currency Archives - Valanchery Online
	1	</sy:updateFrequency>
currency Archives - Valanchery Online
2,000 രൂപ നോട്ട് പിന്‍വലിച്ചു; സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം
ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ) യുടേതാണ് തീരുമാനം. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിത്തുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു.
The post 2,000 രൂപ നോട്ട് പിന്‍വലിച്ചു; സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
റിസർവ്​ ബാങ്ക്​ 20 രൂപയു​െട പുതിയ നോട്ട്​ ഇറക്കുന്നു
ന്യൂഡൽഹി: പുതിയ 20 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കു​െമന്ന്​ റിസർവ്​ ബാങ്ക്​. പച്ചകലർന്ന മഞ്ഞ നിറത്തിലായിരിക്കും പുതിയ നോട്ട്​ ഇറക്കുക. നോട്ടിൽ എല്ലോറ ഗുഹകളുടെ ചിത്രമാണ്​ ആലേഖനം ചെയ്​തിട്ടുള്ളത്​. മഹാത്​മാ ഗാന്ധി (ന്യൂ) സീരീസിലുൾപ്പെടുത്തിയാണ്​ നോട്ടിറക്കുന്നത്​. ആർ.ബി.​െഎ ഗവർണർ ശക്​തി കാന്ത ദാസിൻെറ ഒപ്പോടുകൂടിയാണ്​ നോട്ടിറങ്ങുന്നത്​. മുൻപ്​ ആർ.ബി.ഐ ഇറക്കിയ 20 രൂപ നോട്ടുകൾ റദ്ദാക്കില്ല. 63 മില്ലീ മീറ്റർ X 129 […]
The post റിസർവ്​ ബാങ്ക്​ 20 രൂപയു​െട പുതിയ നോട്ട്​ ഇറക്കുന്നു appeared first on Valanchery Online.
ന്യൂഡൽഹി: പുതിയ 20 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കു​െമന്ന്​ റിസർവ്​ ബാങ്ക്​. പച്ചകലർന്ന മഞ്ഞ നിറത്തിലായിരിക്കും പുതിയ നോട്ട്​ ഇറക്കുക. നോട്ടിൽ എല്ലോറ ഗുഹകളുടെ ചിത്രമാണ്​ ആലേഖനം ചെയ്​തിട്ടുള്ളത്​.
മഹാത്​മാ ഗാന്ധി (ന്യൂ) സീരീസിലുൾപ്പെടുത്തിയാണ്​ നോട്ടിറക്കുന്നത്​. ആർ.ബി.​െഎ ഗവർണർ ശക്​തി കാന്ത ദാസിൻെറ ഒപ്പോടുകൂടിയാണ്​ നോട്ടിറങ്ങുന്നത്​. മുൻപ്​ ആർ.ബി.ഐ ഇറക്കിയ 20 രൂപ നോട്ടുകൾ റദ്ദാക്കില്ല.
63 മില്ലീ മീറ്റർ X 129 മില്ലീമീറ്റർ ആണ്​ നോട്ടിൻെറ വശങ്ങളെ​ന്നും ആർ.ബി.​െഎ പ്രസ്​താവനയിൽ അറിയിച്ചു.
			<slash:comments>0</slash:comments>
ഫോറിൻ മാർക്കറ്റിൽ നിന്നും വാങ്ങിയ ഡോളർ വ്യാജൻ; തിരൂർ സ്വദേശികൾ തായ്‌ലൻഡിൽ കുടുങ്ങി
തിരൂർ ∙ അമേരിക്കൻ ഡോളറിന്റെ വ്യാജ കറൻസി തിരൂരിൽ നിന്ന് വാങ്ങിയ സംഘം തായ്‌ലൻഡിൽ കുടുങ്ങി. ജില്ലയിൽ നിന്ന് വിനോദയാത്ര പോയ സംഘമാണ് തിരൂർ ഗൾഫ് മാർക്കറ്റിൽ നിന്ന് വാങ്ങിയ ഡോളർ തായ്‌ലൻഡ് വിമാനത്താവളത്തിൽ നിന്ന് മാറ്റി വാങ്ങുന്നതിനിടെ പിടിയിലായത്. തായ്‌ലൻഡിലെ പണവിനിമയ കേന്ദ്രത്തിൽ വച്ച് ഡോളർ മാറാൻ നൽകിയപ്പോഴാണ് വ്യാജനാണെന്നു കണ്ടെത്തിയത്. ഇതോടെ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി […]
The post ഫോറിൻ മാർക്കറ്റിൽ നിന്നും വാങ്ങിയ ഡോളർ വ്യാജൻ; തിരൂർ സ്വദേശികൾ തായ്‌ലൻഡിൽ കുടുങ്ങി appeared first on Valanchery Online.
തിരൂർ ∙ അമേരിക്കൻ ഡോളറിന്റെ വ്യാജ കറൻസി തിരൂരിൽ നിന്ന് വാങ്ങിയ സംഘം തായ്‌ലൻഡിൽ കുടുങ്ങി. ജില്ലയിൽ നിന്ന്  വിനോദയാത്ര പോയ സംഘമാണ് തിരൂർ ഗൾഫ് മാർക്കറ്റിൽ നിന്ന് വാങ്ങിയ ഡോളർ തായ്‌ലൻഡ് വിമാനത്താവളത്തിൽ നിന്ന് മാറ്റി വാങ്ങുന്നതിനിടെ പിടിയിലായത്.
തായ്‌ലൻഡിലെ പണവിനിമയ കേന്ദ്രത്തിൽ വച്ച് ഡോളർ മാറാൻ നൽകിയപ്പോഴാണ് വ്യാജനാണെന്നു കണ്ടെത്തിയത്. ഇതോടെ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ഡോളർ മാറ്റി വാങ്ങാൻ നൽകിയ തിരൂർ സ്വദേശികളായ 2 പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷം നിരപരാധികളെന്നു കണ്ടെത്തി വിട്ടയച്ചു. തിരൂരിൽ വ്യാജ വിദേശ കറൻസികൾ മുൻപും കണ്ടെത്തിയിരുന്നു
			<slash:comments>0</slash:comments>
ലോകത്തെ ഏറ്റവും വലിയ കറന്‍സി സ്വന്തമാക്കി സൈതലവി
നാട്യമംഗലം: ലോകത്തെ ഏറ്റവും വലിയ കറന്‍സി സ്വന്തമാക്കി സൈതലവി നാട്യമംഗലം ശ്രദ്ധേയനാവുന്നു. ബ്രിട്ടീഷുകാരില്‍ നിന്ന് രാജ്യം സ്വതന്ത്രമായതിന്‍റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മലേഷ്യന്‍ സര്‍ക്കാര്‍ ബാങ്ക് നെഗ്രാ മലേഷ്യയിലൂടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയത്. 60 റിങ്ഗിറ്റിന്‍റെയും 600 റിങ്ഗിറ്റിന്‍റെയും മലേഷ്യന്‍ കറന്‍സികളാണ് പുതുതായി പുറത്തിറങ്ങിയവ. വലിപ്പത്തിന്‍റെ കാര്യത്തില്‍ ലോക റിക്കാര്‍ഡുകാരനാണ് ഈ അറുനൂറുകാരന്‍. 37 സെന്‍റീമീറ്റര്‍ നീളവും 22 സെന്‍റിമീറ്റര്‍ വീതിയുമുള്ള ഈ നോട്ടിന് […]
The post ലോകത്തെ ഏറ്റവും വലിയ കറന്‍സി സ്വന്തമാക്കി സൈതലവി appeared first on Valanchery Online.
			<slash:comments>0</slash:comments>