cwc Archives - Valanchery Online
ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണായി ചുമതലയേറ്റ സി വിജയകുമാറിന് ആദരമൊരുക്കി ജന്മനാട്
ആതവനാട്: കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണായി അധികചുമതല വഹിക്കുന്ന സി. വിജയകുമാറിന് ജന്മനാടായ പാറേക്കളത്തിൻ്റെ ആദരം നൽകി.
കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് KT ആസാദ് പരിപാടി ഉദ്ഘാടനം ചെയ്തു.സി. സുരേഷ് അധ്യക്ഷത വഹിച്ചു. മെമ്പർമാരായ കെ.പി. പവിത്രൻ, ശ്രീജ മലയത്ത്, മമ്മു മാസ്റ്റർ സി.അബ്ദുൾ കരീം, കെ.ടി ബാവ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തുടർന്ന് വിജയകുമാർ നന്ദി പറഞ്ഞ് സംസാരിച്ചു.
The post ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണായി ചുമതലയേറ്റ സി വിജയകുമാറിന് ആദരമൊരുക്കി ജന്മനാട് appeared first on Valanchery Online.
വളാഞ്ചേരി പീഡനം: കുട്ടിയെ ഉപാധികളോടെ രക്ഷിതാക്കൾക്കൊപ്പം വിട്ടു
മഞ്ചേരി: വളാഞ്ചേരി പീഡനക്കേസിലെ ഇരയായ കുട്ടിയെ ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി ഉപാധികളോടെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. രക്ഷിതാക്കൾ നൽകിയ അപേക്ഷയും കുട്ടിയുടെ താത്‌പര്യവും പരിഗണിച്ചാണ് സി. ഡബ്ല്യൂസിയുടെ തീരുമാനം. അഞ്ച് ഉപാധികളോടെയാണ് രക്ഷിതാക്കൾക്കൊപ്പം വിട്ടത്.
കുട്ടിയോ രക്ഷിതാക്കളോ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കരുത്, സ്കൂളിൽ ചേർത്തണം, കുട്ടിക്ക് ആവശ്യമെങ്കിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ചുമതലയുള്ള സ്പെഷ്യൽ പോലീസ് ജുവനൽ യൂണിറ്റിലെ ഡി.വൈ.എസ്.പി. സംരക്ഷണം നൽകണം, കുട്ടി ഭീഷണിയോ സമ്മർദമോ നേരിട്ടാൽ ഡി.വൈ.എസ്.പി. റിപ്പോർട്ട് നൽകണം, ഏതെങ്കിലും ഒരു നിർദേശം ലംഘിക്കപ്പെട്ടാൽ കുട്ടിയെ വീണ്ടും മഞ്ചേരിയിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഇവയാണ് നിബന്ധനകൾ.
അതേ സമയം കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായി ചൈൽഡ് ലൈൻ പരാതി നൽകിയ സാഹചര്യത്തിൽ കുട്ടിയെ സംരക്ഷണകേന്ദ്രത്തിൽനിന്ന്‌ മാറ്റുന്നതിൽ ദുരൂഹതയുള്ളതായും ആരോപണം ഉയർന്നിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന വളാഞ്ചേരി പോലീസിൽ വിശ്വാസമില്ലെന്ന് കുട്ടി ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സിറ്റിങ്ങിൽ മൊഴി നൽകി. ഇക്കാര്യം സ്വന്തം കൈപ്പടയിൽ എഴുതി നൽകുകയും ചെയ്തിട്ടുണ്ട്. ഇതോടെ കുട്ടിയുടെ സംരക്ഷണച്ചുമതല സ്പെഷ്യൽ പോലീസ് ജുവനൽ യൂണിറ്റിലെ ഡി.വൈ.എസ്.പിക്ക് കൈമാറിയതായി സി.ഡബ്ല്യു.സി. ചെയർമാൻ ഷാജേശ് ഭാസ്കർ പറഞ്ഞു.
The post വളാഞ്ചേരി പീഡനം: കുട്ടിയെ ഉപാധികളോടെ രക്ഷിതാക്കൾക്കൊപ്പം വിട്ടു appeared first on Valanchery Online.
കുട്ടികളെ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ കനകദുർഗയ്ക്ക് അനുകൂല വിധി
എല്ലാ ശനിയാഴ്ചയും ഭർത്താവ് കൃഷ്ണനുണ്ണി കുട്ടികളെ കനകദുർഗയുടെ വീട്ടിൽ എത്തിക്കണം. ഞായറാഴ്ച വൈക‌ിട്ട് കനകദുർഗ കുട്ടികളെ കൃഷ്ണനുണ്ണിയുടെ വീട്ടിൽ തിരിച്ചേൽപ്പിക്കണം.  23 മുതൽ ഉത്തരവ് നടപ്പാക്കണം. ഇന്നലെ രാവിലെ പത്തരയോടെ ആണ് കൃഷ്ണനുണ്ണി, മാതാവ് സുമതിയമ്മ, സഹോദരൻ എന്നിവർ കുട്ടികൾക്കൊപ്പം തവനൂരിലെ സിഡബ്ലിയുസി മുൻപാകെ ഹാജരായത്.
ഇതിനുശേഷം കനകദുർഗയുമെത്തി. കനകദുർഗയോടും ഭർത്താവ് കൃഷ്ണനുണ്ണിയോടും വിവരങ്ങൾ ആരാഞ്ഞ സമിതി കുട്ടികളുടെ അഭിപ്രായവും രേഖപ്പെടുത്തി. ഇതനുസരിച്ചാണ് സമിതി തീരുമാനമെടുത്തത്. ശബരിമല ദർശനത്തിനുശേഷം തിരിച്ചെത്തിയ തനിക്ക് കുട്ടികളെ വിട്ടുനൽകാൻ ഭർത്താവും അവരുടെ വീട്ടുകാരും തയാറായില്ല എന്ന പരാതിയുമായാണ് കനകദുർഗ ശിശുക്ഷേമ സമിതിയെ സമീപിച്ചത്. സിറ്റിങ്ങിൽ സിഡബ്ല്യുസി. അംഗങ്ങളായ നജ്മൽ ബാബു, കവിതാ ശങ്കർ എന്നിവരും പങ്കെടുത്തു.
The post കുട്ടികളെ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ കനകദുർഗയ്ക്ക് അനുകൂല വിധി appeared first on Valanchery Online.