crack Archives - Valanchery Online

വിളയൂർ തടയണയിൽ വൻ തോതിൽ ചോർച്ച
വിളയൂർ: വിളയൂർ തടയണയിൽ വൻ തോതിൽ ചോർച്ച. ഇന്ന് ഉച്ചയോടെ വിളയൂർ ഭാഗത്ത് രണ്ടാമത്തെ ചീർപ്പിനടുത്താണ് തടയണയുടെ ഒരു ഭാഗം തകർന്നിട്ടുള്ളത്. വിളയൂർ തടയണയിൽ ഇന്ന് രൂപപ്പെട്ട വൻ തോതിൽ ചോർച്ച തടയണ തകർന്നത് കാരണമെന്ന് ദൃക്‌സാക്ഷികൾ ഇന്ന് ഉച്ചയോടെ വിളയൂർ ഭാഗത്ത് രണ്ടാമത്തെ ചീർപ്പിനടുത്താണ് വലിയതോതിൽ വെള്ളം നഷ്ട്പ്പെടുന്നതായി കണ്ടെത്തിയത് തുടർന്നാണ് ഈ ഭാഗത്ത് തടയണയുടെ ഭിത്തി തകർന്നു താഴേക്ക് പതിച്ചതായി കണ്ടെത്തിയത് മൂന്ന് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച തടയണയുടെ വിളയൂർ ഭാഗത്തുള്ള ഒന്ന്-രണ്ട് ചീർപ്പുകൾക്ക് മുകളിൽ കഴിഞ്ഞ വര്ഷം രൂപപ്പെട്ട മാളം വഴി വെള്ളം കുത്തിയൊലിച്ചു തടയണയുടെ താഴ്ഭാഗത്തേക്ക് എത്തിയിരുന്നു ഇത് കാരണമായിരിക്കാം ഈ ഭാഗത്ത് തടയണയുടെ ഭിത്തി തകരാൻ കാരണമെന്നാണ് അനുമാനിക്കുന്നത് എന്നാൽ കഴിഞ്ഞ വേനലിൽ തടയണ ശുചീകരിച്ചു ഈ ഭാഗം പുനരുദ്ധരിക്കാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും മഴ നേരത്തെ എത്തിയതോടെ ഇത് നടന്നില്ല അതോടൊപ്പം തടയണ ശുചീകരിക്കാൻ എടുത്തുമാറ്റിയ ചീർപ്പുകൾ ചിലത് പുനസ്ഥാപിക്കുകയും ചെയ്തിരുന്നില്ല ഇതെല്ലം തടയണയുടെ തകർച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു ഏതായാലും .തടയണയിൽ നിന്നും ഇത്തരത്തിൽ വെള്ളം നഷ്ടമാകുന്നതോടെ തടയണയെ ആശ്രയിച്ചു കഴിയുന്ന വിവിധ പഞ്ചായത്തുകളിലെ നിരവധി കുടിവെള്ള പദ്ധതികൾ അവതാളത്തിലാകും.

The post വിളയൂർ തടയണയിൽ വൻ തോതിൽ ചോർച്ച appeared first on Valanchery Online.

പേരശനൂരിൽ പാളത്തിൽ വിള്ളൽ; വഴിയാത്രക്കാർ കണ്ടതിനാൽ അപകടം ഒഴിവായി
കുറ്റിപ്പുറം: റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയതോടെ തൃശൂർ-കോഴിക്കോട് പാസഞ്ചർ ട്രെയിൻ അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. കുറ്റിപ്പുറം പേരശനൂർ സ്റ്റേഷന് സമീപത്താണ് ട്രാക്കിൽ വിള്ളൽ കണ്ടെത്തിയത്. ട്രാക്കിനരികിലൂടെ യാത്ര ചെയ്യുന്നവരാണ് വിള്ളൽ റെയിൽവേ അധികൃതരെ അറിയിച്ചത്. ഇതോടെ തൃശൂർ-കോഴിക്കാട് പാസഞ്ചർ അടക്കം ട്രെയിനുകൾ പിടിച്ചിട്ടു. ഷെർണൂരിൽ നിന്നെത്തിയ സംഘം പാളം മുറിച്ചുമാറ്റി പുതിയത് ഘടിപ്പിച്ചാണ് ഗതാഗതം പൂർവ സ്ഥിതിയിലാക്കിയത്.

