cycle rally Archives - Valanchery Online

ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ ജില്ലാ തല സൈക്കിൾ റാലി വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ ജില്ലാതല സൈക്കിൾ റാലി വളാഞ്ചേരിയിൽ നടന്നു. നഗരത്തിൽനിന്ന് കാവുംപുറം അങ്ങാടിയിലേക്കു നടന്ന റാലിയുടെ ഉദ്ഘാടനം വളാഞ്ചേരി എസ്.ഐ. ഫൈസൽ പതാക വീശി നിർവഹിച്ചു. സുരേഷ്‌കുമാർ മലയത്ത് അധ്യക്ഷതവഹിച്ചു. പി.ജെ. അമീൻ പ്രസംഗിച്ചു.

സമാപന സമ്മേളനം സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ കോ-ഓർഡിനേറ്റർ വി.കെ. കോമളവല്ലി ഉദ്ഘാടനംചെയ്തു. ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിലായിരുന്നു റാലി. രാജ്യപുരസ്‌കാർ നേടിയ മുഴുവൻ അംഗങ്ങളെയും അനുമോദിച്ചു. സമ്മാനങ്ങളും വിതരണംചെയ്തു.

The post ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ ജില്ലാ തല സൈക്കിൾ റാലി വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.

സ്വാതന്ത്ര്യദിനത്തിൽ വളാഞ്ചേരിയിൽ പ്രഥമ ഫ്രീഡം റൈഡ് മെഗാ സൈക്കിൾ റാലി
വളാഞ്ചേരി: ‘സ്വതന്ത്രമായി മിടിക്കട്ടെ നമ്മുടെ ഹൃദയങ്ങൾ’ എന്ന സന്ദേശത്തിൽ സ്വാതന്ത്ര്യദിനത്തിൽ വളാഞ്ചേരിയിൽ പ്രഥമ ഫ്രീഡം റൈഡ് മെഗാ സൈക്കിൾ റാലി നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നിസാർ കാർഡിയക് സെന്ററും പെഡലേർസ് ഓഫ് വളാഞ്ചേരിയും കേരള സീഡ്‌സ് സ്‌പോർട്‌സ് ക്ലബ്ബും ചേർന്നാണ് റാലി നടത്തുന്നത്. ഡോ. ഹാരിസ് സലീം ഫ്ളാഗ് ഓഫ് ചെയ്യും.

നിസാർ ആശുപത്രി മാനേജർ ടി.പി. വിനോദ്, പി.ആർ.ഒ. ശരത്, കേരള സീഡ്‌സ് സ്‌പോർട്‌സ് ക്ലബ്ബ് ഭാരവാഹികളായ ടി.പി. അഷറഫ്, ടി.എം. പദ്മകുമാർ, പെഡലേഴ്‌സ് ക്ലബ്ബ് പ്രവർത്തകരായ മുഹമ്മദ് അഷറഫ് പരവക്കൽ, ഷഫീക്ക് റഹ്മാൻ, നൗഫൽ പരവക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ: 9072222293.

The post സ്വാതന്ത്ര്യദിനത്തിൽ വളാഞ്ചേരിയിൽ പ്രഥമ ഫ്രീഡം റൈഡ് മെഗാ സൈക്കിൾ റാലി appeared first on Valanchery Online.

‘എന്റെ വോട്ട് എന്റെ അഭിമാനം’; വോട്ടർ ബോധവത്കരണ സൈക്കിൾ റാലി ശ്രദ്ധേയമായി
മലപ്പുറം: എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യപ്രക്രിയയിൽ പങ്കാളികളായി അതിനെ കരുത്തുറ്റതാക്കണമെന്ന് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ പറഞ്ഞു. എന്റെ വോട്ട് എന്റെ അഭിമാനം എന്ന സന്ദേശമുയർത്തിപ്പിടിച്ച് ജില്ലാ ഭരണകൂടത്തിന്റെയും പോലീസ് ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ ജെ.സി.ഐ മലപ്പുറവും ട്രാക്ക് ആന്റ് ട്രെയിൽ മലപ്പുറവും  സംയുക്തമായി നടത്തിയ വോട്ടർ ബോധവത്കരണ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം എന്ന സന്ദേശത്തിലൂന്നിയ പ്ലക്കാർഡുകളേന്തി നൂറോളം സൈക്കിൾ റൈഡേഴ്സ് റാലിയിൽ അണിനിരന്നു. ട്രാക്ക് ആന്റ് ട്രെയിൽ എം.ഡി നൗഫൽ എം.എ, ഷാഫി കോഡൂർ എന്നിവർ റാലിക്ക് നേതൃത്വം നൽകി. ജെ.സി.ഐ പ്രസിഡന്റ് സക്കീർ മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ കാളികാവ്, മുഹമ്മദ് സുബീഷ്, ഇസ്ഹാഖ് ഹാജി ആനക്കയം പ്രസംഗിച്ചു.

The post ‘എന്റെ വോട്ട് എന്റെ അഭിമാനം’;  വോട്ടർ ബോധവത്കരണ സൈക്കിൾ റാലി ശ്രദ്ധേയമായി appeared first on Valanchery Online.

പരിസ്ഥിതി സംരക്ഷണദിന സന്ദേശമുയർത്തി സൈക്കിൾ റാലി ശ്രദ്ധേയമായി
മലപ്പുറം: ലോക പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ജെ.സി.ഐ മലപ്പുറവും ട്രാക്ക് ആന്റ് ട്രെയിൽ മലപ്പുറവും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണദിന സന്ദേശ സൈക്കിൾ റാലി മലപ്പുറത്തിന് നവ്യാനുഭവം പകർന്നു.

പരിസ്ഥിതിസംരക്ഷണ ദിന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ തൂക്കി നൂറോളം സൈക്കിൾ റൈഡേഴ്സ് മലപ്പുറത്തും പരിസരപ്രദേശങ്ങളിലും പ്രയാണം നടത്തി. രാവിലെ 7 മണിക്ക് എം.എസ്.പി പരിസരത്തു വെച്ച് മുനിസിപ്പൽ ചെയർപേഴ്സൺ സി.എച്ച് ജമീല ടീച്ചർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

ട്രാക്ക് ആന്റ് ട്രെയിൽ മാനേജിംഗ് ഡയറക്ടർ നൗഫൽ, ജെ.സി.ഐ മലപ്പുറം പ്രസിഡന്റ് സക്കീർ കോഡൂർ, ജനറൽ സെക്രട്ടറി സെമീർ പാലോളി, ട്രാക്ക് ആന്റ് ട്രെയിൽ റൈഡറും ജെ.സി.ഐ മെമ്പറുമായ ഷാഫി ഡാൻസിലസ് കോഡൂർ, ജമാൽ പരവക്കൽ, ഷറഫുദ്ദീൻ കാവനൂർ പങ്കെടുത്തു.

The post പരിസ്ഥിതി സംരക്ഷണദിന സന്ദേശമുയർത്തി സൈക്കിൾ റാലി ശ്രദ്ധേയമായി appeared first on Valanchery Online.