daughter Archives - Valanchery Online
	1	</sy:updateFrequency>
daughter Archives - Valanchery Online
യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം; ഭർത്തൃമാതാവും സഹോദരീപുത്രിയും അറസ്റ്റിൽ
തവനൂർ : അയങ്കലത്ത് യുവതിയെയും കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്തൃമാതാവിനെയും അവരുടെ മകളുടെ മകളെയും പോലീസ് അറസ്റ്റുചെയ്തു. അയങ്കലം വടക്കത്തുവളപ്പിൽ ഫാത്തിമ്മ (50), ഫാത്തിമ്മ സഹല (18) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. ഫാത്തിമ്മയുടെ മകൻ ബസ്ബസത്തിന്റെ ഭാര്യ സുഹൈല നസ്‌റിൻ (19), എട്ടുമാസം പ്രായമായ മകൾ ഫാത്തിമ സഹറ എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ […]
The post യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം; ഭർത്തൃമാതാവും സഹോദരീപുത്രിയും അറസ്റ്റിൽ appeared first on Valanchery Online.
തവനൂർ : അയങ്കലത്ത് യുവതിയെയും കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്തൃമാതാവിനെയും അവരുടെ മകളുടെ മകളെയും പോലീസ് അറസ്റ്റുചെയ്തു. അയങ്കലം വടക്കത്തുവളപ്പിൽ ഫാത്തിമ്മ (50), ഫാത്തിമ്മ സഹല (18) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. ഫാത്തിമ്മയുടെ മകൻ ബസ്ബസത്തിന്റെ ഭാര്യ സുഹൈല നസ്‌റിൻ (19), എട്ടുമാസം പ്രായമായ മകൾ ഫാത്തിമ സഹറ എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഗാർഹികപീഡന നിരോധനനിയമം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പൊന്നാനി തഹസിൽദാർ സുരേഷിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ പരിശോധിച്ചു. മലപ്പുറത്തുനിന്നുള്ള ഫൊറൻസിക് വിദഗ്ധരും വിരലടയാളവിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഒന്നരവർഷം മുൻപാണ് ബസ്ബസത്തിന്റെയും സുഹൈല നസ്‌റിന്റെയും വിവാഹം നടന്നത്. ബസ്ബസത്ത് വിദേശത്താണ്. ഭർത്തൃമാതാവും പേരക്കുട്ടി സഹലയും പതിവായി നസ്‌റിനുമായി വഴക്കിടാറുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തിങ്കളാഴ്ചയും വഴക്കുണ്ടായി. സ്ത്രീധനത്തെച്ചൊല്ലിയും ഭർത്തൃമാതാവ് ശകാരിച്ചു. മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് നസ്‌റിന്റെ ബന്ധുക്കൾ പോലീസിന് പരാതി നൽകിയിരുന്നു.
തിരൂർ ഡിവൈ.എസ്.പി. ബെന്നി സ്ഥലത്തെത്തി ബന്ധുക്കളിൽനിന്ന്‌ വിവരങ്ങൾ ശേഖരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചൊവ്വാഴ്ച വൈകീട്ട് കൂടല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
			<slash:comments>0</slash:comments>
വോട്ടുകൾ വീട്ടുകാര്യമാണ് പൈങ്കണ്ണൂരിലെ ഈ അമ്മയ്ക്കും മകൾക്കും
കുറ്റിപ്പുറം:കുറ്റിപ്പുറം പൈങ്കണ്ണൂരിലെ പാലക്കോട്ടിൽ ഹരിദാസൻ്റെ വീട്ടിൽ വോട്ട് ചർച്ചകൾ സജീവമാണ്. അതും പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ വിശേഷങ്ങളാണ് ഇവർക്ക് പങ്ക് വെക്കാനുള്ളത്. അമൃതാ ഹരിദാസും ഇവരുടെ അമ്മ രാധ മണിയുമാണ് ഒരേ പാർട്ടിക്ക് വേണ്ടി തെരെഞ്ഞടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്നത്. 21 കാരിയായ അമൃതയും 42 കാരിയായ രാധ മണിയും ബി.ജെ.പി സ്ഥാനാർത്ഥികളായിട്ടാണ് കന്നിയങ്കത്തിന്‌ ഇറങ്ങിയിരിക്കുന്നത. രാധാമണി കുറ്റിപ്പുറം പഞ്ചായത്തിലെ ഒൻപതാം വാർഡിലും മകൾ അമൃത […]
The post വോട്ടുകൾ വീട്ടുകാര്യമാണ് പൈങ്കണ്ണൂരിലെ ഈ അമ്മയ്ക്കും മകൾക്കും appeared first on Valanchery Online.
