ctu Archives - Valanchery Online

വളാഞ്ചേരി ചുമട്ടു തൊഴിലാളി യൂണിയൻ 51-മത് വാർഷിക ജനറൽ ബോഡിയോഗം നടന്നു
വളാഞ്ചേരി: വളാഞ്ചേരി ചുമട്ടു തൊഴിലാളി യൂണിയൻ 51-മത് വാർഷിക ജനറൽ ബോഡിയോഗം ലോഗോ പ്രകാശനവും പാലിയേററീവിനുള്ള ചുമട്ടുതൊഴിലാളിയുടെ സഹായധന കൈമാറ്റവും  ഇന്ന് വളാഞ്ചേരി CTU  ഭവനിൽ നടന്നു. യോഗത്തിൽ C T U സെക്രട്ടറി കെ.പി യൂനുസ്, പ്രസിഡണ്ട് കെ.വി നാസർ എന്നിവർ സംസാരിച്ചു. ചുമട്ടു തൊഴിലാളി യൂണിയൻ ലോഗോ പ്രകാശനം വി.പി.എ സാലിഹ് വളാഞ്ചേരി നിർവഹിച്ചു. വളാഞ്ചേരി പാലിയേററീവിനുള്ള ചുമട്ടുതൊഴിലാളികളുടെ ധനസഹായമായ 10000 രൂപ സി ടി യു ട്രഷറർ വി.വി അബ്ദുൽ റസാഖ്  പാലിയേറ്റീവ്  അംഗങ്ങൾക്ക് കൈമാറി. ചുമട്ടു തൊഴിലാളി C T U യൂണിയൻ യൂത്ത് വിങ്ങ് രൂപീകരിച്ചു.

കിഡ്നി രോഗികൾക്കുള്ള ധനസഹായം വിതരണം ചെയ്തു. 2021-2022 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് കെ.വി നാസർ വലിയകുന്ന്, ജന: സെക്രട്ടറി ആയി കെ പി യൂനുസ് പാങ്ങ്, ട്രഷറർ വി വി അബ്ദുറസാഖ് കോട്ടപ്പുറം, വൈ പ്രസിഡൻറ് ശരീഫ് വി, വൈ. സുലൈമാൻ കെ വി, ജോ: സെക്രട്ടറി റഷീദ് സി.വി, ബഷീർ എം.കെ, യൂത്ത് വിംഗ് പ്രസിഡണ്ട് സലാം മാവണ്ടിയൂർ, യൂത്ത് വിങ് സെക്രട്ടറി റാഫി വളാഞ്ചേരി, യൂത്ത് വിംഗ് ട്രഷറർ അനിൽ പി.പി. സ്വാഗതം യൂനുസ് കെ.പി നിർവഹിച്ചു. അധ്യക്ഷൻ കെ വി നാസർ നന്ദി റാഫി വളാഞ്ചേരി.

The post വളാഞ്ചേരി ചുമട്ടു തൊഴിലാളി യൂണിയൻ 51-മത് വാർഷിക ജനറൽ ബോഡിയോഗം നടന്നു appeared first on Valanchery Online.