covid vaccination Archives - Valanchery Online
	1	</sy:updateFrequency>
covid vaccination Archives - Valanchery Online
	<width>32</width>
	<height>32</height>
വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ കോവിഡ് വാക്സിനേഷന്‍ ക്യാമ്പ് കഞ്ഞിപ്പുരയിൽ ജൂൺ 7ന്
വളാഞ്ചേരി:വളാഞ്ചേരി നഗരസഭ പരിധിയിലെ 18 നും 44 നും പ്രായമുള്ളതും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും വളാഞ്ചേരി നഗരസഭ ലൈസന്‍സുള്ള വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പ്രവാസികള്‍ക്കും കോ-മോര്‍ബിഡിറ്റി ലിസ്റ്റില്‍ഉള്‍പ്പെട്ടിട്ടുള്ളവരുമായ 1,32,33 ഡിവിഷനുകളിലെ ആളുകള്‍ക്ക് ജൂൺ 6 തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ 4 മണി വരെ കഞ്ഞിപ്പുര അല്‍ ഹനീഫിയ മദ്റസയില്‍ വെച്ച് വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 40നും 44 നും ഇടക്ക് പ്രായമായവര്‍ക്ക് […]
The post വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ കോവിഡ് വാക്സിനേഷന്‍ ക്യാമ്പ് കഞ്ഞിപ്പുരയിൽ ജൂൺ 7ന് appeared first on Valanchery Online.
പ്രമേഹം
 രക്തവാതം
 Pcod
സമയക്രമം
			<slash:comments>0</slash:comments>
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വാ​ക്സിനേഷനും ഊർജിതപ്പെടുത്തുന്നതിന് പൂക്കാട്ടിരി സഫ ഇം​ഗ്ലീഷ് സ്കൂളിൽ ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനമാരംഭിച്ചു
പൂക്കാട്ടിരി: പൂക്കാട്ടിരി സഫ ഇം​ഗ്ലീഷ് സ്കൂളിലെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും വേണ്ടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാ​ഗമായി മോണിറ്ററിംങ് സെൽ രൂപീകരിച്ചു. ഇതോടൊപ്പം വാക്സിനേഷനുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ, മറ്റു മാർ​ഗനിർദേശങ്ങൾ നൽകുന്നതിന് ഹെൽപ്പ് ഡെസ്ക്കും പ്രവർത്തനമാരംഭിച്ചു. സ്കൂളിലെ മുഴുവൻ ജീവനക്കാരുടേയും വാക്സിനേഷൻ ഉറപ്പ് വരുത്തുന്നതിന്റെ പ്രാരംഭ നടപടി ക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. പത്തം​​ഗ കോവിഡ് മോണിറ്ററിം​ഗ് സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പാൾ ഷമീർ.യു […]
The post കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വാ​ക്സിനേഷനും ഊർജിതപ്പെടുത്തുന്നതിന് പൂക്കാട്ടിരി സഫ ഇം​ഗ്ലീഷ് സ്കൂളിൽ ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.
പൂക്കാട്ടിരി: പൂക്കാട്ടിരി സഫ  ഇം​ഗ്ലീഷ് സ്കൂളിലെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും  ജീവനക്കാർക്കും വേണ്ടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാ​ഗമായി മോണിറ്ററിംങ് സെൽ രൂപീകരിച്ചു. ഇതോടൊപ്പം വാക്സിനേഷനുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ, മറ്റു മാർ​ഗനിർദേശങ്ങൾ നൽകുന്നതിന് ഹെൽപ്പ് ഡെസ്ക്കും പ്രവർത്തനമാരംഭിച്ചു. സ്കൂളിലെ മുഴുവൻ ജീവനക്കാരുടേയും വാക്സിനേഷൻ ഉറപ്പ് വരുത്തുന്നതിന്റെ പ്രാരംഭ നടപടി ക്രമങ്ങൾ  ആരംഭിക്കുകയും ചെയ്തു. പത്തം​​ഗ കോവിഡ് മോണിറ്ററിം​ഗ് സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പാൾ ഷമീർ.യു എ , അധ്യാപകരായ അബ്ദുൽ മാലിക്ക് .എം, മുഹമ്മദ് റിയാസ് വി.പി, റൈബീന, സന്ധ്യാ ബാബു എന്നിവർ നേതൃത്വം നൽകും.
			<slash:comments>0</slash:comments>
സാക്ഷരതാ മിഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വളാഞ്ചേരിയിൽ വാക്സിൻ ബോധവൽകരണ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി:കേരള സാക്ഷരതാ മിഷന്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വളാഞ്ചേരി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്യാമ്പയിന്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസിമ വെളേരി ഉദ്ഘാടനം ചെയ്തു.കോവിഡ് വാക്‌സിന്‍ ബോധവല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യാപാരികള്‍ക്കും ആയി വിതരണം വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ തുടക്കം കുറിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് ടി […]
The post സാക്ഷരതാ മിഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വളാഞ്ചേരിയിൽ വാക്സിൻ ബോധവൽകരണ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കൊവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നതിന് ഹെൽപ്പ് ഡെസ്‌കുമായി എസ്.വൈ.എസ്
മലപ്പുറം: കൊവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നതിന് ഹെൽപ്പ് ഡെസ്‌കുമായി എസ്.വൈ.എസ്. മലപ്പുറം ഈസ്റ്റ്ജില്ലയിലെ 636 യൂണിറ്റ് കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കും. നിലവിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാ പ്രകാരമാണ് വാക്സിൻ നൽകുന്നത്. സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനാണ് എസ്.വൈ.എസ് യൂണിറ്റ് തലങ്ങളിൽ സഹായ കൗണ്ടറൊരുക്കുന്നത്. ജില്ലാ തല ഉദ്ഘാടനം ജില്ലാ സെക്രട്ടറി പി.പി.മുജീബ് റഹ്മാൻ വടക്കേമണ്ണ സ്വലാത്ത് നഗറിൽ […]
The post കൊവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നതിന് ഹെൽപ്പ് ഡെസ്‌കുമായി എസ്.വൈ.എസ് appeared first on Valanchery Online.
മലപ്പുറം: കൊവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നതിന് ഹെൽപ്പ് ഡെസ്‌കുമായി എസ്.വൈ.എസ്. മലപ്പുറം ഈസ്റ്റ്ജില്ലയിലെ 636 യൂണിറ്റ് കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കും. നിലവിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാ പ്രകാരമാണ് വാക്സിൻ നൽകുന്നത്. സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനാണ് എസ്.വൈ.എസ് യൂണിറ്റ് തലങ്ങളിൽ സഹായ കൗണ്ടറൊരുക്കുന്നത്. ജില്ലാ തല ഉദ്ഘാടനം ജില്ലാ സെക്രട്ടറി പി.പി.മുജീബ് റഹ്മാൻ വടക്കേമണ്ണ സ്വലാത്ത് നഗറിൽ നിർവഹിച്ചു. ജില്ലാ ദഅ്‌വാ കാര്യ പ്രസിഡന്റ് യൂസുഫ് സഅദി പൂങ്ങോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ദുൽഫുഖാർ അലി സഖാഫി, മഅദിൻ ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, ഖാലിദ് സഖാഫി സ്വലാത്ത് നഗർ, സിദ്ധീഖ് പുല്ലാര സംബന്ധിച്ചു.
			<slash:comments>0</slash:comments>