data entry operator Archives - Valanchery Online
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
മഞ്ചേരി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
മലപ്പുറo : മഞ്ചേരി പയ്യനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്ലസ്ടു, ഡി.സി.എ/സി.ഡബ്ല്യൂ.പി.ഡി.ഇ (മലയാളം ടൈപ്പിങ് നിര്‍ബന്ധം)യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ 26നകം ബയോഡാറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ghmanjeri@kerala.gov.in ലേക്ക് അയക്കണം. കൂടിക്കാഴ്ചക്ക് ജൂണ്‍ 28ന് രാവിലെ 10നകം അസല്‍ രേഖകള്‍ സഹിതം ഹാജാരകാണം. ഫോണ്‍: 7736067207.
The post മഞ്ചേരി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം appeared first on Valanchery Online.
			<slash:comments>0</slash:comments>
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവിധ തസ്തികകളിൽ ഒഴിവ്
അങ്ങാടിപ്പുറം : പഞ്ചായത്ത് ഓഫീസിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ (മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി), ഓഫീസ് സെക്രട്ടറി (ഹരിതകർമസേന) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. യോഗ്യതകൾ അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ: ബി.കോം, പി.ജി.ഡി.സി.എ, മലയാളം കംപ്യൂട്ടർ ടൈപ്പിങ് ഓഫീസ് സെക്രട്ടറി: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, മലയാളം കംപ്യൂട്ടർ ടൈപ്പിങ്, ടൂ വീലർ ലൈസൻസ് […]
The post അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവിധ തസ്തികകളിൽ ഒഴിവ് appeared first on Valanchery Online.
അങ്ങാടിപ്പുറം : പഞ്ചായത്ത് ഓഫീസിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ (മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി), ഓഫീസ് സെക്രട്ടറി (ഹരിതകർമസേന) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.
യോഗ്യതകൾ
അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ: ബി.കോം, പി.ജി.ഡി.സി.എ, മലയാളം കംപ്യൂട്ടർ ടൈപ്പിങ്
ഓഫീസ് സെക്രട്ടറി: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, മലയാളം കംപ്യൂട്ടർ ടൈപ്പിങ്, ടൂ വീലർ ലൈസൻസ്
താത്‌പര്യമുള്ളവർ വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമടക്കം ഫെബ്രുവരി ഒന്നിന് വൈകീട്ട് അഞ്ചിനുള്ളിൽ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
			<slash:comments>0</slash:comments>
കുറ്റിപ്പുറം താലൂക്ക് അശുപത്രിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ
കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് അശുപത്രിയിലേക്ക് കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എൻ.എച്ച്. എം മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കൂടിക്കാഴ്ച 2020 ഒക്ടോബർ 8ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ വച്ച് നടത്തുന്നു. തസ്തികൾ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒർഴിവ്: 1. ശമ്പളം: 23375. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഡി.സി.എ/പി.ജി.ഡി.സി.എ ജൂനിയർ […]
The post കുറ്റിപ്പുറം താലൂക്ക് അശുപത്രിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് അശുപത്രിയിലേക്ക് കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എൻ.എച്ച്. എം മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കൂടിക്കാഴ്ച 2020 ഒക്ടോബർ 8ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ വച്ച് നടത്തുന്നു. തസ്തികൾ
ഡാറ്റ എൻട്രി ഓപ്പറേറ്റർ
ഒർഴിവ്: 1. ശമ്പളം: 23375. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഡി.സി.എ/പി.ജി.ഡി.സി.എ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
ഒർഴിവ്: 4. ശമ്പളം: 23500. യോഗ്യത: ജെ.എച്.ഐ. കോഴ്സ്. താല്പര്യമുള്ളവർ അസൽ രേഖകൾ സഹിതം അന്നേ ദിവസം നിശ്ചയിച്ച സമയത്ത് ഹാജരാകേണ്ടതാണ്.
			<slash:comments>0</slash:comments>
ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഡാറ്റ എൻട്രി ഓപറേറ്റർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം
മലപ്പുറം: തവനൂരിൽ പ്രവർത്തിക്കുന്ന മലപ്പുറം ജുവനൈൽ ജസ്റ്റിസ് ബോർഡിൽ അസിസ്റ്റന്റ് കം ഡാറ്റ എൻട്രി ഓപറേറ്റർ തസ്‌തികയിൽ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ തത്തുല്ല്യം. മലയാളം, ഇംഗീഷ് ടൈപ്പിങ്ങിൽ പ്രാവീണ്യം വേണം. താല്‍പ്പര്യമുള്ളവർ മൂന്നിന് രാവിലെ 10ന് മഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിൽ കൂടിക്കാഴ്‌ചക്കെത്തണം. ഫോൺ: 0483- 2978888.
The post ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഡാറ്റ എൻട്രി ഓപറേറ്റർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
ബ്ലോക്ക് പഞ്ചായത്തില്‍ ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവ്. ഇപ്പോള്‍ അപേക്ഷിക്കാം
നിലമ്പൂർ ∙നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. ബിരുദവും പിജിഡിസിഎയും യോഗ്യതയുള്ളവർ ആറിന് മുൻപായി അപേക്ഷിക്കണം. ഫോൺ: 04931–220429. Content highlights: Data entry operator    
The post ബ്ലോക്ക് പഞ്ചായത്തില്‍ ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവ്. ഇപ്പോള്‍ അപേക്ഷിക്കാം appeared first on Valanchery Online.
നിലമ്പൂർ ∙നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. ബിരുദവും പിജിഡിസിഎയും യോഗ്യതയുള്ളവർ ആറിന് മുൻപായി അപേക്ഷിക്കണം. ഫോൺ: 04931–220429.
Content highlights: Data entry operator
			<slash:comments>0</slash:comments>
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
മഞ്ചേരി: മെഡിക്കല്‍ കോളേജിലെ എസ്.ബി.എം.ആര്‍. യൂണിറ്റിലേക്ക് ഓഫീസ് അസിസ്റ്റന്റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യതകള്‍. അസല്‍രേഖകളും പകര്‍പ്പുകളും സഹിതം 24-ന് രാവിലെ 11-ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0483 2766056. Content highlights: data entry operator medical college manjeri vacancy
The post മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ് appeared first on Valanchery Online.
Content highlights: data entry operator medical college manjeri vacancy
			<slash:comments>0</slash:comments>
ജില്ലാ പ്ലാനിങ് ഓഫീസില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകള്‍
മലപ്പുറം: ജില്ലാ പ്ലാനിങ് ഓഫീസില്‍ പ്രോജക്ട് അസോസിയേറ്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് നാലു മാസത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് അസോസിയേറ്റിന് ബിരുദം, മലയാളഭാഷയില്‍ പ്രാവീണ്യവും എഡിറ്റ് ചെയ്യുന്നതിനുള്ള കഴിവും മലയാളം – ഇംഗ്ലീഷ് തര്‍ജമ ചെയ്യാനുള്ള കഴിവ്, കംപ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് പ്രാവീണ്യം, മലയാളം/ഇംഗ്ലീഷ് പി.ജി. അഭികാമ്യം എന്നിവയുമാണ് യോഗ്യതകള്‍. വേതനം പ്രതിമാസം 25,000 രൂപ. […]
The post ജില്ലാ പ്ലാനിങ് ഓഫീസില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകള്‍ appeared first on Valanchery Online.
Content highlights: data entry operator malappuram planning office vacancy
			<slash:comments>0</slash:comments>