cricket Archives - Valanchery Online

ജിബിൻ പ്രകാശിന് യാത്രയയപ്പ് നൽകി കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മിറ്റി
കുറ്റിപ്പുറം: പാക്കിസ്ഥാനിൽ വെച്ച്‌ നടക്കാനിരിക്കുന്ന T-20 ബ്ലൈൻഡ്‌‌ ക്രിക്കറ്റ്‌ വേൾഡ്‌ കപ്പിനുള്ള 26 അംഗ ഇന്ത്യൻ ടീമിലേക്ക്‌ സെലക്ഷൻ ലഭിക്കുകയും‌ ഡെൽഹിയിൽ വെച്ച്‌ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ യാത്ര തിരിക്കുകയും ചെയ്യുന്ന‌  പകരനെല്ലൂർ സ്വദേശി ജിബിൻ പ്രകാശിനു കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മിറ്റിയുടെ  നേതൃത്വത്തിൽ യാത്രയയപ്പ്‌ നൽകി :ക്രിക്കറ്റ്‌ കിറ്റുംസമ്മാനിച്ചു. ലോകക്കപ്പ്‌ ടീമിൽ ഉൾപ്പെട്ട ഏകമലയാളിയാണു ജിബിൻ പ്രകാശൻ ഡി സി സി സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡൻ്റുമായ പി സി എ നൂർ ഉപഹാരം നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വിനു പുല്ലാനൂർ അദ്ധ്യക്ഷത വഹിച്ചു. കെ ടി സിദ്ധീഖ്, അഹമ്മദ് കുട്ടി ചെമ്പിക്കൽ, ഷബാബ് വക്കരത്ത്, ഹാഷിം ജമാൻ, ബെന്നി മാസ്റ്റർ, സാബാ കരീം, സക്കീർ എം സി, മുജീബ് പാഴൂർ, ഷമീർ കെ, സിദ്ധീഖ് അലി കെ, ഷിഹാബുദീൻ കെ എന്നിവർ സംസാരിച്ചു. കുറ്റിപ്പുറം പകരനെല്ലൂർ സ്വദേശി പ്രകാശന്റെയും നിഷിതയുടെയും രണ്ടാമത്തെ മകനായ ജിബിൻ നിലവിൽ തൃശൂർ കേരളവർമ്മ കോളേജിൽ ഡിഗ്രി ( ബിഎ – ഹിസ്റ്ററി) അവസാന വർഷ വിദ്യാർത്ഥിയാണു. കായിക പ്രേമിയായ മൂത്ത സഹോദരൻ ബിബിന്റെ കൂടെ ചെറുപ്രായത്തിൽ വീട്ടുമുറ്റത്തും പറമ്പിലും കളിച്ച്‌ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ പഠിച്ച ജിബിൻ പിന്നീട് സ്കൂൾ-കോളേജ്‌ പഠനകാലത്ത്‌‌ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക്‌ എത്തുകയായിരുന്നു. അനിയൻ ഷിബിൻ ചെന്നൈയിൽ ഹോട്ടൽ മാനേജ്‌മന്റ്‌ വിദ്യാർത്ഥിയാണു. പ്രതിസന്ധികളെ അതിജീവിച്ചാണു ‌ജിബിനു ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്‌. ഇല്ലായ്മകൾക്കിടയിലും കുടുംബം കൂടെ നിൽക്കുന്നതും ഇത്‌ പോലെ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പിന്തുണയുമാണു തനിക്കുള്ള പ്രചോദനമെന്നും ജിബിൻ പ്രതികരിച്ചു.

The post ജിബിൻ പ്രകാശിന്  യാത്രയയപ്പ് നൽകി കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മിറ്റി appeared first on Valanchery Online.

ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്
ബാർബഡോസ്∙ ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് കിരീടം. ഇന്ത്യ ഉയർത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റു വിജയം. മാൻ ഓഫ് ദ മാച്ച്: വിരാട് കോഹ്ലി, മാൻ ഓഫ് ദ മാച്ച്: ജസ്പ്രീത് ബുമ്ര

