covi d19 Archives - Valanchery Online

സമൂഹ അടുക്കളയിലേക്ക് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും കൈമാറി ഡി.വൈ.എഫ്.ഐ എടയൂർ മേഖല കമ്മറ്റി
എടയൂർ: ഡി.വൈ.എഫ്.ഐ എടയൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച എടയൂർ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് കൈമാറി. വിവിധ യൂണിറ്റുകളിലൂടെ സമാഹരിച്ച പച്ചക്കറികളാണ് എടയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവിനു ഡി.വൈ.എഫ്.ഐ എടയൂർ മേഖല കമ്മറ്റി ഭാരവാഹികൾ കൈമാറിയത്. പഞ്ചായത്ത് കമ്യൂണിറ്റി ആരംഭിച്ചത് മുതൽ ഡി.വൈ.എഫ്.ഐ മേഖല കമ്മറ്റി വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സജീവ സാന്നിധ്യമായിരുന്നു. പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ആർ രാജേഷ്, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് അഖിൽ എം, ട്രഷറർ ബിജു യു.കെ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എ സക്കീർ, സി.പി സുനിൽദാസ്, പഞ്ചായത്തംഗങ്ങളായ ടി അബ്ദുള്ളക്കുട്ടി, അനൂപ് സുന്ദർ, റിഫായി എ.കെ, അനൂപ് എം.പി, അമീൻ അൽതാഫ് തുടങ്ങിയവർ കൈമാറ്റ ചടങ്ങിൽ സംബന്ധിച്ചു. വരും ദിവസങ്ങളിലും സജീവ സാന്നിധ്യമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തുണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.

The post സമൂഹ അടുക്കളയിലേക്ക് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും കൈമാറി ഡി.വൈ.എഫ്.ഐ എടയൂർ മേഖല കമ്മറ്റി appeared first on Valanchery Online.