Dalit woman Archives - Valanchery Online

കുറ്റിപ്പുറത്ത് ദളിത് യുവതിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി പരാതി
കുറ്റിപ്പുറം: കുറ്റിപ്പുറം നടുവട്ടത്ത് യുവതിയെ ജാതിപ്പേര് വിളിച്ചതായും മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് അപകീർത്തികരമാം വിധം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതായും പരാതി. നടുവട്ടത്തെ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയാണ് നരിക്കുളം സ്വദേശികളായ യുവാക്കൾ അപമാനിച്ചതെന്ന് കുറ്റിപ്പുറം പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. കുറ്റിപ്പുറം എസ്.എച്.ഒ ശശീന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

The post കുറ്റിപ്പുറത്ത് ദളിത് യുവതിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി പരാതി appeared first on Valanchery Online.

ജാതീയ അധിക്ഷേപം: വളാഞ്ചേരി നഗരസഭാംഗത്തിന്റെ പേരിൽ കേസെടുത്തു
വളാഞ്ചേരി: ദളിത് യുവതിക്കെതിരെ ജാതീയ അതിക്ഷേപം നടത്തിയെന്ന പരാതിയിൽ വളാഞ്ചേരിയിലെ നഗരസഭാംഗത്തിന്റെ പേരിൽ പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയൽ വകുപ്പ്പ്രകാരം പോലീസ് കേസെടുത്തു. വളാഞ്ചേരി പതിനാലാം ഡിവിഷനിൽ നിന്നുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അതേ ഡിവിഷന്റെ ചുമതലയുള്ള കൗൺസിലറായ കാരപറമ്പിൽ അബ്ബാസിന്റെ പേരിൽ പോലീസ് കേസെടുത്തത്.

യുവതിയുടെ പരാതി ഇങ്ങനെ: വിധവയും സുഖമില്ലാത്ത കുട്ടിയുടെ അമ്മയുമായ താൻ കഴിഞ്ഞ 31-ന് വൈകീട്ട് ഏഴോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വളാഞ്ചേരി കെ.എസ്.ഇ.ബി. ഓഫീസിനടുത്ത് റോഡിൽവെച്ച് പരസ്യമായി ജാതീയമായി അധിക്ഷേപിക്കുകയും അശ്ലീലപദപ്രയോഗങ്ങളാൽ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സർക്കാരിൽനിന്ന്‌ ലഭിക്കുന്ന ആനുകൂല്യങ്ങൾ തടയുമെന്ന്‌ പറഞ്ഞതായും പരാതിയിലുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ താൻ ഇയാൾക്കെതിരേ പ്രവർത്തിച്ചതാണ് ഇതിന് കാരണമെന്നും ഇവർ പറയുന്നു.

The post ജാതീയ അധിക്ഷേപം: വളാഞ്ചേരി നഗരസഭാംഗത്തിന്റെ പേരിൽ കേസെടുത്തു appeared first on Valanchery Online.

ഇരിമ്പിളിയത്ത് ദളിത് സ്ത്രീയെ അയൽവാസി വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി
ഇരിമ്പിളിയം: ഇരിമ്പിളിയത്ത് ദളിത് യുവതിക്ക് നേരെ മർദ്ദനം. അയൽ വാസിയായ യുവാവാണ് വീട്ടിൽ കയറി മർദ്ദിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരിമ്പിളിയം മങ്കേരി സ്വദേശി മൂത്തേടത്ത്പറമ്പിൽ ശങ്കരൻകുട്ടിയുടെ ഭാര്യ സുഭദ്രക്കാണ് മർദ്ദനമേറ്റത്. തലക്ക് സാരമായ പരിക്കേറ്റ ഇവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിക്ക് നിരന്തരമായി അയൽ വാസിയായ യുവാവിന്റെ ശല്യമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഇവർ ഇയാൾക്കെതിരെ രണ്ടു തവണ പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് ഇവർ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസമാണ് മങ്കേരിയിലെ ഭർത്താവിന്റെ വീട്ടിൽ ഇവർ തിരിച്ചെത്തിയത്. യുവതിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് വീണ്ടുമെത്തി ഇയാൾ ഇവരെ വിറകു കൊള്ളികൊണ്ട് മർദ്ദിക്കുകയായിരുന്നു. മുമ്പ് കേസ് കൊടുത്തതിന്റെ പ്രതികാരമായി ഭർത്താവിനെയും മകനെയും കൊല്ലുമെന്നും അയാൾ ഭീഷണിപ്പെടുത്തിയതായി ഇവർ പറഞ്ഞു. വളാഞ്ചേരി പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അനേഷണം ആരംഭിച്ചു.

The post ഇരിമ്പിളിയത്ത് ദളിത് സ്ത്രീയെ അയൽവാസി വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി appeared first on Valanchery Online.