cycle Archives - Valanchery Online
	1	</sy:updateFrequency>
cycle Archives - Valanchery Online
ജില്ലാ മൗണ്ടേന്‍ സൈക്കിളിങ്  മത്സരത്തിന് അപേക്ഷ ക്ഷണിച്ചു
ജില്ലാ സൈക്കിളിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2021 വര്‍ഷത്തെ ജില്ലാ മൗണ്ടേന്‍ സൈക്കിളിങ് മത്സരം സെപ്തംബര്‍ 26ന് മഞ്ചേരി പയ്യനാട് ഗ്രൗണ്ടില്‍ നടത്തും. താത്പര്യമുള്ള കായിക താരങ്ങള്‍ സ്വന്തം ക്ലബ് അഥവാ സ്ഥാപനങ്ങള്‍ മുഖേന സെപ്തംബര്‍ 24 നകം എന്‍ട്രി തരണം. എന്‍ട്രി സെക്രട്ടറി സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാദമി, ഗ്രൗണ്ട് വ്യൂ ടവര്‍ നിയര്‍ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, മഞ്ചേരി-676121 എന്ന വിലാസത്തില്‍ ഹാജരാക്കണം. […]
The post ജില്ലാ മൗണ്ടേന്‍ സൈക്കിളിങ്  മത്സരത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
പേരശ്ശനൂരിൽനിന്ന് നേപ്പാളിലേക്ക് സൈക്കിൾ സവാരിയുമായി സഹോദരങ്ങൾ
കുറ്റിപ്പുറം: പേരശ്ശനൂരിലെ സെവൻസ്റ്റാർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന് തിങ്കളാഴ്‌ച അഭിമാനത്തിന്റെ ദിവസമാണ്. ക്ലബ്ബ് അംഗവും പേരശ്ശനൂരുകാരുമായ ഫൈസൽബാബുവും (36) സഹോദരൻ നജുബുദ്ദീനും (19) നേപ്പാളിലേക്ക് യാത്രപോകുകയാണ്. പേരശ്ശനൂർ വള്ളിക്കൊട്ടപ്പറമ്പിൽ സാലിഹിന്റെ മക്കളാണ് ഇവർ. തങ്ങളുടെ ഇഷ്ടവാഹനമായ സൈക്കിളിലാണ് ഇരുവരും യാത്രതിരിച്ചത്. രാവിലെ 10-ന് പേരശ്ശനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പരിസരത്തുനിന്നാണ് യാത്ര പുറപ്പെട്ടത്. ‘മനസ്സ് ശുദ്ധമാക്കുക, മണ്ണ് സുന്ദരമാക്കുക’ എന്ന ആഹ്വാനവുമായാണ് […]
The post പേരശ്ശനൂരിൽനിന്ന് നേപ്പാളിലേക്ക് സൈക്കിൾ സവാരിയുമായി സഹോദരങ്ങൾ appeared first on Valanchery Online.
കുറ്റിപ്പുറം: പേരശ്ശനൂരിലെ സെവൻസ്റ്റാർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന് തിങ്കളാഴ്‌ച അഭിമാനത്തിന്റെ ദിവസമാണ്. ക്ലബ്ബ് അംഗവും പേരശ്ശനൂരുകാരുമായ ഫൈസൽബാബുവും (36) സഹോദരൻ നജുബുദ്ദീനും (19) നേപ്പാളിലേക്ക് യാത്രപോകുകയാണ്. പേരശ്ശനൂർ വള്ളിക്കൊട്ടപ്പറമ്പിൽ സാലിഹിന്റെ മക്കളാണ് ഇവർ. തങ്ങളുടെ ഇഷ്ടവാഹനമായ സൈക്കിളിലാണ് ഇരുവരും യാത്രതിരിച്ചത്.