കുറ്റിപ്പുറം:കുറ്റിപ്പുറം പൈങ്കണ്ണൂരിലെ പാലക്കോട്ടിൽ ഹരിദാസൻ്റെ വീട്ടിൽ വോട്ട് ചർച്ചകൾ സജീവമാണ്. അതും പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ വിശേഷങ്ങളാണ് ഇവർക്ക് പങ്ക് വെക്കാനുള്ളത്. അമൃതാ ഹരിദാസും ഇവരുടെ അമ്മ രാധ മണിയുമാണ് ഒരേ പാർട്ടിക്ക് വേണ്ടി തെരെഞ്ഞടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്നത്. 21 കാരിയായ അമൃതയും 42 കാരിയായ രാധ മണിയും ബി.ജെ.പി സ്ഥാനാർത്ഥികളായിട്ടാണ് കന്നിയങ്കത്തിന്‌ ഇറങ്ങിയിരിക്കുന്നത. രാധാമണി കുറ്റിപ്പുറം പഞ്ചായത്തിലെ ഒൻപതാം വാർഡിലും മകൾ അമൃത പന്ത്രണ്ടാം വാർഡിലുമാണ് എൻ.ഡി.എ മുന്നണിക്ക് വേണ്ടി ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത് മുതൽ അമ്മയും മകളും തെരെഞ്ഞടുപ്പ് പ്രചാരണ രംഗത്ത് ഏറെ സജീവമായി കഴിഞ്ഞു. രാവിലെ വീട്ടിലെ ജോലികൾ തകൃതിയിൽ തീർത്ത് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങും. പിന്നെ രണ്ട് വഴിക്ക് തിരിയും. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യാർത്ഥിക്കാൻ. ഇത്തവണ തങ്ങൾക്ക് ഒരവസരം തരണമെന്ന് ഇരുവരും വോട്ടർമാരോട് ആവശ്യപ്പെടുന്നു.
വാർഡുകളുടെയും നാടിൻ്റെയും സമഗ്ര വികസനത്തിനും കുടിവെളള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനും തങ്ങൾക്ക് ഒരു വോട്ട് നൽകണമെന്ന് ഇരുവരും ആവശ്യപ്പെടുന്നു. യു.ഡി.എഫിന് മുൻതൂക്കമുളള വാർഡുകളാണ് രണ്ടും. കഴിഞ്ഞ തവണ ഒൻപതാം വാർഡിൽ 457 വോട്ടുകൾക്ക് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിലൂടെ വാർഡ് പിടിച്ചെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് രാധാമണി. യുവ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ചാണ് അമൃതയുടെ പ്രവർത്തനം. പരമ്പരാഗതമായി യു.ഡി.എഫിനെയും എൽ.ഡിഎഫിനെയും തുണക്കുന്ന വോട്ടർമാർ ഇത്തവണ തന്നെ സ്വീകരിക്കുമെന്ന് അമൃത പറയുന്നു. പാർട്ടി ഇത്തവണ കൂടുതൽ പ്രധാന്യം നൽകിയത് യുവത്വത്തിനായത് കൊണ്ടാണ് അമ്മക്കും മകൾക്കും സീറ്റ് ലഭിച്ചെതെന്ന് രാധമണിയുടെ ഭർത്താവും ബി.ജെ.പി കോട്ടക്കൽ മണ്ഡലം പ്രസിഡൻ്റുമായ ഹരിദാസ് പറയുന്നു. കുടുംബശ്രീ സി.ഡി.എസ് അംഗമായ രാധാമണി ബി.ജെ.പി മണ്ഡലം സിമിതി അംഗമാണ്. കുറ്റിപ്പുറം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് കൊല്ലം ചാത്തന്നൂർ എം.ഇ.എസ് കോളേജിലെ നാലാം വർഷ ബിടെക് വിദ്യാർത്ഥിനിയായ അമൃത.
