crash Archives - Valanchery Online

കുറ്റിപ്പുറത്ത് ആംബുലൻസും മിനിവാനും കൂട്ടിയിടിച്ചു
കുറ്റിപ്പുറം : നവജാത ശിശുവുമായി പോവുകയായിരുന്ന ആംബുലൻസ് മിനി വാനുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽ തിങ്കളാഴ്ച രാവിലെ 11.30-ന് ആണ് അപകടം. നിസ്സാരപരിക്കേറ്റ ആംബുലൻസിലെ സഹായി റാസിക്കിന് (25) കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും മറ്റുള്ളവർക്ക് പൊന്നാനി മദർ ആൻഡ് ചൈൽഡ് ആശുപത്രിയിലും ചികിത്സ നൽകി.

ഇരിമ്പിളിയം ഗവ. ആശുപത്രിയിൽനിന്ന് നവജാതശിശുവുമായി പൊന്നാനി മാതൃ ശിശു ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് 108 ആംബുലൻസ് അപകടത്തിൽപ്പെട്ടത്. സ്ഥലത്തെത്തിയ കുറ്റിപ്പുറത്തെ ആംബുലൻസ് ഡ്രൈവർ റഷീദ് നവജാത ശിശുവിനെയും പരിക്കേറ്റവരെയും പൊന്നാനി മദർ ആൻഡ് ചൈൽഡ് ആശുപത്രിയിലെത്തിച്ചു.

The post കുറ്റിപ്പുറത്ത് ആംബുലൻസും മിനിവാനും കൂട്ടിയിടിച്ചു appeared first on Valanchery Online.

വളാഞ്ചേരിയിൽ സ്വകാര്യ ബസിൻ്റെ വാതിൽ തട്ടി ഓട്ടോ തകർന്നു
വളാഞ്ചേരി: വാതിൽ തുറന്ന് വച്ച് സഞ്ചരിച്ച സ്വകാര്യ ബസ് തട്ടി ഓട്ടോറിക്ഷ തകർന്നു. തിങ്കളാഴ്ച വൈകീട്ട് ഏഴേകാലോടെ പെരിന്തൽമണ്ണ റോഡിലെ ബ്യൂട്ടി ബസാറിന് മുന്നിലാണ് സംഭവം. റോഡരികിൽ നിറുത്തിയ കെഎൽ-51-ബി-1448 നമ്പർ പിയാജിയോ ആപെ ഓട്ടോയിലാണ് പട്ടാമ്പി തിരൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിടിച്ചത്.

പുറത്തേക്ക് തുറന്ന് കെട്ടി വച്ച നിലയിലായിരുന്നു ബസിൻ്റെ വാതിൽ. ബസിൻ്റെ പിറക് വശത്തെ വാതിൽ ഓട്ടോയെ കൊളുത്തി വലിച്ച് തൊട്ടടുത്ത വിളക്കുകാലിൽ ഇടിക്കുകയായിരുന്നു. നിശ്ശേഷം തകർന്ന ഓട്ടോയിലെ ഡ്രൈവർ കൊട്ടാരം സ്വദേശി അബ്ദുൾ ഗഫൂർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

The post വളാഞ്ചേരിയിൽ സ്വകാര്യ ബസിൻ്റെ വാതിൽ തട്ടി ഓട്ടോ തകർന്നു appeared first on Valanchery Online.

പുത്തനത്താണിയിൽ പിക്കപ്പും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
പുത്തനത്താണി: ദേശീയപാത 66ലെ പുത്തനത്താണി പെട്രോൾ പമ്പിന് സമീപം പിക്കപ്പ് വാനും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കാർ യാത്രക്കാരായ പട്ടാമ്പി സ്വദേശികളായ യുവതിക്കും, കുഞ്ഞിനുമാണ് നിസാര പരിക്കേറ്റത്. വളാഞ്ചേരിഭാഗത്ത് നിന്നും വരികയായിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. കൽപകഞ്ചേരി പോലീസ് സംഭവസ്ഥലത്തെത്തി.

The post പുത്തനത്താണിയിൽ പിക്കപ്പും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.

അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ചരക്കുലോറി കൈവരി തകർത്ത് മറിഞ്ഞു അപകടം
അങ്ങാടിപ്പുറം : അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ചരക്കുലോറി താഴേക്കുമറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ നാലിനാണ് സംഭവം. ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് തണ്ണിമത്തനുമായി പോവുകയായിരുന്ന ലോറിയാണ് പാലത്തിലേക്ക് കയറുന്ന ഭാഗത്തെ കൈവരിയിൽ തട്ടി നിയന്ത്രണംവിട്ട് പാലത്തിന്റെ താഴെയുള്ള റോഡിലേക്ക് മറിഞ്ഞത്. ലോറി ഡ്രൈവർ തമിഴ്‌നാട് സേലം സ്വദേശി സെൽവണ്ണൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

The post അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ചരക്കുലോറി കൈവരി തകർത്ത് മറിഞ്ഞു അപകടം appeared first on Valanchery Online.

വലിയകുന്നിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഇരിമ്പിളിയം:വളാഞ്ചേരി-പട്ടാമ്പി റോഡിൽ വലിയകുന്നിൽ വച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വലിയകുന്ന് ടൗണിൽ ഹ്യുണ്ടായ് ഐ20 കാറും പൾസർ ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്ര ചെയ്യുകയയിരുന്ന കൈപ്പുറം കൊട്ടകാവിൽ വീട്ടിൽ ബാലൻ്റെ മകൻ വിഘ്നേഷ്(22) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി 12 മണിയോടു കൂടിയാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു. വളാഞ്ചേരി പോലീസ് മേൽ നടപടികൾ സ്വികരിച്ചു.

The post വലിയകുന്നിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു appeared first on Valanchery Online.

അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു
അങ്ങാടിപ്പുറം : ദേശീയപാതയിൽ റെയിൽവേ മേൽപ്പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു. എറണാകുളത്ത് നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറാണ് ശനിയാഴ്ച രാവിലെ 4.30-ന് അപകടത്തിൽപ്പെട്ടത്. ‌യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കൈവരികളിലെ കോൺക്രീറ്റ് കമ്പികളിൽ വാഹനത്തിന്റെ അടിഭാഗം കുടുങ്ങിയതിനാൽ ക്രെയിൻ ഉപയോഗിച്ചാണ് മാറ്റിയത്. അപകടംനടന്ന സ്ഥലത്ത് സൂചനാബോർഡും റോഡിൽ റിഫ്‌ളക്ടറുകളും ഇല്ല.

ഇവിടെ മുൻപും വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. അപകടങ്ങളിൽ തകർന്ന കൈവരികളുടെ കോൺക്രീറ്റ് കമ്പികൾ പുറത്ത് തള്ളിനിൽക്കുകയാണ്. പാലത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ചെറിയ തൂണും തകർന്നിട്ടുണ്ട്. തകർന്ന കൈവരികളും തൂണും നേരെയാക്കാത്തതും വീണ്ടും അപകടത്തിന് കാരണമാകുന്നുണ്ട്.

The post അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു appeared first on Valanchery Online.

കരിപ്പൂർ വിമാനാപകടം: മൊത്തം നഷ്ടപരിഹാരം 660 കോടി രൂപ, യാത്രക്കാർക്ക് 282.49 കോടി
കരിപ്പൂർ: കരിപ്പൂർ വിമാനാപകടത്തിൽ നൽകുന്നത് ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് നഷ്ടപരിഹാരം. 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനമായത്. ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും ആഗോള ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് തുക നൽകുന്നത്. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷൂറൻസ് കമ്പനിയാണ്.

നഷ്ടപരിഹാരത്തിൽ 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുമാണ് ഉപയോഗിക്കുക.ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷുറൻസ് കമ്പനികളാണ്. യാത്രക്കാർക്ക് നൽകേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയിൽ മൂന്നരക്കോടി ന്യൂ ഇന്ത്യാ ഇൻഷുറൻസ് നൽകിയിട്ടുണ്ട്. ബാക്കി തുക വിശദാംശങ്ങൾ പരിശോധിച്ച ശേഷം പിന്നീട് നൽകും.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് ലാൻഡിംഗിനിടെ വിമാനം തെന്നിനീങ്ങി അപകമുണ്ടായത്. രണ്ട് പൈലറ്റുമാരുൾപ്പടെ 21 പേരാണ് അപകടത്തിൽ മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു.

The post കരിപ്പൂർ വിമാനാപകടം: മൊത്തം നഷ്ടപരിഹാരം 660 കോടി രൂപ, യാത്രക്കാർക്ക് 282.49 കോടി appeared first on Valanchery Online.