The post ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് appeared first on Valanchery Online.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 മത്സരം ഈ മാസം 28ന് തിരുവനന്തപുരത്ത്; ടിക്കറ്റ് വില്പന 19ന് ആരംഭിക്കും
തിരുവനന്തപുരം: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ടി-20 മത്സരത്തിനുള്ള ടിക്കറ്റുകൾ ഈ മാസം 19 മുതൽ ലഭ്യമാവും. ഓൺലൈൻ ടിക്കറ്റ് വില്പനയാണ് ഈ മാസം 19 മുതൽ ആരംഭിക്കുക. പേടിഎം ഇൻസൈഡറിൽ ടിക്കറ്റുകൾ ലഭ്യമാവും. ഈ മാസം 28നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പര ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരത്ത് നടക്കും

The post ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 മത്സരം ഈ മാസം 28ന് തിരുവനന്തപുരത്ത്; ടിക്കറ്റ് വില്പന 19ന് ആരംഭിക്കും appeared first on Valanchery Online.

ചീനിച്ചോട്‌ ന്യൂ ഡ്രാഗൺസ് ആർട്‌സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച 7′ മത് ഏകദിന ഹാർഡ് ബാൾ ക്രിക്കറ്റിൽ മൊട വളാഞ്ചേരി ജേതാക്കൾ
എടയൂർ: ചീനിച്ചോട്‌ ന്യൂ ഡ്രാഗൺസ് ആർട്‌സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച 7′ മത് ഏകദിന ഹാർഡ് ബാൾ ക്രിക്കറ്റ് ടൂർണമെന്റിൽ  വെൽഡൻ ബോയ്സ്  മാവണ്ടിയൂരിനെ പരാജയപ്പെടുത്തി മൊട വളാഞ്ചേരി ജേതാക്കളായി. അവാർഡ് ദാന ചടങ്ങിൽ

വിജയികൾക്ക്  ട്രോഫിയും ക്യാഷ് പ്രൈസും പ്രവാസി വ്യവസായിയും, പൗരപ്രമുഖനും, നാട്ടുകാരനുമായ പിവി മൂസ ഹാജി, പിവി ഗഫൂർ സാഹിബ്‌ എന്നിവർ  സമ്മാനിച്ചു.ഡ്രാഗൺസിന്റെ  പ്രസിഡന്റ് റിയാസ് നന്ദി അറിയിച്ചു. കാണികളുടെ മനം കവർന്ന പ്രകടനം കാഴ്ച വെച്ച യാസ്ക് ഇലവൻ വട്ടപ്പറമ്പ് ടീമിനെ പ്രത്യേകം അഭിനന്ദിച്ചു. വരും  കാലങ്ങളിൽ മികച്ച ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന്  കമ്മിറ്റി അറിയിച്ചു.

The post ചീനിച്ചോട്‌ ന്യൂ ഡ്രാഗൺസ് ആർട്‌സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച 7′ മത് ഏകദിന ഹാർഡ് ബാൾ ക്രിക്കറ്റിൽ മൊട വളാഞ്ചേരി ജേതാക്കൾ appeared first on Valanchery Online.

25-വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 15-ന്
പെരിന്തൽമണ്ണ : 25-വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ അന്തർജില്ലാ മത്സരങ്ങൾക്കായുള്ള ജില്ലാ ക്രിക്കറ്റ് ടീമിന്റെ തിരഞ്ഞെടുപ്പ് 15-ന് രാവിലെ ഒൻപതിന് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തും. പങ്കെടുക്കുന്നവർ 1997 സെപ്‌റ്റംബർ ഒന്നിനോ ശേഷമോ ജനിച്ചവരായിരിക്കണം. താത്പര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന രേഖകൾ, കളി ഉപകരണങ്ങൾ, രജിസ്‌ട്രേഷൻ ഫീസ്, ക്രിക്കറ്റ് യൂണിഫോം (വെള്ളയും വെള്ളയും) സഹിതം എത്തണമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.

The post 25-വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 15-ന് appeared first on Valanchery Online.

