crops Archives - Valanchery Online
കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരം: കർഷകർ 10 ദിവസത്തിനകം അപേക്ഷിക്കണം
കുറ്റിപ്പുറം : മഴയും കാറ്റും മൂലം കൃഷിനാശമുണ്ടായാൽ വിള ഇൻഷൂറൻസ്, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയ്ക്കായി 10 ദിവസത്തിനകം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണമെന്ന് കുറ്റിപ്പുറം കൃഷി ഓഫീസർ എം.കെ. മുഹ്‌സിന അറിയിച്ചു. കാർഷിക വിള നഷ്ടം ഉണ്ടായാൽ അവയുടെ ചിത്രം എടുത്തുവെയ്ക്കണം. www.aims.kerala.gov.in എന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 8129435865, 9747395900, 9995079186.
The post കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരം: കർഷകർ 10 ദിവസത്തിനകം അപേക്ഷിക്കണം appeared first on Valanchery Online.
മൃഗങ്ങളുടെ ആക്രമണത്തിലുള്ള കൃഷി നാശം; എടയൂർ പഞ്ചായത്തിൽ കർഷകർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
എടയൂർ:എടയൂർ പഞ്ചായത്തിൽ കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം മൂലം കാർഷിക വിളകൾ നശിക്കുന്ന പ്രശ്നത്തിന് നിയമപരമായ പരിഹാരം കാണുന്നതിനും കർഷകർക്ക് നഷ്ട പരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി കർഷകർക്കായി ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കാട്ടു പന്നി. കുരങ്ങ് മയിൽ തുടങ്ങിയവ വ്യാപകമായി നെല്ല്, വാഴ, കപ്പ, ചേന, ചേമ്പ്, പച്ചക്കറികൾ, തുടങ്ങിയവ നശിപ്പിക്കുന്നതിന്റെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഈ ക്ലാസ്സ് സംഘടിച്ചത്. വന്യമൃഗങ്ങളുടെ അക്രമണം തടയൽ നഷ്ട പരിഹാരം ലഭിക്കൽ എന്നീ വിഷയങ്ങളിൽ ഫോറസ്റ്റ് ഓഫീസർ ലാൽ വി.നാഥ്, കൃഷി ഓഫീസർ വിഷ്ണു നാരായണൻ, വെറ്റനറി സർജ്ജൻ ഡോ അജിത് കൃഷ്ണൻ എന്നിവർ ക്ലാസ് എടുത്തു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹീം , വൈസ് പ്രസിഡൻറ് കെ.പി. വേലായുധൻ, മെമ്പർമാരായ കെ.കെ. രാജീവ്, പി.ടി അയ്യൂബ്, റസീന തസ്നി, ദലീല പർവിൻ , പിഎം മുഹമ്മദ്, മുഹമ്മദ് റഫീഖ്, സെക്രട്ടറി ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.
The post മൃഗങ്ങളുടെ ആക്രമണത്തിലുള്ള കൃഷി നാശം; എടയൂർ പഞ്ചായത്തിൽ കർഷകർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി appeared first on Valanchery Online.
കരേക്കാട് വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചത് സംബന്ധിച്ച് അന്വേഷണം നടന്നു
കരേക്കാട് മേഖലയിൽ വന്യമൃഗങ്ങൾ (പന്നി, മൊച്ച മുതലായവ) കൃഷി നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൂവ്വക്കാട്ടിൽ ഇബ്രാഹിംകുട്ടി ഹാജി പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ  സ്പെഷ്യൽബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ നസീർ സാർ തെളിവെടുപ്പിനും അന്യേഷണത്തിനുമായി വന്നു , കർഷകരുമായി സംവദിച്ചു. പി.കെ.ഇബ്രാഹിംകുട്ടി ഹാജി, പി.ഷമീർ, കെ.കെ. മൊയ്തീൻ കുട്ടി , വി.പി. മനാഫ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
The post കരേക്കാട് വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചത് സംബന്ധിച്ച് അന്വേഷണം നടന്നു appeared first on Valanchery Online.
കനത്ത മഴ; നനഞ്ഞ നെല്ലും വൈക്കോലും സൂക്ഷിക്കാൻ കർഷകർക്ക് ക്ലാസ് മുറികൾ വിട്ട് നൽകി കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ മാനേജ്മെൻ്റ്
എടയൂർ:കരേക്കാട്ടെ നെൽകർഷകർക്ക് പിന്തുണ നൽകി സൗകര്യം നൽകി കരേക്കാട് വടക്കുംപുറം AUP സ്കൂൾ മാനേജ്മെൻ്റ്.