കരിപ്പൂരിൽ തകർന്ന വിമാനത്തിന്റെ ഭാഗങ്ങൾ മാറ്റാനാരംഭിച്ചു
കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഭാഗങ്ങൾ കൂട്ടാലുങ്ങൽ ഭാഗത്ത് പ്രത്യേകമായി ഒരുക്കിയ സ്ഥലത്തേക്ക് മാറ്റി. അപകടത്തിൽ മൂന്നായി തകർന്ന വിമാനത്തിന്റെ കോക്ക്പിറ്റ് ഉൾപ്പെടുന്ന ഭാഗവും മധ്യഭാഗവും കഷണങ്ങളാക്കിയാണ് മാറ്റിയത്.

മുംബൈയിൽനിന്നുള്ള എയർഇന്ത്യ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു വിമാനഭാഗം ഉയർത്തിയത്. കഴിഞ്ഞദിവസം കോക്ക്പിറ്റിന്റെ അടിഭാഗം വിമാനാപകടം അന്വേഷിക്കുന്ന വിദഗ്‌ധസംഘം പരിശോധിച്ച് ലോറിയിൽ കയറ്റിയിരുന്നു. എന്നാൽ പരിശോധന പൂർത്തിയാകാത്തതിനാൽ സംഘം മാറ്റാൻ അനുമതി നൽകിയിരുന്നില്ല. വെള്ളിയാഴ്ച അനുമതി ലഭിച്ചതോടെയാണ് മാറ്റിയത്.

The post കരിപ്പൂരിൽ തകർന്ന വിമാനത്തിന്റെ ഭാഗങ്ങൾ മാറ്റാനാരംഭിച്ചു appeared first on Valanchery Online.

കരിപ്പൂർ വിമാനാപകടം: ചികിത്സയിൽ കഴിയുന്നത് 115 പേർ
മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ 115 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നതായി കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതിൽ 14 പേരുടെ നില ഗുരുതരമായി തുടരുന്നു. 57 പേർ വിദഗ്ധചികിത്സയ്ക്കുശേഷം വീട്ടിലേക്കു മടങ്ങി.

ആശുപത്രിയും ചികിത്സയിലുള്ളവുടെ എണ്ണവും:കോട്ടയ്ക്കൽ അൽമാസ് (2) പെരിന്തൽമണ്ണ അൽഷിഫ (16), മഞ്ചേരി കൊരമ്പയിൽ (1), മഞ്ചേരി മലബാർ (1), കോഴിക്കോട് മിംസ് (32), കോട്ടയ്ക്കൽ മിംസ് (5), പെരിന്തൽമണ്ണ മൗലാന (2), കോഴിക്കോട് മൈത്ര (10), കോഴിക്കോട് ബേബി മെമ്മോറിയൽ (22), കോഴിക്കോട് ഇഖ്‌റ (5), പെരിന്തൽമണ്ണ എം.ഇ.എസ്. (3), കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രി (9), കോഴിക്കോട് ബീച്ച് ആശുപത്രി (7).

The post കരിപ്പൂർ വിമാനാപകടം: ചികിത്സയിൽ കഴിയുന്നത് 115 പേർ appeared first on Valanchery Online.

കൊളത്തൂരിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് പാഞ്ഞുകയറി; വീഡിയോ കാണാം
കൊളത്തൂർ : കൊളത്തൂർ പടപ്പറമ്പ് റോഡിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് പാഞ്ഞു കയറി പടപ്പറമ്പ് ഭാഗത്തു നിന്നും ഉച്ചയോടെ കൊളത്തൂർ ഭാഗത്തേക്ക് വന്ന കാറാണ് തുണിക്കടയിലേക്ക് ഇടിച്ചു കയറിയത് . കടയുടെ ഗ്ലാസ്സ് തകർത്ത് നിന്ന കാർ സമീപത്ത് ആളുകൾ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവാക്കിയത്.

കടയിൽ സ്ഥാപിച്ച സി‌സിടി‌‌വി ക്യാമറയിൽ അപകട ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇടിക്കുന്ന സമയത്ത് കടക്ക് മുന്നിലൂടെ നടന്നു പോകുകയായിരുന്ന ആൾ ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്.

അപകട വീഡിയോ കാണാം:

The post കൊളത്തൂരിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് പാഞ്ഞുകയറി; വീഡിയോ കാണാം appeared first on Valanchery Online.