covid treatment Archives - Valanchery Online

കുറ്റിപ്പുറം താലൂക്കാശുപത്രിയിൽ കോവിഡ് ചികിത്സാകേന്ദ്രം തുടങ്ങി
കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗികളെ കിടത്തിച്ചികിത്സിക്കുന്നതിനുവേണ്ടിയുള്ള സൗകര്യം ഏർപ്പെടുത്തി. ചികിത്സാകേന്ദ്രത്തിൽ രണ്ടുവാർഡുകളിലായി 20 ബെഡ്ഡുകൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി, കെ.ടി. ആസാദ്, റിംഷാനി, ഒ.കെ. സുബൈർ, സിദ്ദീഖ് പരപ്പാര തുടങ്ങിയവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം താലൂക്കാശുപത്രിയിൽ കോവിഡ് ചികിത്സാകേന്ദ്രം തുടങ്ങി appeared first on Valanchery Online.