The post പേരശനൂരിൽ പാളത്തിൽ വിള്ളൽ; വഴിയാത്രക്കാർ കണ്ടതിനാൽ അപകടം ഒഴിവായി appeared first on Valanchery Online.

കോട്ടക്കലില്‍ ഭൂമി പിളർന്ന് മാറുന്നു
കോട്ടയ്ക്കൽ ∙ പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരയിൽ ഭൂമി വിള്ളൽ പ്രതിഭാസം. 70 മീറ്റർ നീളത്തിലാണ് ഭൂമി രണ്ടായി പിളർന്നത്. പറമ്പിൽ മേയുകയായിരുന്ന ആട്ടിൻകുട്ടി ഭൂമിക്കടിയിൽപോയി. സമീപത്തെ ആൾത്താമസമുള്ള വീടിന്റെ ഒരു ഭാഗം പൂർണമായും വിണ്ടുകീറിയതോടെ വീട്ടുകാർ ഭീതിയിലാണ്. നാലുവർഷം മുൻപാണ് പ്രദേശത്ത് ഭൂമിയിൽ വിള്ളൽ കണ്ടുതുടങ്ങിയത്. പരുത്തിക്കുന്നൻ സൈനുദ്ദീന്റെ വീട്ടിലാണ് ആദ്യം ‌വിളളൽ കണ്ടെത്തിയത്. വിവരം അധികൃതരെ അറിയിച്ചപ്പോൾ വീടു പൊളിച്ചുനീക്കാനായിരുന്നു നിർദേശം. പിന്നീട് വീടുപൊളിച്ച് അവരുടെ കുടുംബം മറ്റൊരിടത്തേക്ക് താമസം മാറ്റി.

പകരം വീടുനിർമിക്കാൻ സർക്കാർ കനിഞ്ഞതുമില്ല. ആ പറമ്പിലാണ് ഇപ്പോൾ നീളത്തിൽ ഭൂമി വിണ്ടുകീറിക്കൊണ്ടിരിക്കുന്നത്. ആഴം എത്ര‌യുണ്ടെന്ന് വ്യക്തമല്ല. വിണ്ടുകീറിയ ഭൂമിയുടെ ഒരു വശം റോഡാണ്. പറമ്പിൽ മേയുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ച പരുത്തിക്കുന്നൻ സമദിന്റെ ആട്ടിൻകുട്ടി വിള്ളലിലൂടെ ഭൂമിക്കടിയിലേക്കു വീണു. ആട്ടിൻകുട്ടിയെ രക്ഷിക്കാൻ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണുനീക്കിയെങ്കിലും വിഫലമായി. ഇന്നലെവരെ ആട്ടിൻകുട്ടിയുടെ കരച്ചിൽ ഭൂമിക്കടിയിൽനിന്ന് കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. ഇതിനു സമീപത്തെ പൊട്ടംചോല റഹീമിന്റെ വീടിന്റെ ഇടതുവശം പൂർണമായി വിണ്ടുകീറി.

വീട് ഒരുവശം ചെരിഞ്ഞാണു നിൽക്കുന്നത്. റഹീമിന്റെ ഭാര്യയും നാലുകുട്ടികളും വിണ്ടുകീറിയ വീട്ടിലാണ് താമസം. ഏതുസമയവും വീട് പൂർണമായും നിലംപൊത്താമെന്ന ‌അവസ്ഥയിലാണ്. വിള്ളൽ ശക്തമാകുന്നതിന്റെ സൂചനയായി ഭൂമിക്കടിയിൽനിന്ന് പലപ്പോഴും ശബ്ദം കേൾക്കാറുണ്ടെന്ന് വീട്ടുകാർ പറയുന്നു. വിണ്ടുകീറിയ വീട്ടിൽ ഭീതിയോടെയാണ് അവർ കഴിയുന്നത്. സമീപത്ത് കുഴൽക്കിണർ ധാരാളമുള്ളതാണ് കാരണമെന്നാണ് അധികൃതർ നേരത്തേ കണ്ടെത്തിയത്. എന്നാൽ, ഇതുസംബന്ധിച്ചു വിശദമായ പഠനം നടന്നില്ല. ഭൂമി പിളർന്നുമാറുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.

The post കോട്ടക്കലില്‍ ഭൂമി പിളർന്ന് മാറുന്നു appeared first on Valanchery Online.