രാവിലെ 10-ന് പേരശ്ശനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പരിസരത്തുനിന്നാണ് യാത്ര പുറപ്പെട്ടത്. ‘മനസ്സ് ശുദ്ധമാക്കുക, മണ്ണ് സുന്ദരമാക്കുക’ എന്ന ആഹ്വാനവുമായാണ് ഇരുവരും സാഹസികയാത്രയ്ക്ക് തുടക്കം കുറിച്ചത്. ഒന്നരമാസംകൊണ്ട് നേപ്പാളിൽ എത്തിച്ചേരാനുള്ള റൂട്ട്മാപ്പ് തയ്യാറാക്കിയാണ് ഇവർ യാത്ര ആവിഷ്‌കരിച്ചിട്ടുള്ളത്. കാഴ്‌ചകൾ കാണുന്നതിനപ്പുറം വിവിധ സ്ഥലങ്ങളിലെ ജനങ്ങളുടെ ജീവിതം നേരിൽകാണുക എന്നതും യാത്രയുടെ ലക്ഷ്യമാണെന്ന് ഫൈസൽബാബു പറഞ്ഞു. കേരളം, കർണാടക, തെലങ്കാന, മധ്യപ്രദേശ്, ഉത്തർപ്രദേശ് വഴി നേപ്പാളിലെത്തുകയാണ് ലക്ഷ്യം.
ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. യാത്രയുടെ ഫ്ലാഗ്‌ഓഫ് നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി അധ്യക്ഷതവഹിച്ചു. ക്ലബ്ബ് സെക്രട്ടറി സി.പി. നിസാർ, പ്രസിഡന്റ് റിയാസ്, വാർഡ് അംഗം എം.വി. വേലായുധൻ, പി.കെ. കരീം, പ്രീതി വിജയൻ, വി.ടി. റസാഖ് ഷാഫി എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
കർഷകർക്ക് ഐക്യദാർഢ്യവുമായി സൈക്കിൾ സവാരിയുമായി മലപ്പുറത്തെ ചുണക്കുട്ടികൾ; വീഡിയോ
വളാഞ്ചേരി: രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി മലപ്പുറത്തെ 4 ചുണക്കുട്ടികൾ. ഇളം പ്രായത്തിൽ തന്നെ അന്നദാതാക്കളായ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ മാധ്യമങ്ങൾ വഴി അറിഞ്ഞ ഇവർ സമരത്തിന് തങ്ങളുടെ പിന്തുണ അറിയിക്കുക എന്ന ആഗ്രഹത്തോടെയാണ് വീട്ടിൽ നിന്നിറങ്ങിയത്. ക്രിസ്മസ് ദിനത്തിലാണ് ഇവർ കാസറഗോഡ് പുതിയ ബസ് സ്റ്റാൻ്റിൽ നിന്ന് യാത്ര തുടങ്ങിയത്. തിരൂർ സ്വദേശിയായ അബ്ദുള്ള, കൊടക്കാട് സ്വദേശിയായ ശിഹാബ്, […]
The post കർഷകർക്ക് ഐക്യദാർഢ്യവുമായി സൈക്കിൾ സവാരിയുമായി മലപ്പുറത്തെ ചുണക്കുട്ടികൾ; വീഡിയോ appeared first on Valanchery Online.
വളാഞ്ചേരി: രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി മലപ്പുറത്തെ 4 ചുണക്കുട്ടികൾ. ഇളം പ്രായത്തിൽ തന്നെ അന്നദാതാക്കളായ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ മാധ്യമങ്ങൾ വഴി അറിഞ്ഞ ഇവർ സമരത്തിന് തങ്ങളുടെ പിന്തുണ അറിയിക്കുക എന്ന ആഗ്രഹത്തോടെയാണ് വീട്ടിൽ നിന്നിറങ്ങിയത്. ക്രിസ്മസ് ദിനത്തിലാണ് ഇവർ കാസറഗോഡ് പുതിയ ബസ് സ്റ്റാൻ്റിൽ നിന്ന് യാത്ര തുടങ്ങിയത്.
