cpm Archives - Valanchery Online
	1	</sy:updateFrequency>
cpm Archives - Valanchery Online
കേന്ദ്ര ബജറ്റിൽ കേരളോടുള്ള അവഗണന; കുറ്റിപ്പുറം ടൗണിൽ സി.പി.എം പ്രതിഷേധം നടത്തി
കുറ്റിപ്പുറം: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം ടൗണിൽ CPM ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. സി.കെ ജയകുമാർ, സി വേലായുധൻ, എസ് ദിനേഷ്, പുല്ലാട്ടിൽ ഹംസ, വി.ടി രവിന്ദ്രൻ, സി സുമേഷ്, മുഹമ്മദ് ഷാഫി, അബു താഹിർ, ടി ഷംസുദ്ദീൻ, പി.ടി മുസ്തഫ എന്നിവർ നേതൃത്വം നൽകി
The post കേന്ദ്ര ബജറ്റിൽ കേരളോടുള്ള അവഗണന; കുറ്റിപ്പുറം ടൗണിൽ സി.പി.എം പ്രതിഷേധം നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
സി.പി.എം നേതാവ് കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
ചെന്നൈ: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു പുറപ്പെട്ടത്. കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് യൂറോപിലേക്ക് പോകാനിരുന്ന […]
The post സി.പി.എം നേതാവ് കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
വി.എം. കൊളക്കാടിന്റെ വിയോഗത്തിൽ കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചനയോഗം നടന്നു
വി.എം. കൊളക്കാടിന്റെ വിയോഗത്തിൽ കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യോഗം പാറക്കൽ ബഷീറിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉൽഘാടനം ചെയ്തു. മതേതരമുല്യം കാത്ത് സൂക്ഷിച്ച നേതാവായിരുന്നു വി.എം. കൊളക്കാടെന്ന് അദ്ദേഹം അനുസ്മരിച്ചു. കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, സിപിഎം ജില്ലാ കമ്മറ്റിയംഗം കെ രാമദാസ്, ലീഗ് മണ്ഡലം പ്രസിഡണ്ട് സിഎച് അബു […]
The post വി.എം. കൊളക്കാടിന്റെ വിയോഗത്തിൽ കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചനയോഗം നടന്നു appeared first on Valanchery Online.
വി.എം. കൊളക്കാടിന്റെ വിയോഗത്തിൽ കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യോഗം പാറക്കൽ ബഷീറിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ്  വി.ടി.ബൽറാം ഉൽഘാടനം ചെയ്തു. മതേതരമുല്യം കാത്ത് സൂക്ഷിച്ച നേതാവായിരുന്നു വി.എം. കൊളക്കാടെന്ന് അദ്ദേഹം അനുസ്മരിച്ചു. കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, സിപിഎം ജില്ലാ കമ്മറ്റിയംഗം കെ രാമദാസ്, ലീഗ് മണ്ഡലം പ്രസിഡണ്ട് സിഎച് അബു യുസഫ് ഗുരുക്കൾ എൻസിപി സംസ്ഥാന സെക്രട്ടറി ഡോ. സി പി കെ ഗുരുക്കൾ, മുൻ എം.പി സി ഹരിദാസ്, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫസീന അഹമ്മദ് കുട്ടി, ബിജെപി ജില്ലാ കമ്മറ്റിയംഗം വി രാജേന്ദ്രൻ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
സി.പി.എം. വളാഞ്ചേരി ടൗൺ ബ്രാഞ്ച് സമ്മേളനം; ടി.പി അബ്ദുൽ ത്വാഹിർ സെക്രട്ടറി
വളാഞ്ചേരി:സി.പി.എം വളാഞ്ചേരി ടൗൺ ബ്രാഞ്ച് സമ്മേളനം സി.എസ് ജയകൃഷ്ണൻ നഗറിൽ (നാഷണൽ കോ- ഓപ്പറേറ്റീവ് കോളേജ്, വളാഞ്ചേരി) വെച്ച് നടന്നു. രാവിലെ മുതിർന്ന നേതാവ് കെ.അർ സുകുമാരൻ മാസ്റ്റർ പതാക ഉയർത്തി. സി.പി.എം. വളാഞ്ചേരി ഏരിയാ കമ്മിറ്റി അംഗം കെ. കെ രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം കെ രാമദാസ്, കെ.എം ഫിറോസ് ബാബു, കെ.പി യാസർ അറഫാത്ത്, പി.പി […]
The post സി.പി.എം. വളാഞ്ചേരി ടൗൺ ബ്രാഞ്ച് സമ്മേളനം; ടി.പി അബ്ദുൽ ത്വാഹിർ സെക്രട്ടറി appeared first on Valanchery Online.
