cpim Archives - Valanchery Online
	1	</sy:updateFrequency>
cpim Archives - Valanchery Online
യു.ഡി.എഫ് മുൻസിപ്പൽ ഭരണസമിതിക്കെതിരെ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി
വളാഞ്ചേരി: യു.ഡി.എഫ് മുൻസിപ്പൽ ഭരണസമിതിക്കെതിരെ സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി വി.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി. ബാബുരാജ് അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ. വേണുഗോപാൽ, കെ.എം. ഫിറോസ് ബാബു, ലോക്കൽ കമ്മിറ്റി അംഗവും കൗൺസിലറുമായ ഇ.പി. അച്യുതൻ, കൗൺസിലർ കെ.കെ. ഫൈസൽ തങ്ങൾ എന്നിവർ […]
The post യു.ഡി.എഫ് മുൻസിപ്പൽ ഭരണസമിതിക്കെതിരെ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി appeared first on Valanchery Online.
വളാഞ്ചേരി: യു.ഡി.എഫ് മുൻസിപ്പൽ ഭരണസമിതിക്കെതിരെ സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി വി.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി. ബാബുരാജ് അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ. വേണുഗോപാൽ, കെ.എം. ഫിറോസ് ബാബു, ലോക്കൽ കമ്മിറ്റി അംഗവും കൗൺസിലറുമായ ഇ.പി. അച്യുതൻ, കൗൺസിലർ കെ.കെ. ഫൈസൽ തങ്ങൾ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.ടി. പ്രേമരാജൻ സ്വാഗതവും കെ.പി. യാസർ അറഫാത്ത് നന്ദിയും പറഞ്ഞു.
സി.പി.എം. വളാഞ്ചേരി ഏരിയാ സമ്മേളനം തുടങ്ങി
കുറ്റിപ്പുറം : സി.പി.എം. വളാഞ്ചേരി ഏരിയാ സമ്മേളനം കുറ്റിപ്പുറത്ത് തുടങ്ങി. വി.പി. റംല ക്യാപ്റ്റനും ഫിറോസ് ബാബു മാനേജരുമായ പതാക ജാഥ എടയൂർ തിണ്ടലത്ത് എ.എൻ. ജോയ്, ശാരദ നഗറിൽ ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം വി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. വി.കെ. രാജീവ്‌ ക്യാപ്റ്റനും വി.കെ. രാജേന്ദ്രൻ മാനേജരുമായ ദീപശിഖാ ജാഥ നടുവട്ടത്ത് കെ. രാമചന്ദ്രൻ, എൻ. ജയൻ നഗറിൽ ഏരിയാ സെക്രട്ടറി […]
The post സി.പി.എം. വളാഞ്ചേരി ഏരിയാ സമ്മേളനം തുടങ്ങി appeared first on Valanchery Online.
കുറ്റിപ്പുറം : സി.പി.എം. വളാഞ്ചേരി ഏരിയാ സമ്മേളനം കുറ്റിപ്പുറത്ത് തുടങ്ങി. വി.പി. റംല ക്യാപ്റ്റനും ഫിറോസ് ബാബു മാനേജരുമായ പതാക ജാഥ എടയൂർ തിണ്ടലത്ത് എ.എൻ. ജോയ്, ശാരദ നഗറിൽ ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം വി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. വി.കെ. രാജീവ്‌ ക്യാപ്റ്റനും വി.കെ. രാജേന്ദ്രൻ മാനേജരുമായ ദീപശിഖാ ജാഥ നടുവട്ടത്ത് കെ. രാമചന്ദ്രൻ, എൻ. ജയൻ നഗറിൽ ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനംചെയ്തു. എൻ വേണുഗോപാലൻ ക്യാപ്റ്റനും സി. വേലായുധൻ മാനേജരുമായ കൊടിമര ജാഥ കുറ്റിപ്പുറത്ത് പി. കുഞ്ഞാലിയുടെ വീട്ടിൽ ഏരിയാ കമ്മിറ്റി അംഗം കെ.ടി. ബുഷ്റ ഉദ്ഘാടനംചെയ്തു. ജാഥകൾ വൈകുന്നേരം കുറ്റിപ്പുറത്ത് സംഘമിച്ച് പൊതു സമ്മേളന നഗരിയായ സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗറിൽ എത്തി. സ്വാഗത സംഘം വർക്കിങ് ചെയർമാൻ സി.കെ. ജയകുമാർ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ കെ. രാമചന്ദ്രൻ, പി. കുഞ്ഞാലി നഗറിൽ (ഫുജൈറ പാലസ്, കുറ്റിപ്പുറം) നടക്കും. ചൊവ്വാഴ്ച രാവിലെ ഒൻപതിന് മുതിർന്ന പ്രതിനിധി കെ.പി.എ. സത്താർ പതാക ഉയർത്തും.