തിരൂർ സ്വദേശിയായ അബ്ദുള്ള, കൊടക്കാട് സ്വദേശിയായ ശിഹാബ്, മങ്കട സ്വദേശികളായ നാഹിൽ, സിനാൻ എന്നീ നാൽവർ സംഘമാണ് സൈക്കിളിൽ പര്യടനം നടത്തുന്നത്. വെറുതെ ഒരു ആത്ര അല്ല ഇവരുടെ ലക്ഷ്യം. അതിര് കാക്കുന്ന ജവാൻ്റെ ചോര മാത്രമല്ല കതിര് കാക്കുന്ന കർഷകൻ്റെ ചോരയും നീരും കൂടിയാണി രാജ്യം എന്ന ഒരു വലിയ സന്ദേശം ജനങ്ങളിലേക്ക് പകർന്നു നൽകുകയെന്ന സന്ദേശത്തോടെ കൂടിയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇതോടെ ഹെൽമെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നോ ഹെല്മെറ്റ് നോ റൈഡ് എന്ന ആശയും ഇവർ പ്രചരിപ്പിക്കുന്നു. ജനുവരി പത്തോട് കൂടി ഇവർ കന്യാകുമാരിയിലെത്തും.
വീഡിയോ
			<slash:comments>0</slash:comments>
വ​ളാ​ഞ്ചേ​രി​യി​ല്‍ നി​ന്നും ഒ​ഡിഷ​യി​ലേ​ക്ക് സൈ​ക്കി​ളി​ല്‍; അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ അ​ങ്ങാ​ടി​പ്പു​റ​ത്ത് വ​ച്ച്‌ പോ​ലി​സ് പി​ടി​കൂ​ടി തി​രി​ച്ച​യ​ച്ചു
വ​ളാ​ഞ്ചേ​രി​: വ​ളാ​ഞ്ചേ​രി​യി​ല്‍ നി​ന്നും സൈ​ക്കി​ളി​ല്‍ ഒ​ഡീഷ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട അ​ഞ്ചം​ഗ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ അ​ങ്ങാ​ടി​പ്പു​റ​ത്ത് വ​ച്ച്‌ പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ലീ​സ് പി​ടി​കൂ​ടി തി​രി​ച്ച​യ​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് നാ​ലു സൈ​ക്കി​ളു​ക​ളി​ലാ​യി അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന സം​ഘം വ​ളാ​ഞ്ചേ​രി​യി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട​ത്. സൈ​ക്കി​ളി​ള്‍ കെ​ട്ടി​വ​ച്ച ബാ​ഗു​ക​ളു​മാ​യി കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടി വ​രു​ന്ന​തി​നി​ട​യ്ക്കാ​ണ് അ​ങ്ങാ​ടി​പ്പു​റം മേ​ല്‍​പ്പാ​ലം പ​രി​സ​ര​ത്തു വെ​ച്ചു പെ​രി​ന്ത​ല്‍​മ​ണ്ണ വ​നി​താ എ​സ്‌ഐ ര​മാ​ദേ​വി​യും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. വ​ളാ​ഞ്ചേ​രി​യി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു […]
The post വ​ളാ​ഞ്ചേ​രി​യി​ല്‍ നി​ന്നും ഒ​ഡിഷ​യി​ലേ​ക്ക് സൈ​ക്കി​ളി​ല്‍; അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ അ​ങ്ങാ​ടി​പ്പു​റ​ത്ത് വ​ച്ച്‌ പോ​ലി​സ് പി​ടി​കൂ​ടി തി​രി​ച്ച​യ​ച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ജീവൻ രക്ഷായാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണമൊരുക്കി
വളാഞ്ചേരി: റോഡപകട ബോധബൽക്കരണവുമായി സൈക്കിൾ യാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണമൊരുക്കി. കുണ്ടറ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പി. ഷാജഹാനാണ് ബോധവൽക്കരണത്തിന്റെ ഭാഗമായി ജീവൻ രക്ഷാ സൈക്കിൾ യാത്രയുമായി വളാഞ്ചേരിയിലെത്തിയത്. 2019 ഫെബ്രുവരി 10ന് കുണ്ടറയിൽ ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര 14 ദിവസം കൊണ്ട് കേരളത്തിലെ 14 ജില്ലകളും പിന്നിട്ട് 23ന് അവസാനിക്കും. 1645 കിലോമീറ്ററാണ് ഇദ്ദേഹം […]
The post ജീവൻ രക്ഷായാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണമൊരുക്കി appeared first on Valanchery Online.