വളാഞ്ചേരി:സി.പി.എം വളാഞ്ചേരി ടൗൺ ബ്രാഞ്ച് സമ്മേളനം സി.എസ് ജയകൃഷ്ണൻ നഗറിൽ (നാഷണൽ കോ- ഓപ്പറേറ്റീവ് കോളേജ്, വളാഞ്ചേരി) വെച്ച് നടന്നു. രാവിലെ മുതിർന്ന നേതാവ് കെ.അർ സുകുമാരൻ മാസ്റ്റർ പതാക ഉയർത്തി. സി.പി.എം. വളാഞ്ചേരി ഏരിയാ കമ്മിറ്റി അംഗം കെ. കെ രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം കെ രാമദാസ്, കെ.എം ഫിറോസ് ബാബു, കെ.പി യാസർ അറഫാത്ത്, പി.പി രാമചന്ദ്രൻ മാസ്റ്റർ,ടി.പി അബ്ദുൽ ത്വാഹിർ  പരവക്കൽ അൻസാർ, പി. ഹനീഫ, വി.പി അനീഷ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വെച്ച് കർഷകരെയും, എസ്.എസ്.എൽ.സി, +2 ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ അനുമോദിച്ചു. ടി.പി അബ്ദുൽ ത്വാഹിറിനെ ബ്രാഞ്ച് സെക്രട്ടറിയായി ഐഖ്യകണ്ഠേന തെരഞ്ഞെടുത്തു.
			<slash:comments>0</slash:comments>
മുസ്​ലിം ലീഗിനെ മതേതരമെന്ന് പറയാനാകില്ല-ബൃന്ദ കാരാട്ട്​; വീഡിയോ
തിരുവനന്തപുരം: മുസ്​ലിം ലീഗിനെ മതേതരമെന്ന് പറയാനാകില്ലന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്​. മതവും രാഷ്​ട്രീയവും കൂട്ടിക്കുഴക്കുന്നതാണ് ലീഗിൻെറ അടിസ്ഥാന തത്വം. അത്തരത്തിലുള്ള പാർട്ടികളെ മതേതരമാണെന്ന്​ പറയാനാകില്ലെന്നും ബൃന്ദ കാരാട്ട്​ വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്​ക്ലബ്ബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. തീവ്ര വർഗീയ നിലപാടുള്ളവരുമായാണ്​ ലീഗിൻെറ കൂട്ട്​. അത്തരം ആളുകളുമായാണ്​ ലീഗ്​ കൂടിക്കാഴ്​ച നടത്തുന്നത്​. കോൺഗ്രസിന്​ പ്രധാനമായും കേരളത്തിലുള്ള ഒരു ഘടകകക്ഷി മുസ്​ലിം […]
The post മുസ്​ലിം ലീഗിനെ മതേതരമെന്ന് പറയാനാകില്ല-ബൃന്ദ കാരാട്ട്​; വീഡിയോ appeared first on Valanchery Online.
തിരുവനന്തപുരം: മുസ്​ലിം ലീഗിനെ മതേതരമെന്ന് പറയാനാകില്ലന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്​. മതവും രാഷ്​ട്രീയവും കൂട്ടിക്കുഴക്കുന്നതാണ് ലീഗിൻെറ അടിസ്ഥാന തത്വം. അത്തരത്തിലുള്ള പാർട്ടികളെ മതേതരമാണെന്ന്​ പറയാനാകില്ലെന്നും ബൃന്ദ കാരാട്ട്​ വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്​ക്ലബ്ബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തീവ്ര വർഗീയ നിലപാടുള്ളവരുമായാണ്​ ലീഗിൻെറ കൂട്ട്​. അത്തരം ആളുകളുമായാണ്​ ലീഗ്​ കൂടിക്കാഴ്​ച നടത്തുന്നത്​. കോൺഗ്രസിന്​ പ്രധാനമായും കേരളത്തിലുള്ള ഒരു ഘടകകക്ഷി മുസ്​ലിം ലീഗാണ്​. മുസ്​ലിം ലീഗി​േൻറത്​​ മതവും രാഷ്​ട്രീയവും കൂട്ടിക്കലർത്തുന്ന നിലപാടായതിനാൽ തന്നെ കോൺഗ്രസിൻെറ മതേതരത്വം പൊള്ളയാണെന്നും ബൃന്ദ ആരോപിച്ചു.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭ ഓഫീസിനുമുന്നിൽ സി.പി.എം. സത്യാഗ്രഹ സമരം