അവധിക്കാല ക്രിക്കറ്റ് പരിശീലന ക്യാമ്പ് എട്ടു മുതൽ സംഘടിപ്പിക്കുന്നു
മലപ്പുറം: മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ജില്ലയിലെ എട്ടിനും 16-നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവധിക്കാല ക്രിക്കറ്റ് പരിശീലനക്യാമ്പ് സംഘടിപ്പിക്കുന്നു. എട്ടു മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശീലനം. താത്പര്യമുള്ളവർ തൊട്ടടുത്ത സെന്ററുകളിലെ ഫോൺനമ്പറിൽ ബന്ധപ്പെടണമെന്ന് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. കേന്ദ്രം, വ്യക്തി, ഫോൺ നമ്പർ എന്ന ക്രമത്തിൽ: പരപ്പനങ്ങാടി: ഷഹനാസ്-9895064448, തിരൂരങ്ങാടി: അനീസ് അഹമ്മദ്-9895445276, കോട്ടയ്ക്കൽ: എൻ.കെ. അനിൽകുമാർ-9072180485, കൊണ്ടോട്ടി: പി.ടി. മുന്നാസ്-9745794438, മഞ്ചേരി: കെ. നിയാസ്-9895400929, മലപ്പുറം: സി. പ്രതീഷ്-9961734973, വണ്ടൂർ: കെ. മനോജ്-9744882366, തിരുവാലി: ഇ. സുരേഷ്-9745201038, പെരിന്തൽമണ്ണ: ഷബിൻ പാഷ-9946351351, തവനൂർ: ദിപു ജോൺ-9745028297, തുവ്വൂർ: പി. സഹീർ-9633127193, പൂക്കോട്ടുംപാടം: ഡി.ടി. മുജീബ്-9744882307.

The post അവധിക്കാല ക്രിക്കറ്റ് പരിശീലന ക്യാമ്പ് എട്ടു മുതൽ സംഘടിപ്പിക്കുന്നു appeared first on Valanchery Online.

അണ്ടർ 19 ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 24-ന്
പെരിന്തൽമണ്ണ : 19 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ അന്തർജില്ലാ മത്സരങ്ങൾക്കുള്ള മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീമിന്റെ തിരഞ്ഞെടുപ്പ് 24-ന് രാവിലെ ഒൻപതിന് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വയസ്സ് തെളിയിക്കുന്ന രേഖകൾ, രജിസ്‌ട്രേഷൻ ഫീസ്, കളിയുപകരണങ്ങൾ, ക്രിക്കറ്റ് യൂണിഫോം(വെള്ളയും വെള്ളയും) സഹിതം എത്തണമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. 2003 സെപ്‌റ്റംബർ ഒന്നിനോ ശേഷമോ ജനിച്ചവരായിരിക്കണം.

The post അണ്ടർ 19 ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 24-ന് appeared first on Valanchery Online.

16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 14-ന്
പെരിന്തൽമണ്ണ: 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ അന്തർജില്ലാ മത്സരങ്ങൾക്കുള്ള ജില്ലാ ക്രിക്കറ്റ് ടീമിന്റെ തിരഞ്ഞെടുപ്പ് 14-ന് രാവിലെ ഒൻപതിന് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തും.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ രാവിലെ വയസ്സ് തെളിയിക്കുന്നതിനുള്ള രേഖകളും രജിസ്‌ട്രേഷൻഫീസും കളിയുപകരണങ്ങളും ക്രിക്കറ്റ് യൂണിഫോമും (വെള്ളയും വെള്ളയും) സഹിതം എത്തണമെന്ന് മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. പങ്കെടുക്കുന്നവർ 2006 സെപ്തംബർ ഒന്നിനോ ശേഷമോ ജനിച്ചവരായിരിക്കണം.

The post 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 14-ന് appeared first on Valanchery Online.

ഡോ. എം.എസ്. നായർ സ്‌മാരക ക്രിക്കറ്റ് ടൂർണമെന്റ് ഇന്നുമുതൽ
പെരിന്തൽമണ്ണ : ജോളി റോവേഴ്‌സ് ക്ലബ്ബ് പെരിന്തൽമണ്ണ സംഘടിപ്പിക്കുന്ന 39-ാമത് ഡോ. എം.എസ്. നായർ സ്‌മാരക അഖിലകേരള ക്രിക്കറ്റ് ടൂർണമെന്റ് ശനിയാഴ്‌ച പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടങ്ങും. 24 പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകൾ തമ്മിലുള്ള മത്സരങ്ങളിൽ രഞ്ജി താരങ്ങൾ ഉൾപ്പെടെയുള്ള കളിക്കാർ വിവിധ ടീമുകൾക്കായി ജഴ്‌സിയണിയും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ എലൈറ്റ് ടൂർണമെന്റ് വിഭാഗത്തിൽപ്പെട്ട ഈ ടൂർണമെന്റ് കേരള സംസ്ഥാന ടീമിലേക്കുള്ള കളിക്കാരെ തിരഞ്ഞെടുക്കാനുള്ള സെലക്‌ഷൻ ടൂർണമെന്റ് കൂടിയാണ്. 26-നാണ് ഫൈനൽ.