വളാഞ്ചേരി: റോഡപകട ബോധബൽക്കരണവുമായി സൈക്കിൾ യാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണമൊരുക്കി. കുണ്ടറ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പി. ഷാജഹാനാണ് ബോധവൽക്കരണത്തിന്റെ ഭാഗമായി ജീവൻ രക്ഷാ സൈക്കിൾ യാത്രയുമായി വളാഞ്ചേരിയിലെത്തിയത്.
2019 ഫെബ്രുവരി 10ന് കുണ്ടറയിൽ ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര 14 ദിവസം കൊണ്ട് കേരളത്തിലെ 14 ജില്ലകളും പിന്നിട്ട് 23ന് അവസാനിക്കും. 1645 കിലോമീറ്ററാണ് ഇദ്ദേഹം സൈക്കിളിൽ കേരളമൊട്ടാകെ യാത്ര ചെയ്യുന്നത്.
ജീവൻ രക്ഷാ യാത്രയെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ ഇന്ന് എആവിലെ 8 മണിക്ക് സ്വീകരിച്ചു.
വളാഞ്ചേരി മേഖല IMA പ്രസിഡണ്ടും നടക്കാവിൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ.മുഹമ്മദലി സിവിൽ പോലീസ് ഓഫീസർ ഷാജഹാന് സ്നേഹോപഹാരം നൽകി ആദരിക്കുകയും,റോഡ് സുരക്ഷാ സന്ദേശം നൽകുകയും ചെയ്തു. ഹോസ്പിറ്റൽ പബ്ലിക്ക് റിലേഷൻ ഓഫീസർ റഫീഖ് മുഖ്യ സംഘാടകനായിരുന്നു. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
			<slash:comments>0</slash:comments>
ബൈക്കിനെ വെല്ലും അബ്ദുറഹ്മാന്റെ ചങ്ക് സൈക്കിൾ
കോട്ടക്കൽ:ഇൻഡിക്കേറ്ററുകൾ, വിവിധ സിഗ്നൽ ഹോണുകൾ, എമർജൻസി ലൈറ്റുകൾ, ക്യാരി ബാഗ്, ബ്ലൂട്ടൂത്തു വഴിയുള്ള പാട്ടുപെട്ടിയിലെ നിലയ്ക്കാത്ത സംഗീതം, പറഞ്ഞറിയിക്കാനാവാത്ത മറ്റു മായക്കാഴ്ചകൾ… അതിരുമട സ്വദേശിയായ നെല്ലിക്കാട്ടിൽ അബ്ദുറഹിമാൻ നിധിപോലെ കൊണ്ടുനടക്കുന്ന തന്റെ ചങ്ക് സൈക്കിളിന്റെ വിശേഷങ്ങളാണിതൊക്കെ.ഒരു എഞ്ചിൻന്റെ കുറവ് മാത്രമേ ഇനി ഇതിനുള്ളൂ.മറ്റെല്ലാമുണ്ട്. ഏകദേശം ഒരു വർഷം മുൻപായിരുന്നു സൈക്കിൾ യാത്ര എന്ന ആശയം അബ്ദു റഹിമാന്റെ മനസ്സിൽ ഉദിച്ചത്.രണ്ടത്താണിയിൽ ഈർച്ചമില്ലിലെ ജോലിക്കാരനായ […]
The post ബൈക്കിനെ വെല്ലും അബ്ദുറഹ്മാന്റെ ചങ്ക് സൈക്കിൾ appeared first on Valanchery Online.
കോട്ടക്കൽ:ഇൻഡിക്കേറ്ററുകൾ, വിവിധ സിഗ്നൽ ഹോണുകൾ, എമർജൻസി ലൈറ്റുകൾ, ക്യാരി ബാഗ്, ബ്ലൂട്ടൂത്തു വഴിയുള്ള  പാട്ടുപെട്ടിയിലെ നിലയ്ക്കാത്ത സംഗീതം, പറഞ്ഞറിയിക്കാനാവാത്ത മറ്റു മായക്കാഴ്ചകൾ… അതിരുമട സ്വദേശിയായ നെല്ലിക്കാട്ടിൽ അബ്ദുറഹിമാൻ നിധിപോലെ കൊണ്ടുനടക്കുന്ന തന്റെ ചങ്ക് സൈക്കിളിന്റെ വിശേഷങ്ങളാണിതൊക്കെ.ഒരു എഞ്ചിൻന്റെ കുറവ് മാത്രമേ ഇനി ഇതിനുള്ളൂ.മറ്റെല്ലാമുണ്ട്.