			<slash:comments>0</slash:comments>
മാവണ്ടിയൂരിൽ പിതാവിന്റെ കുത്തേറ്റ് മകൾക്ക് പരിക്ക്
എടയൂർ: എടയൂരിൽ പിതാവിന്റെ കുത്തേറ്റ് മകൾക്ക് പരിക്ക്. ഇന്ന് ഉച്ചതിരിഞ്ഞ് മാവണ്ടിയൂരിൽ വച്ചാണ് സംഭവം. പാങ്ങ് ചേണ്ടി സ്വദേശിനി കോങ്ങാടൻ റംലക്കാണ് കുത്തേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. പണയം വച്ച സ്വർണം തിരിച്ച് വാങ്ങിക്കാൻ ചെന്നപ്പോഴാണ് പിതാവ് മകളെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. മാവണ്ടിയുരിൽ മറ്റൊരു വിവാഹം കഴിച്ച് താമസിക്കുന്ന പിതാവിന്റെ വീട്ടിലെത്തിയ റംല പണയം വെക്കാൻ നൽകിയ […]
The post മാവണ്ടിയൂരിൽ പിതാവിന്റെ കുത്തേറ്റ് മകൾക്ക് പരിക്ക് appeared first on Valanchery Online.
എടയൂർ: എടയൂരിൽ പിതാവിന്റെ കുത്തേറ്റ് മകൾക്ക് പരിക്ക്. ഇന്ന് ഉച്ചതിരിഞ്ഞ് മാവണ്ടിയൂരിൽ വച്ചാണ് സംഭവം. പാങ്ങ് ചേണ്ടി സ്വദേശിനി കോങ്ങാടൻ റംലക്കാണ് കുത്തേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
പണയം വച്ച സ്വർണം തിരിച്ച് വാങ്ങിക്കാൻ ചെന്നപ്പോഴാണ് പിതാവ് മകളെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. മാവണ്ടിയുരിൽ മറ്റൊരു വിവാഹം കഴിച്ച് താമസിക്കുന്ന പിതാവിന്റെ വീട്ടിലെത്തിയ റംല പണയം വെക്കാൻ നൽകിയ പണ്ടം തിരികെ ചോദിച്ചതിലെ പ്രകോപനത്തിലാണ് പിതാവ് കുത്തിയത്.
പിതാവും മകളും തമ്മിൽ നേരത്തെ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി റംലയുടെ സഹോദരൻ അബ്ദുൽ ജലീൽ പറഞ്ഞു. തലക്കും കഴുത്തിനുമായിറ്റായിരുന്നു റംലക്ക് കുത്തേറ്റിരുന്നത്. സംഭത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
			<slash:comments>0</slash:comments>
പരിസ്ഥിതി സൗഹൃദ കല്യാണക്കുറിയുമായി വി. അബ്ദുറഹിമാൻ എം.എൽ.എ.
താനൂർ: ഈ കല്യാണക്കുറി വായിച്ചുകഴിഞ്ഞാൽ തൊടിയിലേക്ക് വലിച്ചെറിഞ്ഞേക്കൂ. പതിയെ മുളച്ച് ചെടിയായി വളർന്നോളും. അൽപ്പം പ്രകാശവും വെള്ളവും മാത്രം ലഭിച്ചാൽ മതി. മകളുടെ കല്യാണത്തിന് പരിസ്ഥിതിസൗഹൃദ കല്യാണക്കുറിയൊരുക്കി മാതൃകയായിരിക്കുകയാണ് താനൂർ എം.എൽ.എ വി. അബ്ദുറഹിമാൻ. പൂക്കളുടെയും ഔഷധസസ്യങ്ങളുടെയും വിത്തുകൾ ചേർത്താണ് കത്തൊരുക്കിയിരിക്കുന്നത്. മണ്ണിൽ വീഴുന്നതോടുകൂടി കടലാസലിഞ്ഞ് വിത്തുമുളച്ച് ചെടിയായി മാറുമെന്നതാണ് ഈ കത്തിന്റെ പ്രത്യേകത. പതിനായിരത്തിലധികം ക്ഷണക്കത്തുകളാണ് ഈരീതിയിൽ ഒരുക്കിയിരിക്കുന്നത്. ബെംഗളൂരുവിൽനിന്നാണ് നിർമാണം. […]
The post പരിസ്ഥിതി സൗഹൃദ കല്യാണക്കുറിയുമായി വി. അബ്ദുറഹിമാൻ എം.എൽ.എ. appeared first on Valanchery Online.
താനൂർ: ഈ കല്യാണക്കുറി വായിച്ചുകഴിഞ്ഞാൽ തൊടിയിലേക്ക് വലിച്ചെറിഞ്ഞേക്കൂ. പതിയെ മുളച്ച് ചെടിയായി വളർന്നോളും. അൽപ്പം പ്രകാശവും വെള്ളവും മാത്രം ലഭിച്ചാൽ മതി. മകളുടെ കല്യാണത്തിന് പരിസ്ഥിതിസൗഹൃദ കല്യാണക്കുറിയൊരുക്കി മാതൃകയായിരിക്കുകയാണ് താനൂർ എം.എൽ.എ വി. അബ്ദുറഹിമാൻ.
