cycl rally Archives - Valanchery Online

‘സ്വതന്ത്രമായി മിടിക്കട്ടെ നമ്മുടെ ഹൃദയങ്ങൾ’ എന്ന സന്ദേശവുമായി വളാഞ്ചേരിയിൽ മെഗാ സൈക്കിൾ റാലി നടത്തി
വളാഞ്ചേരി: ’സ്വതന്ത്രമായി മിടിക്കട്ടെ നമ്മുടെ ഹൃദയങ്ങൾ’ എന്ന സന്ദേശവുമായി നിസാർ കാർഡിയാക് സെന്റർ, പെഡലേഴ്‌സ് ഓഫ് വളാഞ്ചേരി, കേരള സീഡ്‌സ് സ്‌പോർട്‌സ് ക്ലബ്ബ് എന്നിവ ചേർന്ന് വളാഞ്ചേരിയിൽ മെഗാ സൈക്കിൾറാലി നടത്തി.

ഡോ. ഹാരിസ് സലീം ഫ്ളാഗ്ഓഫ് ചെയ്തു. ഡോ. നിസാർ മുഹമ്മദ്, ഡോ. എൻ.എം. മുജീബ്റഹ്‌മാൻ, ടി.എം. പദ്മകുമാർ, അഷറഫ് അമ്പലത്തിങ്ങൽ, ടി.പി. അഷറഫ്, സൈതാലിക്കുട്ടി ഹാജി, നൗഫൽ പെഡലേഴ്‌സ് തുടങ്ങിയവർ സംബന്ധിച്ചു. വളാഞ്ചേരി നഗരത്തിൽ നിന്നാരംഭിച്ച് കൊപ്പം, പുലാമന്തോൾ, ഓണപ്പുട വഴി 45 കിലോമീറ്റർ ചുറ്റി നഗരത്തിൽ തിരിച്ചെത്തി. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും മെഡലുകളും സമ്മാനിച്ചു.

The post ‘സ്വതന്ത്രമായി മിടിക്കട്ടെ നമ്മുടെ ഹൃദയങ്ങൾ’ എന്ന സന്ദേശവുമായി വളാഞ്ചേരിയിൽ മെഗാ സൈക്കിൾ റാലി നടത്തി appeared first on Valanchery Online.