ഏകദേശം ഒരു വർഷം മുൻപായിരുന്നു  സൈക്കിൾ യാത്ര എന്ന ആശയം അബ്ദു റഹിമാന്റെ മനസ്സിൽ ഉദിച്ചത്.രണ്ടത്താണിയിൽ ഈർച്ചമില്ലിലെ ജോലിക്കാരനായ ഇദ്ദേഹത്തിന് വണ്ടികളിലുള്ള യാത്ര ബുദ്ധിമുട്ടായി തോന്നിത്തുടങ്ങി. തുടർന്ന് ഒരു ബൈക്ക് വാങ്ങിക്കാൻ ബന്ധുക്കളും അയവാസിയും ഉപദേശിച്ചെങ്കിലും അബ്ദുറഹിമാന്റെ ചിന്ത ആ വഴിക്കല്ല പോയത്.ഇന്ധനത്തിന്റെ വിലയും ആരോഗ്യമുള്ളൊരു യാത്രയും ഓർത്തപ്പോൾ മറ്റൊന്നും ആലോചിച്ചില്ല.. അങ്ങനെയൊരു സെക്കൻ ഹാൻഡ് സൈക്കിൾ വാങ്ങിച്ചു. തുടർന്നാണ് ഈ കാണുന്ന വിധത്തിലേക്ക് മാറ്റിയെടുത്തത്. എല്ലാം സ്വന്തമായാണ് ചെയ്തത്. തിരൂരിൽനിന്നും മറ്റുമുള്ള സുഹൃത്ത്യക്കളുടെ സഹായത്തോടെയായിരുന്നു  വാഹനങ്ങളുടെ പാർട്സുകൾ സംഘടിപ്പിച്ചത്.
വെറുമൊരു മോടിപിടിപ്പിച്ച സൈക്കിൾ യാത്രയല്ല അബ്ദുറഹിമാനിത്. തന്നിലൂടെ ചിലത് സമൂഹത്തോട് അറിയിക്കുന്നുമുണ്ടിദ്ദേഹം.  പൂർണമായും റോഡ് നിയമങ്ങൾ പാലിച്ചുകൊണ്ടാണ് യാത്ര. എതിർദിശയിൽ വാഹനങ്ങൾ വരുമ്പോൾ വിവിധതരം  ലൈറ്റുകൾ സൂചന നൽകും. വാഹനമോടിക്കുമ്പോൾ ശ്രദ്ധയോടെയും റോഡുനിയമങ്ങൾ പാലിക്കണമെന്നാണ് അബ്ദുറഹിമാന് മറ്റുള്ളവർക്ക് നൽകാനുള്ള ഉപദേശം.
ജന്മദേശമായ തമിഴ്നാട്ടിൽ നിന്നും അതിരുമടയിലെത്തിയിട്ട് പതിനഞ്ചു വർഷം കഴിഞ്ഞു.എല്ലാം പടച്ചവന്റേതാണ് എന്ന അറബി ലിപിയിലുള്ള ഒരെഴുത്തുണ്ട് സൈക്കിളിനു മുന്നിൽ.ഏറെ ചിട്ടകൾ പിൻതുടരുന്ന അബ്ദുറഹിമാൻ തന്റെ സൈക്കിൾ ജീവിതത്തിലൂടെ നൽകുന്നത് ചെറുതല്ലാത്ത ജീവനോപദേശങ്ങളാണ്.
7:53 AM
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയിൽ 144 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ എസ്‌സി വിദ്യാർഥികൾക്ക് സൈക്കിൾ, മേശ, കസേര, വൃദ്ധർക്ക് കട്ടിൽ എന്നിവയുടെ വിതരണ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം‌എൽ‌എ പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ നിർവഹിച്ചു. പരിപാടിയിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.രാമകൃഷ്ണൻ സ്വഗതവും, നഗരസഭാ ചെയർപേഴ്സൺ എം.ഷാഹിന ടീച്ചർ ആദ്യക്ഷതയും വഹിച്ചു. പദ്ധതിയിൽ 144 പേർക്ക് കട്ടിൽ വിതരണവും, 71 പേർക്ക് മേശ, കസേര […]
The post വളാഞ്ചേരി നഗരസഭയിൽ 144 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ എസ്‌സി വിദ്യാർഥികൾക്ക് സൈക്കിൾ, മേശ, കസേര, വൃദ്ധർക്ക് കട്ടിൽ എന്നിവയുടെ വിതരണ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം‌എൽ‌എ പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ നിർവഹിച്ചു.
പരിപാടിയിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.രാമകൃഷ്ണൻ സ്വഗതവും, നഗരസഭാ ചെയർപേഴ്സൺ എം.ഷാഹിന ടീച്ചർ ആദ്യക്ഷതയും വഹിച്ചു.
പദ്ധതിയിൽ 144 പേർക്ക് കട്ടിൽ വിതരണവും, 71 പേർക്ക് മേശ, കസേര എന്നിവയുടെ വിതരണവും, 83 പേർക്ക് സൈക്കിൾ വിതരണവും നടത്തി. പരിപാടിയിൽ ടി.പി അബ്ദുൾ ഗഫൂർ, പറശ്ശേരി അസൈനാർ, അഷറഫ് അമ്പലത്തിങ്ങൽ, സലാം എന്നിവർ സംസാരിച്ചു. ഹമീദ് കൊട്ടാരം നന്ദി രേഖപ്പെടുത്തി.   
			<slash:comments>0</slash:comments>
ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ നല്‍കി
ഇരിമ്പിളിയം: സൈക്കിള്‍സവാരിക്കൊരുങ്ങി പത്താംക്ലാസ് വിദ്യാര്‍ഥികള്‍. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ പത്താംക്ലാസില്‍ പഠിക്കുന്ന പട്ടികജാതിവിഭാഗത്തിലുള്ള എഴുപത്തിനാല് വിദ്യാര്‍ഥികള്‍ക്കാണ് സൈക്കിള്‍ നല്‍കിയത്. ഇതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രസിഡന്റ് കെ.ടി. ഉമ്മുകുല്‍സു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പള്ളത്ത് വേലായുധന്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ വി.കെ.റജുല, എന്‍. മുഹമ്മദ്, വി.ടി. അമീര്‍, ടി.പി. ഇബ്രാഹിം, പ്രവീണ രാജീവ്, സി. സരസ്വതി, എ. അബൂബക്കര്‍, മമ്മു […]
The post ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ നല്‍കി appeared first on Valanchery Online.
			<slash:comments>0</slash:comments>
ഊര്‍ജസംരക്ഷണ സന്ദേശവുമായി നടത്തുന്ന സൈക്കിള്‍ റാലിക്ക് കുറ്റിപ്പുറത്ത് സ്വീകരണംനല്‍കി
ഊര്‍ജസംരക്ഷണ സന്ദേശവുമായി കേരള എന്‍.സി.സി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന സൈക്കിള്‍റാലിക്ക് കുറ്റിപ്പുറത്ത് സ്വീകരണംനല്‍കി. സ്വീകരണയോഗത്തില്‍ കുറ്റിപ്പുറം സ്‌കൂള്‍ എന്‍.സി.സി ഓഫീസര്‍ മേജര്‍ സൈനുദ്ദീന്‍, പി.ടി.എ പ്രതിനിധി വി.പി. വേലായുധന്‍, എന്‍.സി.സി കേഡറ്റുകളായ ഫളലുറഹ്മാന്‍, ആശിഖ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ കോളേജുകളില്‍നിന്നുള്ള 30 എന്‍.സി.സി കേഡറ്റുകളുമായി കോഴിക്കോട് റഹ്മാനിയ സ്‌കൂളില്‍ നിന്നാരംഭിച്ച റാലി ഏഴിന് എറണാകുളത്ത് സമാപിക്കും. സാധാരണക്കാരെ ഊര്‍ജസംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് റാലിയുടെ […]
The post ഊര്‍ജസംരക്ഷണ സന്ദേശവുമായി നടത്തുന്ന സൈക്കിള്‍ റാലിക്ക് കുറ്റിപ്പുറത്ത് സ്വീകരണംനല്‍കി appeared first on Valanchery Online.
			<slash:comments>0</slash:comments>