വളാഞ്ചേരി: യു.ഡി.എഫ്. നേതൃത്വംനൽകുന്ന വളാഞ്ചേരി നഗരസഭാ ഭരണസമിതിയുടെ ജനവിരുദ്ധനയങ്ങളിലും വികസനവിരുദ്ധ സമീപനങ്ങളിലും പ്രതിഷേധിച്ച് സി.പി.എം. വളാഞ്ചേരി ലോക്കൽകമ്മിറ്റി സത്യാഗ്രഹസമരം സംഘടിപ്പിച്ചു. നഗരസഭയായി ഉയർത്തി മൂന്ന് വർഷത്തിനുള്ളിൽ മാനദണ്ഡമില്ലാതെ നികുതി വർധിപ്പിക്കുക മാത്രമാണ് ഭരണസമിതി ചെയ്തതെന്നും അഴിമതിയും സ്വജനപക്ഷപാതവും ഗ്രൂപ്പുപോരുമല്ലാതെ വികസനപ്രവർത്തനങ്ങളൊന്നും ഉണ്ടായില്ലെന്നും സമരക്കാർ ആരോപിച്ചു. ഭവനപദ്ധതിക്കായി അനുവദിച്ച തുകയും റിങ്‌റോഡുകൾക്കായി സംസ്ഥാനസർക്കാർ അനുവദിച്ച പത്തുകോടി രൂപ വിനിയോഗിക്കാതെ പാഴാക്കുകയും ചെയ്തതായി അവർ ആരോപിച്ചു. […]
The post വളാഞ്ചേരി നഗരസഭ ഓഫീസിനുമുന്നിൽ സി.പി.എം. സത്യാഗ്രഹ സമരം appeared first on Valanchery Online.
വളാഞ്ചേരി: യു.ഡി.എഫ്. നേതൃത്വംനൽകുന്ന വളാഞ്ചേരി നഗരസഭാ ഭരണസമിതിയുടെ ജനവിരുദ്ധനയങ്ങളിലും വികസനവിരുദ്ധ സമീപനങ്ങളിലും പ്രതിഷേധിച്ച് സി.പി.എം. വളാഞ്ചേരി ലോക്കൽകമ്മിറ്റി സത്യാഗ്രഹസമരം സംഘടിപ്പിച്ചു.
നഗരസഭയായി ഉയർത്തി മൂന്ന് വർഷത്തിനുള്ളിൽ മാനദണ്ഡമില്ലാതെ നികുതി വർധിപ്പിക്കുക മാത്രമാണ് ഭരണസമിതി ചെയ്തതെന്നും അഴിമതിയും സ്വജനപക്ഷപാതവും ഗ്രൂപ്പുപോരുമല്ലാതെ വികസനപ്രവർത്തനങ്ങളൊന്നും ഉണ്ടായില്ലെന്നും സമരക്കാർ ആരോപിച്ചു.
ഭവനപദ്ധതിക്കായി അനുവദിച്ച തുകയും റിങ്‌റോഡുകൾക്കായി സംസ്ഥാനസർക്കാർ അനുവദിച്ച പത്തുകോടി രൂപ വിനിയോഗിക്കാതെ പാഴാക്കുകയും ചെയ്തതായി അവർ ആരോപിച്ചു. നഗരസഭാ ഓഫീസിനുമുന്നിൽ നടന്ന സത്യാഗ്രഹം സി.പി.എം. ജില്ലാസെക്രട്ടേറിയറ്റംഗം വി.പി. സക്കരിയ ഉദ്ഘാടനംചെയ്തു. ടി.പി. അബ്ദുൾഗഫൂർ അധ്യക്ഷനായി.
ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ, എൻ. വേണുഗോപാലൻ, കെ.കെ. ഫൈസൽതങ്ങൾ, കെ.പി. യാസർ അറാഫത്ത്, ഷംസുദ്ദീൻ നടക്കാവിൽ, ടി. ജുനൈദ്, കെ. ഷാജി, മുഹമ്മദാലി, ടി.പി. രഘുനാഥ് എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
ഷുഹൈബ് രക്തസാക്ഷിത്വം; എടയൂരിൽ അനുസ്മരണവും പ്രതിഷേധ പ്രകടനവും നടത്തി
പൂക്കാട്ടിരി: സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എടയന്നുരിലെ ഷുഹൈബിന്റ ഒന്നാം രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 12 ന് പൂക്കാട്ടിരിയിൽ അനുസ്മരണവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. എടയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡണ്ടുമാരായ. താഹിർ സി.കെ പാറ, കെ.കെ മോഹനകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി കെ.കെ വേലായുധൻ, മണ്ഡലം കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ റഫീക്ക് മച്ചിഞ്ചേരി, ബിനു മാഷ്, എ.കെ മാനു, പി.ടി സുധാകരൻ […]
The post ഷുഹൈബ് രക്തസാക്ഷിത്വം; എടയൂരിൽ അനുസ്മരണവും പ്രതിഷേധ പ്രകടനവും നടത്തി appeared first on Valanchery Online.