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ കൊയ്‌ത്തും മെതിയും കഴിഞ്ഞ നെല്ലും വൈക്കോലും വെള്ളത്തിൽ കുതിർന്ന് നാശമായി കരേക്കാട് പുളിയാംപാറ – ഓലാന്തി പഠശേഖരത്തിലെ കർഷകർ ദുരിതത്തിലായപ്പോൾ ടൺ കണക്കിന് മഴ നനഞ്ഞ നെല്ല് മഴ നനയാതെ കാറ്റ് കൊള്ളിക്കുന്നതിനും സൂക്ഷിക്കുന്നതിനും കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ 4 ക്ലാസ്സ്‌ റൂമുകൾ ഉള്ള ഒരു ബിൽഡിംഗ്‌ വിട്ട് കൊടുത്ത് സ്കൂൾ മാനേജ്മെന്റും കരേക്കാട് പാടത്തെ പീടികയിലെ സ്വന്തം ഉടമസ്ഥതയിലുള്ള ആഷിഖ് ടവർ ബിൽഡിംഗിന്റെ താഴെ ഭാഗത്ത്‌ വലിയ ഒരു ഭാഗം സൗകര്യം ചെയ്ത് കൊടുത്ത്പു തുവള്ളി അലിയും മാതൃകയായി.
The post കനത്ത മഴ; നനഞ്ഞ നെല്ലും വൈക്കോലും സൂക്ഷിക്കാൻ കർഷകർക്ക് ക്ലാസ് മുറികൾ വിട്ട് നൽകി കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ മാനേജ്മെൻ്റ് appeared first on Valanchery Online.
കനത്ത മഴ; കോട്ടക്കൽ ആട്ടീരി പാടത്ത് വെള്ളം കയറി വൻ കൃഷി നാശം
കോട്ടക്കൽ: കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയിൽ പെയ്യുന്ന കനത്ത മഴയിൽ ആട്ടീരി പാടത്ത് വെള്ളം കയറി വൻ കൃഷി നാശം സംഭവിച്ചു. ഈ വർഷം ആട്ടീരി പാടത്ത് വെള്ളം കയറുന്നത് ഇത് രണ്ടാമത്തെ പ്രാവശ്യം. രണ്ട് പ്രാവശ്യവും ഏക്കർ കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിച്ചത്.പ്രധാനമായും മരച്ചീനി കൃഷിയായിരുന്നു ഇവിടെ. ആദ്യത്തെ കൃഷി മെയ് മാസത്തിൽ ചെയ്തതായിരുന്നു’ കഴിഞ്ഞ മാസം ഉണ്ടായ വെള്ളം കയറലിൽ ഇവ നശിച്ചു.ഇപ്പോഴത്തെ കൃഷി തുടങ്ങിയിട്ട് ഒരു മാസമായി. ഏക്കർ കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിച്ചത്.പ്രധാനമായും പള്ളിപ്പുറത്തിനും ചിറക്കലിനും ഇടയിലുള്ള വയലിലാണ് കൃഷി ഇറക്കിയിരുന്നത്. നെൽക്കൃഷി വാഴ എന്നിവ നശിച്ചാൽ ചെറിയ സംഖ്യ നഷ്ട പരിഹാരം ചിലപ്പോൾ കിട്ടാറുണ്ടെങ്കിലും മരച്ചീനിക്ക് നഷ്ടപരിഹാരം കിട്ടാറില്ല എന്നാണ് കർഷകർ പറയുന്നത്.കർഷകരുടെ നാല് മാസത്തെ അധ്വാനമാണ് നഷ്ടപ്പെട്ടത്.
The post കനത്ത മഴ; കോട്ടക്കൽ ആട്ടീരി പാടത്ത് വെള്ളം കയറി വൻ കൃഷി നാശം appeared first on Valanchery Online.
ദേവഹരിതം-ക്ഷേത്രങ്ങളിലെ കൃഷി; കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ തുടക്കം കുറിച്ചു
മാറാക്കര: ഹരിതകേരളം മിഷന്റെ ദേവഹരിതം പദ്ധതിയിൽ ക്ഷേത്രങ്ങളുടെ അധീനതയിലുള്ള കൃഷിയാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഭൂമിയിൽ കൃഷിചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കാടാമ്പുഴ ഭഗവതീ ദേവസ്വംഭൂമിയിൽ വിളവിറക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു.
മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കെ.പി. മനോജ്കുമാർ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജിതിൻ, വാർഡംഗം പി.പി. ബഷീർ, കൃഷി ഓഫീസർ സലീം എന്നിവരും ദേവസ്വം ജീവനക്കാരും പങ്കെടുത്തു.
The post ദേവഹരിതം-ക്ഷേത്രങ്ങളിലെ കൃഷി; കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ തുടക്കം കുറിച്ചു appeared first on Valanchery Online.
പ്രളയങ്ങൾ തകർത്തെറിഞ്ഞിട്ടും തളരാത്ത മനസ്സ്; അറിയുക, കുറ്റിപ്പുറത്തെ മാതൃകാ കർഷകനെ
Summary:kunjippa a farmer from kuttippuram fight the loss incurred due to floods to yield good crops.
