പം വേദനയുടെ കണ്ണുനീർ കടിച്ചമർത്തി പിടയുന്ന അവരുടെ കത്തുന്ന നെഞ്ച് കാണാൻ നമുക്കാകുന്നില്ല.
അധികാരത്തിന്റെ ഉരുക്ക് കോട്ടകളേ തകർത്തരച്ച്, കുരുട്ട് ബുദ്ധികൾക്കെതിരെ പന്തമെറിഞ്ഞ് അരാജകത്വ സമൂഹത്തിന് കടിഞ്ഞാണിട്ട് ദിശ പറഞ്ഞവർ നമ്മുടെ മുമ്പെ കടന്നു പോയിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി നിലകൊണ്ട മഹത്‌വ്യക്തികളുടെ സുകൃതങ്ങളെ സായൂജ്യമാക്കുന്നതിന് പകരം ഒരു നല്ല നാളെക്കായി വളരുന്ന തലമുറയെ നമുക്ക് വളർത്തിയെടുക്കണം. നിറമുള്ള പൂക്കളാകട്ടെ ഇനി നമുക്ക് വേണ്ടി വിടരേണ്ടത്.
SARGAM 2012: Arts day at Safa college started
പൂക്കാട്ടിരി സഫ ആർട്സ് & സയൻസ് കോളേജിൽ ആർട്സ് ഡേ ആരംഭിച്ചു. ഈ വർഷത്തെ കോളേജ് യൂണിയൻ ഉദ്ഘാടനവും നടക്കുകയുണ്ടായി. ആർട്സ് ഡേ പ്രശസ്ത നാടക നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ ഉദ്ഘാടനം കെടി ജലീൽ എം‌.എൽ‌.എയും നിർവഹിച്ചു. കോളേജിലെ പൂർവ്വ വിദ്യാർഥികളായ ഷാജഹാൻ, അൻ‌വർ എന്നിവരെ അനുസ്മരിക്കുന്നതിനു വേണ്ടി കോളേജ് വിദ്യാർത്ഥികൾ നിർമ്മിച്ച സിഡി പുറത്തിറക്കുന്ന ചടങ്ങും നടക്കുകയുണ്ടായി. […]
The post SARGAM 2012: Arts day at Safa college started appeared first on Valanchery Online.
പൂക്കാട്ടിരി സഫ ആർട്സ് & സയൻസ് കോളേജിൽ ആർട്സ് ഡേ ആരംഭിച്ചു. ഈ വർഷത്തെ കോളേജ് യൂണിയൻ ഉദ്ഘാടനവും നടക്കുകയുണ്ടായി. ആർട്സ് ഡേ പ്രശസ്ത നാടക നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ ഉദ്ഘാടനം കെടി ജലീൽ എം‌.എൽ‌.എയും നിർവഹിച്ചു. കോളേജിലെ പൂർവ്വ വിദ്യാർഥികളായ ഷാജഹാൻ, അൻ‌വർ എന്നിവരെ അനുസ്മരിക്കുന്നതിനു വേണ്ടി കോളേജ് വിദ്യാർത്ഥികൾ നിർമ്മിച്ച സിഡി പുറത്തിറക്കുന്ന ചടങ്ങും നടക്കുകയുണ്ടായി. കോളേജ് യൂണിയൻ ചെയർമാനിൽ നിന്നും ശ്രീ മുഹമ്മദ് പേരാമ്പ്ര സിഡി ഏറ്റുവാങ്ങി.
Summary: The arts day and the college union of Safa arts & science college was inaugurated. Teh arts day was inaugurated by renowned stage artist Muhammed Perambra. The college union was inaugurated by Tavanur MLA KT Jaleel.
			<slash:comments>0</slash:comments>