പൂക്കാട്ടിരി: സി.പി.എം പ്രവർത്തകരുടെ  ആക്രമണത്തിൽ കൊല്ലപ്പെട്ട എടയന്നുരിലെ  ഷുഹൈബിന്റ ഒന്നാം രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 12 ന് പൂക്കാട്ടിരിയിൽ അനുസ്മരണവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.
എടയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡണ്ടുമാരായ. താഹിർ സി.കെ പാറ, കെ.കെ മോഹനകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി കെ.കെ വേലായുധൻ, മണ്ഡലം കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ റഫീക്ക് മച്ചിഞ്ചേരി, ബിനു മാഷ്, എ.കെ മാനു, പി.ടി സുധാകരൻ മാഷ്, മോഹൻ ദാസ്, ഇക്ബാൽ, പൂക്കാട്ടിരി യൂത്ത് കോൺഗ്രസ് മണ്ടലം ഭാരവാഹി ബഷീർ മാവണ്ടിയൂർ, മൈനോറിറ്റി സെൽ ചെയർമാൻ അലി പൂക്കുട്ടിരി, പ്രവാസി കോൺഗ്രസ് ഭാരവാഹി രജീഷ്, സി.കെ പാറ, കെ.എസ്.യു ഭാരവാഹികളായ ജസീൽ, മുൻഷിദ് തുടങ്ങിയവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
വളാഞ്ചേരി സി‌പി‌എമ്മില്‍ നേതൃമാറ്റം; ഏരിയ സെക്രട്ടറിയെ മാറ്റി
മലപ്പുറം: സി.പി.എം. വളാഞ്ചേരി ലോക്കൽകമ്മിറ്റി സെക്രട്ടറിയെ തത്‌സ്ഥാനത്തുനിന്ന് നീക്കി. നേതാവിനെതിരേ പാർട്ടിയ്ക്കുള്ളിലും പുറത്തും ഉയർന്ന സ്വഭാവദൂഷ്യ ആരോപണത്തെത്തുടർന്നാണ് ജില്ലാ നേതൃത്വത്തിന്റെ നടപടിയെന്ന്് സൂചനയുണ്ട്. സി.ഐ.ടി.യു. വളാഞ്ചേരി ഏരിയാസെക്രട്ടറി കൂടിയായ കെ.എം. ഫിറോസ്ബാബുവിനെയാണ് ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. ഏരിയാ സെന്റർ അംഗമായ എൻ. വേണുഗോപാലിനാണ് എൽ.സി. സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുള്ളത്. മുമ്പ് ലോക്കൽ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. പാർട്ടിയുടെ വർഗബഹുജന സംഘടനയിൽ പ്രവർത്തിക്കുന്ന യുവതിയുടെ […]
The post വളാഞ്ചേരി സി‌പി‌എമ്മില്‍ നേതൃമാറ്റം; ഏരിയ സെക്രട്ടറിയെ മാറ്റി appeared first on Valanchery Online.
മലപ്പുറം: സി.പി.എം. വളാഞ്ചേരി ലോക്കൽകമ്മിറ്റി സെക്രട്ടറിയെ തത്‌സ്ഥാനത്തുനിന്ന് നീക്കി. നേതാവിനെതിരേ പാർട്ടിയ്ക്കുള്ളിലും പുറത്തും ഉയർന്ന സ്വഭാവദൂഷ്യ ആരോപണത്തെത്തുടർന്നാണ് ജില്ലാ നേതൃത്വത്തിന്റെ നടപടിയെന്ന്് സൂചനയുണ്ട്. സി.ഐ.ടി.യു. വളാഞ്ചേരി ഏരിയാസെക്രട്ടറി കൂടിയായ കെ.എം. ഫിറോസ്ബാബുവിനെയാണ് ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. ഏരിയാ സെന്റർ അംഗമായ എൻ. വേണുഗോപാലിനാണ് എൽ.സി. സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുള്ളത്. മുമ്പ് ലോക്കൽ സെക്രട്ടറിയായിരുന്നു ഇദ്ദേഹം.