പൂക്കളുടെയും ഔഷധസസ്യങ്ങളുടെയും വിത്തുകൾ ചേർത്താണ് കത്തൊരുക്കിയിരിക്കുന്നത്. മണ്ണിൽ വീഴുന്നതോടുകൂടി കടലാസലിഞ്ഞ് വിത്തുമുളച്ച് ചെടിയായി മാറുമെന്നതാണ് ഈ കത്തിന്റെ പ്രത്യേകത. പതിനായിരത്തിലധികം ക്ഷണക്കത്തുകളാണ് ഈരീതിയിൽ ഒരുക്കിയിരിക്കുന്നത്. ബെംഗളൂരുവിൽനിന്നാണ് നിർമാണം. മകൾ റിസ്വാന ഷെറിനും കെയിസ് ബംഗ്ലാവിൽ എ.പി.എം. അഷ്‌റഫിന്റെ മകൻ മിഷാദ് അഷ്‌റഫുമായുള്ള വിവാഹം ജൂലായ് 22-നാണ്.
			<slash:comments>0</slash:comments>
ഭക്ഷണം കഴിക്കാതെ വീട്ടിനുള്ളില്‍ വീട്ടമ്മ മരിച്ച സംഭവം: മനുഷ്യാവകാശക്കമ്മിഷന്‍ കേസെടുത്തു
മലപ്പുറം: എടപ്പാള്‍ നഗരത്തിനുസമീപത്തെ വീട്ടില്‍ പത്തുദിവസമായി ഭക്ഷണം കഴിക്കാതെ 53- കാരി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശക്കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പട്ടിണി മരണമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത പശ്ചാത്തലത്തിലാണ് നടപടി. എടപ്പാള്‍ ആസ്പത്രിക്കുസമീപം താമസിക്കുന്ന കുന്നത്തുനാട് വീട്ടില്‍(വടക്കത്ത്)ശോഭയാണ് മരിച്ചത്. മലപ്പുറം ജില്ലാകളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എടപ്പാള്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അന്വേഷിച്ച് അടിയന്തരമായി വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം കെ. […]
The post ഭക്ഷണം കഴിക്കാതെ വീട്ടിനുള്ളില്‍ വീട്ടമ്മ മരിച്ച സംഭവം: മനുഷ്യാവകാശക്കമ്മിഷന്‍ കേസെടുത്തു appeared first on Valanchery Online.
Summary: The Kerala state Human Rights Commission registered case on the incident involving a 53 year old mother starved to death in Edappal.
			<slash:comments>0</slash:comments>
എടപ്പാളിൽ പത്തുനാള്‍ ഭക്ഷണം കഴിക്കാതെ വീട്ടിനുള്ളില്‍ അമ്മ മരിച്ചു; മകള്‍ അവശനിലയില്‍
എടപ്പാള്‍: എടപ്പാള്‍ നഗരത്തിനുസമീപത്തെ വീട്ടില്‍ പത്തുദിവസമായി ഭക്ഷണം കഴിക്കാതെ 53- കാരിയായ വീട്ടമ്മ മരിച്ചു. മൃതശരീരം കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്ന മകളെ അവശനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാമ്പി റോഡില്‍ എടപ്പാള്‍ ആസ്പത്രിക്കുസമീപം താമസിക്കുന്ന കുന്നത്തുനാട് വീട്ടില്‍(വടക്കത്ത്)ശോഭയാണ് മരിച്ചത്. മകള്‍ ശ്രുതി(26)യെ ആരോഗ്യ വകുപ്പധികൃതരാണ് എടപ്പാള്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശോഭയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പരിസരവാസികളോടൊന്നും ഇവര്‍ക്ക് കാര്യമായ ബന്ധമില്ലായിരുന്നു. തൊട്ടപ്പുറത്തുതന്നെ സഹോദരങ്ങളും […]
The post എടപ്പാളിൽ പത്തുനാള്‍ ഭക്ഷണം കഴിക്കാതെ വീട്ടിനുള്ളില്‍ അമ്മ മരിച്ചു; മകള്‍ അവശനിലയില്‍ appeared first on Valanchery Online.
Summary: A 53 year old woman was starved to death in Edappal and her 26 year old daughter is seriously ill. The deceased, Mrs Shobha has not eaten for more than 10 days and her Sruthi was living alone in a house near to several local administrative offices in the area.
			<slash:comments>0</slash:comments>