darul huda Archives - Valanchery Online

ദാറുൽഹുദാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
മലപ്പുറം : ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലാ കാമ്പസിലേയും വിവിധ യു.ജി. കോളേജുകളിലേയും സെക്കൻഡറി ഒന്നാം വർഷത്തിലേക്കും വാഴ്‌സിറ്റിക്കു കീഴിലുള്ള ഫാഥ്വിമാ സഹ്‌റാ വനിതാ കോളേജ്, മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുൽ ഖുർആൻ കോളേജ് എന്നിവയിലേക്കും പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സമസ്തയുടെ മദ്രസാ അഞ്ചാംക്ലാസ് മുൻവർഷം പാസായവരോ ഇത്തവണത്ത പൊതുപരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരോ ആയ പതിനൊന്നര വയസ്സ് കവിയാത്ത ആൺകുട്ടിൾക്ക് സെക്കൻഡറിയിലേക്കും പന്ത്രണ്ട് വയസ്സ് കവിയാത്തവർക്ക് യു.ജി. കോളേജിലേക്കും അപേക്ഷിക്കാം.

സമസ്തയുടെ ഏഴാംക്ലാസ് മുൻവർഷം പാസായവരോ ഇത്തവണത്തെ പൊതുപരീക്ഷയ്ക്ക് രജിസ്റ്റർചെയ്തവരോ ആയ പതിമൂന്നര വയസ്സ് കവിയാത്ത പെൺകുട്ടികൾക്ക് വാഴ്സിറ്റിയുടെ ഫാതിമാ സഹ്റാ വനിതാ കോളേജിലേക്ക്‌ അപേക്ഷിക്കാം. സമസ്തയുടെ മൂന്നാം ക്ലാസ് പൂർത്തിയാക്കിയ, ഒൻപത്‌ വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് മമ്പുറം സയ്യിദ് മൗലദ്ദവീല ഹിഫ്ളുൽ ഖുർആൻ കോളേജിലേക്കും അപേക്ഷിക്കാം. www.dhiu.in എന്ന വെബ്െെസറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മേയ് 18. വിവരങ്ങൾക്ക്: 0494-2463155, 2464502,2460575, 8547290575.

The post ദാറുൽഹുദാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.