അത്താണികുന്നിലെ മാലിന്യ സംസ്കരണശാല വിഷയം; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു സിപിഐ(എം)
കുറ്റിപ്പുറം : ചെല്ലൂർ അത്താണികുന്നിൽ സ്ഥാപിക്കുന്ന മാലിന്യ സംസ്‍കരണ ശാല മാറ്റി സ്ഥാപിക്കണമെന്നാവിശ്യപ്പെട്ട് സിപിഐ എം കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ജനകീയ സംരക്ഷണ സമിതിയെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന മുസ്ലിം ലീഗ് നടപടി ഉപേക്ഷിക്കണാമെന്നും ജനവാസ മേഖലയിൽ മാലിന്യ സംസ്‍കരണ ശാല മാറ്റി സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കുകയും കോടതിയെ സമീപിക്കണമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ […]
The post അത്താണികുന്നിലെ മാലിന്യ സംസ്കരണശാല വിഷയം; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു സിപിഐ(എം) appeared first on Valanchery Online.
സീതാറാം യെച്ചൂരി അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം. ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി (72) അന്തരിച്ചു. നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 19-നാണ് അദ്ദേഹത്തെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിചരണം. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന യെച്ചൂരി വ്യാഴാഴ്ച വൈകീട്ടോടെ അന്തരിച്ചു. മൃതദേഹം ഇന്ന് […]
The post സീതാറാം യെച്ചൂരി അന്തരിച്ചു appeared first on Valanchery Online.
പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം കലക്ടറേറ്റില്‍ എ.ഡി.എം കെ. മണികണ്ഠന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. മൂന്നു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, പി. നന്ദകുമാര്‍ എം.എല്‍.എ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അജിത് കൊളാടി, ഖലീമുദ്ദീന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. ഡമ്മി സ്ഥാനാര്‍ത്ഥിയായി എസ്.എഫ്.ഐ അഖിലേന്ത്യാ […]
The post പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു appeared first on Valanchery Online.
അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് സി.പി.ഐ.എം വളാഞ്ചേരി നഗരസഭ കാര്യാലയം ഉപരോധിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് സി പി ഐ എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി നഗരസഭാ ഓഫീസ്‌ ഉപരോധിച്ചു. വ്യാഴാഴ്ച നടന്ന ഉപരോധസമരം സി പി ഐ എം ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നഗരസഭ പ്രതിപക്ഷ നേതാവ് ഇ പി അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ കെ ഫൈസൽ തങ്ങൾ, […]
The post അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് സി.പി.ഐ.എം വളാഞ്ചേരി നഗരസഭ കാര്യാലയം ഉപരോധിച്ചു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് സി പി ഐ എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി നഗരസഭാ ഓഫീസ്‌ ഉപരോധിച്ചു. വ്യാഴാഴ്ച നടന്ന ഉപരോധസമരം സി പി ഐ എം ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നഗരസഭ പ്രതിപക്ഷ നേതാവ് ഇ പി അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ കെ ഫൈസൽ തങ്ങൾ, ബീരാൻകുട്ടി പറശേരി, എൻ വേണുഗോപാൽ എന്നിവർ സംസാരിച്ചു. കെ വി ബാബുരാജ്, ടി പി രഘുനാഥ്, കുഞ്ഞാവ വാവാസ്, പാറക്കൽ യാസർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. കെ എം ഫിറോസ്ബാബു സ്വാഗതവും കെ പി യാസർ അറഫാത്ത്‌ നന്ദിയും പറഞ്ഞു.