ജോളി റോവേഴ്‌സ് പെരിന്തൽമണ്ണ, പ്രസിഡന്റ്‌സ് ജൂനിയർ പെരിന്തൽമണ്ണ, ലോർഡ്‌സ് ക്രിക്കറ്റ് അക്കാദമി, പരപ്പനങ്ങാടി സി.സി., ചലഞ്ചേഴ്‌സ് സി.സി. വണ്ടൂർ, ക്ലാസിക് സി.സി. തിരുവാലി, മാസ്‌കോ സി.സി. മേലാക്കം, മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ്, എസ്-36, മുത്തൂറ്റ് ഇ.സി.സി (എ.), ഇ.കെ.കെ. ഗ്ലോബ്‌സ്റ്റാർ ആലുവ, സ്വാന്റൺസ് സി.സി, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ്, മാസ്റ്റേഴ്‌സ് ആർ.സി.സി., സെഞ്ചുറി സി.സി., ബുഡോലിൻ സി.എ. കോലാഴി, ആത്രേയ സി.എ. ട്രൈഡന്റ് സി.എ., ലൂങ്‌സ് സി.എ, ഫാൽക്കൺസ് സി.എ., സസക്‌സ് സി.സി., ജാസ്‌മിൻ ഗ്രൂപ്പ് ബി.കെ.-55, പ്രതിഭ സി.സി. കൊട്ടാരക്കര എന്നീ ടീമുകൾ മത്സരിക്കും.

The post ഡോ. എം.എസ്. നായർ സ്‌മാരക ക്രിക്കറ്റ് ടൂർണമെന്റ് ഇന്നുമുതൽ appeared first on Valanchery Online.

അഞ്ചാമത് ചീനിച്ചോട് പ്രീമിയർ ലീഗ് (CPL) ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ഫാൽക്കൺ ഹൻഡേഴ്സ് ചാമ്പ്യന്മാരായി
എടയൂർ: ചിനിച്ചോട്  ന്യൂഡ്രാഗൻസ് ആർട്സ്  സ്പോർട്സ്  ക്ലബ് സംഘടിപ്പിച്ച അഞ്ചാമത് പ്രിമിയർ ക്രിക്കറ്റ്‌ ടൂർണ്ണമെന്റിൽ തൗഫീഖ് ഗ്രൂപ്പ് കൊടിഞ്ഞി സ്പോൺസർ ചെയ്ത  ഫാൽക്കൺ ഹൻഡേഴ്സ് ചാമ്പ്യൻന്മാരായി. കരുത്തരായ നാഷണൽ ഫൈറ്റേസിനെ തോൽപ്പിച്ചാണ് ഫാൽക്കൺ ഹൻഡേഴ്സ് രണ്ടാമതും ചാമ്പ്യമാരായത്. നേരത്തെ എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ഹസീന ഇബ്രാഹിം ലോഗോ പ്രകാശനം ചെയ്ത ടൂർണ്ണമെന്റ് സ്ഥലം വാർഡ് മെമ്പറായ  കെ കെ രാജീവ്‌ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് Kp വേലായുധൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു   മെമ്പർ അയ്യൂബ് PT.എന്നിവർ സംബന്ധിച്ചു. ടൂർണ്ണമെന്റിൽ FERTECH COMPANY സ്പോൺസർ ചെയ്ത ആസ്പൻ സൂപ്പർ കിങ്സ്,  ROTANA GROUP ഖത്തർ സ്പോൺസർ  ചെയ്ത റൊട്ടനാ വാരിയേഴ്‌സും, NATIONAL POWER TOOLS സ്പോൺസർ ചെയ്ത നാഷണൽ ഫൈറ്റേഴ്സ്, FIT LIFE multi GYM  സ്പോൺസർ ചെയ്ത ഫാൽക്കൺ ഹംണ്ടർസ്

