covid care Archives - Valanchery Online
കോവിഡിനെ പിടിച്ചു കെട്ടാൻ കെയർ മാറാക്കര പദ്ധതിയുമായി മാറാക്കര ഗ്രാമപഞ്ചായത്ത്
മാറാക്കര:കോവിഡിനെതിരെ മാറാക്കര ഗ്രാമ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന കെയർ മാറാക്കര പദ്ധതിയുടെ ഭാഗമായുള്ള മൊബൈൽ ക്ലിനിക്കിന് തുടക്കമായി. ഡോക്ടർ, നേഴ്സ്, ഫാർമസിസ്റ്റ്, ആരോഗ്യ പ്രവർത്തകർ  എന്നിവരടങ്ങുന്ന മെഡിക്കൽ സംഘം പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ എത്തി ക്യാമ്പ് ചെയ്ത് രോഗികളെ പരിശോധിക്കും. രോഗികൾക്ക് വേണ്ട മരുന്നുകൾ മൊബൈൽ ക്ലിനിക്ക് വഴി വിതരണം ചെയ്യും. ട്രിപ്പിൾ ലോക്ക് ഡൌൺ മൂലം ആശുപത്രികളിലേക്ക് പോകാൻ ബുദ്ധിമുട്ടുന്നവർക്ക് വൈദ്യ സഹായം നൽകുക എന്നതാണ് മൊബൈൽ ക്ലിനിക്ക് വഴി ഉദ്ദേശിക്കുന്നത്.
കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ പദ്ധതി ഉദ്ഘാടനം ചെയ്തു.മാറാക്കര  പഞ്ചായത്ത് പ്രസിഡന്റ്‌ ടിപി സജ്‌ന, വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട്,ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒകെ സുബൈർ പഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷന്മാരായ ഒപി കുഞ്ഞിമുഹമ്മദ്, ശരീഫ ബഷീർ, പാമ്പലത്ത് നജ്മത്ത്, ബ്ലോക്ക് മെമ്പർമാരായ പിവി നാസിബുദ്ധീൻ, മൻസൂർ പാലമടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ റഷീദ് പാറമ്മൽ, ജാഫറലി, ആബിദ് കല്ലാർമംഗലം, സുരേഷ് ബാബു, ശ്രീഹരി, അനീസ്, മുബഷിറ അമീർ, സജിത ടീച്ചർ, ടിവി റാബിയ, മെഡിക്കൽ ഓഫീസർ ഗീത, അസിസ്റ്റന്റ് സെക്രട്ടറി സിന്ധു ആർ ദാസ് എന്നിവർ പങ്കെടുത്തു.
The post കോവിഡിനെ പിടിച്ചു കെട്ടാൻ കെയർ മാറാക്കര പദ്ധതിയുമായി മാറാക്കര ഗ്രാമപഞ്ചായത്ത് appeared first on Valanchery Online.
ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രത്തിലേക്ക് കോവിഡ് പ്രതിരോധ ഉത്‌പന്നങ്ങൾ നൽകി എൻ.എ.എം.കെ ഫൗണ്ടേഷൻ
ഇരിമ്പിളിയം: ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രത്തിലേക്ക് എൻ.എ.എം.കെ. ഫൗണ്ടേഷൻ കോവിഡ് പ്രതിരോധ സാമഗ്രികളായ സാനിറ്റൈസർ ഡിസ്‌പെൻസറും സാനിറ്റൈസറും നൽകി. ഫൗണ്ടേഷൻ ചെയർമാൻ എൻ.എ. മുഹമ്മദ്കുട്ടിയിൽനിന്ന് ക്ഷേത്രം ട്രസ്റ്റിബോർഡ് അംഗം കെ.കെ ബാലകൃഷ്ണൻ ഏറ്റുവാങ്ങി.
മേൽശാന്തി പി.കെ. ജയകൃഷ്ണൻ എമ്പ്രാന്തിരി, ട്രസ്റ്റി ബോർഡ് അംഗം സി. ബാലകൃഷ്ണൻ, ക്ഷേത്രം ജീവനക്കാർ, ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ അനിൽ, സുരേഷ് മാനിയംകുന്നത്ത്, പി.പി. മണി, ആനന്ദ്, കുഞ്ഞുകുട്ടൻ, രാജീവ്, സി.പി. മുഹമ്മദ്കുട്ടി, നൗഷാദ് കട്ടച്ചിറ, ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.
The post ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രത്തിലേക്ക് കോവിഡ് പ്രതിരോധ ഉത്‌പന്നങ്ങൾ നൽകി എൻ.എ.എം.കെ ഫൗണ്ടേഷൻ appeared first on Valanchery Online.
തവനൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി
തവനൂർ:തവനൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിൽ ആണ് മരിച്ചത്. ജാസിലിന് 15 വയസായിരുന്നു. തൂങ്ങി മരിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ചിൽഡ്രൻസ് ഹോമിൽ നിരീക്ഷണത്തിൽ ആയിരുന്നു മുഹമ്മദ് ജാസിൽ.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീടുവിട്ടിറങ്ങിയ ജാസിലിനെ കോഴിക്കോട് നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.വീട്ടിലേക്ക് അയക്കുന്നതിന് മുമ്പ് മുൻകരുതലിന്റെ ഭാഗമായി ചിൽഡ്രൻസ് ഹോമിലെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചതായിരുന്നു. ഇന്ന് രാവിലെയാണ് ജാസിലിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
The post തവനൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരീക്ഷാ ഹാളിലേക്ക് സാനിറ്റൈസറും ഹാന്റ് വാഷും ഗ്ലൌസുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്
ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരീക്ഷാ ഹാളിലേക്ക് സാനിറ്റൈസറും ഹാന്റ് വാഷും ഗ്ലൌസുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്. സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു പരീക്ഷ നടത്തിപ്പിന് മുഴുവൻ ക്ലാസ്സ്‌ റൂമിലേക്കും  ആവശ്യമായ സാനിറ്റൈസറുകൾ (30 കുപ്പി), ഹാന്റ് വാഷ് (10 കുപ്പി), ഗ്ലൌസ്(100എണ്ണം )തുടങ്ങിയവ ട്രസ്റ്റ്  നൽകി. ട്രസ്റ്റ് ചെയർമാൻ അഡ്വ ടി.പി അബ്ദുൾ ജബ്ബാറിൽ നിന്ന് പ്രിൻസിപ്പാൾ സി.എം ഫിറോസ് സാമഗ്രഹികൾ ഏറ്റുവാങ്ങി. ട്രസ്റ്റ് ഭാരവാഹിയും സ്കൂളിലെ അദ്ധ്യാപിയുമായ ഷാഹിന എം.വി, ട്രസ്റ്റ്‌ അംഗം ടി.പി അബ്ദുള്ള കുട്ടി, ഹർഷാദ് ഹബീബ്, നസീർ, പ്രവീൺ, സിദ്ധീഖ് തുടങ്ങിയവർ പങ്കെടുത്തു.
The post ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരീക്ഷാ ഹാളിലേക്ക് സാനിറ്റൈസറും ഹാന്റ് വാഷും ഗ്ലൌസുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് appeared first on Valanchery Online.
പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് കെയർ ഡെസ്ക് സ്ഥാപിച്ച് എം.എസ്.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി
The post പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് കെയർ ഡെസ്ക് സ്ഥാപിച്ച് എം.എസ്.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്തിൽ ചെന്നൈയിൽനിന്നെത്തിയവരെ കൊറോണ കെയർ സെന്ററിലാക്കി
കുറ്റിപ്പുറം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചെന്നൈയിൽനിന്നെത്തിയ മൂന്നുപേരെ നിരീക്ഷിക്കുന്നതിനായി കൊറോണകെയർ കേന്ദ്രത്തിലാക്കി. ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതർചേർന്ന് പേരശ്ശനൂരിലെ ആയുർജീവ ആശുപത്രിയിലെ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയത്. പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ ഇവർക്കാവശ്യമായ ഭക്ഷണമുൾപ്പെടെയുള്ള അവശ്യവസ്തുക്കൾ എത്തിച്ചുനൽകി.
The post കുറ്റിപ്പുറം പഞ്ചായത്തിൽ ചെന്നൈയിൽനിന്നെത്തിയവരെ കൊറോണ കെയർ സെന്ററിലാക്കി appeared first on Valanchery Online.
പ്രവാസികൾക്കായി സൗകര്യങ്ങൾ ഒരുക്കി കല്പകഞ്ചേരി പഞ്ചായത്ത്
കല്പകഞ്ചേരി : പഞ്ചായത്തിൽ എത്തുന്ന പ്രവാസികളേയും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരേയും സ്വീകരിക്കാൻ കല്പകഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ചെനക്കലിൽ ഒരു കോേളജ് ഹോസ്റ്റൽ, വീടുകൾ എന്നിവ താത്കാലികമായി സജ്ജീകരിച്ചു.
കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും, താമസവും ഭക്ഷണവും ഉറപ്പ് വരുത്താനും പഞ്ചായത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ. ബാവ അധ്യക്ഷത വഹിച്ചു. വാർഡംഗങ്ങൾ, പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി.പി. ബാപ്പുട്ടി, സെക്രട്ടറി അബു ഫൈസൽ, മെഡിക്കൽ ഓഫീസർ ഡോ. ആസിഫ് ജാൻ, ബാങ്ക് പ്രസിഡന്റ് പൊട്ടേങ്ങൽ മഖ്ബൂൽ, ബഷീർ അടിയാട്ടിൽ എന്നിവർ പങ്കെടുത്തു.
The post പ്രവാസികൾക്കായി സൗകര്യങ്ങൾ ഒരുക്കി കല്പകഞ്ചേരി പഞ്ചായത്ത് appeared first on Valanchery Online.