ജനസേവകനെ കൈയേറ്റം ചെയ്തെന്ന ആരോപണം; എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം. മാർച്ച്
എടയൂർ: ജനസേവകനെ കൈയേറ്റംചെയ്ത മുസ്‍ലിംലീഗിന്റെ വാർഡംഗം അയ്യൂബിനെ പഞ്ചായത്ത് ഭരണസമിതി സംരക്ഷിക്കുകയാണെന്നാരോപിച്ച് സി.പി.എം. എടയൂർ ലോക്കൽകമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി. ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനംചെയ്തു. വി.പി. സുമേഷ് അധ്യക്ഷതവഹിച്ചു. കെ.കെ. രാജീവ്, പി.എം. മോഹനൻ, ഷാജി പൂക്കാട്ടിരി എന്നിവർ പ്രസംഗിച്ചു. ചൊവ്വാഴ്‌ച നടന്ന ഭരണസമിതിയോഗവും പ്രതിപക്ഷാംഗങ്ങൾ ബഹിഷ്‌കരിച്ചു. പൂക്കാട്ടിരി അങ്ങാടിയിൽ പ്രതിഷേധപ്രകടനവുമുണ്ടായി.
The post ജനസേവകനെ കൈയേറ്റം ചെയ്തെന്ന ആരോപണം; എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം. മാർച്ച് appeared first on Valanchery Online.
വിവിധ ആവശ്യങ്ങളുന്നയിച്ച് ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം. ജനകീയ മാർച്ച് സംഘടിപ്പിച്ചു
ഇരിമ്പിളിയം: സി.പി.എം. ഇരിമ്പിളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി. പന്നിശല്യത്തിൽനിന്ന് കർഷകരെ രക്ഷിക്കുക, മാലിന്യപ്രശ്‌നം പരിഹരിക്കുക, അങ്കണവാടി ജീവനക്കാരുടെ നിയമനത്തിലെ അഴിമതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. വളാഞ്ചേരി ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനംചെയ്തു. ഇ. മുകുന്ദൻ അധ്യക്ഷതവഹിച്ചു. പി.എം. ബാലചന്ദ്രൻ, സി. സുരേഷ്, എം. ജയകുമാർ എന്നിവർ പ്രസംഗിച്ചു.
The post വിവിധ ആവശ്യങ്ങളുന്നയിച്ച് ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം. ജനകീയ മാർച്ച് സംഘടിപ്പിച്ചു appeared first on Valanchery Online.
കുത്തഴിഞ്ഞ ഭരണമെന്ന് ആക്ഷേപം; വളാഞ്ചേരി നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി സി.പി.ഐ.(എം)
വളാഞ്ചേരി: നഗരസഭയിലേക്ക് സിപിഐ(എം) ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു സിപിഐ(എം) വളാഞ്ചേരി ഏരിയ സെന്റർ അംഗം എൻ വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണുക… നഗരസഭാ പരിധിയിൽ നിശ്ചലമായി കിടക്കുന്ന മുഴുവൻ തെരുവ് വിളക്കുകളും ഉടനെ പുനസ്ഥാപിക്കുക, ടൗണിലെ അശാസ്ത്രീയ ട്രാഫിക് പ്രശ്നത്തിന് പരിഹാരം കാണുക, മൂച്ചിക്കൽ- കരിങ്കല്ലത്താണി ബൈപ്പാസ് പണി ഉടനെ പൂർത്തീകരിക്കുക, പൊതുശ്മശാനം യാഥാർത്ഥ്യമാക്കുക, വ്യാപാര […]
The post കുത്തഴിഞ്ഞ ഭരണമെന്ന് ആക്ഷേപം; വളാഞ്ചേരി നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി സി.പി.ഐ.(എം) appeared first on Valanchery Online.
വളാഞ്ചേരി: നഗരസഭയിലേക്ക് സിപിഐ(എം) ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു സിപിഐ(എം) വളാഞ്ചേരി ഏരിയ സെന്റർ അംഗം എൻ വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണുക… നഗരസഭാ പരിധിയിൽ നിശ്ചലമായി കിടക്കുന്ന മുഴുവൻ തെരുവ് വിളക്കുകളും ഉടനെ പുനസ്ഥാപിക്കുക, ടൗണിലെ അശാസ്ത്രീയ ട്രാഫിക് പ്രശ്നത്തിന് പരിഹാരം കാണുക, മൂച്ചിക്കൽ- കരിങ്കല്ലത്താണി ബൈപ്പാസ് പണി ഉടനെ പൂർത്തീകരിക്കുക, പൊതുശ്മശാനം യാഥാർത്ഥ്യമാക്കുക, വ്യാപാര ദ്രോഹ നടപടികൾ നഗരസഭ അധികാരികൾ അവസാനിപ്പിക്കുക, അഴിമതിക്ക് വേണ്ടി കെട്ടിട നിർമ്മാണ പെർമിറ്റിനും, നമ്പറിംഗിനുമുള്ള കാലതാമസം അധികാരികൾ അവസാനിപ്പിക്കുക, പദ്ധതി വിഹിതത്തിൽ വാർഡുകളോടുള്ള വിവേചനം അവസാനിപ്പിക്കുക, ആശ്രയ വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ നടപ്പിലാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത് .
