damage Archives - Valanchery Online
പൊട്ടിപ്പൊളിഞ്ഞു പൂക്കാട്ടിരി-വലിയകുന്ന് റോഡ്
എടയൂർ: എടയൂർ, ഇരിമ്പിളിയം പഞ്ചായത്തുകളെ യോജിപ്പിക്കുന്ന പൂക്കാട്ടിരി-വലിയകുന്ന് റോഡിന്റെ പല ഭാഗങ്ങളും തകർന്നു. എടയൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെട്ട ശ്രീസുബ്രഹ്മണ്യകോവിലിന് സമീപമാണ് വലിയ കുണ്ടും കുഴികളും രൂപപ്പെട്ടത്. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ വാഹനങ്ങളും കാൽനടക്കാരും ഏറെ പ്രയാസമനുഭവിക്കുന്നുണ്ട്.
കുഴമ്പുരൂപത്തിലുള്ള ചെളി തെറിക്കുന്നതാണ് ഏറെ ദുരിതം. ഇരിമ്പിളിയം, വലിയകുന്ന് ഭാഗങ്ങളിൽനിന്ന് രോഗികളുമായി പെരിന്തൽമണ്ണയിലേക്ക് പോകാൻ നാട്ടുകാർ ഈ റോഡാണ് ആശ്രയിക്കുന്നത്. കുടിവെള്ള പദ്ധതിയുടെ വെള്ളക്കുഴലിടാൻ കീറിയ ചാലുകൾ നേരേയാക്കാത്തതിനാൽ റോഡിൽ ഇപ്പോൾ വലിയ കുഴികളായിട്ടുണ്ട്.
The post പൊട്ടിപ്പൊളിഞ്ഞു പൂക്കാട്ടിരി-വലിയകുന്ന് റോഡ് appeared first on Valanchery Online.
മൂന്ന് മാസം മുമ്പ് നവീകരിച്ച വെന്നിയൂർ-താനൂർ റോഡ് തകർന്നു
തിരൂരങ്ങാടി: മൂന്നുമാസം മുമ്പ് മൂന്ന്‌ കോടിയിലധികം രൂപ ചെലവഴിച്ച് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിച്ച വെന്നിയൂർ-താനൂർ തകർന്നു. മൂന്ന് സ്ഥലങ്ങളിൽ ഗർത്തം രൂപപ്പെട്ടു. അശാസ്ത്രീയ റബറൈസിംഗ് കാരണം പലയിടത്തും ടാർ ഒലിച്ചുകൂടുകയും ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്.
തെന്നല പഞ്ചായത്തിലെ മൾട്ടി ജി.പി ജലനിധി പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡ് കീറിയിരുന്നു. ഇതിന്റെ നവീകരണത്തിന് 98 ലക്ഷം രൂപ ജലനിധി കെട്ടിവച്ചു. 2.38കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിക്കുകയും ചെയ്തു. നിർമ്മാണ പ്രവൃത്തികൾ മേയ് മാസം അവസാനത്തിലാണ് നടന്നത്. കാലവർഷം ആരംഭിച്ചതോടെ റോഡ് തകർന്നു തുടങ്ങി. ഇത് പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
The post മൂന്ന് മാസം മുമ്പ് നവീകരിച്ച വെന്നിയൂർ-താനൂർ റോഡ് തകർന്നു appeared first on Valanchery Online.
പൈങ്കണ്ണൂരിൽ ഇടി മിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം; ഒരു കുട്ടിക്ക് പരിക്ക്
വളാഞ്ചേരി: വളാഞ്ചേരി പ്രദേശത്ത് വേനൽ മഴയോടൊപ്പമുണ്ടായ കനത്ത് ഇടിമിന്നലിൽ നാശനഷ്ടം. പൈങ്കണ്ണൂർ മേഖലയിലാണ് മിന്നലിൽ നാശനഷ്ടമുണ്ടായത്. പാണ്ടികശാല താഴങ്ങാടി പടിഞ്ഞാറേക്കരയിലെ രണ്ട് വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. അടിക്കാട്ടുപറമ്പിൽ രവിയുടെയും നാലുകണ്ടത്തിൽ സൌമിനിയുടെയും വീടുകൾക്കാണ് മിന്നലിൽ നാശനഷ്ടമുണ്ടായത്. ഇന്ന് ഉച്ച തിരിഞ്ഞണ് സംഭവം. ഇടിമിന്നലുണ്ടായ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
The post പൈങ്കണ്ണൂരിൽ ഇടി മിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം; ഒരു കുട്ടിക്ക് പരിക്ക് appeared first on Valanchery Online.
വളാഞ്ചേരിയിൽ 60 കിലോ പഴകിയ മീൻ പിടികൂടി
വളാഞ്ചേരി: വളാഞ്ചേരിയിൽ വില്പനക്ക് വച്ച 60 കിലോ പഴകിയ മീൻ പിടികൂടി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ദേശീയപാതയിൽ തൃശൂർ റോഡിൽ ഓണിയിൽ പാലത്തിന് സമീപം ഓട്ടോറിക്ഷയിൽ വില്പനക്ക് വച്ചിരുന്ന മീനാണ് വളാഞ്ചേരി നഗരസഭ അധികൃതർ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മീൻ ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് നശിപ്പിച്ചു.
