crematorium Archives - Valanchery Online

മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ ‘സ്‌മൃതിതീരം’ പൊതുശ്‌മശാനം നാടിനു സമർപ്പിച്ചു
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്ത് നിർമിച്ച പൊതുശ്‌മശാനം ‘സ്‌മൃതിതീരം’ പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. നാടിനു സമർപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്തംഗം ബഷീർ രണ്ടത്താണി, ബ്ലോക്ക്പഞ്ചായത്ത്‌ പ്രസിഡന്റ് വസീമ വേളേരി, കോട്ടയ്ക്കൽ നഗരസഭാ ചെയർപേഴ്‌സൺ ബുഷ്‌റ ഷബീർ, വിവിധ ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷരായ സിനോബിയ, കെ.പി. വഹീദ, ഹസീന ഇബ്രാഹിം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ്, ഒ.കെ. സുബൈർ, എ.പി. ജാഫർ അലി, പാമ്പലത്ത് നജ്മത്ത്, പി. മൻസൂറലി തുടങ്ങിയവർ പ്രസംഗിച്ചു. 18-ാംവാർഡിൽ മുഴങ്ങാണിയിൽ ജില്ല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിൽനിന്നനുവദിച്ച 75 ലക്ഷം വിനിയോഗിച്ചാണ് ഗ്യാസ് ക്രിമിറ്റോറിയം നിർമിച്ചത്.

മൃതദേഹം സംസ്‌കരിക്കാൻ ഭൂമിയില്ലാത്തവർക്ക് വലിയൊരാശ്വാസമാണ് മുഴങ്ങാണിയിലെ പൊതുശ്‌മശാനം. ഈയിടെ അന്തരിച്ച മാറാക്കര മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ 1980-ൽ സ്ഥലം ഏറ്റെടുത്തശേഷം വിവിധ ഭരണസമിതികൾ ഇതു യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുകയായിരുന്നു. ഗ്യാസുപയോഗിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനാവശ്യമായ സംവിധാനമാണ് ശ്‌മശാനത്തിലുള്ളത്.

The post മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ ‘സ്‌മൃതിതീരം’ പൊതുശ്‌മശാനം നാടിനു സമർപ്പിച്ചു appeared first on Valanchery Online.

ശ്മശാനം സ്ഥാപിക്കുന്നതിന് ഭൂമി വിട്ടുനൽകാൻ അപേക്ഷ ക്ഷണിച്ച് വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ വൈദ്യുത / ഗ്യാസ് പൊതു ശ്മശാനം സ്ഥാപിക്കുന്നതിന് സർക്കാർ നിബന്ധനങ്ങൾക്കനുസൃതമായി സൗജന്യമായോ അല്ലാതെയോ സ്ഥലം വിട്ടു നൽകാൻ തയ്യാറുള്ളവർ ഭൂമി വിട്ടു നൽകാൻ തയ്യാറാണെന്നുള്ള അപേക്ഷ, ആധാരങ്ങളുടെ പകർപ്പ്, നികുതി രസീത്, ബാദ്ധ്യതാ രഹിത സർട്ടിഫിക്കറ്റ് എന്നിവ സഹിതം 15.06.2023 മുമ്പായി നഗരസഭ ഓഫീസിൽ സമർപ്പിക്കുന്നതിന് താല്പര്യ പത്രം സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

The post ശ്മശാനം സ്ഥാപിക്കുന്നതിന് ഭൂമി വിട്ടുനൽകാൻ അപേക്ഷ ക്ഷണിച്ച് വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

ഉദ്ഘാടനത്തിനൊരുങ്ങി മാറാക്കരയിലെ പൊതു ശ്മശാനം
മാറാക്കര : മാറാക്കര ഗ്രാമപ്പഞ്ചായത്തിന്റെ പൊതുശ്മശാനത്തിനായുള്ള കാത്തിരിപ്പിന് പരിഹാരമാകുന്നു. ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം അവസാനം ഉദ്ഘാടനം നടത്താനാണ് ധാരണ. പണി പൂർത്തിയായശേഷം സർക്കാരിന് സമർപ്പിച്ച നിയമാവലിക്ക് അംഗീകാരം ലഭിക്കാൻ വൈകിയതാണ് ഉദ്ഘാടനം നീളാൻ ഇടയാക്കിയതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പൊതുശ്മശാനമെന്ന മാറാക്കരയുടെ പ്രതീക്ഷയ്ക്ക് 40 വർഷത്തെ പഴക്കമുണ്ട്. ആദ്യകാല പഞ്ചായത്ത് പ്രസിഡന്റും റിട്ട. അധ്യാപകനുമായ എം. കൃഷ്ണൻനായരുടെ ആശയമാണ് മേഖലയിലൊരു പൊതുശ്മശാനമെന്നത്.

ഇതിനായി 1982-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി 18-ാം വാർഡിലുള്ള മുഴങ്ങാണിയിലെ വലിയനിരപ്പിൽ സ്ഥലം കണ്ടെത്തുകയും 50 സെന്റ് സ്ഥലം വാങ്ങുകയുമായിരുന്നു. അവിടെയാണ് 40 വർഷത്തിനിപ്പുറം പൊതുശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് ഫണ്ടുകളുപയോഗിച്ച് ഏകദേശം ഒരു കോടി രൂപ ചെലവിലാണ് നിർമാണം.പൊതുശ്മശാനമെന്ന മാറാക്കരയുടെ പ്രതീക്ഷയ്ക്ക് 40 വർഷത്തെ പഴക്കമുണ്ട്. ആദ്യകാല പഞ്ചായത്ത് പ്രസിഡന്റും റിട്ട. അധ്യാപകനുമായ എം. കൃഷ്ണൻനായരുടെ ആശയമാണ് മേഖലയിലൊരു പൊതുശ്മശാനമെന്നത്.