 കൗൺസിലർ ഇ പി അച്യുതൻ അധ്യക്ഷത വഹിച്ചു. സിപിഐ(എം) വളാഞ്ചേരി ലോക്കൽ സെക്രട്ടറി കെ.എം ഫിറോസ് ബാബു, കെ കെ ഫൈസൽ തങ്ങൾ പറശ്ശേരി വീരാൻകുട്ടി, ടി.പി രഘുനാഥ്, കെ പി യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു. ആവശ്യങ്ങൾക്ക് അടിയന്തര പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ(എം)വളാഞ്ചേരി ലോക്കൽ കമ്മിറ്റി നഗരസഭാ സെക്രട്ടറിക്ക് നിവേദനവും സമർപ്പിച്ചു.
വികസന മുരടിപ്പെന്ന് ആക്ഷേപം; എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ
എടയൂർ: എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി ഡി.വൈ.എഫ്.ഐ. വികസനമുരടിപ്പ്, സ്വജനപക്ഷപാതം അഴിമതി,കെടുകാര്യസ്ഥത, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പിടിച്ചാണ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. മാർച്ച് സി.പി.ഐ(എം) ഏരിയ സെക്രട്ടറി കെ.പി.ശങ്കരൻ ഉദ്ഘാടനം ചെയ്തു. എടയൂർ ലോക്കൽ സെക്രട്ടറി പി എം മോഹനൻ മാസ്റ്റർ, ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് പ്രസിഡൻറ് എം അഖിൽ തുടങ്ങിയവർ സംസാരിച്ചു. അനൂപ് […]
The post വികസന മുരടിപ്പെന്ന് ആക്ഷേപം; എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ appeared first on Valanchery Online.
എടയൂർ: എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി ഡി.വൈ.എഫ്.ഐ. വികസനമുരടിപ്പ്, സ്വജനപക്ഷപാതം അഴിമതി,കെടുകാര്യസ്ഥത, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പിടിച്ചാണ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. മാർച്ച് സി.പി.ഐ(എം) ഏരിയ സെക്രട്ടറി കെ.പി.ശങ്കരൻ ഉദ്ഘാടനം ചെയ്തു. എടയൂർ ലോക്കൽ സെക്രട്ടറി പി എം മോഹനൻ മാസ്റ്റർ, ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് പ്രസിഡൻറ് എം അഖിൽ തുടങ്ങിയവർ സംസാരിച്ചു. അനൂപ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എം ഷബീർ സ്വാഗതവും പി എം നിതിൻ നന്ദിയും പറഞ്ഞു.
സി.പി.ഐ (എം) വളാഞ്ചേരി ഏരിയ വാഹന പ്രചരണ ജാഥ പര്യടനം തുടരുന്നു
വളാഞ്ചേരി : സിപിഐഎം വളാഞ്ചേരി ഏരിയ വാഹനപ്രചരണജാഥ പര്യടനം തുടരുന്നു. വെള്ളിയാഴ്ച വൈകുന്നേരം വളവന്നൂർ തുവ്വക്കാട് വെച്ച് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എ ശിവദാസൻ ഉത്ഘാടനം ചെയ്ത ജാഥ ഞായറാഴ്ച വാരിയത്തപ്പടിയിൽ നിന്നും ആരംഭിച്ചു. തുടർന്ന് കൊടുമുടി, താഴെ അങ്ങാടി, കാവുംപുറം, തിണ്ടലം, ചീനിച്ചോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പൂക്കാട്ടിരിയിൽ സമാപിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ വി ടി സോഫിയ, […]
The post സി.പി.ഐ (എം) വളാഞ്ചേരി ഏരിയ വാഹന പ്രചരണ ജാഥ പര്യടനം തുടരുന്നു appeared first on Valanchery Online.
