cycle distribution Archives - Valanchery Online

എടയൂർ പഞ്ചായത്തിൽ സൈക്കിൽ വിതരണം നടത്തി
പൂക്കാട്ടിരി: എടയൂർ ഗ്രാമ പഞ്ചായത്തിലെ 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്കുള്ള സൈക്കിൾ വിതരണം നടത്തി. പഞ്ചായത്ത് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റർ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആർ.കെ.പ്രമീള ആധ്യക്ഷ്യം വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ ടി.അബ്ദുല്ലക്കുട്ടി, കെ.ഉമ്മാത്തക്കുട്ടി, സി.മുഹമ്മദ് മുസ്തഫ, അംഗങ്ങളായ കെ.വിശ്വനാഥൻ, കെ.ശോഭന, ആർ.കെ.സുബ്രഹ്മണ്യൻ, വി.സലീന എന്നിവർ പ്രസംഗിച്ചു. ഹൈസ്കൂൾ ക്ലാസുകളിലെ 42 വിദ്യാർഥിനികൾക്കാണ് സൈക്കിൾ നൽകിയത്.

Save

The post എടയൂർ പഞ്ചായത്തിൽ സൈക്കിൽ വിതരണം നടത്തി appeared first on Valanchery Online.