cultural Archives - Valanchery Online
	1	</sy:updateFrequency>
cultural Archives - Valanchery Online
ഇരിമ്പിളിയത്ത് ആസ്തമ അലര്‍ജി ക്യാമ്പ്‌ സംഘടിപ്പിക്കുന്നു
ഇരിമ്പിളിയം സാംസ്‌കാരിക വേദി ഒന്നാം വാര്‍ഷിക ഭാഗമായി തിരൂര്‍ സി.ആര്‍.എം ആസ്​പത്രിയുമായി സഹകരിച്ച് സൗജന്യ ആസ്തമ -അലര്‍ജി പരിശോധന ക്യാമ്പ് നടത്തുന്നു. മരുന്ന് വിതരണവുമുണ്ട്. ചൊവ്വാഴ്ച മായിന്‍പടിയിലാണ് ക്യാമ്പ്. ചടങ്ങിൽ എസ്.എസ്.എല്‍.സി. വിജയികളെ അനുമോദിക്കും.
The post ഇരിമ്പിളിയത്ത് ആസ്തമ അലര്‍ജി ക്യാമ്പ്‌ സംഘടിപ്പിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
ചെഗുവേര സെന്റര്‍ ഉദ്ഘാടനം ഇന്ന്
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ശ്രദ്ധേയമായ വളാഞ്ചേരി ചെഗുവേര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറത്തിന്റെ ആസ്ഥാനകേന്ദ്രം ഗായിക കെ.എസ്. ചിത്ര തിങ്കളാഴ്ച മൂന്നിന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വളാഞ്ചേരി പോലീസ്‌സ്റ്റേഷന്‍ പരിസരത്ത് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിക്കും. സമ്മേളനത്തില്‍ എം.എല്‍.എമാരായ കെ.ടി. ജലീല്‍, പി. ശ്രീരാമകൃഷ്ണന്‍, മാത്യു ടി. തോമസ്, മുന്‍മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍, ബി.ജെ.പി സംസ്ഥാന സെക്രട്ടറി […]
The post ചെഗുവേര സെന്റര്‍ ഉദ്ഘാടനം ഇന്ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
2013ലെ ചെഗുവേര അവാർഡുകൾ പ്രഖ്യാപിച്ചു.
വളാഞ്ചേരിയിലെ ചെഗുവേര കൾച്ചറൽ ആൻ‌റ് വെൽഫയർ ഫോറത്തിന്റെ 2013-ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കർഷകനുള്ള കർഷകരാജ അവാർഡ് കരേക്കാട് നടക്കാവിൽ സഹീർ അഹമ്മദിനാണ്. മികച്ച അധ്യാപകനുള്ള ഗുരു അവാർഡിന് വലിയകുന്ന് എച്ച് എ എൽ പി സ്കൂളിലെ പ്രധാനാധ്യാപിക കെ നസീമ അർഹയായി. വളാഞ്ചേരി സേവാഭാരതി ആം‌ബുലൻസ് ഡ്രൈവർ ഉണ്ണികൃഷ്‌ണൻ കാവും‌പുറമാണ് മികച്ച ഡ്രൈവർക്കുള്ള സാരഥി പുരസ്കാരത്തിന് അർഹനായി. കൂടാതെ പ്രത്യേക പുരസ്കാരങ്ങളും […]
The post 2013ലെ ചെഗുവേര അവാർഡുകൾ പ്രഖ്യാപിച്ചു. appeared first on Valanchery Online.
വളാഞ്ചേരിയിലെ ചെഗുവേര കൾച്ചറൽ ആൻ‌റ് വെൽഫയർ ഫോറത്തിന്റെ 2013-ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കർഷകനുള്ള കർഷകരാജ അവാർഡ് കരേക്കാട് നടക്കാവിൽ സഹീർ അഹമ്മദിനാണ്. മികച്ച അധ്യാപകനുള്ള ഗുരു അവാർഡിന് വലിയകുന്ന് എച്ച് എ എൽ പി സ്കൂളിലെ പ്രധാനാധ്യാപിക കെ നസീമ അർഹയായി.
വളാഞ്ചേരി സേവാഭാരതി ആം‌ബുലൻസ് ഡ്രൈവർ ഉണ്ണികൃഷ്‌ണൻ കാവും‌പുറമാണ് മികച്ച ഡ്രൈവർക്കുള്ള സാരഥി പുരസ്കാരത്തിന് അർഹനായി. കൂടാതെ പ്രത്യേക പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 16ന് വളാഞ്ചേരിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് അവാർഡ് നിർണ്ണയകമ്മറ്റി അംഗങ്ങളായ ഡോ. രാധാമണി അയിങ്കലത്ത്, ഇ പി ഗോവിന്ദൻ, വി വി സനൽകുമാർ, എ എസ് സുരേഷ് കാർത്തല എന്നിവർ അറിയിച്ചു.
Summary: The awards in various fields for the year 2013 has been declared by Che Guvera cultural forum.
			<slash:comments>0</slash:comments>
Stone laid for Che Guevara Cultural Centre
സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ കൂട്ടായ്മയായ ചെഗുവേര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറത്തിന്റെ കെട്ടിട സമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി. ഫോറം മുഖ്യരക്ഷാധികാരിയും വളാഞ്ചേരി ഡോക്‌ടേഴ്‌സ് ക്ലബ്ബ് പ്രസിഡന്റുമായ ഡോ.എം.ഗംഗാധരനാണ് ശിലാസ്ഥാപനം നടത്തിയത്. ഫോറം രക്ഷാധികാരിയും എം.ഇ.എസ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമായ ഡോ.എന്‍.എം.മുജീബ്‌റഹ്മാന്‍ അധ്യക്ഷതവഹിച്ചു. ഫ്രീ ഡ്രഗ് ബാങ്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ഡോ. എന്‍.മുരളി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.എം.അബ്ദുല്‍ ഗഫൂർ, വളാഞ്ചേരി […]
The post Stone laid for Che Guevara Cultural Centre appeared first on Valanchery Online.
Summary: Stone laid for Che Guevara Cultural Centre at Valanchery
			<slash:comments>0</slash:comments>