dairy minister k raju assures the dairy farmers to help them hike the milk price Archives - Valanchery Online
	1	</sy:updateFrequency>
വളർത്തു മീനുകളെ മോഷ്ടിച്ച കേസിൽ മൂന്ന് പേർ തവനൂരിൽ പിടിയിൽ
തവനൂർ: തവനൂർ: തോട്ടത്തിലെ കുളത്തിൽ വളർത്തിയിരുന്ന മീനുകൾ മോഷണം പോയ പരാതിയിൽ മൂന്ന് പേരെ കുറ്റിപ്പുറം പോലീസ് പിടികൂടി. തവനൂർ നേടറ്റ് എന്ന സ്ഥലത്തുള്ള അബുബക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിനുള്ളിലെ കുളത്തിൽ വളർത്തിയിരുന്ന മീനുകളാണ് മോഷണം പോയത്. ഏതാണ്ട് പതിനായിരം രൂപ വില വരുന്ന മീനുകൾ അതിക്രമിച്ച് കടന്ന് വലയിട്ടു പിടിച്ചു കൊണ്ട് പോയി എന്നുള്ള പരാതിയിൽ കുറ്റിപ്പുറം സി.ഐ നാസർ സി.കെയുടെ […]
The post വളർത്തു മീനുകളെ മോഷ്ടിച്ച കേസിൽ മൂന്ന് പേർ തവനൂരിൽ പിടിയിൽ appeared first on Valanchery Online.
തവനൂർ: തവനൂർ: തോട്ടത്തിലെ കുളത്തിൽ വളർത്തിയിരുന്ന മീനുകൾ മോഷണം പോയ പരാതിയിൽ മൂന്ന് പേരെ കുറ്റിപ്പുറം പോലീസ് പിടികൂടി. തവനൂർ നേടറ്റ് എന്ന സ്ഥലത്തുള്ള അബുബക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിനുള്ളിലെ കുളത്തിൽ വളർത്തിയിരുന്ന മീനുകളാണ് മോഷണം പോയത്.
ഏതാണ്ട് പതിനായിരം രൂപ വില വരുന്ന മീനുകൾ അതിക്രമിച്ച് കടന്ന് വലയിട്ടു പിടിച്ചു കൊണ്ട് പോയി എന്നുള്ള പരാതിയിൽ കുറ്റിപ്പുറം സി.ഐ നാസർ സി.കെയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രഞ്ചിത്ത് കെ.ആറും, പോലീസ് ഉദ്യോഗസ്ഥരും നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മത്സ്യവും വലയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
Summary: Three arrested by Kuttippuram police for thieving fishes worth INR 10K/- from a farm in Tavanur
			<slash:comments>0</slash:comments>
ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ വില കൂട്ടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: മന്ത്രി കെ രാജു
മാറാക്കര: പശുക്കള്‍ക്കുളള ഇന്‍ഷൂറന്‍സിന്റെ പകുതി പ്രീമീയം സര്‍ക്കാര്‍ നല്‍കുമെന്ന് വനം-മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞൂ. മാറാക്കര ഗ്രാമ പഞ്ചായത്ത് ക്ഷീരോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. തീറ്റപ്പുല്‍ കൃഷിക്ക് സബ്‌സിഡിയും, പാലിന് കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും മാറാക്കര വെറ്റിനറി ഡിസ്‌പെന്‍സറിയെ വെറ്റിനറി ആശുപത്രിയായി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. ക്ഷീര കര്‍ഷകരെയും, ഫാം […]
The post ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ വില കൂട്ടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: മന്ത്രി കെ രാജു appeared first on Valanchery Online.
			<slash:comments>0</slash:comments>