പാർട്ടിയുടെ വർഗബഹുജന സംഘടനയിൽ പ്രവർത്തിക്കുന്ന യുവതിയുടെ ചിത്രം വാട്‌സാപ്പിലൂടെ പ്രചരിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളാണ് നടപടിയിൽ കലാശിച്ചതെന്നാണറിയുന്നത്. ഇതേച്ചൊല്ലി യുവതിയുടെ ബന്ധുക്കളും ഫിറോസ്ബാബുവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇത് പാർട്ടിക്ക് കളങ്കമുണ്ടാക്കിയെന്ന ആക്ഷേപവുമായി ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഫിറോസ്ബാബുവിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികരണവേദിയുടെ പേരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് ജില്ലാ സെക്രട്ടറി നേരിട്ടെത്തി നേതൃസ്ഥാനത്തുനിന്ന് ഫിറോസ്ബാബുവിനെ മാറ്റി നിർത്തിയതെന്നാണറിയുന്നത്.
			<slash:comments>0</slash:comments>
കമ്മുട്ടിക്കുളം സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരിച്ചു
വളാഞ്ചേരി: നഗരസഭയിലെ പതിനൊന്നാം ഡിവിഷനിലെ പായല്‍മൂടിയ കമ്മുട്ടിക്കുളം സി.പി.എം. കുളമംഗലം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. കൗണ്‍സിലര്‍ കെ. വസന്ത വേലായുധന്‍ ഉദ്ഘാടനംചെയ്തു. കെ.പി. യാസര്‍ അറാഫത്ത് അധ്യക്ഷതവഹിച്ചു. കെ. കുഞ്ഞിബാവ, എന്‍. നൗഷാദ്, എം.ടി. വിഷ്ണു, വി.വി. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. പി.ടി. സൈതുമുഹമ്മദ്, മിഷാല്‍, പി.ടി. അസ്‌കര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി. Summary: The moss filled kammuttikulam in the […]
The post കമ്മുട്ടിക്കുളം സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരിച്ചു appeared first on Valanchery Online.
Summary: The moss filled kammuttikulam in the 11th division of Valanchery muncipality cleaned by CPM workers.
			<slash:comments>0</slash:comments>
Diesel price hike: Protests all over
ഡീസലിനു 5 രൂപ കൂട്ടിയതിൽ പ്രതിഷേധിച്ച് രാജ്യമൊട്ടുക്കുമുള്ള പ്രതിഷേധം വളാഞ്ചേരിയിലും പ്രതിഫലിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് ഇടത് പാർട്ടികളുടെയും ബി.ജെ.പി യുടെയും നേത്രത്വത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു. ഇരു പാർട്ടികളും ശനിയാഴ്ച്ച രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പുതുക്കിയ നിരക്കനുസരിച്ച് മലപ്പുറം ജില്ലയിൽ ഡീസലിനു വില 50.99 ആയി. ഇതിനിടെ സംസ്ഥാന സർക്കാർ ലാഭവിഹിതം വേണ്ടെന്നുവച്ച […]
The post Diesel price hike: Protests all over appeared first on Valanchery Online.
ഡീസലിനു 5 രൂപ കൂട്ടിയതിൽ പ്രതിഷേധിച്ച് രാജ്യമൊട്ടുക്കുമുള്ള പ്രതിഷേധം വളാഞ്ചേരിയിലും പ്രതിഫലിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് ഇടത് പാർട്ടികളുടെയും ബി.ജെ.പി യുടെയും നേത്രത്വത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു. ഇരു പാർട്ടികളും ശനിയാഴ്ച്ച രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പുതുക്കിയ നിരക്കനുസരിച്ച് മലപ്പുറം ജില്ലയിൽ ഡീസലിനു വില 50.99 ആയി. ഇതിനിടെ സംസ്ഥാന സർക്കാർ ലാഭവിഹിതം വേണ്ടെന്നുവച്ച വകയിൽ പുതുക്കിയ നിരക്കിൽ നിന്ന് ഒന്നര രൂപയോളം കുറയും. ഇതിനിടെ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വർഷത്തിൽ ആറായി നിചപ്പെടുത്തിയിരിക്കുന്നു.
Summary: Price of diesel hiked by Rs.5 sparked protests allover the nation and its waves hit the town of Valanchery too. The left parties and the BJP protested in the town on the Friday evening and they call for a statewide strike on Saturday from 6AM to 6PM. The number of household cooking gas cylinders are normalized to 6 per year also added agony. The congress government remain unchanged on their stand regarding the price hike, even though the members of UPA (United Progressive Alliance) stood against it.