The post പ്രളയങ്ങൾ തകർത്തെറിഞ്ഞിട്ടും തളരാത്ത മനസ്സ്; അറിയുക, കുറ്റിപ്പുറത്തെ മാതൃകാ കർഷകനെ appeared first on Valanchery Online.
ദേശീയപാത സ്ഥലമെടുപ്പ്; മരങ്ങൾക്കും വിളകൾക്കും ലഭിക്കുന്ന നഷ്ടപരിഹാരത്തെകുറിച്ച് അറിയാം
മലപ്പുറം∙ ദേശീയപാതയ്‌ക്കു ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂമിക്കും വിളകൾക്കും നഷ്‌ടപരിഹാരം കണക്കാക്കുന്നത് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം. ഓരോരുത്തർക്കും ലഭിക്കുന്ന നഷ്‌ടപരിഹാരം വിചാരണവേളയിൽ അറിയിക്കുമെന്ന് കലക്‌ടർ പറഞ്ഞു. കായ്‌ഫലമുള്ള തെങ്ങിന് 50,000 രൂപയും കായ്‌ക്കാത്തതിന് 25,000 രൂപയും തെങ്ങിൻതൈക്ക് 4,000 രൂപയും ലഭിക്കും. ഭൂവുടമകൾക്കായി നവംബർ 15 മുതൽ ഡിസംബർ 15 വരെ തെളിവെടുപ്പു നടത്തും.
മറ്റു വിളകളുടെ നഷ്‌ടപരിഹാരം ഇങ്ങനെ:
1.	ജാതി (കായ്‌ഫലമുള്ളത്) – 1,00,000 രൂപ
2.	ജാതി (കായ്‌ഫലമില്ലാത്തത്) -50,000
3.	ജാതി (തൈ) -6,000
4.	കമുക് (കായ്‌ഫലമുള്ളത്) – 14,000.
5.	കമുക് (കായ്‌ഫലമില്ലാത്തത്) -6,000
6.	കമുക് (തൈകൾ) – 600
7.	75 സെന്റി മീറ്ററിൽ കൂടുതലുള്ള പ്ലാവ്, മാവ് 20,000
8.	പ്ലാവ്, മാവ് 75 സെന്റിമീറ്റർ വരെ 12,000
9.	പ്ലാവ്, മാവ് തൈകൾ 2,000
10.	പട്ട, ഗ്രാമ്പൂ, കൊക്കോ (കായ്‌ഫലമുള്ളത്) – 14,000
11.	പട്ട, ഗ്രാമ്പൂ, കൊക്കോ (കായ്‌ഫലമില്ലാത്തത്) – 6,000
12.	പട്ട, ഗ്രാമ്പൂ, കൊക്കോ ( തൈകൾ) – 2,000
13.	കുലയ്‌ക്കാത്ത വാഴ – 300
14.	മരച്ചീനി ഒരു ഹെക്‌ടർ – 40,000
15.	കായ്‌ഫലമുള്ള കശുമാവ് – 14,000
16.	കശുമാവ് കായ്‌ഫലമില്ലാത്തത് – 6,000
17.	കശുമാവ് തൈകൾ – 1,000
18.	കുരുമുളക് കായ്‌ഫലമുള്ളത് (ഒരു ചുവടിന്) – 14,000.
19.	കുരുമുളക് കായ്‌ഫലമില്ലാത്തത് – 6,000
20.	കുരുമുളക് തൈകൾ – 1,000
21.	വെറ്റിലക്കൊടി – 2,000
22.	റമ്പുട്ടാൻ മുതലായവയ്‌ക്ക് കായ്‌ഫലമുള്ളതിന് – 30,000
23.	റമ്പുട്ടാൻ മുതലായവയ്‌ക്ക് കായ്‌ഫലമില്ലാത്തത് – 14,000
24.	റമ്പുട്ടാൻ മുതലായവയ്‌ക്ക് തൈകൾ – 2,000
25.	പേര, സപ്പോട്ട, ആത്തച്ചക്ക, സീതപ്പഴം, ഞാവൽ, മുട്ടപ്പഴം, ബട്ടർ ഫ്രൂട്ട് കായ്‌ഫലമുള്ളത് – 10,000
26.	പേര, സപ്പോട്ട, ആത്തച്ചക്ക, സീതപ്പഴം, ഞാവൽ, മുട്ടപ്പഴം, ബട്ടർ ഫ്രൂട്ട് കായ്‌ഫലമില്ലാത്തത് – 4,000
27.	പേര, സപ്പോട്ട, ആത്തച്ചക്ക, സീതപ്പഴം, ഞാവൽ, മുട്ടപ്പഴം, ബട്ടർ ഫ്രൂട്ട് തൈകൾ – 1,000
The post ദേശീയപാത സ്ഥലമെടുപ്പ്; മരങ്ങൾക്കും വിളകൾക്കും ലഭിക്കുന്ന നഷ്ടപരിഹാരത്തെകുറിച്ച് അറിയാം appeared first on Valanchery Online.