cpk gurukkal Archives - Valanchery Online

മോദി സർക്കാരിന്റെ തുടർച്ച ആവർത്തിക്കാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് മതേതര കക്ഷികൾ ഒന്നിക്കണം-സി.പി.കെ ഗുരുക്കൾ
കുറ്റിപ്പുറം: മോദിസർക്കാരിന്റെ തുടർച്ച ആവർത്തിക്കാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് മതേതര കക്ഷികൾ ഒന്നിക്കണമെന്ന് എൻ.സി.പി. സംസ്ഥാന ജനറൽസെക്രട്ടറി സി.പി.കെ. ഗുരുക്കൾ പറഞ്ഞു. എൻ.സി.പി. പൊന്നാനി പാർലമെന്റ് കമ്മിറ്റി പ്രവർത്തക കൺവെൻഷൻ കുറ്റിപ്പുറത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാമനാഥൻ അധ്യക്ഷനായി. ഹംസ പാലൂർ, ഇ. അബ്ദുൽനാസർ, ടി.കെ. മരക്കാരുട്ടി, പാട്ടത്തിൽ ഇബ്രാഹിംകുട്ടി, ഷാജിർ ആലത്തിയൂർ, ഷാഫി പുത്തൂർ, ടി.എം. മുത്തുണ്ണി, നാസർ പൊറ്റാരത്ത്, ലീന മുഹമ്മദലി, മാനു പാലക്കൽ എന്നിവർ പ്രസംഗിച്ചു.

The post മോദി സർക്കാരിന്റെ തുടർച്ച ആവർത്തിക്കാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് മതേതര കക്ഷികൾ ഒന്നിക്കണം-സി.പി.കെ ഗുരുക്കൾ appeared first on Valanchery Online.