വളാഞ്ചേരി : സിപിഐഎം വളാഞ്ചേരി ഏരിയ വാഹനപ്രചരണജാഥ പര്യടനം തുടരുന്നു. വെള്ളിയാഴ്ച വൈകുന്നേരം വളവന്നൂർ തുവ്വക്കാട് വെച്ച് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എ ശിവദാസൻ ഉത്ഘാടനം ചെയ്ത ജാഥ ഞായറാഴ്ച വാരിയത്തപ്പടിയിൽ നിന്നും ആരംഭിച്ചു. തുടർന്ന് കൊടുമുടി, താഴെ അങ്ങാടി, കാവുംപുറം, തിണ്ടലം, ചീനിച്ചോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പൂക്കാട്ടിരിയിൽ സമാപിച്ചു.
വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ വി ടി സോഫിയ, വൈസ് ക്യാപ്റ്റൻ കെ പി ശങ്കരൻ, വി കെ രാജീവ്‌, എൻ വേണുഗോപാൽ, കെ കെ രാജീവ്‌, കെ എം ഫിറോസ് ബാബു,എ മമ്മു, പി എം മോഹനൻ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച ആതവനാട് പാറപ്പുറത്ത് നിന്നും ആരംഭിച്ച് ഊരോത്ത് പള്ളിയാൽ,നടുവട്ടം, ചെല്ലൂർ, കുറ്റിപ്പുറം ,പേരശ്ശനൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പൈങ്കണ്ണൂരിൽ സമാപിക്കും.
പേരശ്ശന്നൂർ റെയിൽവേ സ്റ്റേഷൻ നിറുത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യമുന്നയിച്ച് സി.പി.എം. സമരത്തിലേക്ക്
കുറ്റിപ്പുറം : പേരശ്ശന്നൂർ റെയിൽവേ സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിക്കണമെന്ന ആവശ്യവുമായി സി.പി.എം. സമര രംഗത്തേക്ക്. ഷൊർണൂർ -കോഴിക്കോട് പാതയിലൂടെ സർവീസ് നടത്തുന്ന മൂന്ന് ലോക്കൽ തീവണ്ടികൾക്കാണ് ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്നത്. കോയമ്പത്തൂർ, കോഴിക്കോട്, തൃശ്ശൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമായിരുന്നു ഈ സ്റ്റേഷൻ. കോവിഡിനെത്തുടർന്ന് തീവണ്ടി ഗതാഗതം നിർത്തിവെച്ചപ്പോഴാണ് ഈ സ്റ്റേഷന്റെയും പ്രവർത്തനം നിലച്ചത്.ലോക്കൽ തീവണ്ടികൾ സർവീസ് പുനരാരംഭിച്ചിട്ടും സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. […]
The post പേരശ്ശന്നൂർ റെയിൽവേ സ്റ്റേഷൻ നിറുത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യമുന്നയിച്ച് സി.പി.എം. സമരത്തിലേക്ക് appeared first on Valanchery Online.
കുറ്റിപ്പുറം : പേരശ്ശന്നൂർ റെയിൽവേ സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിക്കണമെന്ന ആവശ്യവുമായി സി.പി.എം. സമര രംഗത്തേക്ക്. ഷൊർണൂർ -കോഴിക്കോട് പാതയിലൂടെ സർവീസ് നടത്തുന്ന മൂന്ന് ലോക്കൽ തീവണ്ടികൾക്കാണ് ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്നത്. കോയമ്പത്തൂർ, കോഴിക്കോട്, തൃശ്ശൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമായിരുന്നു ഈ സ്റ്റേഷൻ. കോവിഡിനെത്തുടർന്ന് തീവണ്ടി ഗതാഗതം നിർത്തിവെച്ചപ്പോഴാണ് ഈ സ്റ്റേഷന്റെയും പ്രവർത്തനം നിലച്ചത്.ലോക്കൽ തീവണ്ടികൾ സർവീസ് പുനരാരംഭിച്ചിട്ടും സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. സ്റ്റേഷൻ നിർത്തലാക്കാനുള്ള റെയിൽവേ അധികൃതരുടെ നീക്കമാണ് ഇതിനു പിന്നിലെന്ന് സി.പി.എം. ആരോപിച്ചു.
സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിക്കണമെന്നും നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സ്റ്റേഷൻ സന്ദർശിച്ച സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് ആവശ്യപ്പെട്ടു. വിഷയം റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്‌മാന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. സി.കെ. ജയകുമാർ, എസ്. ദിനേഷ്, സി. വേലായുധൻ, ഒ.കെ. ശ്രീനാഥ്, ഒ.കെ. വാസന്തി, വി.എം. രമാബായ്, കുത്ബുദീൻ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.