കച്ചവടക്കാരന് വില്പനയുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്ന് നഗരസഭാധികൃതർ അറിയിച്ചു. ഇൻസ്‌പെക്ടർ പി.എച്.സി ബഷീർ, മുനിസിപ്പൽ ഹെൽത്ത് ഇൻസ്‌പെക്ടർ പത്മിനി, മുനിസിപ്പൽ സ്റ്റാഫ് റീജ റോസ്, ബിനു പി.എ, മുബഷിർ എന്നിവർ ഉണ്ടായിരുന്നു.
The post വളാഞ്ചേരിയിൽ 60 കിലോ പഴകിയ മീൻ പിടികൂടി appeared first on Valanchery Online.
കോട്ടക്കൽ മണ്ഡലത്തിലെ പ്രളയ നാശ നഷ്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
വളാഞ്ചേരി: കോട്ടക്കൽ മണ്ഡലത്തിലെ പ്രളയ നാശ നഷ്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മുനിസിപ്പൽ/ പഞ്ചായത്ത് അധ്യക്ഷന്മാർ, മണ്ഡലം പരിധിയിലെ ബ്ലോക്ക് മെമ്പർമാർ ,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർമാർ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് തുടങ്ങി വിവിധ വകുപ്പുകളുടെ യോഗമാണ്  ചേർന്നത്.  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് (കാവുംപുറം) കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ അധ്യക്ഷത വഹിച്ചു.
മണ്ഡലം പരിധിയിലെ മുനിസിപ്പൽ/ പഞ്ചായത്ത് തലങ്ങളിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേർന്ന് പ്രളയത്തെ തുടർന്നുണ്ടായ നാശ നഷ്ടങ്ങളുടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കും. തകർന്ന വീടുകൾ, റോഡുകൾ, കൃഷിനാശങ്ങൾ, പുഴയുടെ തീരമിടിച്ചിൽ, വെള്ളം കയറിയ വീടുകൾ എന്നിവ സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ് പ്രധാനമായും തയ്യാറാക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയ റിപ്പോർട്ടുകൾ  മണ്ഡലം തലത്തിൽ ക്രോഡീകരിച്ച്  ജില്ലാ കളക്ടളുടെ കൂടി സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട് മണ്ഡലം തലത്തിൽ ക്രോഡീകരിക്കുന്ന റിപ്പോർട്ട് വകുപ്പ് മന്ത്രിമാർ, കളക്ടർ,വകുപ്പ് മേധാവികൾ എന്നിവർക്ക് കൈമാറും.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ. റഹ്മാൻ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.ടി. ഷംല, വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് വി. മദുസൂദനൻ, പൊന്മള പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീൻ, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.സി. ഷെമീല, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റജുല,
ബി.ഡി.ഒ കെ. അജിത എന്നിവർ പങ്കെടുത്തു.
The post കോട്ടക്കൽ മണ്ഡലത്തിലെ പ്രളയ നാശ നഷ്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി എം.എൽ.എയുടെ നേതൃത്വത്തിൽ  യോഗം ചേർന്നു appeared first on Valanchery Online.
കനത്ത കാറ്റ്; മൂന്നാക്കലിൽ വീടിനു മുകളിലേക്ക് മരങ്ങൾ വീണു
എടയൂർ: തെക്കു പടിഞ്ഞാറൻ കാലവർഷം ശക്തമായതിനെ തുടർന്ന് പ്രദേശത്ത് നാശനഷ്ടങ്ങൾ കനക്കുന്നു. ശക്തമായ മഴയോടൊപ്പം കാറ്റും വീശിയടിക്കുന്നതാണ് വീടുകൾക്കും സ്ഥാപനങ്ങൾക്കും ഭീഷണിയായി നിൽക്കുന്നത്. ഇന്ന് പുലർച്ചെ വീശിയടിച്ച ശക്തമായ മൂന്നാക്കലിലെ ഒരു വീട്ടിലേക്ക് രണ്ടു മരങ്ങൾ കടപുഴകി വീണു. പള്ളി റോഡിൽ താമസിക്കുന്ന കെ.എസ്.കെ തങ്ങളുടെ സഹോദരിയുടെ ഗൃഹത്തിലേക്കാണ് മരങ്ങൾ വീണത്. മരങ്ങൾ വീണ് വീടിന്റെ മതിലും ഗേറ്റും തകർന്നു.
വീടിനു മുന്നിൽ പാർക്ക് ചെയ്ത കാറിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ഇന്ന് പുലർച്ചെ രണ്ടേകാലോടെ ആയിരുന്നു സംഭവം. മരങ്ങൾ വീണതിനെ തുടർന്ന് ഇതു വഴി കടന്നുപോകുന്ന വൈദ്യുതി ലൈനും തകർന്നു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി വൈദ്യുത ബന്ധം വിച്ച്ഛേദിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു
The post കനത്ത കാറ്റ്; മൂന്നാക്കലിൽ വീടിനു മുകളിലേക്ക് മരങ്ങൾ വീണു appeared first on Valanchery Online.
എടയൂര്‍ പതിനാറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്: ബിജെപിയുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി ആരോപണം
The post എടയൂര്‍ പതിനാറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്: ബിജെപിയുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി ആരോപണം appeared first on Valanchery Online.
Heavy lightning caused serious damage to a house at Kuttippuram
Summary: Heavy lightning caused serious damage to a house at Kuttippuram
The post Heavy lightning caused serious damage to a house at Kuttippuram appeared first on Valanchery Online.