ലീഗ് റൗണ്ടിൽ നടന്ന ആറിൽ നാലു മത്സരത്തിലും വിജയിച്ചാണ് ഫാൽക്കൺ ഹൻഡേഴ്സ് ഫൈനനിലേക്ക് പ്രവേശിച്ചത്. തന്റെ അവസാന സി CPL ടൂർണ്ണമെന്റ് കളിക്കുന്ന ഫൽക്കൻ ഹൻഡേഴ്സ് മാനേജറും കളിക്കാരനുമായ ജാഫർ  തങ്ങൾക്ക് ക്യാപ്റ്റൻ സനീഷും മറ്റു ടീം അംഗങ്ങൾക്കും കിരീടം നേടികൊടുക്കാനായി ഫാൽക്കൺ ഹൻഡേഴ്സിന്റെ ഹിഹാബ് കെ യാണ് ടൂർണ്ണമെന്റിലെ താരവും മികച്ച ബാറ്റിസ്മാനും. നാഷണൽ ഫൈറ്റേസിന്റെ അമീർ ആണ് ടൂർണ്ണമെന്റിലെ മികച്ച ബൗളർ. വിജയികൾക്കുള്ള സമ്മാനദാനം സാംസ്കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തികൾ  സമ്മാനിച്ചു. വരും വർഷങ്ങളിൽ  ഗംഭീരമായി സി.പി.എൽ നടത്തുമെന്നും സി.പി.എൽ കോഡിനേഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

The post അഞ്ചാമത് ചീനിച്ചോട് പ്രീമിയർ ലീഗ് (CPL) ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ഫാൽക്കൺ ഹൻഡേഴ്സ് ചാമ്പ്യന്മാരായി appeared first on Valanchery Online.

ടെന്നീസ്‌ ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ജയം; ക്യാപ്റ്റൻ ജനാർദനന് ഇരിമ്പിളിയം മോസ്‌കോയിൽ സ്വീകരണം നൽകി
ഇരിമ്പിളിയം: ആന്ധ്രാപ്രദേശിൽ നടന്ന നാലാമത് സൗത്ത് സോൺ ടെന്നീസ്‌ ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീം ക്യാപ്റ്റൻ ജനാർദനന് ഇരിമ്പിളിയം മോസ്‌കോയിൽ സ്വീകരണം നൽകി. ഗ്രാമപ്പഞ്ചായത്തംഗം നൗഷാദ് മണി, ഉണ്ണികൃഷ്ണൻ, സുരേഷ് എന്നിവർ പ്രസംഗിച്ചു. മോസ്‌കോ ക്ലബ് ഭാരവാഹികളായ അഭിലാഷ്, സുര, സനേഷ്, ജിഷ്ണു, അജേഷ്, ഷെബീബ്, മനു, രാജേഷ്, നിതിൻ എന്നിവർ നേതൃത്വം നൽകി.

The post ടെന്നീസ്‌ ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ജയം; ക്യാപ്റ്റൻ ജനാർദനന് ഇരിമ്പിളിയം മോസ്‌കോയിൽ സ്വീകരണം നൽകി appeared first on Valanchery Online.

പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച വളാഞ്ചേരിയിൽ നവഭാരത് ക്രിക്കറ്റ് മേള നടത്തി
വളാഞ്ചേരി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച ജില്ലാകമ്മിറ്റി നവഭാരത് ക്രിക്കറ്റ് മേള നടത്തി. വണ്ടൂർ നിയോജകമണ്ഡലം ജേതാക്കളായി. മങ്കട രണ്ടും നിലമ്പൂർ മൂന്നും സ്ഥാനക്കാരായി. വളാഞ്ചേരി ഹൈസ്‌കൂൾ മൈതാനത്ത്‌ ബി.ജെ.പി. ജില്ലാപ്രസിഡന്റ് രവി തേലത്ത് ഉദ്ഘാടനംചെയ്തു.

യുവമോർച്ച ജില്ലാപ്രസിഡന്റ് സജേഷ് ഏലയിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ശിത്തു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽസെക്രട്ടറി ശ്രീനാഥ് കോട്ടേപ്പാടം, അനീഷ് മൂക്കുതല, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തൊഴാക്കര, ജില്ലാസെക്രട്ടറി ശ്രീനാഥ് കരുവാരക്കുണ്ട്, വനിതാ കോ-ഓർഡിനേറ്റർ നീനു ലതിക, മണ്ഡലം പ്രസിഡന്റ് അഖിൽ, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള, സതീഷ്‌ബാബു, സുരേഷ് പാറത്തൊടി, സജു കുളത്തൂർ എന്നിവർ പങ്കെടുത്തു.

The post പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച വളാഞ്ചേരിയിൽ നവഭാരത് ക്രിക്കറ്റ് മേള നടത്തി appeared first on Valanchery Online.