ഇതിനായി 1982-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി 18-ാം വാർഡിലുള്ള മുഴങ്ങാണിയിലെ വലിയനിരപ്പിൽ സ്ഥലം കണ്ടെത്തുകയും 50 സെന്റ് സ്ഥലം വാങ്ങുകയുമായിരുന്നു. അവിടെയാണ് 40 വർഷത്തിനിപ്പുറം പൊതുശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് ഫണ്ടുകളുപയോഗിച്ച് ഏകദേശം ഒരു കോടി രൂപ ചെലവിലാണ് നിർമാണം. വാതക ക്രിമറ്റോറിയമാണ് മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് സ്ഥാപിച്ചിട്ടുള്ളത്. ശ്മശാനത്തിന്റെ നടത്തിപ്പിനായി കെയർടേക്കറെ ഇതിനകം പഞ്ചായത്ത് ഭരണസമിതി നിയമിച്ചിട്ടുണ്ട്.

മാറാക്കരക്ക് പുറത്തുനിന്നുള്ള മൃതശരീരങ്ങളും ഇവിടെ സംസ്‌കരിക്കാൻ കഴിയുമെന്നും ഈ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌നയും വൈസ് പ്രസിഡന്റ് ഉമറലി കരേക്കാടും പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ ഒ.പി. കുഞ്ഞിമുഹമ്മദ്, ശരീഫ ബഷീർ, പാമ്പലത്ത് നജ്മത്ത് എന്നിവരും മുഴങ്ങാണിയിലെത്തി ശ്മശാനത്തിന്റെ പ്രവർത്തനപുരോഗതി വിലയിരുത്തി.

മാറാക്കര

The post ഉദ്ഘാടനത്തിനൊരുങ്ങി മാറാക്കരയിലെ പൊതു ശ്മശാനം appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ അറിയിപ്പ്; പൊതുശ്മശാനത്തിന് ഭൂമി വിട്ടു നൽകാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭയില്‍ പൊതുശ്മശാനം (വൈദ്യുതി/ഗ്യാസ്) സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് അനുസൃതമായി സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറുള്ളവര്‍ ഭൂമി വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ചു കൊണ്ടുള്ള അപേക്ഷ , ആധാരങ്ങളുടെ പകര്‍പ്പ്, നികുതി രസീത്, ബാദ്ധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം 25.03.2022 മുമ്പായി നഗരസഭ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

The post വളാഞ്ചേരി നഗരസഭ അറിയിപ്പ്; പൊതുശ്മശാനത്തിന് ഭൂമി വിട്ടു നൽകാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു appeared first on Valanchery Online.

മാറാക്കരയിൽ വൈദ്യുതി ശ്മശാനം നിർമിക്കാൻ പദ്ധതി
മാറാക്കര: മാറാക്കര പഞ്ചായത്തിലെ മുഴങ്ങാണിയിൽ വൈദ്യുതി ശ്മശാനം നിർമിക്കാൻ പദ്ധതി. പഞ്ചായത്ത് ആറു ലക്ഷം രൂപ കെട്ടിടനിർമാണത്തിനും മറ്റും നീക്കിവച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എ.പി.മൊയ്തീൻകുട്ടി അറിയിച്ചു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അര ഏക്കർ സ്ഥലത്താണ് ശ്മശാനം ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. ചുറ്റുമതിലിന്റെ നിർമാണം നേരത്തേ നടത്തിയിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡ്, അനർട്ട് എന്നിവരുടെ അനുമതി ലഭിച്ചാൽ ശ്മശാനം ആരംഭിക്കാനാകുമെന്ന് പ്രസിഡന്റ് പറഞ്ഞു. അതേസമയം, മലിനീകരണ നിയന്ത്രണ ബോർ‌ഡിൽ അപേക്ഷ നൽകണമെങ്കിൽ വസ്തുവിന്റെ നികുതി രസീത് ആവശ്യമാണ്.

സ്ഥലത്തിന്റെ പോക്കുവരവ് നടത്തിവേണം നികുതി അടയ്ക്കാൻ. വില്ലേജ് ഓഫിസിൽനിന്ന് അതിന്റെ തുടർനടപടിയുണ്ടായിട്ടില്ല. നികുതി അടച്ചാൽ മാത്രമേ ഭൂമിയിൽ കെട്ടിടം നിർമിക്കാനും മറ്റും സാധിക്കുകയുള്ളൂ. വിഷയം കഴിഞ്ഞ പഞ്ചായത്ത് ബോർഡ് യോഗത്തിൽ ചർച്ച ചെയ്തു. വൈദ്യുതി ശ്മശാനം വന്നാൽ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും നിർധനരായ കുടുംബങ്ങൾക്ക് ഏറെ ഗുണകരമാകും. ഭൂമിയില്ലാത്തതിനാൽ മൃതദേഹം മറവുചെയ്യാൻ കഴിയാത്തതിനാൽ ഒട്ടേറെ കുടുംബങ്ങൾ പ്രയാസത്തിലാണ്.

The post മാറാക്കരയിൽ വൈദ്യുതി ശ്മശാനം നിർമിക്കാൻ പദ്ധതി appeared first on Valanchery Online.