crop insurance Archives - Valanchery Online
	1	</sy:updateFrequency>
crop insurance Archives - Valanchery Online
വാഴ, മരച്ചീനി കർഷകർക്ക് പ്രധാനമന്ത്രി വിള ഇൻഷുറൻസിന് ഇപ്പോൾ അപേക്ഷിക്കാം
കോട്ടയ്ക്കൽ : കേന്ദ്ര കൃഷിമന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രധാനമായും വാഴ, മരച്ചീനി കൃഷികൾക്കാണ് ഇൻഷുറൻസ്. വെള്ളക്കെട്ട്, ആലിപ്പഴമഴ, ഉരുൾപൊട്ടൽ, ഇടിമിന്നൽ, മേഘവിസ്ഫോടനം തുടങ്ങിയ കാരണങ്ങളാൽ കൃഷിനശിക്കുന്നവർക്ക് ആനുകൂല്യം ലഭിക്കും. വാഴ ഹെക്ടർ ഒന്നിന് മൂന്നുലക്ഷം രൂപയും മരച്ചീനിക്ക്‌ 1,25,000 രൂപയും ചെറുവാഴ ഇനങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുമാണ് […]
The post വാഴ, മരച്ചീനി കർഷകർക്ക് പ്രധാനമന്ത്രി വിള ഇൻഷുറൻസിന് ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
കോട്ടയ്ക്കൽ : കേന്ദ്ര കൃഷിമന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രധാനമായും വാഴ, മരച്ചീനി കൃഷികൾക്കാണ് ഇൻഷുറൻസ്. വെള്ളക്കെട്ട്, ആലിപ്പഴമഴ, ഉരുൾപൊട്ടൽ, ഇടിമിന്നൽ, മേഘവിസ്ഫോടനം തുടങ്ങിയ കാരണങ്ങളാൽ കൃഷിനശിക്കുന്നവർക്ക് ആനുകൂല്യം ലഭിക്കും.
വാഴ ഹെക്ടർ ഒന്നിന് മൂന്നുലക്ഷം രൂപയും മരച്ചീനിക്ക്‌ 1,25,000 രൂപയും ചെറുവാഴ ഇനങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുമാണ് ഇൻഷുർ തുക. വാഴക്കൃഷിക്ക് 10,800 രൂപയും മരച്ചീനി ശീതകാല കൃഷിക്ക് 4,375 രൂപയും ചെറുവാഴ ഇനങ്ങൾക്ക് 15,000 രൂപയും മരച്ചീനി വേനൽക്കാല കൃഷിക്ക്‌ 3,750 രൂപയുമാണ് പ്രീമിയം. കർഷകർക്ക് ഓൺലൈൻ ആയും(www.pmfby.gov.in) ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ, ഇൻഷൂറൻസ് ബ്രോക്കർ പ്രതിനിധികൾ, മൈക്രോ ഇൻഷുറൻസ് പ്രതിനിധികൾ വഴിയും പദ്ധതിയിൽ ചേരാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായോ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയുടെ റീജണൽ ഓഫീസുമായോ ബന്ധപ്പെടാം. നമ്പർ: 04712334493.
			<slash:comments>0</slash:comments>
പ്രധാനമന്ത്രി വിള ഇൻഷുറൻസിന്‌ ഇപ്പോൾ അപേക്ഷിക്കാം
മലപ്പുറം : പ്രധാനമന്ത്രി വിള ഇൻഷുറൻസ്, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.pmfby.gov.in എന്ന വെബ് സൈറ്റിലൂടെ ജൂലായ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. സി.എസ്.സി. ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ, ഇൻഷുറൻസ് ബ്രോക്കർ പ്രതിനിധികൾ, മൈക്രോ ഇൻഷുറൻസ് പ്രതിനിധികൾ എന്നിവിടങ്ങളിൽനിന്ന് അപേക്ഷിക്കാനുള്ള സഹായം ലഭിക്കും. ഫോൺ: 0471 -2334493, 1800425:7064.
The post പ്രധാനമന്ത്രി വിള ഇൻഷുറൻസിന്‌ ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
പ്ര​ധാ​ന​മ​ന്ത്രി വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​: അ​വ​സാ​ന തീ​യ​തി 31
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2020 റാ​​​ബി സീ​​​സ​​​ണി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ലും കാ​​​ലാ​​​വ​​​സ്ഥാ​​​ധി​​​ഷ്ഠി​​​ത വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ലും ചേ​​​രാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 31. പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ ഇ​​​നി​​​യും അം​​​ഗ​​​മാ​​​കാ​​​ത്ത ക​​​ർ​​​ഷ​​​ക​​​ർ അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ, അം​​​ഗീ​​​കൃ​​​ത മൈ​​​ക്രോ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഏ​​​ജ​​​ന്‍റു​​​മാ​​​ർ/​​​ബ്രോ​​​ക്കിം​​​ഗ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ക​​​ർ​​​ഷ​​​ക​​​ന് നേ​​​രി​​​ട്ട് ഓ​​​ണ്‍​ലൈ​​​നാ​​​യും (http://www.pmfby.gov.in ) ചേ​​​രാം. അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം നി​​​ശ്ചി​​​ത പ്രീ​​​മി​​​യ​​​വും ആ​​​ധാ​​​ർ​​​കാ​​​ർ​​​ഡ്, ബാ​​​ങ്ക് പാ​​​സ്ബു​​​ക്ക്, നി​​​കു​​​തി/​​​പാ​​​ട്ട​​​ച്ചീ​​​ട്ട് […]
The post പ്ര​ധാ​ന​മ​ന്ത്രി വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​: അ​വ​സാ​ന തീ​യ​തി 31 appeared first on Valanchery Online.
വി​​​ജ്ഞാ​​​പി​​​ത വി​​​ള​​​ക​​​ൾ​​​ക്ക് വാ​​​യ്പ എ​​​ടു​​​ത്തി​​​ട്ടു​​​ള്ള ക​​​ർ​​​ഷ​​​ക​​​രെ അ​​​താ​​​തു ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് പ​​​ദ്ധ​​​തി​​​യി​​​ൽ ചേ​​​ർ​​​ക്കാം. ഇ​​​തി​​​നു ക​​​ർ​​​ഷ​​​ക​​​ർ പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​താ​​​ത് കൃ​​​ഷി​​​ഭ​​​വ​​​നു​​​മാ​​​യോ അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​യു​​​ടെ റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ടു​​​ക. ടോ​​​ൾ​​​ഫ്രീ ന​​​ന്പ​​​ർ: 1800-425-7064.
			<slash:comments>0</slash:comments>